Author: News Desk
പെറ്റ് കെയര്‍ ടെക് സ്റ്റാര്‍ട്ടപ്പിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെ നിക്ഷേപം.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Floap ആണ് സീഡ് ഫണ്ടിങ്ങിലൂടെ നിക്ഷേപം നേടിയത്.പെറ്റ് കെയര്‍ സൊല്യൂഷന്‍ ആണ് Floap പ്രദാനം ചെയ്യുന്നത്. പെറ്റ് ഓണേ ഴ്‌സിനെ അഡോപ്ഷന്‍ സെന്ററുകള്‍,ട്രെയിനിങ് പ്രൊവൈഡേഴ്‌സ് എന്നിവരുമാ യി Floap കണക്ട് ചെയ്യുന്നു.2018 ല്‍ Shruthi v Nithin ആണ് Floap ലോഞ്ച് ചെയ്തത്.
GoDesi brings the traditional & natural taste from villages to your taste buds
Go Desi startup brings food products which are available only in rural areas into the retail market and thereby helps small enterprises reap profits. Vinay Kothari, a person with 12 years of experience in FMCG sector that made him start his social enterprise, Go DesiFoods. The idea of Go Desi was born during Vinay’s trek to the Western Ghats. During the journey, he tasted ‘jack fruit bars’ and ‘imlipop’ from a local shop. They didn’t have any preservatives, coloring or added sugar. Vinay smelled a business opportunity while he savoured the delicacies. While returning, he packed 30 kg of various…
50 കോടി ഡോളര്‍ സ്വിഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി SoftBank. ഇന്ത്യന്‍ ഫുഡ് ടെക് മേഖലയില്‍ സോഫ്റ്റ് ബാങ്കിന്റെ ആദ്യ ഡീലാകും ഇത്.Grofers, Ola, Flipkart, OYO, തുടങ്ങിയ കമ്പനികളില്‍ സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Swiggy 1.9 ലക്ഷം ഡെലിവറി പാര്‍ട്‌ണേഴ്‌സു മായി 175 സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. 330 കോടി ഡോളറാണ് നിലവില്‍ സ്വിഗി യുടെ മൂല്യം.
SoftBank to invest up to $500 Mn in foodtech unicorn Swiggy. This will be SoftBank’s first direct bet in an Indian foodtech. SoftBank has also invested in Grofers, Ola, Flipkart, OYO and many more. Bengaluru-based Swiggy is active in 175 cities with 1.9 Lakh delivery partners. Swiggy raised $1.5 Bn so far and is valued at $3.3 Bn.
യൂസേഴ്‌സിന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ വെബ് ലോഗിന്‍ അവതരിപ്പിച്ച് Apple
യൂസേഴ്‌സിന്റെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ വെബ് ലോഗിന്‍ അവതരി പ്പിച്ച് Apple. ഫേസ്ബുക്കോ ഗൂഗിളോ സൈന്‍ ഇന്‍ ചെയ്ത് തേര്‍ഡ് പാര്‍ട്ടി ആപ്പി ലേക്ക് കടക്കുമ്പോള്‍ ഡാറ്റ ഷെയറാകുന്നത് തടയുകയാണ് ലക്ഷ്യം. ആപ്പിളിന്റെ ‘Sign In With Apple’ ഫങ്ഷനിലൂടെ യൂസേഴ്സിന് വിവരങ്ങള്‍ സംരക്ഷിക്കാം.യൂസേ ഴ്സിന് യഥാര്‍ത്ഥ ഇ.മെയില്‍ അഡ്രസ് വെളിപ്പെടുത്താതെ തന്നെ Sign In With Apple വഴി ആപ്പുകള്‍ ഉപയോഗിക്കാം. ലൊക്കേഷന്‍ ട്രാക്കിംഗിലും ആപ്പിള്‍ നിയന്ത്രണം ശക്തിപ്പെടുത്തും.
Two emerging Kerala startups announce a collaboration. FlockForge & TravelSpoc signed MoU on Tuesday. FlockForge is an alumni engagement platform. TravelSpoc is an AI-driven travel platform for global tour operators. MoU will help the startups to provide customized offerings in the market. First time in Kerala Startup ecosystem two startups join hands to wrap offerings.
India’s first caffeinated personal care brand mCaffeine raises $2 Mn. RPSG Ventures and a consortium of investors invest in the company. The firm has 10 products and plans to include 30 more with caffeine as a key ingredient. mCaffeine products have anti-oxidant and anti-inflammatory properties. mCaffeine products are sold through its own portal and Amazon, Nykaa and Flipkart.
കേരളത്തിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കേരള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ആദ്യമായാണ് രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ കൈകോര്‍ക്കുന്നത്. FlockForge, Travelspoc എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ടൂര്‍ ഓപ്പറേറ്റേഴ്സിനായുള്ള AI അധിഷ്ഠിത ട്രാവല്‍ പ്ലാറ്റ്ഫോമാണ് TravelSpoc. അലുമ്നി എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമാണ് Flockforge. മാര്‍ക്കറ്റില്‍ സവിശേഷവും കസ്റ്റമൈസുമായി പ്രവര്‍ത്തിക്കാന്‍ ഈ P2P മോഡല്‍ സഹായിക്കും.
ഇന്ത്യയില്‍ ലൈവ് ഗെയിം ഷോയുമായി Facebook. ‘Confetti’ എന്ന പേരില്‍ പുതിയ ഗെയിം ഷോ ജൂണ്‍ 12ന് ആരംഭിക്കുക.ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിം ഷോയാണ് ‘Confetti’. യൂസേഴ്‌സിന് ട്രെഡീഷണല്‍ എന്റര്‍ടെയിന്‍മെന്റ് ഇന്ററാക്ടീവ് വീഡിയോ ലഭ്യമാക്കും. ഫേസ്ബുക്കിന്റെ ആദ്യ ഒഫീഷ്യല്‍ ഷോയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ‘Confetti’. US, UK, കാനഡ, തായ്‌ലാന്റ്, മെക്‌സിക്കോ,വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ‘Confetti’ അവതരിപ്പിച്ചുകഴിഞ്ഞു.
Tech Summer Camp for School Students held at FABLab Kochi in association with Kerala startup Mission
The tech summer camp organized by FAB Lab Kochi & Kerala Startup Mission has brought a unique opportunity for school students to learn about digital fabrication. The 3-day intense training program taught the basics of digital fabrication and new technology skills to the students. The camp also introduced the students to 2D, 3D designing tools, PCB designing and basic electronics. Kerala Startup Mission in association with MIT Fab foundation has set up two Fab Labs in Trivandrum and Kochi. Fablab boasts state-of-the-art equipment like 3D printers, laser cutter, CNC router, 3D plotter etc which can be used for rapid prototyping…