Author: News Desk
StartupBlink ranks India at 17 among 100 nations based on strength of its startup ecosystem
StartupBlink ranks India at 17 among 100 nations based on strength of its startup ecosystem. StartupBlink is a global startup ecosystem map and research center. US, UK, Canada, Israel & Australia are the top 5 startup ecosystem countries. 3800 new startups were launched in India in 2018. India’s challenge lies in improving overall quality of startups & increasing the number of unicorns.
മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്ത്
മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമുള്ള രാജ്യങ്ങളില്‍ ഇന്ത്യ പതിനേഴാം സ്ഥാനത്ത്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഗ്ലോബല്‍ മാപ്പായ StartupBlink ആണ് പട്ടിക പുറത്തുവിട്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം, നിലവാരം, ഇന്‍ഫ്രാസ്ട്രെക്ചര്‍, ബിസിനസ് ക്ലൈമറ്റ് എന്നിവ പരിഗണിച്ചാണ് റാങ്കിംഗ്. 3800 പുതിയ സ്റ്റാര്‍ട്ടപ്പുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആരംഭിച്ചതെന്ന് StartupBink ഡാറ്റ വ്യക്തമാക്കുന്നു. ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ സര്‍വീസ്, ഫിന്‍ടെക് സെക്ടറുകളാണ് കൂടുതല്‍ ഫണ്ട് നേടിയ സ്റ്റാര്‍ട്ടപ്പുകള്‍. US, UK, Canada, Israel, Australia എന്നിവയാണ് റാങ്കിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
Desintox Technologies, Kerala based startup enables differently-abled people to lead a better & self-sustaining life
Desintox Technologies Pvt Ltd, a startup founded by Don Paul and Sooraj Chandran, deals with the design, manufacture, and marketing of assistive equipment to help the differently abled people. Kerala-based Desintox Technologies is incubated at maker village Kochi. While pursuing BTech at the Government Engineering College in Thrissur, Don Paul and Rahul developed a walking device for children affected by cerebral palsy as part of their college project. After their graduation, one of their friends met with an accident and the duo realized the need of assistive equipment for paraplegic patients and thus developed a patient transfer device, Patient Hoist. Currently the firm has 5 members and…
അറിയാം, Instagram അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍. ഷോപ്പിംഗ്,ഡൊണേഷന്‍, ക്യാമറ ഫീച്ചറുകളാണ് Instagram അവതരിപ്പിക്കുന്നത്. ബ്രാന്‍ഡുകള്‍ക്ക് പുറമെ വ്യക്തികള്‍ക്കും സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാന്‍ ഷോപ്പിംഗ് ഫീച്ചറില്‍ പോസ്റ്റര്‍ ഓപ്ഷന്‍ . ഓര്‍നൈസേഷനുകളെ സഹായിക്കാനും മറ്റും സ്റ്റിക്കര്‍ പതിച്ച ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഡൊണേഷന്‍ സ്റ്റിക്കര്‍ ഫീച്ചര്‍.വ്യത്യസ്ത മോഡുകളിലും എഫക്റ്റുകളിലും ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ക്യാമറ ഫീച്ചറിലൂടെ സാധിക്കും.ഫെയ്സ്ബുക്കിന്‍റെ annual developer കോണ്‍ഫറന്‍സിലാണ് പുതിയഫീച്ചറുകള്‍ അവതരിപ്പിച്ചത്.
No more embarrassment to borrow money, AI enabled app is ready for instant loan
A modern money-lending platform, MoneyLoji has launched its app which offers quick loan within 5 minutes for salaried professionals. Loans can be availed for emergency requirement such as medical expenses, purchasing a new gadget or appliance, planning a short trip or a short-term education course, monthly rents or advancing someone urgent funds, hospital bills, or EMIs on personal loans, housing loans, and insurance policies. The AI enabled app provides a flexible repayment option starting from 7 days to a maximum of 90 days. Users need to follow 3 step process–application, approval and disbursement—to get the loan. The eligibility criteria are…
സേവിംഗ്‌സ് നിക്ഷേപത്തിന് പലിശ കുറച്ച് SBI. സേവിങ്സ് അക്കൗണ്ടില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് SBI പലിശ നിരക്ക് കുറച്ചു. ഇനി മുതല്‍ പലിശ നിരക്ക് 3.25 ശതമാനം മാത്രമായിരിക്കും, ഏപ്രില്‍ 30 വരെ ഇത് 3.5 ശതമാനമായിരുന്നു. 1 ലക്ഷം വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് പലിശ നിരക്ക് 3.5 ശതമാനമായി തന്നെ തുടരും. സേവിങ്സ് ഡിപ്പോസിറ്റ് റേറ്റും ഹ്രസ്വകാല വായ്പയും റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതോടെയാണ് പലിശ കൂടിയത്. നിലവില്‍ 6 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക്.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ChqBook.comല്‍ നിക്ഷേപം നടത്തി Harsha Bhogle.ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഫിന്‍ടെക് റവലൂഷനില്‍ പങ്കുചേരാന്‍ Cheqbook.comമായി കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണെന്ന് ക്രിക്കറ്റ് കമന്റേറ്ററായ Harsha Bhogle.ഇന്ത്യയിലെ ഏറ്റവും വലിയ AI പേഴ്‌സണലൈസ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ChqBook.com.ഗുര്‍ഗോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെക്ബുക്ക്, പേഴ്‌സണല്‍-ഹോം ലോണുകള്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നു
17.5 കോടി രൂപയുടെ ESOP തിരികെ വാങ്ങാന്‍ CarDheko. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓഹരിയാണ് ESOP. 71 ജീവനക്കാരില്‍ നിന്നാണ് ഓട്ടോ പോര്‍ട്ടലായ CarDheko എംപ്ലോയ്മെന്റ് സ്റ്റോക് ഓണര്‍ഷിപ്പ് പ്ലാന്‍ തിരികെ വാങ്ങുന്നത്. കമ്പനിയുടെ നിലവിലുള്ളതും മുന്‍ജീവനക്കാരുടെയും ഓഹരികള്‍ വാങ്ങും. ലീഡിംഗ് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനിയായി വളരാന്‍ സഹായിച്ചതിന് ജീവനക്കാര്‍ക്കുള്ള പാരിതോഷികമാണെന്ന് സിഇഒ Amit Jain പറഞ്ഞു.
Vistara to hire 100 pilots and 400 cabin crew members from Jet Airways. The grounding of Jet Airways is an opportunity to hire readily available skilled workforce from licensed categories. Jet Airways stopped operations on April 17, leaving over 22,000 employees in the lurch. SpiceJet and Air India are other companies who have come forward to hire Jet Airways ex-employees. Vistara will begin their international operations soon.
US the top destination for higher studies, Watch Kathleen Hoise, US Consulate General
The US remains the most preferred destination for international students for the third straight year, according to the 2018 Open Doors Report. The report reveals that over 10 lakh international students, including those from Kerala, depend on the US for their higher education. In fact, Indian students make up the second largest population of international students on US campuses. The Open Door report also suggests that over 32% of Indian students obtain optional practical training in the United States which allows them to stay in the US after their studies and gain hands-on experience from a firm. Kathleen Hosie, Information officer at the US Consulate General in Chennai, in an exclusive…