Author: News Desk

Huawei Technologies launched world’s first 5G communications hardware for the automotive industry. With the launch of 5G hardware the world’s biggest telecoms equipment maker promises to become a pivotal supplier in the automotive sector of self driving car. Chinese technology Huawei has used Balong 5000 chip for the hardware development. Huawei has developed world’s first 5G car module with high speed and high quality. It launched the module at the Shanghai Autoshow, which began last week. The company has come under increasing scrutiny from Washington which alleges that its equipment could be used for espionage.

Read More

കൊച്ചി പൊലീസ് നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ തത്സമയം അറിയാം Qkopyആപ്പിലൂടെ. കൊച്ചി നഗത്തിലെ ഗതാഗത കുരുക്ക്, ഗതാഗത നിയന്ത്രണം, അപകടം, എന്നീ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ആപ്പു വഴിയറിയാം. പൊലീസിന്റെനമ്പറായ +919497915555 ഫോണില്‍ സേവ് ചെയ്ത് Qkopy ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. Qkopy ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സന്ദേശങ്ങള്‍ ഫോണിലെത്തും

Read More

അമേരിക്കയുടെ വിരട്ടല്‍ ഏറ്റില്ല, ലോകത്തെ ആദ്യ 5G കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ പുറത്തിറങ്ങി.സെല്‍ഫ് ഡ്രൈവ് കാറുകളുടെ നിര്‍മ്മാണത്തില്‍ വിപ്ലവം കുറിക്കുന്ന 5G നെറ്റ്‌വര്‍ക് ടെക്നോളജി, Huawei കമ്പനിയാണ് പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ടെലികോം എക്വിപ്മെന്റ് മേക്കറാണ് Huawei. സൈനിക ചാരപ്രവര്‍ത്തനത്തിന് 5G ഹാര്‍ഡ്‌വെയര്‍ ദുരുപയോഗം ചെയ്യുമെന്ന് അമേരിക്ക ആരോപിച്ചിരുന്നു.Balong 5000 5G chip ആണ് ചൈനീസ് ടെക്നോളജി ജയന്റായ Huawei, ഈ ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഷാങ്ഹായി ഓട്ടോഷോയിലാണ് Huawei ആദ്യ 5G കമ്മ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ പുറത്തിറക്കിയത് .5G നെറ്റ്‌വര്‍ക്കില്‍ ഹൈസ്പീഡും ഹൈക്വാളിറ്റിയും ഉറപ്പുനല്‍കുന്നതാണ് പുതിയ ഹാര്‍ഡ്‌വെയര്‍. Huawei Technologies launched world’s first 5G communications hardware for the automotive industry. With the launch of 5G hardware the world’s biggest telecoms equipment maker promises to become a pivotal supplier in the automotive sector of self driving car. Chinese…

Read More

Europe-based Zacco acquires Coimbatore-based Lakhshya Cybersecurity Labs. Zacco is one of Europe’s largest intellectual property firms. Lakhshya Cybersecurity Labs is a cybersecurity research & consulting services startup. Acquisition to help Zacco enhance its offering to its customers. It will enable Zacco to establish cybersecurity research & development Centre of Excellence in India.

Read More

വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍ ഘടനയില്‍ Amazon India മാറ്റം വരുത്തുന്നു.വാച്ച്, ലഗേജ്, ഷൂസ്, ബ്യൂട്ടി പ്രൊഡക്ട് തുടങ്ങിയ പ്രൊഡക്ടുകള്‍വില്‍ക്കുന്നവര്‍ക്കുള്ള കമ്മീഷന്‍ കൂടും.ഹോം ഫര്‍ണിഷിംഗ്, സ്‌പോര്‍ട്‌സ് ഐറ്റംസ് തുടങ്ങിയ പ്രൊഡക്ടുകള്‍ വില്‍ക്കുന്നവര്‍ക്കുള്ള കമ്മീഷന്‍ കുറയും. ക്യാഷ് ബേണ്‍ നിയന്ത്രിക്കുന്നതിനാണ് Amazon India സെല്ലര്‍ കമ്മീഷനില്‍ മാറ്റം വരുത്തുന്നത്.

Read More

B2B പെയ്‌മെന്റ് പ്ലാറ്റ്‌ഫോമിന് 30ലക്ഷം ഡോളര്‍ നിക്ഷേപം.ഫിന്‍ടെക്സ്റ്റാര്‍ട്ടപ്പ് Enkash ആണ് സീരിസ് A ഫണ്ടിലൂടെ നിക്ഷേപം നേടിയത്.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Enkash,ബിസിനസ് പെയ്‌മെന്റ്എളുപ്പമാക്കിതീര്‍ക്കുന്നു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് Enkash ആണ് സീരിസ് A ഫണ്ടിലൂടെ നിക്ഷേപം നേടിയത്. കമ്പനിയുടെ സാങ്കേതിക മികവിനും ലീഡര്‍ഷിപ്പ് ക്വാളിറ്റിയ്ക്കും ഫണ്ട് വിനിയോഗിക്കും.വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ടായ Mayfield India, ഏര്‍ളിസ്റ്റേജ് ഇന്‍വെസ്റ്റര്‍, Axilor ventures എന്നിവയില്‍ നിന്നാണ് നിക്ഷേപം.

Read More

Solar startup CleanMax Solar raises $39 Mn. Investment raised from UK Climate Investments LLP. UKCI is a joint venture of Green Investment Group & UK Govt’s Dept for Business, Energy & Industrial Strategy. The fund to be used for expansion & develop a nationwide network of solar photovoltaic farms for corporates.

Read More

Travel startup Thrillophilia partners with Tourism Authority of Thailand. Thrillophilia is India’s biggest online booking platform with 10K plus activities. Thrillophilia will assist Tourism Authority of Thailand to promote its offbeat experiences. Thrillophilia will focus on adventure, art, culture &luxury in Thailand. Partnership to allow Indian travellers to explore the undiscovered parts of Thailand.

Read More

PlanetSpark and OYO join hands to provide new-age tuition spaces. The tie-up will set up more than 500 after-school learning spaces for children from KG to Class 8 . Partnership aims to combine physical teaching with mobile technology to provide a gamified learning aspect . Learning spaces will have appealing interior design and child-friendly furniture. The Gurugram-based EdTech startup is funded by FITJEE.

Read More

4 കോടി ഡോളര്‍ കൂടി നിക്ഷേപം നേടി ബിഗ്ബാസ്‌ക്കറ്റ്. CDC ഗ്രൂപ്പില്‍ നിന്നാണ് ഓണ്‍ലൈന്‍ ഗ്രോസറി ചെയിനായ ബിഗ്ബാസ്‌ക്കറ്റ് പുതിയ ഫണ്ട് നേടിയത്. പ്രൊഡക്ടുകള്‍ സപ്ലൈ ചെയ്യുന്ന കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ഉറപ്പാക്കാന്‍ ബിഗ്ബാസ്‌ക്കറ്റിനെ സഹായിക്കുമെന്ന് CDC.യു.കെ ഡവലപ്പ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനാണ് CDC ഗ്രൂപ്പ്.പുതിയ നിക്ഷേപത്തോടെ ബിഗ്ബാസ്‌ക്കറ്റ് മൂല്യം 120 കോടി ഡോളറായി .

Read More