Author: News Desk

വെല്‍ത്ത് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പിന് 4.5 മില്യണ്‍ ഡോളര്‍ നിക്ഷേപം. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനും ഇന്‍വെസ്റ്റ്‌മെന്റിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ Kuvera ആണ് നിക്ഷേപം നേടിയത് . കാറും വീടും വാങ്ങാനും, വിവാഹം, ടാക്‌സ് സേവിങ് തുടങ്ങിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമാണ് Kuvera നല്‍കുന്നത് . 2016ല്‍ Gaurav Rastogi, Neelabh Sanyal, Manyank Sharma എന്നിവരാണ് Kuvera ഫോം ചെയ്തത്. UK കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ Eight Roads ആണ് നിക്ഷേപകര്‍. Eight Roads ഇന്ത്യയില്‍ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത് .

Read More

ഡിജിറ്റല്‍ പെയ്മെന്റ് കുറ്റമറ്റതാക്കാന്‍ ബ്ലോക്ചെയിന്‍ സൊല്യൂഷനുമായി NPCI. ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് National Payment Corporation of India ഇതിനായി താല്‍പര്യപത്രം (EOI) ക്ഷണിച്ചു. രാജ്യത്തെ ഇലക്ട്രോണിക് റീട്ടെയില്‍ പേയ്‌മെന്റ് സിസ്റ്റം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓപ്പണ്‍സോഴ്‌സ് ടെക്‌നോളജിയില്‍ അഡ്വാന്‍സ്ഡ് real time സൊല്യൂഷനാണ് NPCI ക്ഷണിക്കുന്നത്. റിസര്‍വ് ബാങ്കില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് NPCI. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു കീഴിലുള്ള 10 ബാങ്കുകളുമായി ചേര്‍ന്നാണ് NCPI ബ്‌ളോക്ക് ചെയിന്‍ സൊല്യൂഷന്‍ ഒരുക്കുന്നത്.

Read More

National Payment Corporation of India to develop Blockchain solutions. Bid is to make payment system more efficient. NPCI already issued Express of Interest to develop Blockchain solutions for payment portal. NPCI is a non-profit organization under the Reserve Bank of India. NCPI is supported by 10 banks including SBI, ICICI & has 56 banks as shareholders.

Read More

IIT Delhi plans to invest $361 Mn in Deep Technology startups. Institute to sectors like AI, ML to boost its research ecosystem. Startups younger than 3 years will be selected & provided comprehensive support. It to focus on startups working in connected intelligent systems, mixed reality, advanced materials. Besides mentoring the program to provide fund for the development of Proof of Concept.

Read More

ആപ്പ് സ്റ്റോറുകളില്‍ നിന്ന് TikTok നീക്കം ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു . ഇതോടെ Tiktok പുതിയതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ടിക്ടോക്കിന്റെ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. TikTok പോണോഗ്രഫി പ്രോത്സാഹിക്കുന്നു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

Read More

ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ IIT Delhi. 3 വര്‍ഷമാകാത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സീഡ് ഫണ്ടിംഗും വെന്‍ച്വര്‍ ഫണ്ടുമായി കണക്ട് ചെയ്യാനുള്ള സഹായവും നല്‍കും. 2500 കോടി രൂപയിലധികമാണ് റിസര്‍ച്ച് ഫെസിലിറ്റികള്‍ക്കായി നിക്ഷേപിക്കുക. റിസര്‍ച്ച് എക്കോസിസ്റ്റത്തിന് ഊര്‍ജം പകരാന്‍ AI, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടുത്തിയ പ്രോഗ്രാമാണ് IIT സംഘടിപ്പിക്കുന്നത്. കണക്ടഡ് ഇന്റലിജന്‍സ് സിസ്റ്റം, അഡ്‌വാന്‍സ്ഡ് മെറ്റീരിയല്‍സ് തുടങ്ങിയവയില്‍ ഫോക്കസ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രപ്രണേഴ്‌സിന് ഫെല്ലോഷിപ്പ് ലഭിക്കും.

Read More

യൂട്യൂബില്‍ ഷെയര്‍ ചെയ്യുന്ന വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് രണ്ട് ഫീച്ചറുകള്‍ യൂട്യൂബ് അവതരിപ്പിക്കും. യൂട്യൂബില്‍ ടോപ്പ് ന്യൂസ്, ബ്രേക്കിംഗ് ന്യൂസ് എന്നീ ഫീച്ചറുകളാണ് Google അവതരിപ്പിക്കുന്നത് . Youtube ഹോംപേജിലാണ് ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുക. വിശ്വസനീയായ ന്യൂസ് സോഴ്‌സുകളില്‍ നിന്നുള്ള ന്യൂസ് സ്‌റ്റോറികളാണ് ടോപ്പ് ന്യൂസ് ഹൈലൈറ്റ് ചെയ്യുക. സെര്‍ച്ച് ചെയ്യുന്ന കണ്ടന്‍റുകള്‍ക്ക് കൂടുതല്‍ ആധികാരികമായ റിസള്‍ട്ടുകളും ഗൂഗിള്‍ ലഭ്യമാക്കും.

Read More

മലയാളിയായ ഹരി മേനോന്‍ ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് Bigbasket യൂണികോണ്‍ ക്ലബില്‍ ഇടം നേടുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് അര്‍ഹിക്കുന്ന വളര്‍ച്ചയാകും അത്. സീരീസ് എ റൗണ്ടില്‍ 150 മില്യണ്‍ ഡോളര്‍, അതായത് ഏതാണ്ട്, 1000 കോടിയോളം രൂപയുടെ നിക്ഷേപം നേടിയാണ് Bigbasket യൂണികോണ്‍ ക്ലബിലെത്തുന്നത്. പുതിയ ഫണ്ടിംഗോടെ Bigbasketന്റെ മൂല്യം 120 കോടി ഡോളറായി. മലയാളി ഫൗണ്ടറായ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പ് 100 കോടി ഡോളറിലധികം വാല്യുവുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണ്‍ ക്ലബില്‍ എത്തുന്നത്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Bigbasket, ഹരി മേനോനും VS Sudhakar, Vipul Parekh, Abhinay Choudhari, VS Ramesh എന്നിവര്‍ ചേന്ന് 2011ലാണ് സ്ഥാപിച്ചത്. ആലിബാബയുടെ നിക്ഷേപം 50 മില്യണ്‍ ഡോളര്‍ നിലവിലെ നിക്ഷേപകരായ ആലിബാബയാണ് പുതിയ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. 50 മില്യണ്‍ ഡോളറാണ് ആലിബാബയുടെ നിക്ഷേപം. സൗത്ത് കൊറിയയുടെ Mirae Asset, CDC Group,…

Read More

ഓപ്പര്‍ച്യൂണിറ്റികളുടെ വിശാലമായ ക്യാംപസാണ് സ്റ്റാര്‍ട്ടപ് മേഖലയെന്ന പ്രഖ്യാപനവും സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ ത്രില്ലുമാണ് അക്കിക്കാവ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ പകര്‍ന്ന് നല്‍കിയത്. പ്യുവര്‍ ലിംവിംഗ് ഫൗണ്ടറും ചെക്കുട്ടി പാവകളുടെ കോഫൗണ്ടറുമായ ലക്ഷ്മി മേനോന്‍, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പിലെ വലിയ അനുഭവങ്ങള്‍ കുട്ടികളോട് ഷെയര്‍ ചെയ്തു. ചേക്കുട്ടി പാവകളുടെ നിര്‍മ്മാണത്തെ കുറിച്ചും അതില്‍ നിന്ന് വരുമാനം ലഭിച്ചതിനെ കുറിച്ചുമുള്ള അനുഭവങ്ങള്‍ ലക്ഷ്മി മേനോന്‍ കുട്ടികളുമായി പങ്കുവെച്ചു. ഐആം സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ, ഏറ്റവും വലിയ സ്റ്റുഡന്റ് നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോകുമെന്ന് ചാനല്‍ അയാം സിഇഒ നിഷ കൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ സിറ്റിസണ്‍ ജേണലിസ്റ്റുകളായി മാറുകയാണ് ഇവിടെ. ക്യാംപസില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിദ്യാര്‍ഥികളാണ് തയ്യാറാക്കി അവതരിപ്പിക്കുക. എന്‍ട്രപ്രണര്‍ഷിപ്പും സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പും സ്വപ്നം കാണുന്ന നൂറുകണക്കിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഐആം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ ഔപചാരിക തുടക്കത്തിന് പങ്കാളികളാകാനെത്തിയത്. ക്യൂകോപ്പി കോഫൗണ്ടര്‍ അരുണ്‍ പേറൂളി ഹൗ ടു സ്റ്റാര്‍ട്ട്…

Read More