Author: News Desk

ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള റോഡ് ഷോ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ സംഘടിപ്പിച്ചു. ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പും യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് രൂപീകരിച്ച ഇനിഷ്യേറ്റീവാണ് IIGP. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ സപോര്‍ട്ട് ചെയ്യുന്നതിനായി രൂപംകൊണ്ട IIGP, ഇന്ത്യന്‍ ഇന്നൊവേഷന്‍ എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. 2007ല്‍ ആരംഭിച്ച IIGP 2.0, വിജയകരമായ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമാണെന്ന് FICCI അഡീഷണല്‍ ഡയറക്ടര്‍ സമ്രാട്ട് സൂ പറഞ്ഞു. വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിദ്യാര്‍ഥികള്‍ക്ക് IIGP യൂണിവേഴ്സിറ്റി ചലഞ്ചില്‍ അപ്ലൈ ചെയ്യാം.ആശയങ്ങള്‍ ഉള്ളവര്‍ അപ്ലൈ ചെയ്താല്‍ പ്രോട്ടോടൈപ്പ് സ്റ്റേജിലെത്താന്‍ കൃത്യമായ മെന്റര്‍ഷിപ്പും ഗൈഡന്‍സും ഈ പ്രോഗ്രാമിലൂടെ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓപ്പണ്‍ ഇന്നൊവേഷന്‍ പ്രോഗ്രാമിലൂടെ അപ്ലൈ ചെയ്യാം. ഏത് മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷ നല്‍കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗ്രാന്റ്, മെന്ററിംഗ് തുടങ്ങി ഇന്റസ്ട്രിയിലേക്ക് കണക്ട് ചെയ്യാന്‍ വരെയുള്ള സഹായം നല്‍കുമെന്നും സമ്രാട്ട് സൂ…

Read More

ദുബൈ AIM കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് അവാര്‍ഡ്.Aviotron Automation ആണ് ദുബൈയില്‍ നടന്ന Annual Investment Meeting(AIM)ല്‍ അവാര്‍ഡ് നേടിയത്. ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Aviotron Automation, എയ്‌റോ മോഡലിങ് കിറ്റ് നിര്‍മ്മാതാക്കളാണ്.യുഎഇ എക്കണോമി മിനിസ്ട്രി സംഘടിപ്പിക്കുന്ന പ്രീമിയര്‍ ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫറന്‍സാണ് AIM.10,000 ഡോളറാണ് അവാര്‍ഡ് തുക.

Read More

Azah, a wellness startup for women secured seed funding of Rs 1.38 Cr.Fund raised from Angel investors will be utilised for R&D.Azah plans to provide high-quality organic pads & eco-friendly products to women across India.Firm produces organic cotton sanitary pad that protects women against rashes & itchiness.Firm aims to grow its business tenfold in an year.

Read More

ഗ്രീന്‍ റെയില്‍വേ സ്റ്റേഷന്‍ പദവി നേടി 2 റെയില്‍വേ സ്റ്റേഷനുകള്‍. ഡല്‍ഹിയിലെ Hazrat Nizamudheen, Anand vihar എന്നീ സ്റ്റേഷനുകളാണ്ഗ്രീന്‍ സ്റ്റേഷന്‍ പദവി നേടിയത്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ്ഗ്രീന്‍ റെയില്‍വേ സ്റ്റേഷന്‍ അംഗീകാരം നല്‍കുന്നത്. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ്ഈ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. വായുമലിനീകരണം,ശബ്ദമലിനീകരണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്‌.Water Purification സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.സൗരോര്‍ജത്തിലാണ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നത്‌.

Read More

Disney India executive Abhishek Maheshwari joins Byjus. Abhishek Maheshwari joins edtech firm as president of its international business.His responsible includes growth across global market & implementing go-to-market strategies. Prior to Disney, he worked with private equity firm Kubera & consulting firm McKinsey Byjus plans to leverage tech enabled learning products to international markets.

Read More

ജയിക്കാനായി മാത്രം ജനിച്ചവരുണ്ട്. സംരംഭക മേഖല ഏതായാലും അവര്‍ സ്വപ്നം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. നെല്‍സണ്‍ ഐപ് മേക്കാട്ടുകുളം എന്ന സിനിമാ പ്രൊഡ്യൂസര്‍ ജയിക്കുന്നതും ചങ്കൂറ്റത്തിന്റെയും നല്ല ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെയും ബലത്തിലാണ്. ഞാന്‍ പത്ത് പാസ്സായിട്ടില്ല, അതാണ് 27 കോടി ബജറ്റില്‍ ഒരു മെഗാ സ്റ്റാര്‍ ഫിലിം ചെയ്യാന്‍ നിമിത്തമായതെന്ന് തനി തൃശൂര്‍ സ്‌റ്റൈലില്‍ നെല്‍സണ്‍ പറയും. സിനിമ നിര്‍മ്മാതാവെന്ന നിലയില്‍ ആദ്യസ്വതന്ത്ര സംരംഭമാണ് നെല്‍സണ് മധുരരാജ. അതില്‍ മമ്മൂട്ടിയെന്ന മഹാനടനേയും, വൈശാഖ്-ഉദയ്കൃഷ്ണ എന്ന താരജോഡിയെ കൊണ്ടുവരാനായതാണ് നെല്‍സന്റെ വിജയം. മാത്രമല്ല സണ്ണിലിയോണിനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ച് സിനിമയുടെ വലിയ വിപണി ഉറപ്പിക്കാനായി എന്നത് നിര്‍മ്മാതാവെന്ന നിലയിലെ ബുദ്ധിയുമാണ്. എന്നാല്‍ 1980കളില്‍ പരിമിതമായ ജോലിയും ചുമലില്‍ സ്വപ്നഭാണ്ഡവും പേറി ഗള്‍ഫിലെത്തിയ ഏതൊരു ശരാശരി മലയാളിയേയും പോലെ, ടാക്‌സി ഡ്രൈവറെന്ന തൊഴിലില്‍ ജീവിതം തുടങ്ങിയ ആളാണ് നെല്‍സണ്‍ ഐപ്. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉണ്ടായി. സിനിമ എന്ന സംരംഭത്തെക്കുറിച്ച് ആലോചിക്കാന്‍ നിമിത്തമായത് ജഗതി ശ്രീകുമാറിനൊപ്പം…

Read More

Instagram opens new e-commerce feature, Checkout. It allows users to buy selected brands without leaving the app. Feature enables users to track product & delivery notifications inside the app. 23 brands chosen to be tested in Checkout. Currently, the feature is available only in the U.S.

Read More

വെയര്‍ ഹൗസുകള്‍ തപ്പിനടക്കേണ്ട, കണ്ടെത്താന്‍ വെബ്‌സൈറ്റ് ഒരുക്കി ഡല്‍ഹി സ്റ്റാര്‍ട്ടപ്പ്. Warehouses- India .in എന്ന വെബ്‌സൈറ്റിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എളുപ്പത്തില്‍ വെയര്‍ ഹൗസുകളുടെ വിവരങ്ങള്‍ ശേഖരിക്കാം.വെയര്‍ ഹൗസിങ് കൂടാതെ കോള്‍ഡ് സ്റ്റോറേജിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാകും.വെബ്‌സൈറ്റിലൂടെ ബുക്കിങ്ങിനോ വെയര്‍ ഹൗസ് ഓണേഴ്‌സിന് നേരിട്ട് മെസേജ് അയക്കാനോ യൂസേഴ്‌സിന് സാധിക്കും.2019 ജനുവരിയില്‍ ദ്രുവ് ഗോയല്‍ ആണ് സ്റ്റാര്‍ട്ടപ്പ് ലോഞ്ച് ചെയ്യുന്നത്.

Read More

State Bank of India with Invest India to held Startup challenge. Startups solving banking industry problems are invited. Winners to be grant cash prize & pilot support. Startups securing 1st, 2nd & 3rd position will be awarded cash prize of $25K, $15K & $10K respectively. Last date to apply 21 April 2019. For more visit: https://www.startupindia.gov.in/content/sih/en/ams-application/challenge.html?applicationId=5c6b6fd8e4b0ba900e10556b

Read More