Author: News Desk

ഫോര്‍ബ്സ് ഏഷ്യ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ലോകത്തില ആദ്യ ഇന്റലിജന്റ് വെയറബിള്‍ വിഷ്വല്‍ അസിസ്റ്റന്റ്  Manovue കണ്ടുപിടിച്ച രൂപം ശര്‍മ്മയാണ് ലിസ്റ്റില്‍ ഇടം നേടിയത്.കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പ്രിന്റഡ് ടെക്സ്റ്റ്‌ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണമാണ്Manovue.വിഷന്‍ ഇന്റലിജന്‍സും IoTയും കംബൈന്‍ ചെയ്ത മള്‍ട്ടി യൂട്ടിലിറ്റി വെയറബിളാണ് Manovue.200 വര്‍ഷം പഴക്കമുള്ള ബ്രെയില്‍ ലിപി Manovue റീപ്ലേസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

Read More

ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്  സ്റ്റാര്‍ട്ടപ്പിന് 1 കോടി ഡോളര്‍ ഫണ്ട്.ഇന്ത്യയിലെ ലീഡിങ് ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പ്  V Resorts ആണ് നിക്ഷേപം നേടിയത്.സീരിസ് A ഫണ്ടിംഗിലൂടെയാണ് V Resort 1 കോടി ഡോളര്‍ നിക്ഷേപം നേടിയത്. അദിതി ബാല്‍ബിര്‍ ഫൗണ്ടറായ V Resort 22 സംസ്ഥാനങ്ങളിലായി 150 പ്രോപ്പര്‍ട്ടികള്‍ മാനേജ് ചെയ്യുന്നു.മൈക്രോ ടൂറിസം ഫോക്കസ് ചെയ്തിട്ടുള്ള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വ്വീസാണ് V Resort.ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഫണ്ട് വിനിയോഗിക്കും.

Read More

ടെക്നിക്കല്‍ ഡോക്യുമെന്റേഷനിലെ അവസരങ്ങളും സാധ്യതകളും മനസ്സിലാക്കാം. Wee Spaces Tech Doc സംഘടിപ്പിക്കുന്ന പരിപാടി മെയ് 4ന് കൊച്ചിയില്‍ നടക്കും. ടെക്നിക്കല്‍ ഡോക്യുമെന്റേഷനില്‍ സൗജന്യ അവയര്‍നസ് പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കോ വര്‍ക്കിംഗ് സ്പേസാണ് Weespaces. കൊച്ചി അബാദ് പ്ലാസയിലാണ് പരിപാടി. 40 പേര്‍ക്ക് മാത്രമാണ് അവസരം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്https://bit.ly/2Gbz3ppഎന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.

Read More

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സ്‌കീമില്‍ പ്രവര്‍ത്തിക്കാന്‍ Visa. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി Visa  ചര്‍ച്ച ആരംഭിച്ചു. നാഷണല്‍ കോമണ്‍ കാര്‍ഡ് സ്‌ക്രീമില്‍ Mastercard പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. ബാങ്കുകളില്‍ നിന്ന് പ്രീപെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ്, Rupay card മാതൃകയില്‍ NCMC കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യും. One Nation One Card എന്ന പേരില്‍ അറിയപ്പെടുന്ന NCMC മാര്‍ച്ച് നാലിനാണ് ലോഞ്ച് ചെയ്തത്.

Read More

Times Internet owned Gaana is India’s top on demand music streaming service. Gaana is the most favoured app followed by apple music, youtube and wynk. Cyber Media Research survey reveals Gaana has 80Mn monthly active users out of 150Mn market. Gaana last year launched its voice assistance in partnership with Google’s text-to-speech facility. Reports states that a user spend around 28 mins on the app on a single go

Read More

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇന്‍സ്റ്റെന്റ് ക്രഡിറ്റില്‍ പര്‍ച്ചേസ് ചെയ്യാം.ഇതിനായി KYC പ്രൊസീജര്‍ വീഡിയോ വഴി എളുപ്പമാക്കും .നിലവില്‍ പതിനായിരത്തോളം കസ്റ്റമേഴ്‌സില്‍ ഈ സംവിധാനം പരീക്ഷിക്കുന്നുണ്ട്.കാര്‍ഡ്‌ലസ് ക്രഡിറ്റായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്.ആര്‍ബിഐയുടെ അപ്രൂവല്‍ ലഭിച്ചാല്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റെന്റ് ക്രഡിറ്റ് യാത്ഥാര്‍ത്ഥ്യമാകും.

Read More

ആശയങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന മികച്ചൊരു ടീം ഉണ്ടെങ്കിലേ ആ സംരംഭം വിജയിക്കുകയുള്ളൂ. Bestdoc ഫൗണ്ടര്‍ അഫ്സല്‍ സാലു തന്റെ ആദ്യ സംരംഭമായ Delyver തുടങ്ങുമ്പോള്‍ കൂടെ കൂട്ടിയത് വര്‍ഷങ്ങളോളം പരിചയമുണ്ടായിരുന്ന സുഹൃത്തുക്കളെയാണ്. ആ കെമിസ്ട്രി സ്റ്റാര്‍ട്ടപ്പ് മികച്ചതാക്കാന്‍ സഹായിച്ചു. പിന്നീട് ബിഗ് ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ Delyver എന്ന സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തു. എന്‍ട്രപ്രണറില്‍ ഒതുങ്ങാതെ എംപ്ലോയിയായും കോള്‍ അറ്റന്‍ഡറായുമെല്ലാം 2 വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ Delyver വിജയമാക്കാന്‍ അഫ്സല്‍ സാലുവിനും കോഫൗണ്ടേഴ്സിനും സാധിച്ചു. പണം സ്വരൂപിക്കുന്നതിനേക്കാള്‍, സംരംഭത്തിന് മൂല്യമുണ്ടാക്കുന്നതിലായിരുന്നു ആദ്യ 5 വര്‍ഷം ശ്രദ്ധിച്ചത്. പാര്‍ട്ണേഴ്സിനെയും എംപ്ലോയീസിനെയും കസ്റ്റമേഴ്സിനെയും സന്തോഷിപ്പിക്കാന്‍ സാധിക്കുന്നതിലൂടെ കമ്പനിയ്ക്ക് മൂല്യമുണ്ടാക്കാന്‍ സഹായിക്കുമെന്ന് അഫ്സല്‍ സാലു വിശദീകരിക്കുന്നു. ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ഡിമാന്‍ഡ് മാര്‍ക്കറ്റ് പ്ലേസായ ഡെലിവറിനെ Bigbasket അക്വയര്‍ ചെയ്തപ്പോള്‍ അഫ്സല്‍ സാലു എക്സ്പ്രസ് ഡെലിവറി യൂണിറ്റിന്റെ മേധാവിയായി. പിന്നീട് ആ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ അഫ്സല്‍ സാലു ഹെല്‍ത്ത്കെയറില്‍,…

Read More

Flipkart plans to enter Fintech space. Flipkart is developing a video based know-your-customer solution. The solution to offer instant credit to users purchasing from its platform. Flipkart is pilot testing the video based eKYC solution with 10K customer. Flipkart have already given loan to 1.2 Mn customers through its partners. Bid comes int time when BCG predicted Indian digital lending market’s potential to become $1Tn in next 5 years

Read More

IIT ഡല്‍ഹിയുടെ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇന്നവേറ്റേഴ്‌സിനും ,ഡീപ്പ് ടെക്‌നോളജി ഡൊമൈനില്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.എമര്‍ജിങ് ടെക്‌നോളജീസിനെ സപ്പോര്‍ട്ട് ചെയ്യാനും റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി. സെലക്ടഡ് കാന്‍ഡിഡേറ്റ്‌സിന് മെന്റര്‍ഷിപ്പും ഫണ്ടിംഗും ലഭിക്കും.M-tech, MBBS, M.Des, M.pharm, M.phil(സയന്‍സ്) മാസ്റ്റേഴ്‌സ് ബിരുദം, 3 വര്‍ഷത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് / R&D  എക്‌സ്പീരിയന്‍സ് എന്നിവയാണ് അടിസ്ഥാന യോഗ്യത.2019 ഏപ്രില്‍ 30വരെ അപേക്ഷ സമര്‍പ്പിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ലിക്കേഷന്‍ ഫോമിനും https;//fitt-iitd.in/harnessing-deep-technologies/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read More