Author: News Desk

സേവിംഗ്‌സ് നിക്ഷേപത്തിന് പലിശ കുറച്ച് SBI. സേവിങ്സ് അക്കൗണ്ടില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് SBI പലിശ നിരക്ക് കുറച്ചു. ഇനി മുതല്‍ പലിശ നിരക്ക് 3.25 ശതമാനം മാത്രമായിരിക്കും, ഏപ്രില്‍ 30 വരെ ഇത് 3.5 ശതമാനമായിരുന്നു. 1 ലക്ഷം വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് പലിശ നിരക്ക് 3.5 ശതമാനമായി തന്നെ തുടരും. സേവിങ്സ് ഡിപ്പോസിറ്റ് റേറ്റും ഹ്രസ്വകാല വായ്പയും റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതോടെയാണ് പലിശ കൂടിയത്. നിലവില്‍ 6 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക്.

Read More

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ChqBook.comല്‍ നിക്ഷേപം നടത്തി Harsha Bhogle.ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ഫിന്‍ടെക് റവലൂഷനില്‍ പങ്കുചേരാന്‍ Cheqbook.comമായി കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണെന്ന്  ക്രിക്കറ്റ് കമന്റേറ്ററായ Harsha Bhogle.ഇന്ത്യയിലെ ഏറ്റവും വലിയ AI പേഴ്‌സണലൈസ്ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ChqBook.com.ഗുര്‍ഗോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചെക്ബുക്ക്, പേഴ്‌സണല്‍-ഹോം ലോണുകള്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നു

Read More

17.5 കോടി രൂപയുടെ ESOP തിരികെ വാങ്ങാന്‍ CarDheko. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓഹരിയാണ് ESOP. 71 ജീവനക്കാരില്‍ നിന്നാണ് ഓട്ടോ പോര്‍ട്ടലായ CarDheko എംപ്ലോയ്മെന്റ് സ്റ്റോക് ഓണര്‍ഷിപ്പ് പ്ലാന്‍ തിരികെ വാങ്ങുന്നത്. കമ്പനിയുടെ നിലവിലുള്ളതും മുന്‍ജീവനക്കാരുടെയും ഓഹരികള്‍ വാങ്ങും. ലീഡിംഗ് കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനിയായി വളരാന്‍ സഹായിച്ചതിന് ജീവനക്കാര്‍ക്കുള്ള പാരിതോഷികമാണെന്ന് സിഇഒ Amit Jain പറഞ്ഞു.

Read More

Vistara to hire 100 pilots and 400 cabin crew members from Jet Airways. The grounding of Jet Airways is an opportunity to hire readily available skilled workforce from licensed categories. Jet Airways stopped operations on April 17, leaving over 22,000 employees in the lurch. SpiceJet and Air India are other companies who have come forward to hire Jet Airways ex-employees. Vistara will begin their international operations soon.

Read More

The US remains the most preferred destination for international students for the third straight year, according to the 2018 Open Doors Report. The report reveals that over 10 lakh international students, including those from Kerala, depend on the US for their higher education. In fact, Indian students make up the second largest population of international students on US campuses. The Open Door report also suggests that over 32% of Indian students obtain optional practical training in the United States which allows them to stay in the US after their studies and gain hands-on experience from a firm. Kathleen Hosie, Information officer at the US Consulate General in Chennai, in an exclusive…

Read More

മ്യൂസിക് വീഡിയോ സ്ട്രീമിങുമായി എയര്‍ട്ടലിന്റെ Wynk Tube.എയര്‍ടെലിന്റെ ഇന്‍ ഹൗസ് ടീമുകള്‍ ഇന്ത്യയ്ക്കായി നിര്‍മ്മിച്ച ഈ അപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ യൂസേഴ്സിന് ഡിജിറ്റല്‍ എന്റെര്‍ടെയ്ന്‍മെന്റ് എക്സ്പീരിയന്‍സ് നല്‍കും.വിങ്ക് ട്യൂബിലൂടെ സ്മാര്‍ട്ട്ഫോണ്‍ യൂസേഴ്സിന് മ്യൂസിക് ട്രാക്കുകള്‍ കാണാനും കേള്‍ക്കാനുമുള്ള അവസരമുണ്ട്.യൂസേഴ്സിന് ഒറ്റ ടച്ചിലൂടെ പോപ്പുലര്‍ ട്രാക്കുകളുടെ ഓഡിയോ, വീഡിയോ ആസ്വദിക്കാം.ഇംഗ്ലീഷ്, ഹിന്ദി,കന്നഡ, മറാത്തി, തെലുങ്ക്, തമിഴ്, തുടങ്ങിയ 12 പ്രാദേശിക ഭാഷകളില്‍ Wynk Tube ലഭ്യമാണ്.എയര്‍ട്ടലിന്റെ മ്യൂസിക്ആപ്പായ വിങ്മ്യൂസിക്കിന്റെ മറ്റൊരു വേര്‍ഷനാണ് Wynk Tube.

Read More

28 വയസ്സുള്ളപ്പോള്‍ ഒരു ലിക്കര്‍ സ്റ്റാര്‍ട്ടപ് തുടങ്ങിയവള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍വാലി, അവിടെ ടെക്നോളജി കൊണ്ട് അമ്മാനമാടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ Alex Peabody എന്ന 28കാരിയാണ് താരം. ഫെയ്സ്ബുക്കിലുള്‍പ്പെടെ ലോകത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്ത വമ്പന്‍മാര്‍ പീബോഡിയുടെ ബേവ് എന്ന ലിക്കര്‍ ബ്രാന്‍ഡില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്നു. മാരക രോഗത്തോട് മല്ലിട്ട മൂന്ന് വര്‍ഷം ബ്രിഡ്ജ് വാട്ടര്‍ എന്ന ഫിനാന്‍സ് കമ്പനിയിലെ കരിയറില്‍ നിന്ന് അലിക്സ് പീബോഡി ഓഫ് എടുത്തത് കടുത്ത രോഗാവസ്ഥയിലാണ്. 24ആം വയസ്സില്‍ ഗര്‍ഭാശയ തകരാറുമായി ജീവിത്തതോട് പീബോഡി മല്ലിട്ടു. ഒരു വര്‍ഷം, 16 ഓപ്പറേഷന്‍. ചികിത്സയ്ക്കും മറ്റുമായി പണം വേണം. കസിന്റെ വീട്ടില്‍ ടിക്കറ്റ് വെച്ച് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ആശുപത്രി ചിലവുകള്‍ക്ക് കുറച്ചുകുറച്ച് പണം കൂട്ടിവെച്ച് തുടങ്ങി. ചികിത്സിക്കാന്‍ സ്വരൂപിച്ച പണമെടുത്ത് സ്റ്റാര്‍ട്ടപ് തുടങ്ങി പക്ഷെ ചില സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ യുക്തി രഹിതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. പീബോഡി രോഗവും ചികിത്സയും മറന്നു. വിമന്‍ പാര്‍ട്ടി പൊടിപൊടിക്കുന്ന…

Read More

Airtel enters music video streaming platform with an app Wynk Tube. Aims to simplify the digital entertainment experience for smartphone users. Wynk Tube enables users to stream audio-video of popular track within the same interface. Wynk Tube is available in 12 Indian languages. App features deep voice-enabled search for its users to discover favourite tracks

Read More

Cab hiring firm Ola & E commerce platform Flipkart to enter credit card market. Ola to partner with SBI & Flipkart with Axis/HDFC bank for the entry. Motive is to understand the spending patterns of their users. Currently, the credit card market is dominated by HDFC, SBI, ICICI, Axis & Citi Bank. Amazon had launched co-branded ICICI bank credit card last year.

Read More

ക്രഡിറ്റ് കാര്‍ഡ് സര്‍വീസ് ലോഞ്ചിന് ഒലയും ഫ്ലിപ്കാര്‍ട്ടും.എസ്.ബി.ഐയുമായി സഹകരിച്ച് ഒലയും, Axis,HDFC ബാങ്കുകളുമായി സഹകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ടും സര്‍വീസ് ആരംഭിക്കും. 10 ലക്ഷം ക്രഡിറ്റ് കാര്‍ഡുകളാണ് OLA ആദ്യ സര്‍വീസിലൂടെ ലഭ്യമാക്കുക.കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്‍റ് റിവാര്‍ഡ് OLA പ്രഖ്യാപിക്കും. ക്രഡിറ്റ് കാര്‍ഡ് സര്‍വീസിലൂടെ ഡിജിറ്റല്‍ വായ്പ്പ ലഭ്യമാക്കാനും, ഓഫറുകള്‍ വര്‍ധിപ്പിക്കാനും ഒലയുംഫ്‌ളിപ്പ്കാര്‍ട്ടുംലക്ഷ്യമിടുന്നു

Read More