Author: News Desk

UPI ട്രാന്‍സാക്ഷനുകളില്‍ ആദ്യ 30 ഇടപാടുകള്‍ കഴിഞ്ഞാല്‍ ഇനി ചാര്‍ജ് ഈടാക്കും. BHIM, Phone Pe, Google Pay തുടങ്ങിയ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളും ഇതിലുള്‍പ്പെടും. മെയ് 1 മുതലാണ് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങുക. Kotak Mahindra ഉള്‍പ്പെടെ ചില ബാങ്കുകള്‍ കസ്റ്റമേഴ്സിന് നോട്ടിഫിക്കേഷന്‍ അയച്ചിട്ടുണ്ട്. 1000 രൂപയോ അതിന് താഴെയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് 2.50 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 5 രൂപയുമാണ് ഈടാക്കുക.

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ് ഇലക്ട്രിക് ബൈക്കുകള്‍ വരുന്നു. Micromax കോഫൗണ്ടര്‍ രാഹുല്‍ ശര്‍മ്മ ഫൗണ്ടറായ കന്പനിയാണ് പവറുള്ള ബൈക്ക് പുറത്തിറക്കുന്നത്. ഇതിനായി Revolt Intellicorp എന്ന പേരില്‍ രാഹുല്‍ ശര്‍മ്മ പുതിയ സംരംഭം ആരംഭിച്ചു. 500 കോടി രൂപയോളമാണ് ഇതിനായി രാഹുല്‍ ശര്‍മ്മ നിക്ഷേപിച്ചിരിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് ബൈക്കുകള്‍ക്കുള്ള ചാര്‍ജിംഗ് സെന്‍റുകളും കമ്പനി തുടങ്ങും. നിയന്ത്രിതമായ ഇലര്ട്രിക് മോട്ടോര്‍സൈക്കിള്‍ രാഹുല്‍ ശര്‍മ്മ ഈ വര്‍ഷം ജൂണില്‍ ലോഞ്ച് ചെയ്യും.

Read More

സംസ്ഥാനത്തെ തെരഞ്ഞെടുത്ത ക്യാംപസുകളില്‍  സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിന് എന്‍ട്രപ്രണര്‍ഷിപ്പില്‍ മികച്ച ഗൈഡന്‍സും എക്‌സ്പീരിയന്‍സും നല്‍കുക എന്ന ലക്ഷ്യത്തോടെ ചാനല്‍ അയാം ഡോട്ട് കോം നടപ്പിലാക്കുന്ന അയാം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ, ക്യാംപസ് ലേണിംഗ് പ്രോഗ്രാമിന് കൊല്ലം ജില്ലയിലെ യുകെഎഫ് എഞ്ചിനീയറിംഗ്  കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഇന്‍ററാക്ഷനുള്ള വേദിയായി. രാജ്യത്ത് ആദ്യമായി ഓട്ടോമേഷനിലൂടെ പ്രഫഷണല്‍ ബില്‍ഡിംഗ് സൊല്യൂഷന്‍സും  ബില്‍ഡിംഗ് ഡിസൈനില്‍ വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് അവതരിപ്പിക്കുകയും ചെയ്ത ബില്‍ഡ് നെക്സ്റ്റിന്റെ ഫൗണ്ടറും സിഇഒയുമായ ഗോപീകൃഷ്ണന്‍, സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സാധ്യതകളെ കുറിച്ചും അവസരങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ്പ് തുടങ്ങുക എന്ന ചാലഞ്ച് ഏറ്റെടുത്ത wafer chips ഫൗണ്ടര്‍ സോണിയ മോഹന്‍ദാസ് സംരംഭക ജീവിതത്തിലെ റിസ്‌ക്ക് എന്ന റിയാലിറ്റിയെക്കുറിച്ച് സംസാരിച്ചു. യുകെഎഫ്  കോളേജിലെ ക്യാംപസ് അമ്പാസിഡേഴ്‌സിനെ  പരിപാടിയില്‍ പരിചയപ്പെടുത്തി. ക്യാംപസുകളിലെ  ഇന്നവേഷനുകളുള്‍പ്പെടെ അംബാസിഡര്‍മാര്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോയിലൂടെ റിപ്പോര്‍ട്ട് ചെയ്യും. കേരള സ്റ്റാര്‍ട്ടപ് മിഷനും മേക്കര്‍ വില്ലേജും ഒപ്പം മലയാളിയുടെ രുചിയുടെ ബ്രാന്‍ഡായ ഈസ്റ്റേണും, കോവര്‍ക്കിംഗ്…

Read More

നാഷണല്‍ ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് Hardtech’19  തുടങ്ങി. കൊച്ചി മേക്കര്‍വില്ലേജില്‍ രണ്ട് ദിവസങ്ങളിലായാണ് പരിപാടി . കേന്ദ്ര ടെലികോം സെക്രട്ടറി Aruna Sundararajan ഹാര്‍ഡ്ടെക് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും സംയുക്തമായാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത് . ഗ്ലോബല്‍ ടെക്നോളജി ഫേമിലെ സീനിയര്‍ ഒഫീഷ്യല്‍സും ലീഡേഴ്സും ഇന്ത്യയിലെ പ്രമുഖ എന്‍ട്രപ്രണേഴ്സും പരിപാടിയില്‍ സംസാരിക്കുന്നു. മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ പരിപാടിയില്‍ അവതരിപ്പിക്കും.

Read More

ഡിഫന്‍സ് മിനിസ്ട്രിയുടെ ഫണ്ട് നേടി ഡിഫന്‍സ് ടെക് സ്റ്റാര്‍ട്ടപ്പ്. ചെന്നൈ കേന്ദ്രമായ ‘ Big Bang Boom സൊല്യൂഷനാണ് ‘1.5 കോടി രൂപയുടെ പ്രതിരോധ നിക്ഷേപം സമാഹരിച്ചത്. ‘See through Armour’ ചലഞ്ചില്‍ വിജയിച്ചാണ് Big Bang Boom ഗ്രാന്റ് നേടിയത്. iDEX (Innovation for Defence Excellece)ന് കീഴിലാണ് ചലഞ്ച് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സൈന്യത്തിന് ആവശ്യമായ ടെക്നോളജി സൊലൂഷ്യനുകള്‍ ഡെവലപ് ചെയ്യും.ഹയര്‍ റിട്ടേണ്‍സിനായി ഗ്രാന്റ് തുക Big Bang Boom ഒരു ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിക്കും.SRM യൂണിവേഴ്സിറ്റി അലൂമ്നേഴ്സായ പ്രവീണ്‍ ദ്വാരകാനാഥ്, ശിവരാമന്‍ രാമസ്വാമി എന്നിവരാണ് Big Bang Boom ഫൗണ്ടേഴ്‌സ്.

Read More

ഉരുളകിഴങ്ങില്‍ റിസര്‍ച്ച് നടത്താന്‍ സ്റ്റാര്‍ട്ടപ്പിന് 10 കോടി.അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ Utkal Tubers സ്ട്രാറ്റജിക് ഫണ്ടിംഗിലൂടെയാണ് 10 കോടി നേടിയത്. IPM പൊട്ടറ്റോ ഗ്രൂപ്പ് ലിമിറ്റഡില്‍ നിന്നാണ് ബംഗലൂരു കേന്ദ്രമായ Utkal Tubers ഫണ്ട് സമാഹരിച്ചത്. ഉരുളകിഴങ്ങില്‍  ഗവേഷണവും കൃഷിയും മാര്‍ക്കറ്റിങ്ങും നടത്തുന്ന സ്റ്റാര്‍ട്ടപ്പാണ് Utkal. കുറഞ്ഞ വിലയ്ക്ക് ഗുണ നിലവാരമുള്ള ഉരുളകിഴങ്ങിന്‍റെ ലഭ്യത കൂട്ടാനാണ് Utkal ലക്ഷ്യമിടുന്നത്.

Read More

സ്‌നാപ്ചാറ്റില്‍ ഇനി ഗെയിം കളിക്കാം . Snapchat ആപ്പിന്റെ മെസേജിംഗ് സെക്ഷനില്‍ തന്നെ വീഡിയോ ഗെയിം ഓപ്ഷന്‍ കിട്ടും. 6 ഗെയിംസാണ് മൊബൈല്‍ ആപ്പിനായി കസ്റ്റമൈസ്  ചെയ്തിട്ടുള്ളത് . Snap ക്രിയേറ്റ് ചെയ്ത Bitmoji Party എന്ന ഗെയിമും ഇതിലുള്‍പ്പെടും. മറ്റ് ഗെയിമുകള്‍ തേര്‍ഡ്പാര്‍ട്ടി ഡെവലപേഴ്‌സ് ക്രിയേറ്റ് ചെയ്തതാണെങ്കിലും സ്‌നാപ്ചാറ്റില്‍ മാത്രമേ ലഭിക്കൂ. മെസേജ് ത്രഡില്‍ നിന്നുകൊണ്ട് തന്നെ ഫ്രണ്ട്‌സിനൊപ്പമോ ഒറ്റയ്‌ക്കോ ഗെയിം കളിക്കാം. ആപ്പിലെ റോക്കറ്റ് ഷിപ്പ് ഐക്കണ്‍ ടാപ് ചെയ്താല്‍ ഗെയിം കളിക്കാന്‍ സാധിക്കും.

Read More

Big Bang Boom Solutions secured Rs 1.5Cr grant from Ministry of Defence and IDEX. Chennai based BBBS is a defence startup. Grant won at ‘See through Armour Challenge’. BBBS offers situational awareness to the soldiers in an armourd tank. Startup to get opportunity to co-develop solution along with Indian Army. BBBS use AR,VR technologies to provide enhance AI based intelligence to the tank crews. BBBS founded by SRM alumni Praveen Dwarakanath and Shivaraman Ramaswamy.

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിടിക്കാന്‍ ആകാശ് അംബാനി. മുംബൈയിലെ AI സ്റ്റാര്‍ട്ടപ്പിനെ 700 കോടിക്ക്  Reliance Jio ഏറ്റെടുത്തു. AI സ്റ്റാര്‍ട്ടപ്പായ Haptik Infotech ക്നപനിയുടെ 87% ഓഹരികളും റിലയന്‍സ് വാങ്ങി . ഡിജിറ്റല്‍ എക്കോസിസ്റ്റം ശക്തിപ്പെടുത്താനാണ് ഇന്‍വെസ്റ്റ്‌മെന്റ് വഴി ലക്ഷ്യമിടുന്നതെന്ന് Jio ഡയറക്ടര്‍ ആകാശ് അംബാനി. 2013ല്‍ Vaish, Swapan Rajdev എന്നിവരാണ് Haptik തുടങ്ങിയത് . വിവിധ പ്രാദേശിക ഭാഷകളില്‍ കോണ്‍വെസേഷണല്‍ ഡിവൈസ് പുറത്തിറക്കുകയാകും ലക്ഷ്യം. Amazon Alex, Google Assistant എന്നവയോട് മത്സരിക്കാവുന്ന AI ഡിവൈസിനുവേണ്ടിയാണ് പുതിയ അക്വിസിഷന്‍.

Read More