Author: News Desk

പ്രമുഖ ഐ.ടി കമ്പനി Mindtree യില്‍ 3269 കോടിയുടെ ഓഹരിവാങ്ങി L&T. 20.32 % ഓഹരിയാണ് Larsen & Toubro വാങ്ങിയത്. Mindtree യില്‍ കഫേ കോഫി ഡേ ഫൗണ്ടര്‍ വി.ജി സിദ്ധാര്‍ത്ഥയ്ക്കുളള ഓഹരിയാണ് L&T വാങ്ങിയത്. മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫേമുമാണ് L&T.

Read More

മുംബൈയിലെ ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനിയ്ക്ക് 40 കോടിയുടെ നിക്ഷേപം. Halaplay ടെക്‌നോളജീസാണ് 40 കോടി രൂപ നിക്ഷേപം നേടിയത് . മൊബൈല്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ Nazara ടെക്‌നോളജീസാണ് നിക്ഷേപകര്‍. നിലവിലെ ഇന്‍വെസ്റ്ററും കാസിനോ ഗെയിമിംഗ് കമ്പനിയുമായ Delta corp ഫണ്ടിംഗില്‍ പങ്കെടുത്തു. മാര്‍ക്കറ്റിംഗിനും പ്രൊഡക്ടീവ് ഡവലപ്‌മെന്റിനും Halaplay Tech ഫണ്ട് വിനിയോഗിക്കും.

Read More

Airtel in talks with Dish TV to merge with its DTH business. Bid is to give a tough competition to Mukesh Ambani’s Reliance Jio. If merger succeeds, the combined entity will be world’s largest TV distribution firm. Combining both entities it has over 38 Mn subscribers & 61% DTH market share in India.

Read More

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഡാറ്റ ഇന്നവേഷന്‍ ചലഞ്ച് സംഘടിപ്പിച്ചു. നഗരഗതാഗതം മെച്ചപ്പെടുത്താന്‍ ടെക്നോളജി അധിഷ്ഠിതമായ സൊല്യൂഷന്‍സിന് ചലഞ്ച് ഊന്നല്‍ നല്‍കി. കൊച്ചി മെട്രോയും വേള്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയും ടയോട്ട മൊബിലിറ്റി ഫൗണ്ടേഷനും സംയുക്തമായാണ് ചലഞ്ച് സംഘടിപ്പിച്ചത്. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലായിരുന്നു പരിപാടി. നഗരഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള ആശയങ്ങള്‍ പരിപാടിയില്‍ പങ്കുവച്ചു.

Read More

ചെറിയ സ്റ്റോറുകള്‍ വഴിയുള്ള ഓഫ്‌ലൈന്‍ പര്‍ച്ചേസിനും Google Pay. ഇന്ത്യയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ പൈലറ്റ് ടെസ്റ്റുകള്‍ ആരംഭിച്ചു. Unified Payments Interface ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ യൂസേഴ്‌സിന് സാധിക്കും. സ്മാര്‍ട്‌ഫോണില്‍ കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ടുവരും. ട്രാന്‍സാക്ഷന്‍ കംപ്ലീറ്റ് ചെയ്യാന്‍ യൂസേഴ്‌സ് മൊബൈല്‍ നമ്പര്‍ ബില്ലിംഗ് കൗണ്ടറില്‍ ഷെയര്‍ ചെയ്യണം. തുടര്‍ന്ന് കസ്റ്റമേഴ്‌സിന് ആപ്പില്‍ UPI PIN ഇന്‍സര്‍ട്ട് ചെയ്താല്‍ പേയ്‌മെന്റ് പൂര്‍ണമാകും. കിരാന സ്റ്റോഴ്‌സ് പോലെ നഗരത്തിനുപുറത്തുള്ള ചെറിയ കച്ചവടക്കാരെയാണ് Google ലക്ഷ്യം വയ്ക്കുന്നത്.

Read More

Wipro launches AI &ML solutions powered by Amazon Web-Services. Wipro’s AI-enabled solutions on AWS will govern critical supply chain, enhance operational efficiency.Wipro HOLMES, ML leaning for contract solutions will be powered by AWS.Clients can access Wipro HOLMES E-KYC Controller extreactor& Financials Extractor on AWS Marketplace for ML.

Read More

ഫസ്റ്റ് ക്വാര്‍ട്ടറില്‍ 507 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി Xiaomi India. സിംഗപ്പൂരിലെ Xiaomi സ്മാര്‍ട്ട് ഫോണ്‍ കേന്ദ്രത്തില്‍ നിന്നാണ് ഫണ്ടിംഗ് ലഭിച്ചിരിക്കുന്നത്. ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഫണ്ട് ലഭിച്ചതെന്ന് Ministry of Corporate Affairs filing രേഖകള്‍. ഇന്ത്യയില്‍ 27 % മാര്‍ക്കറ്റ് പങ്കാളിത്തത്തോടെ Xiaomi മികച്ച ഗ്രോത്ത് രേഖപ്പെടുത്തിയിരുന്നു.രാജ്യത്ത് Xiaomi ബ്രാന്‍ഡിന്‍റെ സ്ഥാനം ശക്തമാക്കാന്‍ ഈ വര്‍ഷം ലഭിച്ച 3500 കോടിയുടെ ഫണ്ടിംഗ് ഉപയോഗിക്കും. വാട്ടര്‍ പ്യൂരിഫയര്‍, വാഷിംഗ് മെഷീന്‍, ലാപ് ടോപ്, റഫ്രിജറേറ്റര്‍ സെഗ്മെന്റുകളില്‍ കൂടി Xiaomi ശ്രദ്ധ കേന്ദ്രീകരിക്കും.

Read More

Iamstartup studio, the flagship programme of channeliam.com in association with Kerala startup mission and maker village was launched at Sahrdaya College of Engineering and Technology, Kodakara, Thrissur. Dr Roshy John, Global Head Robotics & Cognitive System, TCS inaugurated the iamstartup studio. The initiative aims to foster entrepreneurship and innovation among the students community. The programme will help students to learn entrepreneurship from the basics and they will get an opportunity to report their campus startup innovations through channeliam.com. Aardra Chandra Mouli, Founder, Aeka Biochemicals and Nuthan Manohar, Founder, Me Met Me spoke about the different aspects of the entrepreneurship. Over 800 students…

Read More

മനുഷ്യന്റെ ഇന്റഗ്രിറ്റിക്കും പ്രൈവസിക്കും വെല്‍ത്തിനും ഇന്ന് ഏറ്റവും വലിയ ഭീഷണി സൈബര്‍ സെക്യൂരിറ്റിയാണ്. പഴുതുകളില്ലാത്ത സൈബര്‍ സെക്യൂരിറ്റി സംവിധാനത്തിനായി റിസര്‍ച്ചും, വലിയ നിക്ഷേപവും ലോകമെങ്ങും നടക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, ബാങ്കുകള്‍ മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, അങ്ങനെ എല്ലാ മേഖലകളിലും സൈബര്‍ സെക്യൂരിറ്റി അനിവാര്യമായ മുന്‍കരുതലായി മാറുമ്പോള്‍ മലയാളി ഫൗണ്ടര്‍ രാഹുല്‍ ശശി നേതൃത്വം നല്‍കുന്ന, CloudSEK എന്ന സ്റ്റാര്‍ട്ടപ് ഇന്റര്‍നാഷണല്‍ പ്‌ളാറ്റ്‌ഫോമുകളിലുള്‍പ്പടെ ശ്രദ്ധനേടുകയാണ്. 2015ലാണ് രാഹുല്‍ ശശിയും സിഇഒ സൗരഭ് ഇസാറും ചേര്‍ന്ന് ക്ലൗഡ്സേക് ആരംഭിച്ചത്. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ എം.വി.മീരാന്‍ ഫൗണ്ടേഷന്‍ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റെമെന്റ് നേടിയാണ് ക്ലൗഡ് സെക്കിന്റെ തുടക്കം. എക്സ്ഫിനിറ്റി വെന്‍ച്വേഴ്സ്, ഇന്‍ഫോസിസ് ബോര്‍ഡ് മെമ്പര്‍ വി.ബാലകൃഷ്ണന്‍, StartupXseed വെന്‍ച്വേഴ്സ് എന്നിവര്‍ നിലവില്‍ ക്ലൗഡ്സെക്ക് ഇന്‍വെസ്റ്റേഴ്സാണ്. ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡിലെയോ മറ്റ് ഫിനാന്‍ഷ്യല്‍ ഡാറ്റകളോ മോഷ്ടിച്ച്, നിഗൂഢമായ പ്‌ളാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി, മോഷ്ടാവിന്റെ മുന്നെ സഞ്ചരിച്ച്, വിവരങ്ങളോ പണമോ നഷ്ടമാകും…

Read More

ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വിഭ ത്രിപാഠി വുമണ്‍ ഓണ്‍ട്രപ്രണറായത് സമൂഹത്തിലെ വലിയൊരു പ്രശ്‌നം പരിഹരിച്ച് കൊണ്ടാണ്. വീടിന് സമീപം ശുദ്ധജലത്തിനായി ആളുകള്‍ ക്യൂ നില്‍ക്കുന്ന പതിവ് കാഴ്ചയില്‍ നിന്ന് മനസ്സില്‍ തോന്നിയ ചോദ്യമാണ്- ശുദ്ധജലത്തിനായി തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന്? അതിനുള്ള ഉത്തരമായിരുന്നു ‘സ്വജല്‍ വാട്ടര്‍ ‘. കൃഷിയിടത്തില്‍ കീടനാശിനിയുടെ സാന്നിധ്യം വര്‍ദ്ധിച്ചതോടെ, കുടിവെള്ളത്തിന് സുരക്ഷിതമായ മാര്‍ഗമെന്തെന്ന് വിഭ ആരാഞ്ഞു. വിഭയുടെ ബന്ധു വയറിളക്കം ബാധിച്ച് മരിച്ചതോടെ ശുദ്ധജലം ജീവനാണെന്ന് ഏറെ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.അങ്ങിനെയാണ് ‘സ്വജല്‍ വാട്ടര്‍ ‘ എന്ന സ്റ്റാര്‍ട്ടപ്പിന് 2011ല്‍ തുടക്കമിടുന്നത്. ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്‍പ്പെടെ വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുകയാണ് വിഭ സ്വജലിലൂടെ. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടിയ വിഭ ത്രിപാഠിയും ഭര്‍ത്താവും യൂണിവേഴ്‌സിറ്റി ജോലി ഉപേക്ഷിച്ചാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ മകന്‍ അദ്വൈത് കുമാറുമായി ചേര്‍ന്ന് ‘സ്വജലിന്’ തുടക്കമിട്ടത്. സോളാര്‍ എനര്‍ജി ഉപയോഗി്ച്ചാണ് വാട്ടര്‍ പ്യൂറിഫയര്‍ സെറ്റ് ചെയ്തത്. വാട്ടര്‍ എടിഎം ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഇതിനോടകം…

Read More