Author: News Desk

80 കോടി രൂപ സമാഹരിച്ച് BYJU’S App. പ്രൈവറ്റ് ഇക്വിറ്റി ഫേമായ General Atlantic, ചൈനീസ് മീഡിയ ജയന്റ്. Tencent എന്നിവരില്‍ നിന്നാണ് നിക്ഷേപം നേടിയത്. General Atlantic 33.28 കോടിയുംTencent 43 കോടി രൂപയും നിക്ഷേപവും നടത്തി. Divya Gokulnath, Byju Raveendran എന്നിവരാണ്‌ BYJU’S ആപ്പിന്‍റെ ഫൗണ്ടേഴ്സ്. കഴിഞ്ഞ വര്‍ഷം 3800 കോടിയോളം രൂപ BYJU’S സമാഹരിച്ചിരുന്നു. ഈ സാന്പത്തിക വര്‍ഷം 1400 കോടിരൂപയാണ് BYJU’S റവന്യൂ ടാര്‍ഗറ്റ് പ്രതീക്ഷിക്കുന്നത്.

Read More

പുതിയ തലമുറയിലെ സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിന് ശരിയായ ദിശാബോധവും ഗൈഡന്‍സും നല്‍കുക എന്ന ലക്ഷ്യത്തോടെ ചാനല്‍ അയാം ഡോട്ട് കോം നടപ്പാക്കുന്ന Iam startup studio ക്യാംപസ് ലേണിംഗിന് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ് മിഷനും മേക്കര്‍ വില്ലേജും ഒപ്പം മലയാളിയുടെ രുചിയുടെ ബ്രാന്‍ഡായ ഈസ്റ്റേണും ഈ വിപുലമായ ക്യാംപസ് നെറ്റ് വര്‍ക്കിംഗിന് പിന്തുണ നല്‍കുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ ടിസിഎസ് റോബോട്ടിക് വിഭാഗം ഗ്ളോബല്‍ മേധാവി ഡോ. റോഷി ജോണ്‍ സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ ലോഞ്ച് ചെയ്തു. ഫ്യൂച്ചര്‍ ടെക്നോളജിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട സാധ്യതകളെക്കുറിച്ചും റോഷി ജോണ്‍ സംസാരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ മെക്കാനിസം റണ്‍ ചെയ്യുന്നത് നല്ലൊരു ആശയമാണ്. ക്രിയേറ്റിവിറ്റിയും ടെക്നോളജിയും പുതിയ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അതില്‍ അഡിക്ടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് റോഷി ജോണ്‍ പറഞ്ഞു. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നേരിടേണ്ടി…

Read More

Mukesh Ambani to grab dominant share of consumer spending in a struggle with rivals Amazon & flipkart. Reliance Trends plans to expand in 300 cities in five years. PM Modi’s Govt modified foreign direct Investments rules for e-commerce. Modified rules excluded online retailers from selling products via vendors in which they have equity interest.

Read More

250,000 ഡോളര്‍ സീഡ് ഫണ്ട് സമാഹരിച്ച് Benddit. ഇന്ത്യയിലെ ആദ്യത്തെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സൊലൂഷന്‍ പ്ലാറ്റ്‌ഫോമാണ് Benddit. മാര്‍ക്കറ്റിങ്-സെയില്‍സ് മേഖലകളില്‍ കന്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എക്സ്പേര്‍ട്ട് സൊല്യൂഷന്‍ Benddit നല്‍കും. മാര്‍ക്കറ്റിംഗ് ആന്‍റ് സെയില്‍സില്‍ expert intelligence ഉപയോഗിച്ചുള്ള ക്ലയിന്‍റ് സര്‍വ്വീസാണ് Benddit ചെയ്യുന്നത്. പ്രൊഡക്ട് ഡെവലപ്‌മെന്‍റിനും മാര്‍ക്കറ്റിംഗ് വിപുലീകരിക്കാനും Benddit ഫണ്ടിംഗ് ഉപയോഗപ്പെടുത്തും.

Read More

Indian Startups raised over $7Bn from PE’s, VC’s in 2018: Reports EY. Major funding is through Global expansion, acquisition or consolidation, reports highlights. Swiggy, Byjus, Paytm Mall, Zomato & more raised lion’s share from total investments in this segment. Deals that stand out are Walmart’s acquisition of Flipkart, Alibaba’s investment in Paytm &BigBasket, Tencent’s investment in Dream 11 and Naspers investment in Byjus & Swiggy

Read More

ബ്ലോക്ചെയിന്‍ ടെക്നോളജിയുമായി Alibaba. സപ്ലൈ ചെയിനുകള്‍ക്ക് പരിരക്ഷ നല്‍കാന്‍ ബ്ലോക്ചെയിന്‍ ടെക്നോളജിയുമായി Alibaba. ചൈനീസ് ഇ-കൊമേഴ്സ് ജയന്റ് ആണ് Alibaba. ഡിജിറ്റല്‍ കറന്‍സി ട്രാന്‍സാക്ഷന്‍, എക്സ്ചേജ്, അക്കൗണ്ടുകള്‍ എന്നിവ പരിരക്ഷിക്കാന്‍ സഹായിക്കും. Food Trust Framework ആണ് പുതിയ ബ്ലോക്ചെയിന്‍ പ്ലാറ്റ്ഫോം. ഫുഡ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും ഓര്‍ഡര്‍ ട്രാക്ക് ചെയ്യാനും സാധിക്കും.

Read More

ലക്ഷ്വറി കാര്‍ സെഗ്മെന്‍റില്‍ രാജ്യത്ത് കുതിക്കാന്‍ Volvo. ലക്ഷ്വറി കാര്‍ സെഗ്മെന്‍റില്‍ Volvo അടുത്ത വര്‍ഷത്തോടെ 10% മാര്‍ക്കറ്റ്  ലക്ഷ്യമിടുന്നു. വര്‍ഷത്തില്‍ 41000 കാറുകളാണ് വോള്‍വോ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് (7% മാര്‍ക്കറ്റ് ഷെയര്‍). ഇന്ത്യയില്‍ Volvo ഹൈബ്രിഡ് ഇലക്ട്രിക് കാര്‍ അസംബ്ലിംഗ് യൂണിറ്റ് സ്ഥാപിക്കും. രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ കന്പനിയാകും Volvo . ലക്ഷ്വറി സെഗ്മെന്‍റില്‍ Mercedes 40% മാര്‍ക്കറ്റ് ഷെയറോടെ മുന്നില്‍ നില്‍ക്കുന്നു.

Read More

ആന്റി വാക്‌സിന്‍ കണ്ടന്റിനെതിരെ നടപടിയുമായി ഫേസ്ബുക്ക്. വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെയാണ് നടപടി. സെര്‍ച്ചിലും ന്യൂസ് ഫീഡിലും വരുന്ന ആന്റി വാക്സിന്‍ കണ്ടന്റിന്റെ വിസിബിലിറ്റി കുറയ്ക്കും.വാക്‌സിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും ഫേസ്ബുക്ക് അനുവദിക്കില്ല.വാക്‌സിനെക്കുറിച്ചുളള ശരിയായ വിവരങ്ങള്‍ FB വഴിയുണ്ടാക്കാന്‍ വിദഗ്ധരുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തും.

Read More

പ്രാദേശിക ഭാഷകളില്‍ സ്വാധീനമുറപ്പിക്കാന്‍ Snapchat. Snapchat ഇനി 5 ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഉറുദു എന്നീ ഭാഷകളിലാണ് സേവനം. മലായ്, വിയറ്റ്‌നാമീസ്, ഫിലിപ്പിനോ എന്നീ ഭാഷകളിലും ബീറ്റ ടെസ്റ്റ് വേര്‍ഷന്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഫോട്ടോ-മെസേജിംഗ് ആപ്പായ Snapchat ഇതോടെ 8 ഭാഷകളില്‍ ലഭ്യമാകും.

Read More

GIC Pvt Ltd to invest Rs 5000 Cr in Bharthi Airtel Ltd. This is GIC’s third biggest investment in Indian firm. GIC is a Singapore based sovereign wealth fund . GIC joins investors from japan to canada to help cut Airtel’s debt. GIC aims to help Airtel to fight off competition from Reliance Jio.

Read More