Author: News Desk
രാജ്യത്തെവിടെയും സൗകര്യപ്രദമായി യാത്ര ചെയ്യാന് നാഷണല് കോമണ് മൊബൈലിറ്റി കാര്ഡ് (NCMC) പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വണ് നേഷന് വണ് കാര്ഡ് പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ എല്ലാവിധ ഗതാഗതസംവിധാനങ്ങളിലും ഈ കാര്ഡ് ഉപയോഗിക്കാം. Rupay ഡെബിറ്റ് കാര്ഡ് ശൃംഖലയില് പ്രവര്ത്തിക്കുന്ന കാര്ഡാണിത്. വളരെ ചുരുക്കം ചില രാജ്യങ്ങള്ക്ക് മാത്രമാണ് One Na-tion One Card പദ്ധതിയുള്ളതെന്ന് അഹമ്മദാബാദില് സംഘടിപ്പിച്ച ചടങ്ങില് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 25 പ്രധാന ബാങ്കുകള് വഴി ലഭിക്കുന്ന പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകളില് ഈ സംവിധാനം ഉള്പ്പെടുത്തും. ബാങ്കുകള് നല്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകളുടെ മാതൃകയിലുള്ള ഇഎംവി-ചിപ്പ് അധിഷ്ഠിത ‘ഓപ്പണ് ലൂപ്പ്’ സ്മാര്ട്ട് കാര്ഡാണിത്. ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനുകളില് ഇതുപയോഗിക്കാനാവും. Prime Minister Narendra Modi has launched the National Common Mobility Card (NCMC) that supports offline transaction across all travel needs in India. With the help of the One Nation…
Sprint Smart Messaging ലോഞ്ച് ചെയ്ത് യുഎസ് ടെലികോം പ്രൊവൈഡര് sprint. കസ്റ്റമേഴ്സുമായി ബിസിനസ് കമ്മ്യൂണിക്കേഷന് ലക്ഷ്യമിട്ടാണ് ടെക്സ്റ്റിംഗ് സര്വീസിന്റെ ലോഞ്ചിംഗ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ടെക്സ്റ്റ് മെസേജിംഗ് സിസ്റ്റത്തിലൂടെയാണ് ഇത് സാധ്യമാക്കുക ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് പവേര്ഡ് ടെക്സ്റ്റിംഗ് സര്വീസ് പ്രൊവൈഡ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ടെലികോമാണ് Sprint.
World Bank to provide loan of $250Mn to India. Loan is for Rural Economic Transformation Project. Aims to help Women in rural sector to set viable enterprise in farm & non-farm products. The loan has 5 year grace period, final maturity of 20 years. NRLP is operated in across 13 states, 162 districts & 575 blocks.
PM Modi launches ‘One Nation, One Card’ for mobility transportation. National Common Mobility Card is first of its kind in India. NCMC is an indigenous automatic fare collection system based card. Single card can be used for payment of bus, metro, suburban railway, toll, parking etc. It consist of NCMC, SWEEKAR & SWAGAT based on NCMC standards. NCMC are bank issues cards on Debit/Credit/prepaid card product platform.
സ്റ്റാര്ട്ടപ്പുകളിലൂടെ എന്ട്രപ്രണര്ഷിപ്പിലേക്ക് കടക്കുകയും പിന്നീട് മില്യണ് ഡോളര് ക്ലബുകളില് ഇടം പിടിക്കുകയും ചെയ്ത ഫൗണ്ടര്മാരില് ഭൂരിഭാഗവും അവരുടെ സംരംഭക സാധ്യതകള് ക്യാംപസുകളില് പരീക്ഷിച്ചവരാണ്. പുതിയ തലമുറയിലെ സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിന് ശരിയായ ദിശാബോധവും ഗൈഡന്സും നല്കുക എന്ന ലക്ഷത്തോടെ ചാനല് അയാം ഡോട്ട് കോം, സ്റ്റാര്ട്ടപ് സ്റ്റുഡിയോ എന്ന ഒരു ക്യാംപസ് ലേണിംഗ് പ്രോഗ്രാം ആവിഷ്ക്കരിക്കുകയാണ്. കേരള സ്റ്റാര്ട്ടപ് മിഷന്, മേക്കര് വില്ലേജ് എന്നിവരുടെ സഹകരണത്തോടെ തെരഞ്ഞെടുത്ത 50 കോളേജുകളിലാണ് ആദ്യഘട്ടത്തില് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു യുണീക്കായ പ്രോഗ്രാമാണ് ചാനല് അയാം സ്റ്റാര്ട്ടപ് സ്റ്റുഡിയോ. സ്റ്റുഡന്റ് സ്റ്റാര്ട്ടപ്പുകള്ക്കും ഇന്നവേഷനുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള് സംസ്ഥാനത്തുണ്ട്. ഒരുപക്ഷെ അത്തരം പരിപാടികള്ക്കെല്ലാം ഫ്യുവലാകാവുന്ന ഒരു വലിയ നെറ്റ് വര്ക്കിംഗ് പ്രോഗ്രാമാണ് സ്റ്റാര്ട്ടപ് സ്റ്റുഡിയോ. ഇതാദ്യമായി ഒരു ഡിജിറ്റല് മീഡിയ സ്റ്റുഡന്റ് ഇന്നവേഷനുകളും, എന്ട്രപ്രണര് ആക്റ്റിവിറ്റികളും നേരിട്ട് ക്യാമ്പസുകളില് നിന്ന് വിദ്യാര്ത്ഥികളിലൂടെ റിപ്പോര്ട്ട് ചെയ്യുന്നത്. അവര്ക്ക് ആവശ്യമുള്ള ലേണിംഗ് വീഡിയോ മെറ്റീരിയലുകള് ക്യാംപസുകളില് സജ്ജീകരിച്ച സ്റ്റുഡിയോയിലേക്ക് സ്ട്രീം…
There are mainly two main factors an investor looks in before investing in any startup. First is the scalability of the startup and second the entrepreneur, says angel investor Nagaraja Prakasam. For an investor the scalability of the startup is what matter the most. Similarly the investor is betting on the Entrepreneur.Ideas may change, execution may vary but the entrepreneur as an individual has a commitment towards the investor. Startups should focus on their own vision of their product because following the trend always won’t lead to success. Founders need to be sensitive to look around and solve the real problems in…
സിലിക്കണ് വാലി ഇന്വെസ്റ്റേഴ്സില് നിന്ന് നിക്ഷേപം നേടി Gozo cabs.ഇന്ത്യയിലെ പ്രമുഖ ഔട്ട്സ്റ്റേഷന് ടാക്സി ട്രാവല് പ്രൊവൈഡറാണ് Gozo cabs. ഇന്ത്യയില് Gozo വിപുലീകരിക്കാനും പുതിയ പ്രൊഡക്ടുകള് ലോഞ്ച് ചെയ്യാനും ഫണ്ട്ഉപയോഗിക്കും. റൈഡ് ഷെയറിംഗ് സര്വീസായ Gozo Share അവതരിപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് Gozo cabs നിക്ഷേപം നേടുന്നത്.
യുഎഇയിലെ Zomato ബിസിനസ് അക്വയര് ചെയ്ത് ജര്മ്മനിയുടെ Delivery Hero. 172 മില്യണ് ഡോളറിനാണ് യുഎഇയിലെ Zomato ബിസിനസ് അക്വയര് ചെയ്യുന്നത്. ബര്ലിന് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഓണ്ലൈന് ഫുഡ് ഓഡറിംഗ് കമ്പനിയാണ് Delivery Hero. അക്വിസിഷനിലൂടെ പ്രതിമാസം 12 ലക്ഷം ഓര്ഡറുകളുടെ വര്ധനയുണ്ടാകുമെന്ന് Delivery Hero. സൊമാറ്റോയുടെ പുതിയ ഫണ്ടിംഗ് റൗണ്ടില് 50 മില്യണ് ഡോളര് Delivery Hero നിക്ഷേപം നടത്തും. സൊമാറ്റോയുമായി മെറ്റീരിയല് ഓപ്പറേഷണല് പാര്ട്ണര്ഷിപ്പ് കരാറിലും Delivery Hero ഒപ്പുവെക്കും.
Gozo cabs raise fund from Silicon Valley investors. India’s leading outstation taxi service Gozo operates in more than 1000 cities . Funding comes in as Gozo cab introduced its Ride-sharing service, Gozo share. Gozo share enable customers to share taxi while travelling from one city to another. Gozo cabs have aggregated 25K cabs on its tech platform. Gozo focuses on outstation travels other than intra city services.
കോണ്ടാക്ട് ലെന്സ് ബിസിനസിന് 10 മില്യണ് ഡോളര് നീക്കിവെച്ച് Lenskart. ഫരീദാബാദ് കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ഒപ്റ്റിക്ക്സ് സൊല്യൂഷന് പ്രൊവൈഡറാണ് Lenskart. bausch and lomb മുന് കൊമേഴ്ഷ്യല് ഡയറക്ടറായ indrani chakravarthi ആണ് ഇപ്പോള് lenskart മേധാവി. 2010 ല് പീയുഷ് ബന്സാലാണ് Lenskart സ്ഥാപിക്കുന്നത്.10 ലക്ഷം മുതല് 20 ലക്ഷംവരെ കോണ്ടാക്ട് ലെന്സ് ഉപയോക്താക്കളെയാണ് Lenskart ലക്ഷ്യമിടുന്നത്.