Author: News Desk
സ്ത്രീ സംരഭകര്‍ക്കും യുവ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രോത്സാഹനം നല്‍കാന്‍ Startups, Women and Youth Advantage Through eTransactions, swayatt എന്ന പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് റണ്‍വേ കോര്‍ണറിലൂടെ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകളും സര്‍വീസുകളും വാങ്ങാന്‍ വഴിയൊരുക്കുകയാണ് swayatt. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊമോഷന്‍ ഫോര്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് സര്‍ട്ടിഫൈഡ് ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഈ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യൂ. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു swayatt ലോഞ്ച് ചെയ്തു.സ്റ്റാര്‍ട്ടപ്പ് റണ്‍വേയിലൂടെ ഗവണ്‍മെന്റ് ബയേഴ്സുമായി പ്രൊഡക്റ്റ് സെയില്‍സിന് അവസരമൊരുക്കുകയാണ് കേന്ദ്രം. സ്റ്റാര്‍ട്ടപ്പ് റണ്‍വേ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രൊക്യുര്‍മെന്റ് ഓര്‍ഡറുകള്‍ക്കും കരാറുകള്‍ക്കുമായി സര്‍ട്ടിഫൈഡ് സ്റ്റാര്‍ട്ടപ്പുകളെ അണിനിരത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിലൂടെ സ്‌കെയിലിംഗ് ഓപ്പറേഷന്‍സിലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഐഡിയേഷനില്‍ നിന്ന് വളര്‍ച്ചയുടെ ഘട്ടത്തിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ത്താനാകുമെന്നാണ് കരുതുന്നത്. 12,915 പ്രൊഡക്ടുകളുമായി 1516 സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ ജെമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Finding a job in early 20’s was not easy especially for a fresher. Joby Joseph realized the rising problem and decided to find a solution to it. He resigned his job in 2006 to set an entry level platform for fresher’s through his startup Freshers World. Initially, the portal hub was registered in Kochi and later moved to Bangalore for global level exposure with a good team. Freshersworld is an online job site for entry level hiring in India. TeamLease invested in Freshers world as its market value raised. Later, monitoring the growth and potential, TeamLease decided to acquire freshersworld for 50 Crore. As the internet technology got…
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ PSA, 2021ല്‍ Citroen കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. MG Motor, Kia എന്നീ ബ്രാന്‍ഡുകളും ഇന്ത്യയില്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ PSA Groupe ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ചെയര്‍മാന്‍ Carlos Tavarse പറഞ്ഞു. കാര്‍ മാനുഫാക്ചറിംഗിന് ചെന്നെയില്‍ PSA Groupe നിക്ഷേപം നടത്തിയിരുന്നു. വെഹിക്കിള്‍ ആന്റ് പവര്‍ട്രെയിനിംഗ് മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ 100 മില്യണ്‍ യൂറോയാണ് തമിഴ്നാട്ടില്‍ കമ്പനി നിക്ഷേപിച്ചത്. CK Birla ഗ്രൂപ്പിനൊപ്പം സംയുക്ത സംരംഭമായി ഇന്ത്യയിലെത്തുമെന്ന് 2017ല്‍ തന്നെ PSA Groupe പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്താന്‍ citroen ബ്രാന്‍ഡിനെ തെരഞ്ഞെടുത്ത കാര്യം വാര്‍ഷിക പ്രവര്‍ത്തന ഫല പ്രഖ്യാപനത്തിന് ശേഷമാണ് PSA Groupe ചെയര്‍മാന്‍ അറിയിച്ചത്. യൂറോപ്പിന് പുറത്തുള്ള വാഹന വില്‍പ്പനയില്‍ 2021 ആകുമ്പോഴേക്കും 50 ശതമാനം വര്‍ധനവാണ് PSA Groupe ലക്ഷ്യം വെക്കുന്നത്.
Uber in advanced talks to buy Dubai-based Careem networks. Firms may announce cash-and-Share transaction later this week. Careem values at about $3 Bn. Uber’s investment in food delivery, e-Bikes, logistics & more are initials for public offering this year. Careem has more than million drivers & operates in 100 plus cities in Middle East.
Softbank ഡിവിഷന്‍ ഫണ്ടില്‍ നിന്ന് 60 മില്യണ്‍ സമാഹരിച്ച് Grofers. ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പാണ് Grofers. Tiger Global, Sequoia Capital എന്നിവരും ഫണ്ടിംഗില്‍ നിക്ഷേപം നടത്തി. Softbank 37.49 മില്യണ്‍ ഡോളറും Tiger Global 19.99 മില്യണ്‍ ഡോളറും Sequoia Capital 1.99 മില്യണ്‍ ഡോളറുമാണ് നിക്ഷേപം നടത്തിയത്.
ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യസംരക്ഷണം ഉറപ്പാക്കി Uber. ഇതിനായി ഗവണ്‍മെന്റ് ഹെല്‍ത്ത്കെയര്‍ സ്‌കീമായ ആയുഷ്മാന്‍ ഭാരതുമായി പാര്‍ട്ട്‌നര്‍ ചെയ്യും.ഡ്രൈവര്‍മാര്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും സ്‌കീമിലൂടെ സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. ആയുഷ്മാന്‍ ഭാരത് കാര്‍ഡിനായി ജീവനക്കാര്‍ 30 രൂപ മുടക്കിയാല്‍ മതി. ഇതിനായി 5 ലക്ഷത്തിന്റെ പ്രീ ഇന്‍ഷുറന്‍സ് കവറേജ് ഇതിലൂടെ ലഭ്യമാകും.
Zomato ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കണമെന്ന് FSSAI. ഡെറാഡൂണിലെ പ്രവര്‍ത്തനം തുടരാന്‍ ലൈസന്‍സ് ആവശ്യപ്പെട്ട് FSSAI നോട്ടീസ് അയച്ചു. ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് Zomato. FSSAI ആവശ്യപ്പെട്ട വിശദാംശങ്ങള്‍ Zomato 7 ദിവസത്തിനുള്ളില്‍ നല്‍കണം.
INR 400 കോടി നിക്ഷേപം നേടി Ola electric mobility unit. ഇലക്ട്രിക് വാഹനങ്ങളുടെ battery swapping station നിര്‍മ്മാണത്തിനും മറ്റ് സര്‍വ്വീസുകള്‍ക്കും ola ഫണ്ടുപയോഗിക്കും.200 കോടി ഡോളര്‍ സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നിക്ഷേപം ola സ്വീകരിച്ചത്.ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനികളായ Tiger Global Management,Matrix Partners, Sarin family india LLC എന്നിവരാണ് നിക്ഷേപകര്‍. 2017 മെയില്‍ നാഗ്പൂരിലാണ് Ola Electric Mobility വിംഗ് ലോഞ്ച് ചെയ്തത്.
സോഫ്റ്റ്വയര്‍ പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി ഫണ്ട് സ്വരൂപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ 1000 കോടിയും ബാക്കി ഫണ്ട് ഇന്‍ഡസ്ട്രിയില്‍ നിന്നും കണ്ടെത്തുമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സോഫ്റ്റ്വയര്‍ പ്രൊഡക്ട് സ്പേസില്‍ 10,000 സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500 കോടി രൂപ ഇന്നവേഷനും R&D പ്രോത്സാരിപ്പിക്കാനും നീക്കിവെയ്ക്കും MSME സംരംഭങ്ങള്‍ക്കും IP-driven സോഫ്‌റ്റ്വെയര്‍ പ്രൊഡക്റ്റുകള്‍ക്കും പ്രയോജനം ചെയ്യും. പദ്ധതിയി10 ലക്ഷം ഐടി പ്രൊഫഷണലുകളെ പ്രൊമോട്ട് ചെയ്യും. 10,000 പ്രൊഫഷണലുകളെ ലീഡര്‍ഷിപ്പ് റോളുകളിലേക്ക് ഉയര്‍ത്താന്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും കേന്ദ്രം.
Navangana 2019 inaugurated by Kerala Governor Justice P Sathasivam as part of world Women’s Day. Navangana is Women Innovators and entrepreneurs Meet. The meet was organised by Kerala State Women Development Corporation. The week long meet will witness women entrepreneurs across Kerala to meet and share their journey. Think equal, build smart, innovate for change is the theme of 2019 women’s day.