Author: News Desk

സംരംഭക മേഖലയിലേക്ക് ചുവടുവെയ്ക്കുന്ന പലരും തുടക്കത്തില്‍ തന്നെ തളര്‍ന്നുപോകാറുണ്ട്. സറ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സംരംഭകര്‍ക്ക് മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ സ്റ്റഡിയില്ലാതെ വരുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചെറുതായി തുടങ്ങി വലുതായി വളരാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യാവുന്ന ഒരു പ്രോഡക്ട് കണ്ടെത്തുകയെന്നതാണ് സംരംഭകരെ സംബന്ധിച്ച് ഏറെ പ്രധാനം. അതില്‍ വിജയിച്ചാല്‍ 50 ശതമാനം പ്രശ്‌നങ്ങളും ഒഴിവാകും. മാര്‍ക്കറ്റിനെക്കുറിച്ച് കൃത്യമായ അവെയര്‍നെസ് ഉണ്ടാക്കുക. പുതിയ ഒരു പ്രൊഡക്ടുമായി മാര്‍ക്കറ്റിലെത്തിയാല്‍ വിപണി പിടിക്കാന്‍ സമയമെടുക്കും. വായ്പാ തിരിച്ചടവും ഓഫീസ് എക്‌സ്‌പെന്‍സും മറ്റ് കാര്യങ്ങളുമൊക്കെ ഈ ഘട്ടത്തില്‍ സംരംഭകര്‍ക്ക് വലിയ വെല്ലുവിളിയാണ്. ബാധ്യതകള്‍ താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ സംരംഭം ഭാരമായി മാറും. വലുതായി വളരണമെന്ന ആഗ്രത്തോടെ ചെറുതായി തുടങ്ങിയാല്‍ ആ സ്ഥിതി ഒഴിവാക്കാന്‍ കഴിയും. കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ മാര്‍ക്കറ്റിനെ സമീപിക്കുകയാണ് സംരംഭകന്‍ ചെയ്യേണ്ടത്. മാര്‍ക്കറ്റിനെക്കുറിച്ച് പഠിക്കാനും സംരംഭകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. കൂടുതല്‍ തുക ഇന്‍വെസ്റ്റ് ചെയ്ത് ഘട്ടം…

Read More

ജീവനക്കാര്‍ക്ക് ഓഹരി ഉടമകളാകാന്‍ അവസരമൊരുക്കി OYO. ജനുവരിയില്‍ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രഖ്യാപിച്ചു. 7 മില്യന്‍ ഡോളറിന്റെ സെക്കന്‍ഡറി ഷെയര്‍ അക്യുസിഷന്‍ പ്രോഗ്രാമാണ് പദ്ധതി. തുടക്കത്തില്‍ 250 ജീവനക്കാരെ ഉള്‍പ്പെടുത്തും, ഓഗസ്റ്റിലാണ് OYO ബോര്‍ഡ് ESOP plan അംഗീകരിച്ചത്. കമ്പനിയുടെ ഗ്രോത്ത് ബെനിഫിറ്റ് ജീവനക്കാരിലേക്ക് എത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമെന്ന് വിശദീകരണം. 200 മില്യന്‍ ഡോളറിന്റെ വരെ സെക്കന്‍ഡറി ഷെയര്‍ സെയ്ല്‍ പ്രോഗ്രാമാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്

Read More

William Tanuwijaya, Founder and CEO of Tokopedia hail from a small town of Pematangsiantar in Indonesia. Born to a Factory worker William had limited access to education. He worked for 12 hours at an Internet café and saved money for his higher studies. After his graduation he worked in various software development companies and in 2009 he launched his dream his own venture Tokopedia. It was not easy in the beginning as William did not received any funds, after pitching for eleven times Softbank founder Masayoshi Son funded him, later in 2017 Alibaba invested in Tokopedia. With 270 million populations,…

Read More

Perma Construction Aids കമ്പനി ഏറ്റെടുത്ത് Kansai Nerolac. 29.1 കോടി രൂപയ്ക്കാണ് ഡീല്‍, 100 % ഓഹരികളും ഏറ്റെടുത്തു. ഗുജറാത്ത് ബേസ്ഡ് കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് കമ്പനിയാണ് Perma Construction. കണ്‍സ്ട്രക്ഷന്‍ സെക്ടറില്‍ കൂടുതല്‍ പ്രൊഡക്ടുകള്‍ ഓഫര്‍ ചെയ്യാന്‍ വഴിയൊരുക്കുമെന്ന് Kansai Nerolac. 2019 ജനുവരിയോടെ ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കും. ജപ്പാന്‍ ആസ്ഥാനമായ Kansai Paint കമ്പനിയുടെ സബ് കമ്പനിയാണ് Kansai Nerolac.

Read More

ഇന്ത്യയിലെ AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് സപ്പോര്‍ട്ടുമായി Qualcomm Ventures. Qualcomm Inc ന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് Qualcomm Ventures. Healthcare, mobility-tech, financial service സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യമിടുന്നത്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 മില്യന്‍ ഡോളറിന്റെ AI ഫണ്ട് കമ്പനി രൂപീകരിച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളില്‍ നിലവില്‍ Qualcomm Ventures ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്ത്യയിലും വിദേശത്തും വലിയ അവസരങ്ങളെന്ന് Qualcomm Ventures ഗ്ലോബല്‍ ഹെഡ്ഡ് Quinn Li

Read More

വടക്കന്‍ സുമാത്രയിലെ സാധാരണ കുടുംബത്തില്‍, ഫാക്ടറി വര്‍ക്കറുടെ മകനായി ജനിച്ച് ഇന്‍ഡോനേഷ്യയിലെ മോസ്റ്റ് വാല്യുബിള്‍ സ്റ്റാര്‍ട്ടപ്പ് ബില്‍ഡ് ചെയ്ത യുവസംരംഭകന്‍. വില്യം തനുവിജയ. 70 മില്യന്‍ പ്രതിമാസ ആക്ടീവ് യൂസേഴ്സുളള ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ടോക്കോപീഡിയയുടെ കോ ഫൗണ്ടറും സിഇഒയുമാണ് വില്യം. ഇന്റര്‍നെറ്റ് കഫെയില്‍ 12 മണിക്കൂറുകള്‍ വരെ പാര്‍ട് ടൈം ജോലിയെടുത്താണ് വില്യം തനുവിജയ ബിരുദപഠനത്തിനുളള ചിലവ് കണ്ടെത്തിയത്. ഗ്രാജ്വേഷന് ശേഷം സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് കമ്പനികളില്‍ ജോലി ചെയ്ത വില്യം, 2009 ല്‍ 28-ാം വയസില്‍ ടോക്കോപീഡിയ ലോഞ്ച് ചെയ്തു. 11 പിച്ചിങ്ങുകള്‍ക്കു ശേഷമാണ് ഇന്‍ഡോനേഷ്യയിലെ ആദ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഹബ്ബ് എന്ന William തനുവിജയയുടെ ആശയത്തിന് ഫണ്ടിങ് ലഭിച്ചത്. ഇന്‍വെസ്റ്റേഴ്സില്‍ പലരും ഭൂതകാലത്തിന്റെ പേരില്‍ റിജക്ട് ചെയ്തപ്പോള്‍ സോഫ്റ്റ് ബാങ്ക് ഫൗണ്ടര്‍. മസയോഷി സണ്‍ ഭാവിയില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മാത്രമാണ് അന്വേഷിച്ചതെന്ന് വില്യം പറയുന്നു. 2014 ല്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും Sequoia…

Read More

ഇ സ്‌കൂട്ടര്‍ സര്‍വീസുമായി Mobycy. ഗുരുഗ്രാമിലെ Huda City Centre ല്‍ ദ്യുു സ്‌കൂട്ടറുകളുമായി പൈലറ്റ് സര്‍വ്വീസ് തുടങ്ങി. ഇ മൊബിലിറ്റി പ്രോത്സാഹിപ്പിക്കാന്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ബൈ സൈക്കിള്‍ ഷെയറിങ് പ്ലാറ്റ്‌ഫോമാണ് Mobycy. സ്മാര്‍ട്ട് ഫോണുകളിലെ ഝഞ കോഡ് വഴി അണ്‍ലോക്ക് ചെയ്ത് വാഹനം ഉപയോഗിക്കാം. 2019 മാര്‍ച്ചോടെ 5000 ഇ സ്‌കൂട്ടറുകള്‍ വിന്യസിക്കാനാണ് Mobycy യുടെ പദ്ധതി.

Read More