Author: News Desk
India’s first engineless train to run on Varanasi route
Tech4Future ഗ്രാന്‍ഡ് ചലഞ്ചുമായി SoftBank. Invest India യുമായി ചേര്‍ന്നാണ് ചലഞ്ച് നടത്തുന്നത്. Machine Learning, AI, Face Recognition, Cyber Securtiy സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം . ഓരോ മേഖലയിലും പ്രോമിസിങ് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുകയാണ് ലക്ഷ്യം . ടോപ്പ് സൊല്യൂഷന്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പിന് 50000 ഡോളര്‍ ലഭിക്കും . ജപ്പാനില്‍ 2-3 മാസം ഇന്‍കുബേഷനുളള അവസരവും ഒരുക്കും.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്സിലറേറ്റര്‍ പ്രോഗ്രാം ഒരുക്കി OVH. ഫ്രാന്‍സ് ആസ്ഥാനമായ ഹൈപ്പര്‍ സ്‌കെയില്‍ ക്ലൗഡ് പ്രൊവൈഡറാണ് OVH
Entrepreneurs and art professionals under a single roof of TiEcon Kerala 2018 with the theme Rebuild Kerala
The 7th edition of TiEcon Kerala focused on the theme rebuild Kerala saw young entrepreneurs coming together with their innovative ideas to rebuild a better Kerala. Over 100+ eminent speakers were part of the summit and the event witnessed around thousands of delegates across India. Rebuild Kerala initiative, tourism industry, social movements, entrepreneurship, start-up ecosystem, politics were discussed under one roof. Capital café pitch fest, mentoring master class session, rebuild Kerala ideation contest , emerging trends in health care, challenges in education sector and more were part of this year’s discussions. TiEcon Kerala 2018 also discussed on where and how…
Nexstgo is all set to launch its first commercial laptop PRIMUS in India
അഭിജിത് ബോസ് Whatsapp ഇന്ത്യന്‍ ഹെഡ് ആയി ചുമതലയേല്‍ക്കും. മൊബൈല്‍ പേമെന്റ് ഫേം Ezetap കോ-ഫൗണ്ടറും ചീഫ് എക്സിക്യൂട്ടീവുമാണ്
ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം രാജിവെയ്ക്കില്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും, മാധ്യമവാര്‍ത്തകള്‍ പൂര്‍ണമായി ശരിയല്ല
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫാം ടെക്‌നോളജി വ്യാപിപ്പിക്കാന്‍ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് CropIn
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫാം ടെക്‌നോളജി വ്യാപിപ്പിക്കാന്‍ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പ് CropIn. സീരീസ് B ഫണ്ടിലൂടെ 8 മില്യണ്‍ ഡോളര്‍ റെയ്‌സ് ചെയ്തു
വ്യാജന്‍മാരെ പിടിക്കാന്‍ ഇന്‍സ്റ്റാഗ്രാം. പോപ്പുലാരിറ്റി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള വ്യാജ ലൈക്കുകളും കമന്റുകളും നീക്കം ചെയ്യും. ലൈക്കും കമന്റുകളും ഉയര്‍ത്താന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് നീക്കം
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ഫീച്ചറുമായി Apple Watch. ആപ്പിളിന്റെ പുതിയ സീരീസ് വാച്ചുകളിലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തുക. UV രശ്മികള്‍ കൂടുതലായി ശരീരത്തില്‍ പതിച്ചാല്‍ യുസേഴ്‌സിനെ അലര്‍ട്ട് ചെയ്യും. ടെക്‌നോളജിക്ക് US Patent and Trademark ഓഫീസും അംഗീകാരം നല്‍കി . സൂര്യാഘാതം, പ്രീമെച്വര്‍ സ്‌കിന്‍ ഏജിങ് തുടങ്ങിയവയില്‍ നിന്ന് രക്ഷ നേടാനും സഹായകം. അള്‍ട്രാവയലറ്റ് രശ്മികള്‍ അധികമായാല്‍ മുന്‍കരുതല്‍ നടപടികളും നിര്‍ദ്ദേശിക്കും