Author: News Desk

ചെറുകിട സംരംഭകര്‍ക്ക് പരിശീലനവുമായി Facebook. രാജ്യത്ത് സംരംഭകത്വം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിശീലനം ഒരുക്കുന്നത്.Global Alliance for Mass Entrepreneurship (GAME) എന്ന പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് Facebook പദ്ധതി അവതരിപ്പിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ബിസിനസ് വിപുലീകരിക്കാന്‍ GAME അവസരമൊരുക്കും.2021 ഓടെ 50 ലക്ഷം ആളുകള്‍ക്ക് ഡിജിറ്റല്‍, സംരംഭക പരിശീലനം നല്‍കാനുള്ള പദ്ധതിയാണിത്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, കശ്മീര്‍, മഹാരാഷ്ട്ര തുടങ്ങി 10 സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടം നടപ്പാക്കും.

Read More

Kerala State IT Mission to implement live webcasting solutions for Election 2019. 3622 sensitive polling booths will have live webcasting solutions. Kerala State IT mission in association with Keltron, BSNL, Akshaya & KSEB provides the solutions. The facility is introduced for the close surveillance and smooth conduct of polls in sensitive booths. Election Deputy Collectors & DPMs will coordinate activities related to webcasting & control rooms.

Read More

സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളില്‍ നിന്ന് ലൈവ് വെബ്കാസ്റ്റിംഗ്. സംസ്ഥാന ഐടി മിഷനാണ് 3622 പ്രശ്‌നബാധിത ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് ഒരുക്കുന്നത്. കെല്‍ട്രോണ്‍, BSNL, അക്ഷയ, KSEB എന്നിവയുടെ സഹകരണത്തോടെയാണ് വെബ്കാസ്റ്റിംഗ്. ലൈവ് വെബ്കാസ്റ്റിംഗ് അതത് ജില്ലാ കളക്ടറേറ്റുകളുമായും കണ്‍ട്രോള്‍ റൂമുമായും ബന്ധിപ്പിക്കും . അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് വെബ്കാസ്റ്റിങ്ങ് ചുമതല, BSNL നെറ്റ്‌വര്‍ക്ക് പ്രൊവൈഡ് ചെയ്യും.

Read More

ബുള്ളറ്റുകള്‍ക്ക് പുതിയ ആക്‌സസറികളുമായി റോയല്‍ എന്‍ഫീല്‍ഡ്. 600 രൂപ വിലയുള്ള ഹാന്‍ഡില്‍ബാര്‍ ബ്രേസ് പാഡുകള്‍ മുതല്‍ 10,000 രൂപ വിലയുള്ളമെഷീന്‍ കട്ട് അലോയ് വീലുകള്‍ വരെ പുതിയ ആക്‌സസറി പട്ടികയിലുണ്ട്.റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ബുള്ളറ്റ് 350, 500 മോഡലുകള്‍ക്കാണ് പുതിയ ആക്‌സസറികള്‍ അനുയോജ്യമാകുക. ക്ലാസിക് മോഡലുകള്‍ക്കായി കമ്പനി പ്രത്യേകം ആവിഷ്‌ക്കരിച്ചിരിക്കുന്ന മെഷീന്‍ കട്ട് വീലുകളാണ് ആക്‌സസറി പട്ടികയിലെ മുഖ്യ ആകര്‍ഷണം. പ്രൊട്ടക്ഷന്‍, കണ്‍ട്രോള്‍, ബോഡിവര്‍ക്ക്, ലഗ്ഗേജ്, എന്‍ജിന്‍ തുടങ്ങി വിവിധ ഗണത്തില്‍പ്പെടുന്ന ആക്‌സസറികള്‍ ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം. 2,150 രൂപയാണ് റൈഡര്‍ക്കായുള്ള പ്രത്യേക ടൂറിങ് സീറ്റിന് വില.

Read More

ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ടപ്പിന് 1.6 കോടി ഡോളര്‍ ഫണ്ടിംഗ്.മൊബൈല്‍ ആപ്പ് ഡവലപ്പ്‌മെന്റിന് വേണ്ടിയുള്ള ടെക്‌നോളജിസൊല്യൂഷന്‍ പ്രൊവൈഡറായ Innovapptive  സ്റ്റാര്‍ട്ടപ്പിനാണ് ഫണ്ടിംഗ്.ടെക്‌നോളജി ഡവലപ്പ്‌മെന്റിന് വേണ്ടി ഇന്‍ഡസ്ട്രിയല്‍ കമ്പനികള്‍ക്കും എംപ്ലോയീസിനും പ്ലാറ്റ് ഫോം ഒരുക്കുകയാണ് Innovapptive.പുതിയഫണ്ടിംഗിലൂടെ കമ്പനിയുടെ മൂല്യം 6.5 കോടി രൂപയാണ്.ന്യൂയോര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫേം ആയ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍  നിന്ന് സീരിസ് A ഫണ്ടിംഗിലൂടെ നേട്ടം.

Read More

Innovapptive raised $16.3 Mn in a Series A funding round. Funding round led by Tiger Global Management and LLC. Fresh funds to be utilised for the global expansion & for investment in its connected workforce platform. Hyderabad based Innovapptive is a leading connected workforce platform. With the latest funding company’s valuation is more than $65 Mn.

Read More

Google launches its video game streaming Stadia, it will enable users to run video games on sophisticated hardware maintained remotely by Google and directly control the action from their own devices over an Internet connection. The service is built on Google’s cloud network and promises to enable Netflix-like streamed video games to be played on its Chrome platforms, including the Chrome web browser, Chromebooks, and other Chrome-powered devices, such as Chromecast. While watching game videos on YouTube, you can hit the ‘play now’ button & start playing the game in less than 5 seconds. Stadia initiative is to build a…

Read More

ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിന് 30 ലക്ഷം ഡോളര്‍ നിക്ഷേപം.ഗുരുഗ്രാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന MyHealthcare നാണ് നിക്ഷേപം. ഹോസ്്പിറ്റലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന MyHealthcare പേഷ്യന്റ് കെയര്‍ സര്‍വീസാണ് ലക്ഷ്യമിടുന്നത്.മൊബൈല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമാണ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് പ്രൊഡക്ട്.ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ്സ്(EMR), എമര്‍ജന്‍സി സര്‍വീസസ്് തുടങ്ങിയ ഫീച്ചറുകളാണ് മൊബൈല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം നല്‍കുന്നത്.സിക്സ്ത് സെന്‍സ് വെന്‍ച്വേഴ്സ് നേതൃത്വം നല്‍കിയ പ്രീ സീരിസ് A ഫണ്ടിംഗിലാണ് MyHealthcare നിക്ഷേപം നേടിയത്.

Read More

ഗെയിം ആരാധകര്‍ക്കായി ഗെയിം സ്ട്രീമിംഗ് സര്‍വീസ് ലോഞ്ച് ചെയ്യാനൊരുങ്ങി Google. Stadia എന്ന ഗെയിം സ്ട്രീമിംഗ് സര്‍വീസാണ് Google അവതരിപ്പിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഗെയിം ഡവലപേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ Stadia അവതരിപ്പിച്ചത്. ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ട എന്നതാണ് google ലോഞ്ച് ചെയ്യാനൊരുങ്ങുന്ന stadia ഗെയിം സ്ട്രീമിംഗ് സര്‍വീസിന്റെ പ്രത്യേകത. യൂട്യൂബില്‍ ഗെയിം വീഡിയോ കാണുമ്പോള്‍ അത് കളിച്ചുനോക്കാനും സാധിക്കും. ഇതിനായി സ്‌ക്രീനില്‍ കാണുന്ന പ്ലേ നൗ ബട്ടണില്‍ പ്രസ് ചെയ്താല്‍ മതി. തുടക്കത്തില്‍ 4K, 60FPS, HDR color എന്നിവയില്‍ ഗെയിമുകള്‍ സ്ട്രീം ചെയ്യാന്‍ Stadia വഴി സാധിക്കും. ഡൂം എറ്റേണല്‍ ആയിരിക്കും Stadia വഴി ആദ്യം ലഭിക്കുന്ന ഗെയിം. ക്രോം ബ്രൗസറിലൂടെ ഡെസ്‌ക്ടോപ്പിലും ലാപ്ടോപ്പിലും, ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകളിലും ഫോണുകളിലും ടിവിയിലുമെല്ലാം stadia ലഭിക്കും. US, Canada, UK, Europe എന്നിവിടങ്ങളില്‍ ഈ വര്‍ഷം Stadia ലഭ്യമാകും. എന്നാല്‍ തീയതി സംബന്ധിച്ചും stadia വില സംബന്ധിച്ചും google…

Read More