Author: News Desk

ആറുതലമുറകളിലൂടെ കൈമാറിയ ഒരു പാരമ്പര്യ ചികിത്സാ അറിവിനെ പ്രൊഡക്റ്റാക്കി മാര്‍ക്കറ്റുചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുന്ന സെല്‍വരാജ് മൂപ്പനാര്‍ വ്യവസായ വകുപ്പിന്റെ മേളകളിലെ സ്ഥിരം സാന്നിധ്യമാണ്. മൂപ്പനാരുടെ തൈലത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞതിനാലാകണം സംസ്ഥാന വ്യവസായ വകുപ്പിന്റെ വലിയ പിന്തുണ സെല്‍വരാജിനുണ്ട്. ഇന്ത്യന്‍ പാരമ്പര്യ ചികിത്സയുടെ ഗുണവശങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശാസ്ത്രീയമായി തെളിയിക്കാനായാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവാകും കേരളം.

Read More

ഇന്ത്യയുടെ വളര്‍ച്ചയെ ഇന്ന് നയിക്കുന്നത് ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്. മൂന്നോ നാലോ വര്‍ഷത്തിനുളളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും എടിഎമ്മുകളും അപ്രത്യക്ഷമാകും.മൊബൈല്‍ വാലറ്റുകളിലും ബയോമെട്രിക്, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയുമാകും ഇടപാട് മുഴുവന്‍. എന്‍ട്രപ്രണര്‍ എക്കോസിസ്റ്റം ലളിതമാക്കാന്‍ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചത് 1200 നിയമങ്ങളാണ്. അമിതാഭ് കാന്ത് സിഇഒ, നീതി ആയോഗ്‌

Read More

സ്വകാര്യ സംരംഭങ്ങള്‍ക്ക് കാര്യമായ പിന്തുണയില്ലാതിരുന്ന കാലത്ത്, മൂന്ന് പതിറ്റാണ്ട് മുന്പ് സാനിറ്ററിവെയേഴ്‌സിന്‍റെ ബിസിനസ് തുടങ്ങിയ ഇ.എസ് ജോസ് ഇന്ന് മാനുഫാക്ചറര്‍ കൂടിയാണ്. വീട്ടിലൊരു ടൊയ്‌ലറ്റിനെ കുറിച്ച് കേരളത്തില്‍ അധികമാരും ചിന്തിക്കുകപോലും ചെയ്യാതിരുന്ന കാലത്താണ് ഇ.എസ് ജോസ് ഈ ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്. അന്ന് ആരംഭിച്ച A2Zസാനിറ്ററി ബിസിനസ് ഇന്ന് കണ്‍സ്ട്രക്ഷനുള്‍പ്പെടെ 14 ലധികം മേഖലകളില്‍ എത്തിനില്‍ക്കുന്നു. ചങ്കൂറ്റമാണ് സംരംഭകന്‍റെ ഏറ്റവും വലിയ കരുത്തെന്ന് ഇദ്ദേഹം പറയും.

Read More

https://youtu.be/oPqHdsg7HS4 അടുക്കള ഭരിക്കുന്നത് നോണ്‍ സ്റ്റിക് പാത്രങ്ങളാണ്. ഇതിന് ആരോഗ്യപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു തലമുറ മുമ്പ് വരെ ശീലിച്ച ഇരുമ്പ് പാത്രങ്ങളെ തിരികെ അടുക്കളയില്‍ എത്തിക്കുകയാണ് ‘പ്രിയയും രാധികയും. വീട്ടില്‍ വെറുതെ ഇരുന്ന മൂന്ന് ഡസനോളം വീട്ടമ്മമാര്‍ ഇന്ന് സ്വാശ്രയത്വത്തിന്റെയും ശാക്തീകരണത്തിന്റെയും മാതൃകകളാണ്. ഇവര്‍ മെഴുക്കി എടുക്കുന്ന ഇരുമ്പ് പാത്രങ്ങള്‍ക്ക് വിപണി ഓണ്‍ലൈന്‍ ആണ്. വിദേശികളാണ് കൂടുതലും ഉപഭോക്താക്കള്‍ ലോകത്ത് എവിടെയും ദൃശ്യമാകുന്ന പുതിയ മെയ്ക്ക് ഓവറിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായി മാറുകയാണ് വില്ലേജ് ഫെയറിന് തുടക്കമിട്ട പ്രിയയും രാധികയും. നമ്മുടെ സമൂഹത്തെ പുതിയൊരു വിപ്ലവത്തിലേക്ക് നയിക്കുകയാണ് ഇവര്‍. പഴയ കാലത്ത് അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ചീനചട്ടിയിലേക്കും മണ്‍പാത്രത്തിലേക്കും പുതിയ ജനറേഷനെ ക്ഷണിക്കുകയാണ് ഇവര്‍.മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന നോണ്‍സ്റ്റിക്കിന് വീട്ടില്‍ സ്ഥാനമില്ലെന്ന് ഓരോ വീട്ടമ്മയെയും ബോധ്യപ്പെടുത്തി ശരീരത്തിന് ഊര്‍ജ്ജം പകരുന്ന ഇരുമ്പുപാത്രത്തിലേക്ക് നമ്മുടെ പുതിയ തലമുറയെ ഇവര്‍ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം. ഫേസ്ബുക്ക് ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വിപണിയാണ് ഇവരുടെ മാര്‍ക്കറ്റിംഗ് ടൂള്‍.1000 രൂപ…

Read More

ഒരു കാര്യം ഉറപ്പാണ്. രാജ്യത്ത് ഇപ്പോള്‍ വളരെ ക്രിയേറ്റീവ് ആയ ഒരു പരിവര്‍ത്തനം നടക്കുകയാണ്. മൂന്ന് ‘ഡി’ ആണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. ഡിസ്‌റപ്ഷന്‍, ഡീറെഗുലേഷന്‍, ഡിജിറ്റൈസേഷന്‍. ഇതെല്ലാം എന്‍ട്രപ്രണേറിയല്‍ എക്കണോമിക്ക് സഹായകരമാകുന്നതാണ്. ഏതൊരാളെയും സംരംഭകത്വത്തിന് പ്രേരിപ്പിക്കുന്ന സാമ്പത്തിക സംവിധാനമാണ് ചുറ്റുമുളളത്. റാണ കപൂര്‍ യെസ് ബാങ്ക് സിഇഒ

Read More

https://youtu.be/xegxcrgkU1A കേരളത്തിന്‍റെ എന്‍ട്രപ്രണര്‍ കലണ്ടറില്‍ 1980 കളും 90 കളും ഡാര്‍ക്കാണ്. ഇന്ന് ആരും കേള്‍ക്കാനാഗ്രഹിക്കാത്ത, അത്രമേല്‍ നെഗറ്റീവ് മൂഡിലായിരുന്നു സംസ്ഥാനത്തിന്‍റെ മുഴുവന്‍ പോക്ക്. എന്തിനധികം, അക്കാലത്തെ സിനിമകളില്‍ പോലും വില്ലന്‍മാര്‍ ബിസിനസ്സുകാരും സംരംഭകരും ആയിരുന്നു.

Read More

https://youtu.be/7h9RaQuIkeg ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ അതിന്റെ ഘടന മിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. നാല് കാറ്റഗറിയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. പാര്‍ട്ണര്‍ഷിപ്പാണോ കമ്പനിയാണോ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പാണോ നല്ലതെന്ന പലര്‍ക്കും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യത്തിന് ലളിതമായി മറുപടി നല്‍കുകയാണ് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍. ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് കാറ്റഗറിയിലാണ്. സിംഗിള്‍ ഓണര്‍ഷിപ്പ് ആയതുകൊണ്ട് തന്നെ പൊതുവിശ്വാസ്യത നേടിയെടുക്കുക പ്രയാസകരമാകും. പാര്‍ട്ണര്‍ഷിപ്പില്‍ രണ്ട് പേര്‍ മുതല്‍ 100 പാര്‍ട്ണര്‍മാര്‍ വരെയാകാം. ലയബിലിറ്റി അണ്‍ലിമിറ്റഡ് ആയിരിക്കും. വൈന്‍ഡപ്പ് ചെയ്യുമ്പോള്‍ സ്റ്റാറ്റിയൂട്ടറി ലയബിലിറ്റികള്‍ അധികമില്ലെന്നതാണ് ഇതിന്റെ അഡ്വാന്റേജ്. പാര്‍ട്ണര്‍ഷിപ്പിന്റെയും കമ്പനിയുടെയും ഇടയില്‍ നില്‍ക്കുന്നതാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്. രണ്ട് പേര്‍ മുതല്‍ എത്ര പേരെ വേണമെങ്കിലും പാര്‍ട്ണര്‍മാരാക്കാം. ലയബിലിറ്റി ലിമിറ്റഡ് ആണ്. സ്ഥാപനം അടച്ചുപൂട്ടുമ്പോള്‍ എന്തുകൊണ്ട് പൂട്ടുന്നുവെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധിപ്പിക്കണം. ഇതിനെല്ലാം പുറമേയാണ് കമ്പനി എന്ന കാറ്റഗറിയിലേക്ക് സ്ഥാപനങ്ങള്‍ വരുന്നത്. കമ്പനിയെ സംബന്ധിച്ച് സ്റ്റാറ്റിയൂട്ടറി…

Read More

രാജ്യത്തെ സംരംഭകര്‍ക്ക് യാതൊരു സെക്യൂരിറ്റിയും കൊടുക്കാതെ തന്നെ, ഏതൊരു ബാങ്കില്‍ നിന്നും 1 കോടി വരെ വായ്പ കിട്ടും. അജ്ഞത മൂലം പലര്‍ക്കും ഇത് കിട്ടാതെ പോകുന്നു. കൊമേഴ്‌സ്യലി വയബിള്‍ ആയ, സാങ്കേതിക സന്നാഹങ്ങളുള്ള ഏതൊരു യൂണിറ്റിനും ഈ വായ്പ കിട്ടും. ഡീമോണിറ്റൈസേഷന് ശേഷം വായ്പാ പരിധി 2 കോടി വരെയാക്കി. https://youtu.be/YDklHt9lQUQ

Read More