Author: News Desk
കോവിഡിലും കാർ വിൽപ്പനയിൽ റെക്കോഡിട്ട് KIA 17 മാസം കൊണ്ട് 2 ലക്ഷം കാറുകളാണ് KIA വിറ്റത് 2020 ജൂലൈയിൽ ഒരു ലക്ഷം കടന്ന കമ്പനി ആറുമാസം കൊണ്ട് 2 ലക്ഷത്തിലെത്തി വിറ്റഴിച്ച മൊത്തം കാറുകളുടെ 60 % Seltos, Sonet,Carnival വേരിയന്റുകളാണ് 1,49,428 യൂണിറ്റ് Seltos, 45,195 യൂണിറ്റ് Sonet,5,409 യൂണിറ്റ് Carnival എന്നിവ വിറ്റതായി കമ്പനി KIA രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Automobile Disruptor ആണ് ദക്ഷിണ കൊറിയൻ കാർ ബ്രാൻഡ് മികച്ച വിൽപ്പനയുള്ള ഓട്ടോമൊബൈൽ ബ്രാൻഡുമാണ് ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലാണ് കമ്പനിയുടെ നിർമാണ പ്ലാന്റ് വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് ഉത്പാദനം കൂട്ടുമെന്ന് KIA വ്യക്തമാക്കി 2022 ഓടെ പ്രതിവർഷം 3 ലക്ഷം യൂണിറ്റ് നിർമാണ ശേഷിയാണ് ലക്ഷ്യമിടുന്നത് 300 ടച്ച് പോയിന്റുകളുള്ള കിയ ഇനി Tier-III, IV വിപണികളിലേക്കും കടക്കും
ഒരിടവേളക്ക് ശേഷം കരിയറിലേക്ക് തിരികെ എത്തുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റീ സ്കില്ലിംഗും അപ്പ് സ്കില്ലിംഗും എന്തെന്ന് കൃത്യമായി മനസിലാക്കി വേണം മുന്നോട്ട് പോകേണ്ടതെന്ന് സോഷ്യൽ എൻട്രപ്രണറും Avtar Group ഫൗണ്ടറമായ Dr Saundarya Rajesh പറയുന്നു. കുട്ടികൾ, കുടുംബം തുടങ്ങി വ്യക്തിപരമായ വിവിധ കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയും ഇടവേളക്ക് ശേഷം കരിയറിലേക്ക് റീ-എൻട്രിക്ക് ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകൾ നാല് തരത്തിലുളള വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒരിടവേളക്ക് ശേഷം വർക്കിലേക്ക് മടങ്ങി വരുമ്പോൾ കാത്തിരിക്കുന്ന ജോലികൾ എന്തെല്ലാമെന്നതാണ് ഏറ്റവുമാദ്യം. പല ഓർഗനൈസേഷനുകളും ഇക്കാര്യത്തിൽ അനുഭാവ പൂർണമായ സമീപനം പുലർത്തുന്നു. വനിത പ്രൊഫഷണലുകളെ പൊതുവെ റീ-എൻട്രി ചെയ്യാൻ പല കമ്പനികളും അനുവദിക്കാറുണ്ട്. രണ്ടാമത്തേത് റീ-എൻട്രിക്ക് ശ്രമിക്കുന്ന സ്ത്രീകൾ ഓർഗനൈസേഷന്റെ മനോഭാവം അറിഞ്ഞിരിക്കുക എന്നതാണ്. റീ-എൻട്രിക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന കമ്പനി കൃത്യമായ ഒരു നിലവാരം പുലർത്തുന്നവയായിരിക്കണം. ഗൂഗിളിൽ Best companies for woman in India എന്ന് നിങ്ങൾക്ക് തന്നെ സെർച്ച് ചെയ്യാവുന്നതാണ്.…
സ്ത്രീകൾക്ക് നാപ്കിൻ പരിചയപ്പെടുത്തിയ അരുണാചലം മുരുകാനന്ദം എഞ്ചിനിയറിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് സ്ത്രീ ശാക്തീകരണം നടത്തി, ഒരു സോഷ്യൽ പ്രോബ്ലത്തെ താൻ ഉപജീവനമാർഗമാക്കി മാറ്റുകയായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ പാഡ്മാൻ പദ്മശ്രീ അരുണാചലം മുരുകാനന്ദം. ചാനൽ അയാം സംഘടിപ്പിച്ച ഷീ പവർ സമ്മിറ്റിൽ സംസാരിക്കവേ 2006 കാലഘട്ടത്തിൽ ഇന്ത്യയിലെ 90% സ്ത്രീകളും സാനിട്ടറി നാപ്കിൻ ഉപയോഗിക്കുന്നില്ല എന്നത് അവിശ്വസനീയമായ റിപ്പോർട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ സർക്കാരിന് പോലും ലഭ്യമാകാത്ത ഒരു ഡാറ്റ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും അത് അവിശ്വസനീയമായി. ഞാനൊരു സ്കൂൾ ഡ്രോപ് ഔട്ടാണ്. ഹാർവാർഡ്, ഓക്സ്ഫോർഡ് ഒന്നുമല്ല ഒരു ഗ്രാമത്തിലെ സ്കൂളിൽ നിന്നുമുളള ഡ്രോപ് ഔട്ട്. പിന്നീട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിൽ നിന്നും IITകളിൽ നിന്നും പോലും ബഹുമതികൾ ലഭിച്ചു. ഇന്ന് ഒരു സ്പീക്കറായി സമൂഹം തന്നെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിൽ എന്റെ ഭാര്യയുടെ അനുഭവമാണ് എന്നെ ചിന്തിപ്പിച്ചത്. ആർത്തവ ദിനങ്ങളിൽ ഭാര്യ തുണി ഉപയോഗിച്ചിരുന്നു. അത് അനാരോഗ്യകരമായ പ്രവണതയാണെന്ന് തോന്നിയതിനാലാണ് നാപ്കിൻ ഉപയോഗിക്കാത്തത്…
Election Commission rolls out digital voter identity cards ‘e-EPIC’ launch coincided with National Voters’ Day Users can download digital cards on mobile Also available in self-printable form on computer from Voter Helpline mobile app Union Minister Ravi Shankar Prasad presented new cards to 5 new voters Newly enrolled voters can download e-EPIC from January 25 to 31 Facility will be extended to all other electors from February 1 onwards Govt also plans to digitise Aadhaar card, PAN card and driving licence
Mobile game FAU-G officially launched in India Game is available for download in Play Store App turned talking point post PUB-G ban in India Developed by Bengaluru based n-Core games FAU-G is compatible with devices running on Android 8 Earlier, app saw record 1.06 million pre-registrations in 24 hours Game currently has only single-player mode Battle royale mode and PvP modes will be introduced in future
TikTok,WeChat അടക്കം 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ എന്നത്തേക്കും നിരോധനം Alibaba യുടെ UC Browser ഉൾപ്പെടെയുളള ആപ്പുകൾക്കാണ് നിരോധനം Electronics and Information Technology മന്ത്രാലയം ഇത് സംബന്ധിച്ച നോട്ടീസ് അയച്ചതായി റിപ്പോർട്ട് ഡാറ്റ ശേഖരത്തെ കുറിച്ചുള്ള ചൈനീസ് കമ്പനികളുടെ മറുപടിയിൽ കേന്ദ്രം തൃപ്തരല്ല ഗാൽവൻ സംഘർഷങ്ങളെ തുടർന്ന് 2020 ജൂണിലാണ് ആദ്യം നിരോധനമേർപ്പെടുത്തിയത് 2020ൽ തന്നെ നിരോധിക്കപ്പെട്ട മറ്റു ആപ്ലിക്കേഷനുകൾക്ക് ഇത് ബാധകമല്ല 2020ൽ 208 ചൈനീസ് ആപ്പുകളായിരുന്നു കേന്ദ്രം നിരോധിച്ചത് IT Act സെക്ഷൻ 69A പ്രകാരമായിരുന്നു കേന്ദ്രം രണ്ടു ഘട്ടമായി ആപ്പുകൾ നിരോധിച്ചത് നോട്ടീസ് വിലയിരുത്തുകയാണെന്നും ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്നും ടിക് ടോക്ക് വക്താവ് TikTok, PUBG എന്നിവ ഇന്ത്യയിലെ നിരോധനം ഒഴിവാക്കുന്നതിന് നിരന്തര ശ്രമത്തിലായിരുന്നു
UK turns first big market outside of US for Facebook’s curated news portal Stories from news outlets will appear in a dedicated feed Facebook announced partnerships with new publishers apart from existing ones Initiative will benefit publishers due to social media’s hold in ad market Internet giant seeks to offer a responsible platform in an era of unreliable sources. Facebook News first launched as a test in the US in October 2019 Portal will arrive in Brazil, France, Germany, and India soon
Centre has flayed WhatsApp’s ‘indifference’ to Indian users Government made the contention before Delhi high court It sought an injunction against the policy updates Indian users are unilaterally subjected to new privacy updates WhatsApp’s European policy ensures data is protected This clause is not available for Indian users, petitioner argued Indian users constitute substantial part of app’s global user base As per the new policy, WhatsApp users can either accept it or exit the app
ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളുടെ ഇഷ്ട വിപണിയായി ഇന്ത്യകോവിഡ് മാന്ദ്യത്തിന് ശേഷം രാജ്യത്ത് അവതരിപ്പിക്കുന്നത് 50 പുതിയ മോഡലുകൾMercedes-Benz India, BMW India, Audi India എന്നിവ ഈ വർഷം വിപണി കീഴടക്കുംഒരു ദശകത്തിലെ ഏറ്റവും വലിയ നഷ്ടമാണ് മുൻ വർഷം രേഖപ്പെടുത്തിയിരുന്നത്30 ലക്ഷം രൂപയിൽ കൂടുതലുളള സൂപ്പർ പ്രീമിയം മോഡലുകളുടെ വിൽപന ഇടിഞ്ഞു2010 ലെവലിലേക്ക് താഴ്ന്നുപോയ സൂപ്പർ പ്രീമിയം കാർ വിൽപനയുടെ YoY ഇടിവ് 40% ആണ്ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 2% ത്തിൽ താഴെയാണ് ആഢംബര കാറുകൾചൈനയിൽ 13% യുഎസിൽ 10 ശതമാനവുമാണ് ആഡംബര കാറുകളുടെ വിപണിഏറ്റവും മികച്ച വർഷമായ 2018ലും 50,000 എന്ന സംഖ്യയിൽ വിൽപന എത്തിയിരുന്നില്ലഉയർന്ന ടാക്സ് സ്ട്രക്ചർ അടക്കമുളളവ ആഢംബര കാർ വിപണി വളർച്ചക്ക് തടസ്സമാകുന്നു28% Automobiles GST കൂടാതെ അധിക സെസ് ആഡംബര കാറുകളുടെ നികുതി 50% ആക്കുന്നുപൂർണമായും നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇറക്കുമതി തീരുവ 110% ആണ്കേന്ദ്ര ബജറ്റിൽ ലക്ഷ്വറി…
‘Union Budget Mobile App’ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായാണ് മൊബൈൽ ആപ്പ് ബജറ്റ് പ്രസംഗം പൂർത്തിയാക്കിയാലുടൻ ബജറ്റ് രേഖകൾ മൊബൈൽ ആപ്പിൽ ലഭ്യമാകും ബജറ്റ് രേഖകൾ വേഗത്തിലും എളുപ്പത്തിലും തടസ്സമില്ലാതെയും ലഭ്യമാക്കുന്നതിനാണ് ആപ്പ് COVID-19 കാരണം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബജറ്റ് പേപ്പർലെസ്സ് ആയിരിക്കും കേന്ദ്ര ബജറ്റിന്റെ 14 രേഖകളും മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും വാർഷിക ധനകാര്യ സ്റ്റേറ്റ്‌മെന്റായ ബജറ്റ്, Demand for Grants, ഫിനാൻസ് ബിൽ ഇവ ലഭിക്കും ഡൗൺലോഡിംഗ്, പ്രിന്റിംഗ്, Zoom, Scrolling എന്നിവയെല്ലാമുളള യൂസർഫ്രണ്ട്ലി ആപ്പാണിത് Android, iOS പ്ലാറ്റ്ഫോമുകളിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാകുന്നതാണ് www.indiabudget.gov.in എന്ന ബജറ്റ് പോർട്ടലിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം National Informatics Centre ആണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്