Author: News Desk

Delhi-based startup launches smart helmets to broadcast real world in VR The helmet developed by Proxgy has a 360-degree rotating camera The camera mounted upon a VR-powered helmet will live broadcast 3D view The high definition camera on the top will be controlled through the customer’s mobile app Proxgy is the world’s first Visual Commerce platform It is currently operating on a limited customer base under the beta version

Read More

PM Narendra Modi calls for responsible AI to make India a global hub for new technologies P.M addressed the nation while inaugurating the RAISE 2020 summit He added that India is home to the world’s largest unique identification system Also highlighted how the new National Education Policy fosters tech-based learning and skilling. Under the Responsible AI for Youth programme, 11,000 school students completed the basic course

Read More

ഗോത്ര വർഗങ്ങൾക്കായി Tribes India e-Marketplace അവതരിപ്പിച്ച് കേന്ദ്രം ട്രൈബ്സ് ഇന്ത്യ ഇ-മാർക്കറ്റ് പ്ലെയ്സ് (market.tribesindia.com) ലോഞ്ച് ചെയ്തു TRIFED ആണ് ഗോത്രവർഗ ഉത്പന്നങ്ങൾക്കും സംരഭകർക്കുമായി പ്ലാറ്റ്ഫോം രൂപീകരിച്ചത് ഓർ‍ഗാനിക് ഉത്പന്നങ്ങളുടെയും കരകൗശലവസ്തുക്കളുടെയും വിപണനം ലക്ഷ്യം ആത്മനിർഭർ ഭാരതാണ് Tribes India e-Marketplace രൂപീകരണത്തിന് പ്രേരണ ഗോത്രവനവാസികൾക്കും കരകൗശലതൊഴിലാളികൾക്കും ഒരു പോലെ ഗുണം ചെയ്യും ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ-കരകൗശല ഉത്പന്ന വിപണിയാണ് ലക്ഷ്യമിടുന്നത് ട്രൈബൽ കൊമേഴ്സ് ഡിജിറ്റൈസേഷനിലൂടെ ഉത്പന്നങ്ങൾക്ക് നേരിട്ട് വിപണി ലഭിക്കും 5 ലക്ഷത്തോളം ട്രൈബൽ സംരംഭകരെയാണ് TRIFED ഈ പ്ലാറ്റ്ഫോമിലേക്കെത്തിക്കുന്നത് ട്രൈബൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ട്രൈബൽസിനായുളള എൻജിഒകൾ ഇവയും ഭാഗമാകും ട്രൈഫെഡിന്റെ ഔട്ട്ലെറ്റുകളും ഇ-കൊമേഴ്സ് പാർട്നേഴ്സും വിപണനത്തിന് സഹായിക്കും B2B ട്രേ‍ഡിലൂ‌ടെ വലിയ സംരംഭകർക്ക് ഗോത്രവന-കരകൗശല ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാം

Read More

എട്ട് വർഷത്തിനിടയിലെ അതിവേഗ വികാസവുമായി ഇന്ത്യയിലെ ഫാക്ടറികൾ കോവിഡ് നിയന്ത്രണ ഇളവ് 2012നു ശേഷമുളള ഉയർന്ന നിലവാരത്തിലെത്തിച്ചു ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിലെത്തി ഫാക്ടറി പ്രൊഡക്ഷൻ ഇന്ത്യയിലെ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 56.8 എന്ന സൂചികയിലെത്തി ഓഗസ്റ്റിൽ 52 ആയിരുന്നു മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് ഏപ്രിലിൽ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് 27.4 ആയിരുന്നു ലോക്ക്ഡൗണിനു ശേഷമുളള 50 നു മുകളിലെ ഉയർച്ച വികാസത്തെ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ ബിസിനസ് ഒപ്റ്റിമിസം 2016ന് ശേഷമുളള മികച്ച നിലവാരത്തിലെത്തിയെന്നും സർവേ 6 മാസത്തെ ഇടിവിന് ശേഷം കയറ്റുമതിയിലും ആശാവഹമായ പുരോഗതിയുണ്ടായി ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ ഇക്കോണമി 23.9% ചുരുങ്ങി ഫാക്ടറി പ്രവർത്തനത്തിൽ IHS Markit ന്റെ അവലോകന സർവേയിലെ വിവരങ്ങളാണിത്

Read More

ലോകത്ത് എവിടെയായലും ഫ്യൂച്ചറിസ്റ്റിക്കായ സംരംഭമോ സ്റ്റാർട്ടപ്പോ ഏതെന്ന് ചോദിച്ചാൽ അത് സ്പേസും കാർഷിക മേഖലയും ആണെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് വലിയ ഇൻകം ഉണ്ടായിരുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറിന്റെ റോൾ വേണ്ടെന്ന് വെച്ച്  Navdeep Golecha നല്ല ഒന്നാന്തരം കൃഷി തുടങ്ങിയത്. രാജസ്ഥാനിലെ ആരവല്ലി പർവത നിരകൾ തുടങ്ങുന്ന സിരോഹിയിൽ 150 ഏക്കറിലാണ് Navdeep Golecha തന്റെ കാർഷിക സംരംഭം യാഥാർത്ഥ്യമാക്കിയത്. നാച്യുറ ഫാംസ് എന്നാണ് പേര്.  പോമോഗ്രാനെറ്റ്, പപ്പായ,  നാരകം, സ്ട്രോബെറി എന്നിവയാണ്  നൂതന കൃഷിരീതി പിന്തുടരുന്ന ഫാമിൽ കൃഷി ചെയ്യുന്നത്. 2015 ലാണ് കീടനാശിനി രഹിതമായ പഴവർഗങ്ങളുടെ ഉത്പാദനം ലക്ഷ്യമിട്ട് ഫാം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ബിസിനസ് കുടുംബത്തിൽ ജനിച്ച നവദീപ് യുകെയിലെ Leicester യൂണിവേഴ്സിറ്റിയിൽ ഫിനാൻഷ്യൽ ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയാക്കിയ ആളാണ്.  CFA programme സ്കോളർഷിപ്പും തുടർന്ന് Royal Bank of Scotland ൽ ജോലിയും ലഭിച്ചു. 23-ാംവയസ്സിൽ ലഭിച്ച 25,000 പൗണ്ട് ശമ്പളത്തിന്റെ ജോലി രാജിവെച്ചാണ് കൃഷിയുടെ യാതൊരു പശ്ചാത്തലവും ഇല്ലാതിരുന്ന…

Read More

ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത Mobile ഗെയിം Among Us 2020 3rd Quarter കണക്കിൽ ഒന്നാമതാണ് ഈ multiplayer ഗെയിം ഓഗസ്റ്റ്-സെപ്റ്റംബർ സമയത്ത് 85 മില്യൺ ഡൗൺലോഡ്സാണ് Among Us നേടിയത് സാധാരണ സമയത്തേക്കാൾ 13 ഇരട്ടി ഡൗൺലോഡ്സാണ് Among Us സ്വന്തമാക്കിയത് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും Among Us  മുൻപിലെത്തി ഓവറോൾ ഡൗൺലോഡ്സിൽ Scribble Rider രണ്ടാമത് ഓവറോൾ ഡൗൺലോഡിൽ PUBG Mobile പത്താം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു ഇന്ത്യയിലെ നിരോധനമാണ് പബ്ജിക്ക് തിരിച്ചടിയായത് ആകെ ഡൗൺലോഡിൽ 24% പബ്ജിക്ക് ഇന്ത്യയിലുണ്ടായിരുന്നത് മൊബൈൽ ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നവരിൽ YoY കണക്കിൽ 28% വർദ്ധന അവസാന ക്വാർട്ടറിൽ ആകെ ഡൗൺലോഡ് കണക്ക് 14.2 ബില്യൺ വരും ഗൂഗിൾ പ്ലേസ്റ്റോറാണ് ഡൗൺലോഡ്സിൽ മുന്നിൽ, 36.8% വർദ്ധന മൊബൈൽ ആപ്പ് സ്റ്റോർ മാർക്കറ്റിംഗ് ഇന്റലിജൻസ് സെൻസർ ടവറിന്റെ ഡാറ്റ ആണിത്

Read More

Solopreneurship is the attraction of those who start a venture by reducing the challenges and risks. You are a solopreneur when your boss is only you alone. The goal of becoming a solo entrepreneur is to brand yourself. Must be 100% interested and dedicated in one area. Nowadays, with more than half of the global population being internet users, online solo practitioners have a great opportunity. With the ability to identify trends, the necessary technical knowledge and business acumen, new possibilities open up in front of you. Talent is the benchmark here. If you are ready to make the most of digital…

Read More

പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇൻ-ആപ്പ് കമ്മീഷനിൽ തിരുത്തലിന് തയ്യാറായി Google 2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ Google നടപ്പാക്കില്ല 30%  ഇൻ-ആപ്പ് കമ്മീഷനായി ഗൂഗിൾ നിശ്ചയിച്ചിരുന്നു, അതിലാണ് സമയം ദീർഘിപ്പിച്ചത് Google Play ബില്ലിങ്ങ് സിസ്റ്റത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധമുയർന്നിരുന്നു ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കായി listening session സംഘടിപ്പിക്കുമെന്ന് Google 97% ആപ്പ് ഡെവലപ്പർമാരും ഗൂഗിൾ പ്ലേ ബില്ലിങ്ങിന് അനുകൂലമെന്ന് Google ഗൂഗിൾ നയങ്ങൾ സുതാര്യമല്ലെന്നും ന്യായരഹിതമാണെന്നും ആരോപണമുയർന്നിരുന്നു ഇന്ത്യക്ക് ഒരു ലോക്കൽ ആപ്പ് സ്റ്റോർ വേണമെന്ന ആവശ്യം സ്റ്റാർട്ടപ്പുകൾ ഉന്നയിച്ചിരുന്നു കേന്ദ്രം സ്വന്തമായി ഒരു ആപ്പ് സ്റ്റോർ നിർമിക്കുന്നതിനുളള പദ്ധതിയിലുമാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ ഭൂരിപക്ഷവും ഗൂഗിൾ ആൻഡ്രോയ്ഡ് OS ഉപയോഗിക്കുന്നു പേടിഎം അടക്കമുളള ആപ്പുകളോട് ഗൂഗിളിന്റെ സമീപനം പ്രതിഷേധത്തിനിടയാക്കിയിരുന്നു

Read More

IBM partners with GeM to set up centre of excellence for AI IBM CEO Arvind Krishna announced at the RAISE 2020 summit AI to improve usability and transparency and drive efficiency in cost saving in public procurement NSAI says AI can boost India’s annual growth rate by 1.3 percentage points by 2035 Reports by Accenture say that AI can add $957 billion to India’s economy by 2035

Read More

Google സ്റ്റോറിനെ നേരിടാൻ ആൻഡ്രോയ്ഡ് മിനി ആപ്പ് സ്റ്റോറുമായി Paytm 300 ഓളം ആപ്പുകൾ Paytm മിനി ആപ്പ് സ്റ്റോറുമായി സഹകരിക്കുന്നു Decathalon, ഒല, Netmeds, റാപ്പിഡോ, Domino’s Pizza തുടങ്ങിയവ ഈ ആപ്പ് സ്റ്റോറിലുണ്ട് ലിസ്റ്റിംഗ്, ഡിസ്ട്രിബ്യൂഷൻ ഇവയ്ക്ക് മിനി ആപ്പ് സ്റ്റോറിൽ ചാർജ്ജ് ഈടാക്കുന്നില്ല ആപ്പുകൾ ഡൗൺലോഡ് അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പേയ്മെന്റ് സാധിക്കും Custom-built മൊബൈൽ വെബ്സൈറ്റ് ആയി ആപ്പുകൾ പ്രവർത്തിക്കും Paytm Wallet, UPI, നെറ്റ് ബാങ്കിങ്ങ്, Paytm പേയ്മെന്റ്സ് ബാങ്ക് ഇവ ലഭ്യമാകും‌ ആപ്പ് സ്റ്റോറിൽ ക്രെഡിറ്റ് കാർഡുകൾക്ക് 2% ലെവി  ഈട‌ാക്കുന്നുണ്ട് ബീറ്റാ വെർഷനിലുള്ള ആപ്പ് സ്റ്റോറിൽ സെപ്റ്റംബറിലെ മാത്രം വിസിറ്റ് 12 മില്യണാണ് ഗൂഗിളിന്റെ പ്ലേ ബില്ലിങ്ങ് സിസ്റ്റമാണ് Paytm ആപ്പ് സ്റ്റോറിന് കാരണമായത് കേന്ദ്രവും മൊബൈൽ സേവാ ആപ്പ് സ്റ്റോർ വികസിപ്പിക്കാനുളള ശ്രമങ്ങളിലാണ് ആപ്പ് ബസാറെന്ന Indus OS ആപ്പ് സ്റ്റോറും ഇന്ത്യയിലുണ്ട് ഇന്ത്യയുടെ തദ്ദേശീയ സ്മാർട്ട്ഫോൺ‍ ഓപ്പറേറ്റിംഗ്…

Read More