Author: News Desk

പുതിയ Pixel 5, Pixel 4a 5G, സ്മാർട്ട്ഫോണുമായി Google 699 ഡോളർ മുതലാണ് Google പിക്സൽ 5-ന്റെ വില 6-inch Full HD ഡിസ്പ്ലേ, 8 GB RAM, 128 GB സ്റ്റോറേജ് ഇവ Pixel 5നുണ്ട് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും വാട്ടർപ്രൂഫ് ബോഡിയും Pixel 5 വാഗ്ദാനം ചെയ്യുന്നു 12.2MP ഡ്യുവൽ പിക്സൽ ക്യാമറയാണ് മറ്റൊരു പ്രത്യേകത 18W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ട് പിക്സൽ 5ജിയിൽ ലഭിക്കും പിക്സൽ 4a പുതിയ 5G വേർഷന്റെ വില 499 ഡോളർ മുതലാണ് ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, ജപ്പാൻ, തായ്‌വാൻ, യുകെ, അമേരിക്ക  എന്നിവിടങ്ങളിൽ ഈ മാസം ഫോണുകൾ എത്തും രണ്ടു ഫോണുകളും ഇന്ത്യയിലേക്ക് ഉടനുണ്ടാവില്ലെന്നാണ് റിപ്പോർട്ട് Google ഹോം സ്മാർട്ട് സ്പീക്കറിന്റെ ലേറ്റസ്റ്റ് മോഡൽ നെസ്റ്റ് ഓഡിയോയും അവതരിപ്പിച്ചു

Read More

Tesla CEO Musk suggests India entry in 2021 Announces at a time when Indian govt focuses on electric mobility segment India’s automobile sector, reeling under slowdown, was further hit by the COVID-19 E-mobility giant Tesla’s shares rose as much as 495% this year It sold more than 11,000 vehicles in August in China, the world’s biggest car market

Read More

BigBasket is likely in talks with new investors as Alibaba looks to cut its stake Reports say the company has initiated talks for investment between $ 350-400 million The Alibaba Group has a 28% stake in BigBasket The Alibaba Group made a $50 million investment in BigBasket in April Talks are underway with investors from Singapore and the US With the investment, the value of Bigbasket is likely to increase by 33%, ie, $2 billion Big Basket’s online portfolio has over 30,000 items online

Read More

ഒരു മാസത്തിനുളളിൽ ഏറ്റവുമധികം പാസ്സഞ്ചർ കോച്ചുകൾ നിർമിച്ച് Indian Railway 152 LHB പാസ്സഞ്ചർ കോച്ചുകളാണ് കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി നിർമിച്ചത് 2020-21സാമ്പത്തിക വർഷത്തെ മികച്ച നേട്ടമാണ് സെപ്റ്റംബറിൽ കൈവരിച്ചത് 2000ത്തിലാണ് ജർമ്മൻ സങ്കേതികത്വത്തിലെ LHB കോച്ചുകൾ ഇന്ത്യൻ റെയിൽവ സ്വന്തമാക്കുന്നത് കൂടിയ വേഗതയും കാരിയിംഗ് കപ്പാസിറ്റിയുമാണ് LHB കോച്ചുകളുടെ പ്രത്യേകത‌ ലൈറ്റ് വെയ്റ്റ് കോച്ചുകൾ ആന്റി ക്ലൈമ്പിങ്ങ് കപ്പാസിറ്റി ഉളളവയാണ് 100% മെയ്ക്ക് ഇൻ ഇന്ത്യയിൽ  LHB കോച്ച് നിർമിച്ചത് 2017 മുതലാണ് 2021 സാമ്പത്തിക വർഷം ഇതുവരെ 921 LHB കോച്ചുകൾ കപൂർത്തലയിൽ നിർമ്മിച്ചു ലോക്ക്ഡൗൺ ആയിരുന്ന ഏപ്രിലിൽ രണ്ടു കോച്ചുകൾ മാത്രമാണ് നിർമ്മിക്കാനായത്

Read More

Googleന്റെ പുതിയ പബ്ലിഷേഴ്സ് പോളിസി പ്രാദേശിക ഭാഷകൾക്ക് തിരിച്ചടി Google സപ്പോർട്ട് ലാംഗ്വേജിൽ ഇല്ലാത്തവയ്ക്ക് monetization ലഭിക്കില്ല അസമീസ്, ഒറിയ, പഞ്ചാബി, മണിപ്പൂരി തുടങ്ങി പല ഭാഷകളും Google ലിസ്റ്റിന് പുറത്തായി മറ്റ് ഷെഡ്യൂൾഡ് ഭാഷകളും ഗൂഗിളിന്റെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു കണ്ടന്റ്, വെബ് പേജ്, ആപ്ലിക്കേഷൻ ഇവയിലൂടെയുളള monetization ഇതോടെ നിലയ്ക്കും Hindi, Malayalam, Gujarati, Kannada എന്നീ ഭാഷകൾ Google പട്ടികയിലുണ്ട് 2021 മാർച്ച് 30 മുതലാണ് പുതിയ പബ്ളിഷിംഗ് പോളിസി പ്രാബല്യത്തിൽ വരിക ഇന്ത്യയിലെ പ്രാദേശിക കണ്ടന്റ് വിപണി 2021ൽ 53 ബില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ട് 2014 -2019 തേ‍ഡ് ക്വാർട്ടർ വരെ regional language സ്റ്റാർട്ടപ്പുകളിൽ $708 M ഇൻവെസ്റ്റ്മെന്ററ് വന്നു ഷെയർചാറ്റ് (224 Mn), ഡെയ്ലിഹണ്ട് (124 Mn), Roposo (38 Mn) എന്നിങ്ങനെയാണ് നിക്ഷേപം വന്നത്

Read More

https://www.youtube.com/watch?v=GT4JD9H8UUc വെല്ലുവിളികളും റിസ്ക്കും കുറച്ചുകൊണ്ട് സംരംഭം തുടങ്ങുന്നവരുടെ അട്രാക്ഷനാണ് solopreneurship. നിങ്ങളുടെ ബോസ് നിങ്ങൾ മാത്രം അതാണ് solopreneur അഥവാ സ്വയംസംരംഭകൻ. സ്വയം ബ്രാൻഡ് ചെയ്യുകയെന്നതാണ് സോളോ സംരംഭകരാകുക എന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു മേഖലയിൽ 100 ശതമാനം തത്പരരും അർപ്പണ ബോധമുളളവരുമായിരിക്കണം. ലോകത്ത് പകുതിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളായ ഇക്കാലത്ത് ഓൺലൈൻ സോളോപ്രൂണേഴ്സിന് മികച്ച അവസരമുണ്ട്. ട്രെൻഡുകൾ തിരിച്ചറിയാനുളള കഴിവും അത്യാവശ്യം സാങ്കേതിക പരിജ്ഞാനവും ബിസിനസ് ബുദ്ധിയുമുണ്ടെങ്കിൽ നിങ്ങൾക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറന്നിരിക്കും. 1. യൂട്യൂബർ സോളോപ്രീനിയേഴ്സ് എന്ന നിലയിൽ ചെയ്യാവുന്ന സ്റ്റൈലിഷായ ട്രെൻഡിങ് ജോബാണ് യൂട്യൂബർ ആകുകയെന്നത്. 2. ക്രിയേറ്റിവ് ഡിസൈനിംഗ് ഗ്രാഫിക് ഡിസൈനിംഗ് നിങ്ങൾ സോളോ പ്രൂണറാകാവുന്ന മേഖലയാണ്. വിഷ്വൽ കൺസെപ്റ്റുകളും പ്രൊഡക്ഷൻ ഡിസൈനുകളും ഏത് കണ്ടന്റും കൂടുതൽ ആകർഷക്കും. 3. ബ്ലോഗിംഗ് തുടക്കത്തിൽ ബ്ലോഗിങ്ങ് എന്നാൽ തികച്ചും പേർസണൽ എക്സ്പ്രഷൻസായിരുന്നു. എന്നാലിന്നത് ഒരു ബിസിനസ് നിർദ്ദേശമാണ്. 4.കണ്ടന്റ് മാർക്കറ്റിങ്ങ് ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിനുകളുടെ ഒരു പ്രധാന…

Read More

Content പബ്ളീഷേഴ്സിന് 100 കോടി ഡോളർ നൽകാൻ Google Google News Showcase എന്ന പുതിയ പ്രൊഡക്റ്റിൽ കണ്ടന്റ് പബ്ളിഷ് ചെയ്യാം ജർമനിയിലാണ് Google News Showcase ആദ്യം അവതരിപ്പിക്കുന്നത് ജർമൻ ന്യൂസ് പേപ്പർ Der Spiegel, Stern ഉൾപ്പെടെയുള്ളവരുമായി Google കരാറായി India ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കണ്ടന്റ് പബ്ളീഷേഴ്സിനും ഈ സൗകര്യം ലഭ്യമാകും Google News Showcase പുതിയ ഓൺലൈൻ news experience തരും: Sundar Pichai ന്യൂസ് പബ്ളീഷേഴ്സിന് അവരുടെ സ്റ്റോറികൾ അതവരിപ്പിക്കാൻ വേദിയൊരുക്കും: Pichai പബ്ളീഷേഴ്സിന് അവരുടെ മികച്ച സ്റ്റോറി ഇഷ്ടമുള്ള വിധത്തിൽ അവതരിപ്പിക്കാം തുടക്കത്തിൽ Android ഡിവൈസുകളിലാകും Google News Showcase ലഭിക്കുക Apple ഡിവൈസസുകളിലും വൈകാതെ ഈ സംവിധാനം ലഭ്യമാക്കും

Read More

Swiss firm Firmenich creates world’s first AI-created flavour Firmenich is the world’s largest privately-owned perfume and taste company It is a delicious lightly grilled beef taste for use in plant-based meat alternatives Firmenich’s entire broad raw material database was used to create the flavour It ensures 100% natural ingredients and regulatory requirements The flavour was created in collaboration with Microsoft

Read More

ASSOCHAM Launches ‘Centre of Excellence’ for Tribal Entrepreneurship Development Associated Chambers of Commerce and Industry of India (ASSOCHAM) is one of the apex trade associations of India Aims to ensure the quality of life to all and to strengthen tribal entrepreneurship Efforts are underway to connect agriculture and forest produce with markets using technology Will create self-help groups and self-sustainable enterprises The plan envisions to tap the contribution of tribal communities in socio-economic growth of India

Read More

Japanese tech firm NTT to invest $2 billion in India for setting up data centres The initiative to help build solar and wind power generating facilities NTT will build new campuses in Navi Mumbai, Noida and Chennai The company has invested a total of $150 million in two facilities in India NTT has announced the inauguration of a new 35 MW centre at its existing facilities in suburban Chandivali

Read More