Author: News Desk

കൊറോണ മൂലം വ്യോമയാന മേഖലയിൽ വൻ തൊഴിൽ നഷ്ടം വരുന്നു ലോകത്താകം  4 കോടിയിലധികം തൊഴിലുകൾ വ്യോമയാനമേഖലയിൽ ഇല്ലാതാകും വ്യോമയാന-ടൂറിസം മേഖലയിലെ തകർച്ച സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും 2024വരെ വ്യോമയാന മേഖലയിൽ മാന്ദ്യം തുടരുമെന്ന് വിദഗ്ധർ എയർപോർട്ട്, എയർലൈൻസ്, സിവിൽ എയറോസ്പേസ് കമ്പനികളിൽ തൊഴിൽ നഷ്ടം തുടരും അടുത്ത വർഷം ആദ്യത്തോടെ 4.8 ദശലക്ഷം ജോലികളാണ് നഷ്ടപ്പെടുക കോവിഡിന് മുൻപുളളതനുസരിച്ച് 43% തൊഴിൽ നഷ്ടം ഉണ്ടാകും എയർ-ട്രാവൽ അനുബന്ധ ടൂറിസം മേഖലയിൽ 26 മില്യൺ ജോലികൾ നഷ്ടമാകും വ്യോമയാനമേഖലയിലെ സാമ്പത്തിക നേട്ടം 52% ചുരുങ്ങും പ്രമുഖ എയർലൈനുകളും എയർപോർട്ടുകളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു ജനീവയിൽ നിന്നുളള എയർട്രാൻസ്പോർട്ട് ആക്ഷൻ ഗ്രൂപ്പിന്റേതാണ് റിപ്പോർട്ട്

Read More

Instamojo partners with Google India to digitise Indian SME sector A part of the ‘Grow with Google’ programme, the partnership to provide digital tools to small businesses Instamojo is one of the top-rated payment gateway & e-commerce platform in India Out of 6.33 crore MSMEs in India, around 62% still run offline businesses COVID-19 outbreak has pushed majority of MSMEs to opt for digital solutions

Read More

Donald Trump ന് കോവിഡ് സ്ഥിരീകരിച്ചത് ഓഹരി വിപണിയിലും പ്രതിഫലിച്ചു യുഎസ് സ്റ്റോക്ക് ഇൻഡക്സ് ഫ്യൂച്ചേഴ്സ് 2ശതമാനം ഇടിവ് രേഖപ്പെടുത്തി എണ്ണ വിലയിവും‌ ഇടിവ് തുടരുന്നു ആഗോള മാർക്കറ്റിൽ സ്വർണ്ണവില ഉയർന്നു എന്നാൽ ഡോളറിന്റെ മൂല്യം ബ്രിട്ടീഷ് പൗണ്ട്, ഓസ്ട്രേലിയൻ,ന്യൂസിലന്റ് ഡോളറുകളേക്കാൾ മുന്നേറി രാജ്യത്ത് 2.2ട്രില്യൺ ഡോളർ സാമ്പത്തിക പാക്കേജിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകി ട്രംപിന്റെ തിരിച്ചുവരവും പ്രസിഡന്റ് തെര‍ഞ്ഞെടുപ്പും യുഎസ് വിപണിയെ സ്വാധീനിക്കും നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് ഉപദേഷ്ടാവിന് കോവി‍ഡ് സ്ഥിരീകരിച്ചതിനാൽ ട്രംപ് ക്വാറന്റീനിൽ ആയിരുന്നു

Read More

Reliance Retail വെഞ്ച്വേഴ്സിൽ അബുദാബി സ്റ്റേറ്റ് ഫണ്ടും നിക്ഷേപകരായി അബുദാബി സ്റ്റേറ്റ് ഫണ്ട് Mubadala 6,247.5 കോടി രൂപ നിക്ഷേപം നടത്തി 1.40% ഓഹരി പങ്കാളിത്തം RRVLൽ Mubadala സ്വന്തമാക്കും റിലയൻസ് ജിയോയിലും Mubadala നിക്ഷേപം നടത്തിയിരുന്നു Mubadala  9,093.60 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപിച്ചിട്ടുണ്ട് 1.85% ഓഹരി പങ്കാളിത്തമാണ് ജിയോയിൽ Mubadala നേടിയത് സിൽവർലേക്കും കോ-ഇൻവെസ്റ്റേഴ്സും ചേർന്ന് ആകെ 9375 കോടി നിക്ഷേപിച്ചു 2.13% ഓഹരി പങ്കാളിത്തമാണ്  ഇതോടെ ഈ ഗ്രൂപ്പിന് RRVLൽ ലഭിച്ചത് KKR & Co, ജനറൽ അറ്റ്ലാന്റിക് ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപം നടത്തി 5.65% ഓഹരി വിൽപനയിലൂടെ  24,847.5 കോടി രൂപ RRVL നേടി 1,62,936 കോടി രൂപയാണ് RRVLന്റെ കൺസോളിഡേറ്റഡ്  ടേൺ ഓവർ ഇതോടെ റിലയൻസ് റീട്ടെയ്ൽ പ്രീ-മണി ഇക്വിറ്റി വാല്യു 4.285 ലക്ഷം കോടി രൂപയായി

Read More

Alibaba ഗ്രൂപ്പിന് പകരക്കാരെ തേടി ബിഗ്ബാസ്കറ്റ് പുതിയ നിക്ഷേപകരെ തേടി ഓൺലൈൻ ഗ്രോസറി റീട്ടെയ്ലർ ബിഗ് ബാസ്കറ്റ് 350-400 മില്യൺ ഡോളർ നിക്ഷേപത്തിനായി ബിഗ് ബാസ്കറ്റ് ചർച്ചകൾ തുടങ്ങി ആലിബാബയുടെ ഓഹരി വെട്ടിക്കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമായാണിത് 28% നിക്ഷേപമാണ് ആലിബാബ ഗ്രൂപ്പിന് ബിഗ് ബാസ്കറ്റിലുളളത് 50 മില്യൺ ഡ‍ോളർ നിക്ഷേപം ആലിബാബ ഗ്രൂപ്പ് ഏപ്രിലിൽ ന‌ടത്തിയിരുന്നു സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ നിന്നുളള നിക്ഷേപകരുമായാണ് ചർച്ചകൾ നിക്ഷേപത്തോടെ ബിഗ്ബാസ്കറ്റിന്റെ വാല്യു 33% ഉയർന്ന് 2ബില്യൺ ‍ഡോളറാകും ആലിബാബ ഒഴികെ നിലവിലെ നിക്ഷേപകർ ഫണ്ടിങ്ങ് റൗണ്ടിൽ പങ്കെടുക്കും ബിഗ് ബാസ്കറ്റ് 30,000ത്തിലധികം ഇനങ്ങൾ ഓൺലൈനിൽ‍ വിൽപന നടത്തുന്നുണ്ട് ലോക്ക്ഡൗണിൽ 900 കോടി രൂപ വരെ പ്രതിമാസ വിൽപന ലാഭമായി ലഭിച്ചിരുന്നു ഈ സാമ്പത്തിക വർഷം 9000 കോടി രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്

Read More

US stock futures extend losses as Donald Trump tests positive for COVID-19 U.S. stock index futures sank as much as 2% on Friday Oil prices have also been drastically following the announcement Oil prices are heading for their fourth weekly loss, compared to pre-Covid levels Despite this, U.S dollar rose particularly against the British pound, the Australian and New Zealand dollars U.S. House of Representatives on Thursday had approved a $2.2 trillion Democratic plan on fiscal aid

Read More

Google’s new publisher policy to limit monetisation for vernacular content Market opportunity of the vernacular content in India is estimated to be $53 Bn in 2021 Google also made its in-app payment system, which takes 30% commission for Play Store apps New policy will be a disadvantage for content creators and entrepreneurs catering to vernacular users The policy excludes scheduled languages like Assamese, Oriya, Punjabi, Manipuri, Dogri and more

Read More

Adani Group inks royalties’ agreement with Queensland government on Carmichael mine Revenue generated in the first 30 years of the project will go to the Queensland govt Construction of the mine and rail under the project is ongoing Now, above 1,500 people employed and over $1.5 Bn in contracts awarded on the project The income generated will help the infrastructural development of Queensland

Read More

Abu Dhabi state fund Mubadala to invest Rs 6,247.5 Cr in Reliance Retail The deal will give Mubadala a 1.4% stake in Reliance Retail Reliance Retail has raised a total of Rs 24,850 Cr in the past three weeks The retail behemoth has been a key global investment destination in the recent months Earlier, KKR, Silver Lake and General Atlantic had invested in Reliance Retail

Read More

Microsoft’s ‘AI for Earth’ programme seeks projects in AI and cloud computing Grant will be provided to projects based on environmental research One can apply for the grant that provides 5,000-100,000 dollars The National Geographic Society collaborates for the initiative Data, available via many ways, provides Satellite imaging and Environment DNA Projects that analyse the data using AI equipment are required

Read More