Author: News Desk

India extends ban on international flights till Jan 31 The temporary suspension of flights to and from the UK will be extended till January 7 International cargo operations & flights approved by the Directorate General of Civil Aviation are exempted The decision comes after a new serious strain of coronavirus has been identified in Britain Earlier, over 60 flights were operated between the two countries under the bubble arrangement

Read More

Edtech startup Unacademy acquires test prep platform NeoStencil This is Unacademy’s sixth acquisition this year NeoStencil is a test preparation platform focused on government jobs Unacademy became the second edtech unicorn in India after Byju’s in September It has a network of over 18,000 teachers and a subscriber base of about 350,000

Read More

The net leasing of office space dips 44% in 2020 due to work from home demand Fell to 25.82 million sq ft across seven major cities compared to 46.5 million sq ft in 2019 Report by JLL India depicts a 52% increase in demand in the October-December period unlike the previous quarter The office real estate market was the most impacted due to lockdown measures This dip will be counterbalanced by increasing demand from emerging sectors like healthcare, e-commerce & data centres

Read More

Ryan Kaji എന്ന യൂട്യൂബർ സോഷ്യൽ മീഡിയയിലെ സ്റ്റാറാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫെിലിയറാണ് റെയാൻ. Forbes Magazine 2020 ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന യൂട്യൂബ് താരമായി ടെക്സാസിൽ നിന്നുള്ള കുഞ്ഞു റയാനെയാണ് തിരഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലായ Ryan’s World ൽ കളിപ്പാട്ടങ്ങളും ഗെയിമുകളും അൺബോക്സിംഗ് ചെയ്ത് അവലോകനം ചെയ്തുകൊണ്ട് റയാൻ 2020 ൽ ഏകദേശം 30 മില്യൺ ഡോളറാണ് സമ്പാദിച്ചത്. 2.77 കോടി സബ്സ്ക്രൈബേഴ്സുളള റയാൻ ഇതുവരെ ടോയ്സ് റിവ്യൂ, അൺബോക്സിങ്, സയൻസ് എക്സ്പെരിമെൻറ് എന്നിങ്ങനെ1800 ൽ അധികം വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലിൽ നിന്ന് റയാൻ 29.5 മില്യാൺ ഡോളർ നേടി. കൂടാതെ ബ്രാൻഡിംഗ്, പ്രമോഷൻ ഇവയിലൂടെ Ryan’s World ബ്രാൻഡഡ് കളിപ്പാട്ടങ്ങളിൽ നിന്നും Marks & Spencer പൈജാമ ഉൾപ്പെടെയുള്ള വസ്ത്രങ്ങളിൽ നിന്നും 200 മില്യൺ ഡോളറും സമ്പാദിച്ചു. കൂടാതെ Nickelodeon ൽ ഒരു TV സീരീസിനായി വെളിപ്പെടുത്താത്ത മൾട്ടിമില്യൺ…

Read More

E-commerce giant Amazon invested Rs 11,400 cr in India in FY20 Investments have been made across its marketplace, payments and wholesale business units in India Despite this, most of Amazon’s business verticals in India registered losses during the fiscal Jeff Bezos, in January, announced $1 billion investment in India to bring SMBs online India is one of Amazon’s most important markets outside of the US and a key growth driver

Read More

2021 ജൂണിൽ Tesla ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിലെത്തും അടുത്ത മാസം ആദ്യം തന്നെ ബുക്കിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട് Model 3 സെഡാനാണ് ടെസ്‌ല ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2017ൽ അവതരിപ്പിച്ച Model 3 ക്ക് എൻട്രി പ്രൈസ് 55 ലക്ഷം രൂപയെന്നാണ് റിപ്പോർട്ട് 500 km റേഞ്ചുളള Model 3ക്ക് പരമാവധി 162 km വേഗതയാണുളളത് 3.1 സെക്കൻഡിനുള്ളിൽ കാറിന് പൂജ്യത്തിൽ നിന്ന് 100 km വേഗത കൈവരിക്കാനാകും 2021-22 ന്റെ ആദ്യ ക്വാർട്ടറിന്റെ അവസാനം കമ്പനി കാർ ഡെലിവറി ആരംഭിക്കും ഇന്ത്യയിൽ ടെസ്‌ല കാറുകൾ ഡീലർഷിപ്പുകൾ വഴിയാകില്ല വിൽപന നടത്തുന്നത് Completely Built Units (CBU) ആയി കാറുകൾ ഇറക്കുമതി ചെയ്യും ഓൺലൈൻ സെയിലിനായിരിക്കും ടെസ്‌ല പ്രാമുഖ്യം നൽകുക ഇന്ത്യയിലെ ലോഞ്ചിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല 2016ൽ ബ്രാൻഡിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ ടെസ്‌ല പദ്ധതിയിട്ടിരുന്നു അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടെസ്‌ലയെ അന്ന് പിന്തിരിപ്പിച്ചത് ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്നതാണ് ടെസ്‌ലയുടെ…

Read More

ഇന്ത്യ ആദ്യ തദ്ദേശീയ ന്യൂമോണിയ വാക്സിൻ വികസിപ്പിച്ചു ഇന്ത്യയുടെ ആദ്യ Pneumococcal Conjugate Vaccine ആണ് Pneumosil Serum Institute of India ആണ് Pneumosil വാക്സിൻ വികസിപ്പിച്ചത് Bill and Melinda Gates Foundation സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചത് Pneumosil വാക്സിന്റെ ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയായി വാക്സിൻ വികസനം Aatmanirbhar Bharat അനുസരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ന്യുമോണിയ രോഗം തടയുന്നതിൽ Pneumosil സുരക്ഷിതവും ഫലപ്രദവുമെന്ന് ആരോഗ്യമന്ത്രി അത്യാധുനിക വാക്സിൻ നിർമാണത്തിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുന്നതാണ് Pneumosil ന്യൂമോകോക്കൽ വാക്സിനുകൾക്ക് ആവശ്യമായ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമുണ്ട് അഞ്ചിലധികം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയാണ് വാക്സിൻ എത്തുന്നത് ഈ വർഷം ജൂലൈയിൽ Drugs Controller General (India) വാക്സിന് ലൈസൻസ് നൽകി 170 രാജ്യങ്ങളിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള വാക്സിനുകൾ ഉപയോഗിക്കുന്നുണ്ട്

Read More

ഇന്ത്യയാകെ വിപുലീകരിക്കാൻ Baskin Robbins തയ്യാറെടുക്കുന്നു ZFW Hospitality ഇത് സെബന്ധിച്ച് Baskin Robbins കരാറിലെത്തി ക്ലൗഡ് കിച്ചൻ പ്ലാറ്റ്ഫോമാണ് ZFW Hospitality ZFW Hospitality ഹൈപ്പർ ലോക്കൽ കിച്ചൻ ശൃംഖല Baskin Robbins പ്രമോട്ട് ചെയ്യും മികച്ച ഐസ്‌ക്രീം ഉൽ‌പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ZFW സഹകരിക്കും ZFW വഴി കുറഞ്ഞ ഇൻവെസ്റ്റ്മെന്റിൽ കൂടുതൽ ഇടത്തേക്ക് Baskin Robbins എത്തും അടുത്ത ആറ് മാസത്തിനുള്ളിൽ ZFW Hospitality ഇന്ത്യയിൽ വിപുലീകരണം നടത്തുന്നുണ്ട് മുംബൈ, പൂനെ, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ വിപണികളാണ് ലക്ഷ്യമിടുന്നത് ഡൽഹിയിൽ 23 ഇടങ്ങളിലാണ് Baskin Robbins ഇത്തരത്തിൽ ബ്രാൻ‌ഡ് ചെയ്യുക അസറ്റ്-ലൈറ്റ് മോഡലിലൂടെ ഫുഡ് ഡെലിവറി, FMCG, D2C brand എന്നിവയാണ് ZFW ചെയ്യുന്നത് ഡൽഹിയിലെ ക്ലൗഡ് കിച്ചൻ കമ്പനി ‘Only Bowl’ ബ്രാൻഡുമായും ZFW ധാരണയിലെത്തി

Read More

2021ൽ Toyota 2 സീറ്റർ അൾട്രാ കോംപാക്റ്റ് EV, C+pod പുറത്തിറക്കും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ ഒറ്റ ചാർജ്ജിംഗിൽ 100 km ഓടും പരമാവധി വേഗത 60 km/h ഉളള കാറിന്റെ വില 16,000 ഡോളർ ആണ് C+pod ന് 150 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകും മറ്റു വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവ കണ്ടെത്തുന്നതിന് Pre-collision Safety System ഉണ്ട് പർ‌വ്വത പ്രദേശങ്ങളിലും നഗരങ്ങളിലും ഓടിക്കാനാവുന്നതാണ് കാറിന്റെ രൂപകൽപ്പന 100 ഓളം ഇലക്ട്രിക് കാറുകൾ പ്രാരംഭഘട്ടത്തിൽ വിൽപനക്ക് ടൊയോട്ട ലക്ഷ്യമിടുന്നു ബിസിനസ് ക്ലയന്റുകളും ലോക്കൽ ഗവൺമെന്റുകളുമാണ് പ്രഥമ ഉപയോക്താക്കൾ 2022ന് ശേഷമായിരിക്കും വ്യക്തിഗത മാർക്കറ്റിൽ വിൽപനയ്ക്ക് വരിക 2030ൽ എല്ലാ വാഹനങ്ങളും പൂർണ്ണ ഇലക്ട്രിക്കോ ഹൈബ്രിഡോ ആക്കുകയാണ് ജാപ്പനീസ് നയം ചെറിയ EV വികസിപ്പിക്കാൻ ടൊയോട്ട ജാപ്പനീസ് സർക്കാരിൽ നിന്ന് സമ്മർദ്ദം നേരിടുന്നുണ്ട്

Read More

2030ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും 2025 ആകുമ്പോഴേക്ക് യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ് ശക്തിയാകും സാമ്പത്തിക വളർച്ചയിൽ 2027-ൽ ജർമ്മനിയെയും 2030-ൽ ജപ്പാനെയും ഇന്ത്യ മറി കടക്കും 2019ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ യുകെയെ മറികടന്ന് അഞ്ചാമതെത്തിയിരുന്നു രൂപയുടെ മൂല്യ വ്യതിയാനം 2020ൽ ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തളളിയിരുന്നു Centre for Economics and Business Research വാർഷിക റിപ്പോർട്ട് വിശകലനമാണിത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2022ൽ 7% വർദ്ധിക്കുമെന്ന് CEBR റിപ്പോർട്ട് വാർഷിക GDP വളർച്ച 2035ൽ 5.8 ശതമാനമായി കുറയും 2019ൽ GDP വളർച്ച പത്ത് വർഷത്തിലെ താഴ്ന്ന നിരക്കായ 4.2 % ആയിരുന്നു ഇന്ത്യ കൂടുതൽ സാമ്പത്തികമായി വികസിക്കുമ്പോൾ വളർച്ച മന്ദഗതിയിലായിരിക്കും ബാങ്കിംഗ് സിസ്റ്റത്തിലെ ദുർബലത, ആഗോള വ്യാപാരം കുറയുക എന്നിവ കാരണമാണിത് പരിഷ്കാരങ്ങളോട് പൊരുത്തപ്പെടാനുളള കാലതാമസവും വളർച്ചാമുരടിപ്പ് ഉണ്ടാക്കുന്നു ഇൻഫ്രാസ്ട്രക്ചർ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം വന്നാൽ പ്രൊഡക്ടിവിറ്റി വർദ്ധിക്കും 2028-ൽ…

Read More