Author: News Desk
കോവിഡ് -19 വാക്സിൻ മാനേജ്മെന്റ് പ്ലാറ്റ്ഫോമുമായി Microsoft സർക്കാരിനും ഹെൽത്ത് കെയർ കസ്റ്റമേഴ്സിനുമായാണ് പ്ലാറ്റ്ഫോം രൂപീകരിച്ചത് മൈക്രോസോഫ്റ്റ് ക്ലൗഡ് സർവീസ് പങ്കാളികളുമായി ചേർന്നാണ് പ്ലാറ്റ്ഫോം Accenture, Avanade, EY, Mazik Global എന്നിവ പ്ലാറ്റ്ഫോമിൽ പങ്കാളികളാണ് രോഗികൾക്കും പ്രൊവൈഡർമാർക്കുമായി രജിസ്ട്രേഷൻ സംവിധാനം വാക്സിനേഷന് ഘട്ടം ഘട്ടമായുള്ള ഷെഡ്യൂളിംഗ് ഇവയെല്ലാം നിർവഹിക്കും മാർച്ചിൽ തന്നെ ആഗോള വ്യാപകമായി മൈക്രോസോഫ്റ്റ് കോവിഡ് ദൗത്യം തുടങ്ങിയിരുന്നു Microsoft Consulting Services 230ഓളം കോവിഡ് -19 റെസ്പോൺസ് മിഷൻ വിന്യസിച്ചു Vaccination Registration and Administration Solution ആണ് MCS വികസിപ്പിച്ചിട്ടുളളത് റസിഡന്റ് അസസ്മെന്റ്, രജിസ്ട്രേഷൻ എന്നിവ VRAS സാധ്യമാക്കും ഘട്ടം ഘട്ടമായുളള വാക്സിൻ ഡിസ്ട്രിബ്യൂഷൻ ഷെഡ്യൂൾ ചെയ്യാനും കഴിയും പ്രൊവൈഡേഴ്സിനും ഫാർമസികൾക്കും വാക്സിൻ ഫലപ്രാപ്തി നിരീക്ഷിക്കാനാകും വാക്സിനേഷൻ എല്ലായിടത്തും ലഭ്യമായോ എന്ന് സർക്കാരിനും വിലയിരുത്താനാകും
India suspends UK flights over fears of the new virus strain Aviation Ministry informed that the flight ban will come into effect on Wednesday All passengers from Britain arriving before Wednesday will be tested at airports Recently, a new strain of coronavirus has been identified in southeast England in the UK India’s worst affected state Maharashtra to impose 11 pm-6 am curfew in major cities until January
KSUM partners with Startup Genome to take Kerala startups globally San Francisco-headquartered Startup Genome is a leading startup policy advisor for governments It has over 100 clients in 38 countries across five continents It’s Global Startup Ecosystem Report (GSER) 2021 is the world’s most comprehensive research on startups The partnership to create national and international exposure opportunities for local startups
She Power Virtual Hackathon turns as a digital conclave of women entrepreneurs and startups
Thousands of women entrepreneurs and founders digitally participated in the ‘SHE POWER Virtual Summit and Hackathon’ organized to address various critical issues faced by women in India. The event focused the southern part of India. The startup ‘Star in Me’, a women’s career advancement platform participated in the re-skilling segment, emerged as the winner of the hackathon. ‘Karma’, a startup that presented reusable sanitary napkin solution became first runner-up while ‘Echo Rich Technologies’, which pitched the Smart Napkin Incinerator became the second runner-up. The Women Security System presented by Ms. Lakshmi Nandakumar (Assistant Professor, FISAT), received the jury’s special mention.…
വികസനം വേഗത്തിലാക്കാൻ മൾട്ടി-മോഡൽ ലോജിസ്റ്റിക് പാർക്കുകളുമായി കേന്ദ്രം മൾട്ടി-മോഡൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കാൻ സ്വകാര്യ കമ്പനികളെ ക്ഷണിച്ചു National Highways Authority of India ആണ് പ്രൈവറ്റ് കമ്പനികളെ ക്ഷണിക്കുന്നത് അടുത്ത വർഷം ഏപ്രിൽ-ജൂൺ കാലയളവിലാണ് NHAI ബിഡ് ക്ഷണിക്കുന്നത് Bharatmala ഹൈവേ വികസന പദ്ധതിയുടെ ഭാഗമായാണ് MMLP നിർമാണം 35 മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു ചെന്നൈയിലും നാഗ്പൂരിലും രണ്ട് ലോജിസ്റ്റിക് പാർക്കുകളുടെ ആസൂത്രണം നടക്കുന്നു NHAI ലോജിസ്റ്റിക് പാർക്കുകളുടെ നിർമാണ വികസന പ്രവർത്തന ചുമതല വഹിക്കും കേന്ദ്ര റോഡ് -ട്രാൻസ്പോർട്ട്- ഹൈവേ മന്ത്രാലയമാണ് ഏകോപനം നിർവഹിക്കുക
Google to shut down ‘Android Things’ for IoT devices by early 2021 Android Things lets one experiment with building smart, connected device applications Developers will be able to continue updating existing deployments until January 5, 2022 Android Things Dashboard will stop accepting new device registrations & projects on January 5, 2021 After this, the console will be shut down for non-commercial use, and all project data will be permanently deleted
India reported 36 million cyberattacks between January and November 2020 The findings were prepared by cybersecurity major Kaspersky Remote Desktop Protocols (RDP) grew 242% compared to last year There were as many as 3.3 billion attacks on RDPs this year Also, 1.7 million unique malicious files were disguised as applications for corporate communications Accessing unsafe WiFi networks and third-party services contributed to the alarming rise
നമ്മുടെ സ്ത്രീ സമൂഹം നേരിടുന്ന ക്രിറ്റിക്കലായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സൗത്ത് ഇന്ത്യ ഫോക്കസ് ചെയ്ത് സംഘടിപ്പിച്ച SHE POWER വിർച്വൽ സമ്മിറ്റിലും ഹാക്കത്തണിലും പതിനായിരക്കണക്കിന് സ്ത്രീ സംരംഭകരും ഫൗണ്ടേഴ്സും ഡിജിറ്റലി പങ്കാളികളായി. റീ സ്ക്കില്ലിംഗ് സെഗ്മെന്റിൽ സ്ത്രീകളുടെ കരിയർ അഡ്വാൻസ്മെന്റ് പ്ലാറ്റ്ഫോമായ star in me ഹാക്കത്തണിൽ വിജയികളായി. റീയൂസബിൾ സാനിറ്ററി നാപ്കിൻ സൊല്യൂഷൻ അവതരിപ്പിച്ച Karma എന്ന സ്റ്റാർട്ടപ് ഫസറ്റ് റണ്ണറപ്സും, സ്മാർട്ട് നാപ്കിൻ ഇൻസിനറേറ്റർ പിച്ച് ചെയ്ത എക്കോ റിച്ച് ടെക്നോളജീസ് സെക്കന്റ് റണ്ണറപ്പുമായി. ഫിസാറ്റിലെ PinkPal എന്ന വിദ്യാർത്ഥിനികളുടെ സംഘം അവതരിപ്പിച്ച വിമൻ സെക്യൂരിറ്റി സിസ്റ്റം ജൂറിയുടെ പ്രത്യേക പരാമർശം നേടി. സ്റ്റാർട്ടപ് ഇന്ത്യ ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് ഖുശ്ബു വർമ്മയാണ് വിന്നേഴ്സിനെ പ്രഖ്യാപിച്ചത്. ബൈറ്റ്സ് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും , ഇൻകുബേഷൻ മെന്ററിംഗ് സപ്പോർട്ടും വിജയികൾക്ക് ലഭിക്കും. മാത്രമല്ല, ഗവൺമെന്റ് കോർപ്പറേറ്റ് മേഖലയിലേക്കുള്ള ബിസിനസ്കണക്റ്റും ഈ മികച്ച ടെക്നോളജി സ്റ്റാർട്ടപ്പുകളെ കാത്തിരിക്കുന്നു. TiE…
കൊറോണ വൈറസ് ലോകമാകെ സർവ്വ മനുഷ്യരുടേയും ജീവിതത്തേയും ശീലങ്ങളേയും ഓൺലൈനിലാക്കി. അതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് ഇ-ഫാർമസിയുടെ വളർച്ച. കോവിഡിൽ ഉപഭോക്താക്കൾ ഓൺലൈൻ ഫാർമസിയിലേക്ക് തിരിഞ്ഞതോടെ ഈ മേഖല വലിയ ബ്രാൻഡുകളുടെയും നിക്ഷേപകരുടെയും ശ്രദ്ധാകേന്ദ്രമായി. 2020 ഇ-ഫാർമസിക്ക് വളർച്ചയുടെ വർഷമായി. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണുകൾ ഇ-ഫാർമസി സെക്ടറിൽ നിക്ഷേപം നടത്തിയതോടെ മത്സരം മുറുകി. റിലയൻസ് ഇൻഡസ്ട്രീസ് ചെന്നൈ ആസ്ഥാനമായ ഇ-ഫാർമസി പ്ലാറ്റ്ഫോം NetMedsൽ കൺട്രോളിംഗ് സ്റ്റേക്ക് സ്വന്തമാക്കിയിരുന്നു. മറ്റൊരു ഇ-ഫാർമസി പ്ലാറ്റ്ഫോമായ1MG യിൽ നിക്ഷേപത്തിന് Tata Group പദ്ധതിയിടുന്നു. ഗ്ലോബൽ ഓൺലൈൻ റീട്ടെയിൽ ജയന്റായ ആമസോൺ അപ്പോളോ ഫാർമസിയിൽ വൻ നിക്ഷേപത്തിനൊരുങ്ങുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ 2021ലും വലിയ നിക്ഷേപങ്ങളും മാറ്റങ്ങളുമാണ് ഈ മേഖലയെ കാത്തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. പ്രൈവറ്റ് ഇക്വിറ്റി-വെൻച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ കഴിഞ്ഞ നാലു വർഷം കൊണ്ട് രാജ്യത്തെ ഇ-ഫാർമസി സെക്ടർ 10 മടങ്ങ് വളർന്നു. വളർച്ചയുടെ ഒരു നീണ്ടപാത ഇ-ഫാർമസി സെക്ടറിനെ ഇനിയും കാത്തിരിക്കുന്നു. റൂറൽ മാർക്കറ്റ് അർബൻ…
Adani Group to invest Rs 2,500 crore for hyperscale data centre ‘Adani Chennai-1 DC’
Adani Group to invest Rs 2,500 crore for hyperscale data centre ‘Adani Chennai-1 DC’ It will be located at the Siruseri IT Park, Chennai, alongside TCS, Cognizant and more Aims to put Chennai as the second largest data centre hub after Mumbai It will be the biggest hyperscale tier-3+ DC in Chennai Will be a one-stop-shop for the telecom and IT infrastructure needs of hyperscale customers Chennai already has several smaller DCs with investment commitments of over Rs 8,300 crore