Author: News Desk
https://youtu.be/y0R6Ml5DU1Yഫ്രഷ് മീറ്റും സീഫുഡും വിൽക്കുന്ന സ്റ്റാർട്ടപ് Licious യൂണികോണായി. Series G റൗണ്ടിൽ 400 കോടിക്ക് അടുത്ത് ഫണ്ട് എടുത്തതോടെയാണ് യൂണികോണിലെത്തിയത്. പുതിയ ഫണ്ടിംഗ് സ്റ്റാർട്ടപ്പിന്റെ മൂല്യം 1.05 billion ഡോളറിലെത്തിച്ചു. Ready-to-eat പ്രൊഡക്റ്റുകളിലേക്ക് കടക്കാൻ ഫണ്ട് സഹായിക്കും: Vivek Gupta, കോഫൗണ്ടർ. സിംഗപ്പൂർ സർക്കാരിന്റെ Temasek ഉൾപ്പെടെ നിക്ഷേപിച്ച സ്റ്റാർട്ടപ്പാണ് Licious. നിലവിൽ 1000 കോടി രൂപയിലധികം വാർഷിക വരുമാനം Licious നേടുന്നു. 40 billion ഡോളറിന്റെ മാർക്കറ്റ് പൊട്ടൻഷ്യലാണ് മുന്നിലുള്ളത്: Licious. കൊച്ചി ഉൾപ്പെടെ 14 നഗരങ്ങളിൽ Licious മീനും മാംസവും വിൽക്കുന്നു. Bengaluru, Chennai എന്നിവടങ്ങളിലും Licious സേവനം നൽകുന്നുണ്ട്
https://youtu.be/a29XCFdUk-g നോർവീജിയൻ സോളാർ പാനൽ നിർമാതാക്കളായ REC Solar Holdings ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചൈന നാഷണൽ ബ്ലൂസ്റ്റാർ കമ്പനി ലിമിറ്റഡിൽ നിന്ന് 771 മില്യൺ ഡോളറിന് REC സോളാർ ഹോൾഡിംഗ്സ് ഏറ്റെടുത്തതായി റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു Reliance New Energy Solar Limited എന്ന സംരംഭത്തിലൂടെ 2035 ആകുമ്പോഴേക്കും നെറ്റ് കാർബൺ സീറോ എന്ന ലക്ഷ്യമാണ് റിലയൻസിനുളളത് മൂന്ന് വർഷത്തിനുള്ളിൽ 10.1 ബില്യൺ ഡോളർ ക്ലീൻ എനർജിയിൽ നിക്ഷേപിക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു 2030 ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് സൗരോർജ്ജ ശേഷി നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നു ഫോട്ടോവോൾട്ടായിക് പാനൽ നിർമിക്കുന്ന റിലയൻസിന്റെ ഗിഗാ ഫാക്ടറിയിൽ REC യുടെ സാങ്കേതികവിദ്യ ഉപയോഗിക്കും 1996ൽ പ്രവർത്തനം തുടങ്ങിയ REC Solar Holdings ഇതിനകം നാലു കോടി സോളാർ പാനലുകൾ നിർമിച്ചിട്ടുണ്ടെന്നാണ് വെബ്സൈറ്റ് പറയുന്നത് ഈ ഏറ്റെടുക്കൽ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ ഉൾപ്പെടെ ആഗോളതലത്തിൽ പ്രധാന ഹരിത ഊർജ്ജ വിപണികളിൽ വളരാൻ റിലയൻസിനെ…
https://www.youtube.com/watch?v=ulVhat7mRMMFrench aerospace and the tech giant has completed €500 million worth of local sourcing from India.The firm intends to grow it further to over €1 billion over the next five years. Thales’ strategy is to develop its industrial footprint in India.It is in line with the union government’s policy of “Make in India”.The firm has formed various co-operative partnerships with public and private sector industries.They include Samtel, BEL, L&T Technology Services and Reliance Aerostructure Ltd.Thales also has a joint venture with Reliance Defence Ltd.Thales has integrated radars and other equipment which will help serve the Rafale commitment.Thales provides several modern equipment…
https://youtu.be/qH4PODQov2oസോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിൽ ഷാരുഖ് ഖാനെ ബ്രാൻഡ്. അംബാസഡർ സ്ഥാനത്ത് നിന്ന് ബൈജൂസ് ഒഴിവാക്കിയതിൽ സമ്മിശ്ര പ്രതികരണം.ബൈജൂസിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചില്ലെങ്കിലും SRK- യുമായി ബന്ധപ്പെട്ട എല്ലാ പ്രമോഷനുകളും താൽക്കാലികമായി നിർത്തി എന്നതാണ് റിപ്പോർട്ട്.ഷാരൂഖിനൊപ്പം ഒരു പുതിയ പരസ്യ കാമ്പയിനും IPL പരസ്യങ്ങളും ബൈജൂസ് തയ്യാറാക്കിയിരുന്നു.2017 മുതൽ ബ്രാൻഡ് അംബാസിഡറായിരുന്ന ഷാരുഖ് ഖാന് പ്രതിവർഷം 3-4 കോടി രൂപയാണ് പ്രമോഷനു വേണ്ടി ബൈജൂസ് നൽകിയിരുന്ന പ്രതിഫലം.ഷാരുഖ് ഖാനുമായുളള അസോസിയേഷൻ ബൈജൂസിന് വളരെ ഗുണം ചെയ്തിരുന്നതായി ഇൻഡസ്ട്രി വിദഗ്ധർ വിലയിരുത്തുന്നു.NCB ആര്യൻ ഖാനെ ചോദ്യം ചെയ്ത വാർത്ത പുറത്ത് വന്നതോടെയായിരുന്നു ട്വിറ്ററിലുൾപ്പെടെ ബൈജൂസിനെതിരെ ട്രോളുകൾ നിറഞ്ഞത്.സ്വന്തം വീട് നോക്കാൻ കഴിയാത്ത ആൾ വിദ്യാർത്ഥികൾക്ക് എന്ത് സന്ദേശം നൽകുമെന്ന ചോദ്യമാണ് നെറ്റിസൺസ് ഉയർത്തിയത്.Rave Parties കൂടി ബൈജൂസിന്റെ സിലബസിൽ ചേർത്തു എന്ന രീതിയിലുളള സോഷ്യൽ മീഡിയയിൽ മീമുകളും പ്രചരിച്ചു.ഇതോടെയാണ് ഷാരൂഖ് ഖാൻ അവതരിപ്പിച്ചിരുന്ന പരസ്യങ്ങൾ പിൻവലിക്കാൻ ബൈജൂസ് നിർബന്ധിതമായത്.ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷൻ എന്ന നിലയിലുളള…
https://youtu.be/Uxc59L9BHFkകാറും ട്രക്കുമൊന്നുമല്ല ഇലോൺ മസ്കിന്റെ ടെസ്‌ലയിൽ നിന്ന് ഇനി വരാൻ പോകുന്നത് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ്.VTOL ടെക്നോളജി ഉപയോഗിക്കുന്ന ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റ് നിർമിക്കാനുളള പ്രയത്നത്തിലാണെന്ന് ഇലോൺ മസ്ക്.നെക്സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റ് വികസിപ്പിക്കുന്നതിലുളള ഏകതടസം ജോലിഭാരമാണെന്ന് മസ്ക് പറയുന്നു.ഒരു സൂപ്പർസോണിക്, ഇലക്ട്രിക് VOTL ജെറ്റിനു വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു, പക്ഷേ ജോലി കൂടുതൽ ആയാൽ എന്റെ തലച്ചോർ പൊട്ടിത്തെറിക്കും, മസ്ക് ട്വീറ്റ് ചെയ്തു.മസ്ക് ഇതാദ്യമായല്ല ഒരു വൈദ്യുത ജെറ്റ് രൂപകൽപ്പന ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറയുന്നത്.വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗുമുളള ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റാണ് മനസിലെന്ന് മുൻപ് ഒരു പോഡ്‌കാസ്റ്റിൽ മസ്ക് പറഞ്ഞിരുന്നു.രണ്ട് വ്യത്യസ്ത പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിക്കുന്നവയായിരിക്കും ഈ സൂപ്പർ സോണിക് ജെറ്റ്ഉയർന്ന വേഗവും ഏറ്റവും ഉയരവുമെന്ന ചിന്തയാണ് മസ്കിന്റെ സൂപ്പർ സോണിക് ജെറ്റിന് പിന്നിലുളളത്.ഹൈപ്പർലൂപ്പ് എന്ന പുതിയ ഗതാഗതരീതിയുടെ ആശയം അവതരിപ്പിച്ച മസ്‌കിന് ഇലക്ട്രിക് സൂപ്പർസോണിക് ജെറ്റും അസാധ്യമല്ലെന്നാണ് വിലയിരുത്തൽ.
https://youtu.be/mpJW3uQqF88 ടാറ്റയിൽ നിന്ന് തുടങ്ങി ടാറ്റയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ് എയർ ഇന്ത്യ. 68 വർഷത്തിന് ശേഷം ടാറ്റ എയർ ഇന്ത്യക്ക് സ്വന്തമാകുമ്പോൾ വെൽകം ബാക്ക് എയർ ഇന്ത്യ -എന്നാണ് രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചത്. 18,000 കോടി രൂപയ്ക്ക് ലേലം പിടിച്ച ടാറ്റസൺസ്, ഒരിക്കൽ എയർ ഇന്ത്യയുടെ പേരിൽ അപമാനിതനായ ഫൗണ്ടർ JRD ടാറ്റയ്ക്ക് സ്വപ്ന തുല്യമായ ആദരവാണ് നൽകിയത്. 1932 -ൽ JRD ടാറ്റ, ടാറ്റാ എയർലൈൻസ് എന്ന പേരിൽ തുടക്കമിട്ട വിമാന കമ്പനി, കറാച്ചി-ബോംബൈ വീക്ക്ലി എയർമെയിൽ സർവീസാണ് ആദ്യം ആരംഭിച്ചത്. JRD ടാറ്റ തന്നെയാണ് ആദ്യ വിമാനം പറത്തിയത്. 1937 നവംബർ 6 ന് ബോംബെ-ഇൻഡോർ-ഭോപ്പാൽ-ഗ്വാളിയർ-ഡൽഹി സർവീസ് ആരംഭിച്ചു. ആദ്യ വർഷം തന്നെ വിമാനത്തിൽ സഞ്ചരിച്ചത് 155 യാത്രക്കാരാണ്. 10.71 ടൺ മെയിൽ സർവീസും നടത്തി. 1940 കളുടെ തുടക്കം ലാഭത്തിലും പ്രതാപത്തിലുമായിരുന്ന ടാറ്റ എയർലൈൻസിൽ, 1948ൽ കേന്ദ്ര സർക്കാർ 49 ശതമാനം ഓഹരികൾ വാങ്ങി. 1953…
https://www.youtube.com/watch?v=JD_J8UEueKMUnder fire on social media, online tutoring company Byju’s has stopped all ads featuring Shah Rukh Khan. Shah Rukh is the brand ambassador of Byju’s. This development comes amid the ongoing investigation against his son Aryan Khan in a drug case. It is unclear if the company has dropped Shah Rukh as its brand ambassador. Aryan Khan and seven others were arrested after the Narcotics Control Bureau (NCB) raided a Goa-bound cruise ship last week. After the raids by undercover NCB officials, the team seized drugs from the cruise. Byju’s, India’s most valuable startup, has been on an acquisition spree lately.…
https://youtu.be/EPRZU_tB_zIകാർഷികമേഖലയിലെ ഇന്നവേഷന് ഇന്ത്യ വർഷം തോറും ചെലവഴിക്കുന്നത് 22,500 കോടി രൂപയെന്ന് റിപ്പോർട്ട്.എന്നാൽ കാർഷിക നവീകരണത്തിനുളള പ്രതിശീർഷ ചിലവ് 187.50 രൂപ എന്ന തുച്ഛമായ തുകയാണ്.മൊത്തത്തിലുള്ള നിക്ഷേപത്തിന്റെ 75 ശതമാനവും കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിൽ നിന്നാണ്രാജ്യത്ത് ഭക്ഷ്യ സുസ്ഥിരതയ്ക്ക് കാർഷിക മേഖലയിലെ ഇന്നവേഷന് കൂടുതൽ നിക്ഷേപം വേണമെന്ന് Dalberg Advisors റിപ്പോർട്ട് പറയുന്നു.ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് ഇന്നവേഷന് വേണ്ടി പ്രതിവർഷം 3,750-4,500 കോടി രൂപ വരെ നിക്ഷേപം നടത്തുന്നു.ഇന്നവേഷനായുളള നിക്ഷേപങ്ങളിൽ ഭൂരിഭാഗവും വിളകളിലെ ഗവേഷണങ്ങൾക്കാണ് ലഭിക്കുന്നത്.അഗ്രിടെക് ഇൻവെസ്റ്റ്മെന്റുകളിൽ 60% കാർഷിക വിപണിയിലെ മാർക്കറ്റ് ലിങ്കേജുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ഫണ്ടിംഗ് നടത്തുന്ന അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 500 ആണ്.Tiger Global Management, Accel, Blackstone എന്നിവയാണ് അഗ്രിടെകുകളിൽ നിക്ഷേപിച്ചിട്ടുളളത്.സുസ്ഥിര കാർഷിക വികസനത്തിലൂടെ ഭക്ഷ്യ സുസ്ഥിരത നിലനിർത്താൻ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
https://www.youtube.com/watch?v=tLHl4q_qgWAOn Friday, in a historic feat, Tata Sons won the bid to buy the debt-laden Air India from the Indian government.According to Department of Investment and Public Asset Management (DIPAM) Secretary Tuhin Kanta Pandey, the winning bid was Rs 18,000 crore.Following the victory, Rata Tata tweeted, “Welcome back, Air India.” Because, for Tata, the achievement is quite nostalgic. It was JRD Tata who started the airline in 1932.Back then, it was a private airline company called ‘Tata Airlines.’The plane carried about 155 passengers and 10.71 tons of mail in the first year.The weekly mail service route was from Karachi to Ahmedabad…
https://www.youtube.com/watch?v=VQbfZVXtzb0Microsoft has acquired Ally. io, a US and Chennai-based software firm Ally.io is a business software that helps organisations It works towards setting an organisation’s goals and measuring work progress This is commonly known as the ‘Objectives and Key Results’ segment Ally.io will be integrated with Microsoft Viva, Microsoft’s new employee experience platform A comprehensive employee experience platform is imperative for success, said Microsoft chairman Satya Nadela Ally.io was launched in 2018 by a former Microsoft employee The Seattle-headquartered SaaS firm has its development centre in Chennai It has over 1,000 customers in 80 countries Ally.io has cumulatively raised around $80 million in funding to date over three rounds The…
