Author: News Desk

https://youtu.be/OpcBC6hJnj4രാജ്യത്തെ രണ്ടാമത്തെ ക്രിപ്റ്റോ യൂണികോണായി CoinSwitch Kuberസീരീസ് C ഫണ്ടിംഗ് റൗണ്ടിൽ $260 മില്യൺ നേടിയതോടെ വാല്യുവേഷൻ $1.9 ബില്യണായിAndreessen Horowitz, Coinbase Ventures, റിബിറ്റ് ക്യാപിറ്റൽ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ടൈഗർ ഗ്ലോബൽ എന്നിവയാണ് നിക്ഷേപം നടത്തിയത്ക്രിപ്‌റ്റോകറൻസികളുടെ നിയമസാധുത സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും രാജ്യത്ത് ഇപ്പോൾ രണ്ട് ക്രിപ്റ്റോ യൂണികോണുകളുണ്ട്ഓഗസ്റ്റിൽ 90 മില്യൺ ഡോളർ സമാഹരിച്ച് CoinDCX ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോകറൻസി യൂണികോണായി മാറിയിരുന്നു2030 ഓടെ ഇന്ത്യൻ ക്രിപ്‌റ്റോകറൻസി വിപണി 241 മില്യൺ ഡോളറിലെത്തുെമെന്ന് നാസ്കോം വിലയിരുത്തുന്നുTracxn ഡാറ്റ അനുസരിച്ച് ക്രിപ്‌റ്റോ സ്‌പെയ്‌സിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 2021-ലെ ആദ്യ ആറ് മാസങ്ങളിൽ 73% കൂടുതൽ ഫണ്ടിംഗ് ലഭിച്ചുബ്ലോക്ക്‌ചെയിൻ ഡാറ്റ പ്ലാറ്റ്‌ഫോമായ Chainalysis ന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിപ്‌റ്റോകറൻസി വിപണി 641 ശതമാനം വളർച്ച നേടിഓരോ മാസവും 1-2 ദശലക്ഷം ഉപയോക്താക്കൾ CoinSwitch Kuber പ്ലാറ്റ്ഫോമിലെത്തുന്നുവെന്ന് കമ്പനി, അതിൽ 60 % പുതിയ ഉപയോക്താക്കളാണ്നിയന്ത്രണങ്ങളിൽ ചില…

Read More

https://youtu.be/A6e3KuIRbcsവെയ്സ്റ്റ് ഫ്ളവറിൽ ആലിയഭട്ട് ഫണ്ട് ഇറക്കുന്നു. Phool.co എന്ന സ്റ്റാർട്ടപ്പിൽ ആലിയഭട്ട് ഇൻവെസ്റ്റ് ചെയ്തു. ഉപയോഗിച്ച പൂക്കൾ റീസൈക്കിൾ ചെയ്യുന്ന സ്റ്റാർട്ടപ്പ് വിസ്മയിപ്പിക്കുന്നു: Alia Bhatt. വെയ്സ്റ്റായ പൂക്കൾ ചന്ദനത്തിരിയാക്കുന്ന സ്റ്റാർട്ടപ്പാണ് Phool.co. IIT-Kanpur പിന്തുണ നൽകുന്ന സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർ Ankit Agarwal ആണ്. ഫ്ളവർ റീ സൈക്കിളിംഗ് ടെക്നോളജി ഉപയോഗിച്ചാണ് പ്രൊ‍ഡക്റ്റുകൾ നിർമ്മിക്കുന്നത്. മൃഗത്തോൽ ലെതറിന് പകരം പൂവിൽ നിന്ന് ‘Fleather’ എന്ന പ്രൊഡക്റ്റും നിർമ്മിക്കുന്നു. IAN Fund, IIT-Kanpur ഉൾപ്പെടെയുള്ളവരിൽ നിന്ന് $2 million സീ‍ഡ് ഫണ്ട് നേടിയിട്ടുണ്ട്സ്റ്റാർട്ടപ്പിന്റെ വേസ്റ്റ് ഫ്ളവർ മാനേജ്മെന്റ് നിരവധി സ്ത്രീകൾക്ക് ജോലി നൽകുന്നുUN Young Leaders Award നേടിയ സ്റ്റാർട്ടപ്പാണ് Phool.co

Read More

https://www.youtube.com/watch?v=hnWUtS8Ul9I&feature=youtu.beThe Union Ministry of New and Renewable Energy (MNRE) has updated the approved list of models and domestic manufacturers (ALMM) It has been updated to include an additional 505 megawatt (MW) of module capacity The total ALMM module making capacity now stands at 8,872 MW The new list has only names of module-makers with manufacturing bases in India Companies in the latest update include Gautam Solar, Insolation Energy and Pennar Industries In August, ALMM was updated to enlist Jakson Engineers, Patanjali Renewable Energy and Central Electronics ALMM aims to promote domestic manufacturing and reduce import dependency of the energy sector All solar projects bid out after April…

Read More

https://youtu.be/pbOHEOzkxJ8മലയാളികളുടെ സ്റ്റാർട്ടപ്പിന് Kanaka Polypack വക ഫണ്ട്. PlantMe Agro Solutions എന്ന അഗ്രിടെക് സ്റ്റാർട്ടപ്പിനാണ് സീഡ് ഫണ്ട് കിട്ടിയത്. ഹൈഡ്രോപോണിക്സ് ബെയ്സ്ഡ് സ്റ്റാർട്ടപ്പാണ് PlantMe Agro Solutions. നാച്വുറലായ കെമിക്കലുകൾ ചേരാത്ത ഭക്ഷണം എന്നതാണ് സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓപ്പറേഷണൽ എക്സ്പാൻഷനു വേണ്ടി ഫണ്ട് ഉപയോഗിക്കും. Ashwin Ramachandran, Nithin Kumar, Parvathy Sasikumar, Akhila Ramdas എന്നിവരാണ് കോഫൗണ്ടർമാർ വീടുകളിലെ കൃഷിയിലൂടെ ഈ സ്റ്റാർട്ടപ് കൃഷിക്കാരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്നു. വെള്ളരി, തക്കാളി, കാപ്സിക്കം എന്നിവ തുടക്കത്തിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ഗുണമുള്ള വിത്ത്, Hydroponic Home Kit, ട്രെയിനിംഗ് എന്നിവ ആളുകൾക്ക് നൽകുന്നു

Read More

https://youtu.be/MAGMO-sNI_cകേരളത്തിന്റെ അഭിമാന പദ്ധതി K-FON എംഡിയായി ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചുതമിഴ്നാട് IT വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. സന്തോഷ് ബാബു വൈദ്യുതി ബോർഡും കെ.എസ്.ഐടി.ഐ.എല്ലും ചേർന്ന് തയ്യാറാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വർക്ക് എന്ന K-FONITപ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിൽ നിന്ന് സ്വയം വിരമിച്ച് കമലഹാസന്‍ നേതൃത്വം നല്‍കിയിരുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയിൽ ചേർന്നിരുന്നുമക്കള്‍ നീതി മയ്യം ജനറല്‍ സെക്രട്ടറി പദം രാജിവച്ചാണ് K-ഫോണിന്റെ മേധാവിയാകുന്നത്തമിഴ്നാട് IT മേഖലയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് K-FON പദ്ധതിയുടെ എംഡിയായി നിയമിക്കുന്നത്തമിഴ്നാട്ടിൽ നടപ്പാക്കിയ ഗ്രാമീണ BPO, സ്കൂൾ കുട്ടികൾക്കായുളള IT അധിഷ്ഠിത പദ്ധതി ഇവയെല്ലാം ശ്രദ്ധേയമായിരുന്നുകേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുക എന്നതാണ് K-FON പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്പദ്ധതി വഴി ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് MBBS എടുത്തതിന് ശേഷമാണ് IAS നേടിയത്ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്…

Read More

A report stated that India spends about Rs 22,500 crore annually on agricultural innovation But, the per capita spending on agricultural innovations is only Rs 187.50 The centre’s departments account for about 75% of the overall investments Most of the public investment goes to research institutes and government agencies Institutional investors contribute about Rs 3,750-4,500 crore annually for agriculture innovation To grow more food, more innovation investments for sustainable agriculture are needed The bulk of innovation investments goes into crops Over 60% of innovation investments focus on enhancing market linkages via agri-marketplaces The number of startups in the space is growing significantly The number of agri-tech startups funded by…

Read More

https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി പറഞ്ഞുTesla ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് പറഞ്ഞിട്ടുളളതായും മന്ത്രി അറിയിച്ചുTesla ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കണം,കാറുകൾ കയറ്റുമതി ചെയ്യണമെന്നാണ് സർക്കാർ താല്പര്യംനികുതി ഇളവുകൾ സംബന്ധിച്ച് ആവശ്യമുന്നയിച്ച ടെസ്‌ലയോട് ഇളവുകൾ പരിഗണിക്കാൻ ഇന്ത്യയിൽ നിർമാണയൂണിറ്റ് തുടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുപൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60-100 ശതമാനം വരെ കസ്റ്റംസ് ഡ്യൂ‍ട്ടി നൽകണം40,000 ഡോളറിൽ കൂടുതൽ വിലയുളള വാഹനങ്ങൾക്കുളള ഈ ഉയർന്ന കസ്റ്റംസ് തീരുവ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒഴിവാക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു10 ശതമാനം സാമൂഹിക ക്ഷേമ സർചാർജ് പിൻവലിക്കാനും കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചുഇന്ത്യൻ EV ഇക്കോസിസ്റ്റത്തിന് ഗുണകരമാകുന്ന നിക്ഷേപം നടത്തുമെന്നും ഗ്ലോബൽ ഓപ്പറേഷനായി കംപോണന്റ്സ് ഇന്ത്യയിൽ നിന്ന് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നുവിവിധ ഓട്ടോ കംപോണന്റ്സിന് ടെസ്‌ല ഇതിനകം തന്നെ…

Read More

https://youtu.be/qfR6MYtyV6sവെഹിക്കിൾ കൊമേഴ്സ് പ്ലാറ്റ്ഫോം Ola Cars അവതരിപ്പിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് Olaവാഹനം വാങ്ങൽ, ഫിനാൻസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ, മെയിന്റനൻസ്, സർവീസ്,പുനർവിൽപ്പന തുടങ്ങിയവ Ola Cars പ്ലാറ്റ്ഫോമിൽ ഉപഭോക്താവിന് ലഭിക്കുംഒല ആപ്പിലൂടെ തുടക്കത്തിൽ പ്രീ-ഓൺഡും പിന്നീട് പുതിയതുമായ വാഹനങ്ങൾ വാങ്ങാൻ Ola Cars സഹായിക്കും30 നഗരങ്ങളിൽ തുടക്കമിട്ട Ola Cars പ്ലാറ്റ്ഫോമിന്റെ CEO Arun Sirdeshmukh ആണ്അടുത്ത വർഷത്തോടെ Ola Cars പ്ലാറ്റ്ഫോം 100 നഗരങ്ങളിലേക്ക് എത്തിക്കുന്നതിന് കമ്പനി പദ്ധതിയിടുന്നുറീട്ടെയ്ൽ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലത്ത് കൂടുതൽ സുതാര്യമായ ഡിജിറ്റൽ എക്സ്പീരിയൻസാണ് ഉപഭോക്താക്കൾക്ക് ആവശ്യമെന്ന് Ola CEO ഭവിഷ് അഗർവാൾപ്രീ-ഓൺഡ് ടൂവീലറുകളും വരും മാസങ്ങളിൽ പ്ലാറ്റ്ഫോമിലെത്തിക്കുമെന്ന് Arun Sirdeshmukh വ്യക്തമാക്കിArun Sirdeshmukh ആമസോൺ ഇന്ത്യ, റിലയൻസ് ട്രെൻഡ്സ്, IBM ഗ്ലോബൽ സർവീസസ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്Droom, CarDekho, Cars24 പോലുളള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ ഒലയുടെ പുതിയ സംരംഭം

Read More

https://youtu.be/pbOHEOzkxJ8 മലയാളികളുടെ സ്റ്റാർട്ടപ്പിന് Kanaka Polypack വക ഫണ്ട്. PlantMe Agro Solutions എന്ന അഗ്രിടെക് സ്റ്റാർട്ടപ്പിനാണ് സീഡ് ഫണ്ട് കിട്ടിയത്. ഹൈഡ്രോപോണിക്സ് ബെയ്സ്ഡ് സ്റ്റാർട്ടപ്പാണ് PlantMe Agro Solutions. നാച്വുറലായ കെമിക്കലുകൾ ചേരാത്ത ഭക്ഷണം എന്നതാണ് സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓപ്പറേഷണൽ എക്സ്പാൻഷനു വേണ്ടി ഫണ്ട് ഉപയോഗിക്കും. Ashwin Ramachandran, Nithin Kumar, Parvathy Sasikumar, Akhila Ramdas എന്നിവരാണ് കോഫൗണ്ടർമാർ വീടുകളിലെ കൃഷിയിലൂടെ ഈ സ്റ്റാർട്ടപ് കൃഷിക്കാരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്നു. വെള്ളരി, തക്കാളി, കാപ്സിക്കം എന്നിവ തുടക്കത്തിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ഗുണമുള്ള വിത്ത്, Hydroponic Home Kit, ട്രെയിനിംഗ് എന്നിവ ആളുകൾക്ക് നൽകുന്നു

Read More

https://youtu.be/99UKN_JbRnQസോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും ALMM ലിസ്റ്റിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നുഅംഗീകൃത മോഡലുകളുടെയും ആഭ്യന്തര നിർമ്മാതാക്കളുടെയും പുതുക്കിയ പട്ടികയാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ച ALMM ലിസ്റ്റ്രാജ്യത്ത് നിലവിൽ മാനുഫാക്ചറിംഗ് ബേസ് ഉള്ള മൊഡ്യൂൾ നിർമ്മാതാക്കളുടെ പേരുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്മൊത്തം ALMM മൊഡ്യൂൾ നിർമ്മാണ ശേഷി നിലവിൽ 8,872 MW ആണ്Tata Power Solar, അദാനിയുടെ Mundra Solar, ഗൗതം സോളാർ,Insolation Energy,പതഞ്ജലി റിന്യുവബിൾ എനർജി എന്നീ പ്രമുഖ കമ്പനികളാണ് ലിസ്റ്റിലുളളത്സോളാർ മൊഡ്യൂളിനും സെൽ നിർമ്മാണത്തിനും കേന്ദ്രം 4,500 കോടി രൂപയുടെ PLI സ്കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്10,000 മെഗാവാട്ട് ശേഷിയുള്ള സംയോജിത സൗരോർജ്ജ ഉൽപാദന പ്ലാന്റുകൾ സർക്കാർ ലക്ഷ്യമിടുന്നുറിലയൻസ് ഇൻഡസ്ട്രീസ്, അദാനി, റീ ന്യൂ പവർ, L&T, ടാറ്റ പവർ, വിക്രം സോളാർ,…

Read More