Author: News Desk
boAt becomes fifth-largest global wearable device company by shipment Fitbit and boAt tied for fifth place, each holding 2.6 per cent of the wearables market As per the IDC report, boAT solely focuses on the Indian market Strong marketing after the lockdown and partnerships with cricket teams helped boAT According to IDC, the global wearables market grew 35.1% YoY during the third quarter of 2020 Apple ranks in top place owing to its Airpods and Apple watches
Flipkart has divested PhonePe and sold a partial stake to the parent firm Walmart
Flipkart has divested PhonePe and sold a partial stake to the parent firm Walmart The divestiture helped PhonePe raise $700 million in primary capital PhonePe, now valued at $5.5 Billion, can exercise more autonomy over its operations Post the divestiture, Flipkart’s CEO Binny Bansal will join the PhonePe board Flipkart will retain its majority shareholding of 87% in PhonePe whereas Walmart will have 10% PhonePe crossed the 250 Million registered user base in November
അന്തരിച്ച Dharampal Gulati ഇന്ത്യൻ സ്പൈസസ് മാർക്കറ്റിന്റെ അധിപൻ Mahashian Di Hatti എന്ന MDH ബ്രാൻഡിന്റെ ഫൗണ്ടറാണ് Dharampal Gulati 1959 ലാണ് MDH സ്പൈസസ് കമ്പനിനിർമാണ യൂണിറ്റ് തുടങ്ങിയത് പാകിസ്ഥാനിലെ സിയാൽകോട്ടിൽ 1923 ലാണ് Dharampal Gulati ജനിച്ചത് ഫിഫ്ത്ത് ഗ്രേഡ് സ്കൂൾ ഡ്രോപ്പ്ഔട്ടായ ഗുലാത്തി വിഭജനകാലത്ത് ഡൽഹിയിലെത്തി 2017ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന FMCG CEO ആയി ഗുലാത്തി Dharampal Gulati അഭിനയിച്ച നിരവധി MDH പരസ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു Mahashay Chunni Lal Charitable Trust ന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളും നടത്തി Spice King, Dadaji, Mahashayji എന്നീ പേരുകളിലും ഗുലാത്തി പ്രസിദ്ധനായിരുന്നു 2019ൽ രാജ്യം പദ്മഭൂഷൺ നൽകി ധരംപാൽ ഗുലാത്തിയെ ആദരിച്ചു MDH സ്പൈസസിന് രാജ്യത്ത് 15 ഫാക്ടറികളും 1000ത്തോളം ഡീലർമാരുമാണുളളത് 1500 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിൽ സ്കൂളുകളും ഹോസ്പിറ്റലുമുണ്ട് നൂറോളം രാജ്യങ്ങളിലേക്ക് പ്രോഡ്ക്ട്സ് MDH ഇംപോർട്ട് ചെയ്യുന്നു…
MDH owner Mahashay Dharampal Gulati passes away The late Gulati has ruled the Indian Spices Market MDH Spices’ manufacturing unit was established in 1959 Gulati was born in 1923 in Sialkot, Pakistan A fifth-grade dropout, he arrived Delhi during the partition In 2017, Gulati became the highest-paid FMCG CEO in India MDH commercials featuring him made him popular He also conducted charitable activities under the Mahashay Chunni Lal Charitable Trust Gulati was also known as Spice King, Dadaji and Mahashayji In 2019, the country honoured Gulati with the Padma Bhushan MDH Spices has 15 factories and over 1000 dealers in…
Sequoia India partners with Niti Aayog’s WEP to promote entrepreneurship among women
Sequoia India partners with Niti Aayog’s WEP to promote entrepreneurship among women Sequoia India will mentor a cohort of aspiring women founders to scale-up businesses The year-long partnership will aid them on digital skills for scaling up business Webinars will be conducted to address the needs and challenges faced by female founders NITI Aayog launched Women Entrepreneurship Platform (WEP) on March 8, 2018
Khatabook launches an app to help MSMEs digitally manage workforce The ‘Pagarkhata App’ can handle tasks like monthly/hourly wages, attendance/leaves, payslips and more Available in 13 languages, it has a user-friendly interface It is currently available on Android and will soon be released on iOS This is the third offering from Khatabook after the flagship Kathabook app and MyStore app
ലാബിൽ പ്രൊഡ‍്യൂസ് ചെയ്യുന്ന മാംസം വിൽക്കാൻ സിംഗപ്പൂരിൽ അനുമതി ലോകത്തിൽ ആദ്യമായാണ് ഒരു രാജ്യം ലാബ് മീറ്റിന് അനുമതി നൽകുന്നത് US സ്റ്റാർട്ടപ്പായ Eat Just ആണ് ലാബ് ചിക്കൻ നിർമിച്ചിരിക്കുന്നത് 50 ഡോളറാണ് മുൻപ് ലാബ് ചിക്കന് വിലയായി Eat Just നിശ്ചയിച്ചിരുന്നത് പ്രീമിയം ചിക്കൻ റേറ്റിൽ സിംഗപ്പൂർ റെസ്റ്റോറന്റിൽ നൽകുമെന്ന് Eat Just പറയുന്നു മൃഗങ്ങളുടെ മസിൽ സെല്ലുകളിൽ നിന്ന് ലാബിൽ നിർമിക്കുന്നതാണ് ശുദ്ധമാംസം കോശങ്ങളിൽ നിന്നെടുക്കുന്നതിനാൽ ലാബ് മീറ്റിന് ഉൽപാദനച്ചിലവ് ഉയർന്നതാണ് ഉപഭോക്താക്കൾ ആരോഗ്യ തല്പരരായതോടെ മാംസ ബദൽ വർദ്ധിച്ചിരിക്കുന്നു മൃഗക്ഷേമം, പരിസ്ഥിതി സ്നേഹം ഇവയും ശുദ്ധ മാംസത്തിന് സാധ്യത കൂട്ടി ബദൽ മാംസ വിപണി 2029ൽ 140 ബില്യൺ ഡോളറാകുമെന്ന് Barclays കണക്കാക്കുന്നു ലോകത്തിൽ രണ്ട് ഡസനിലധികം സ്ഥാപനങ്ങൾ ലാബ് ഫിഷ്, ബീഫ്, ചിക്കൻ പരീക്ഷണങ്ങളിലാണ് Beyond Meat, Impossible Foods എന്നിവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്
റോയൽ എൻഫീൽഡ്- പേര് പോലെ തന്നെ ബൈക്ക് പ്രേമികളുടെ മനസ്സിൽ പതിഞ്ഞ രാജകീയ പരിവേഷമുളള ബ്രാൻഡാണ്. സ്വന്തമാക്കുവാൻ ആരും ആഗ്രഹിച്ച് പോകുന്ന പ്രൗഢിയുളള റോയൽ എൻഫീൽഡ് ഇന്ത്യൻ നിരത്തുകളിലെ ശക്തമായ സാന്നിധ്യമാണ്. 119 വർഷം നീണ്ട ചരിത്രമാണ് എൻഫീൽഡ് എന്ന കിങ് ബ്രാൻഡിന് പറയാനുളളത്. 1901-ൽ ഇംഗ്ലണ്ടിലാണ് ആദ്യ റോയൽ എൻഫീൽഡ് അവതരിക്കുന്നത്. Enfield Cycle Company Limited- ആയിരുന്നു നിർമ്മാതാവ്. നിർമാണത്തിലും റോയൽ എൻഫീൽഡ് എന്ന പേരിന് പിന്നിലും അസാധാരണമായ ഒരു ചരിത്രമുണ്ട്. 1851ൽ George Townsend ആരംഭിച്ച ഒരു സൂചി നിർമാണ സ്ഥാപനം ആണ് Enfield Cycle Company യുടെ പിറവിയിലേക്ക് നയിച്ചത്. സൂചിയിൽ നിന്ന് സൈക്കിളിന്റെ അനുബന്ധഘടക നിർമാണത്തിലേക്ക് Townsend തിരിഞ്ഞു. 1886 ൽ സൈക്കിളുകൾ നിർമിച്ച് പുറത്തിറക്കി. എന്നാൽ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴാൻ തുടങ്ങിയ Eadieയുടെ കമ്പനിക്ക് എൻഫീൽഡിലെ Royal Small Arms ഫാക്ടറിക്കു വേണ്ട റൈഫിൾ പാർട്സ് തയാറാക്കാനുള്ള ഓർഡർ ലഭിക്കുന്നു. ഇവിടെ…
BigBasket ഓൺലൈൻ ഗ്രോസറിയെ Tata ഏറ്റെടുക്കുന്നത് അന്തിമഘട്ടത്തിൽ ടാറ്റ 1.3 ബില്യൺ ഡോളറിന് BigBasket ഏറ്റെടുക്കുന്നുവെന്ന് റിപ്പോർട്ട് ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമിന്റെ 80% ഓഹരികളും Tata നേടിയേക്കും ഡീൽ പൂർത്തിയായാൽ 1.6 ബില്യൺ ഡോളർ വാല്യുവേഷൻ BigBasket നേടും നിലവിലെ നിക്ഷേപകരിൽ നിന്ന് Tata 50-60% ഓഹരികൾ വാങ്ങും 20-30% പുതിയ ഓഹരികളും Tata ഗ്രൂപ്പ് വാങ്ങുന്നതോടെ നിക്ഷേപം 80% ആകും ചൈനീസ് റീട്ടെയിൽ ജയന്റായ Alibaba യുടെ 29% ഷെയർ ഉൾപ്പെടെ Tata വാങ്ങും Tata യുടെ ‘Super App’ ശക്തിപ്പെടുത്തുന്നതിന് ഗ്രോസറി പ്ലാറ്റ്ഫോം സഹായിക്കും ഫുഡ്, ഗ്രോസറി, ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഇൻഷുറൻസ്, ബിൽ പേയ്‌മെന്റ്സ് എന്നിവയും ഫിനാൻഷ്യൽ, എഡ്യുക്കേഷണൽ, ഹെൽത്ത് സർവീസുകളും ചേരുന്നതാണ് ‘Super App’ BigBasket പ്രതിദിനം 3 ലക്ഷത്തോളം ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നത്
ജപ്പാനിൽ വാഹന വിപണി കീഴടക്കി അമേരിക്കൻ ബ്രാൻഡ് Jeep ഇറ്റാലിയൻ- അമേരിക്കനായ Jeep ജപ്പാനിൽ ഫേവറേറ്റാകുന്നു 2020 ഫസ്റ്റ് ക്വാർട്ടറിലെ വിൽപ്പനയിൽ Jeep ബ്രാൻഡ് 33% വളർച്ച രേഖപ്പെടുത്തി ജപ്പാനിൽ Jeep മോഡലുകളുടെ വിൽപ്പനയിൽ 2019 വർഷം 9.9% വർധനവ് SUV മോഡലിൽ യൂറോപ്യൻ ബ്രാൻഡുകളെ പിന്തളളി Jeep വിപണി പിടിച്ചു യൂറോപ്യൻ ബ്രാൻഡുകളെക്കാൾ Jeep മോഡലിന്റെ റീസെയ്ൽ വാല്യുവും തുണയായി ഡീലർമാരുടെ എണ്ണം വർഷം തോറും വർദ്ധിച്ചതും ജപ്പാനിൽ Jeep വിൽപന കൂട്ടി ജാപ്പനീസ് വിപണിയിൽ 94% Toyota, Nissan, Honda, Mitsubishi, Suzuki മോഡലുകളാണ് ഇറക്കുമതി ചെയ്ത ബ്രാൻഡുകൾ ജപ്പാനിൽ 6 ശതമാനത്തിൽ താഴെയാണുളളത് വിൽപന കുറഞ്ഞതിനാൽ Ford ജപ്പാനിൽ നിന്ന് പിൻവാങ്ങിയിരുന്നു 2018 വർഷം 700 കാറുകൾ മാത്രമാണ് വമ്പൻമാരായ General Motors വിറ്റത് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയാണ് ജപ്പാൻ