Author: News Desk
https://youtu.be/jGTi7t3Ioa8ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിനികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി പറഞ്ഞുTesla ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് പറഞ്ഞിട്ടുളളതായും മന്ത്രി അറിയിച്ചുTesla ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കണം,കാറുകൾ കയറ്റുമതി ചെയ്യണമെന്നാണ് സർക്കാർ താല്പര്യംനികുതി ഇളവുകൾ സംബന്ധിച്ച് ആവശ്യമുന്നയിച്ച ടെസ്‌ലയോട് ഇളവുകൾ പരിഗണിക്കാൻ ഇന്ത്യയിൽ നിർമാണയൂണിറ്റ് തുടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുപൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60-100 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി നൽകണം40,000 ഡോളറിൽ കൂടുതൽ വിലയുളള വാഹനങ്ങൾക്കുളള ഈ ഉയർന്ന കസ്റ്റംസ് തീരുവ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒഴിവാക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു10 ശതമാനം സാമൂഹിക ക്ഷേമ സർചാർജ് പിൻവലിക്കാനും കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചുഇന്ത്യൻ EV ഇക്കോസിസ്റ്റത്തിന് ഗുണകരമാകുന്ന നിക്ഷേപം നടത്തുമെന്നും ഗ്ലോബൽ ഓപ്പറേഷനായി കംപോണന്റ്സ് ഇന്ത്യയിൽ നിന്ന് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നുവിവിധ ഓട്ടോ കംപോണന്റ്സിന് ടെസ്‌ല ഇതിനകം തന്നെ…
https://youtu.be/qfR6MYtyV6sവെഹിക്കിൾ കൊമേഴ്സ് പ്ലാറ്റ്ഫോം Ola Cars അവതരിപ്പിച്ച് ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പ് Olaവാഹനം വാങ്ങൽ, ഫിനാൻസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ, മെയിന്റനൻസ്, സർവീസ്,പുനർവിൽപ്പന തുടങ്ങിയവ Ola Cars പ്ലാറ്റ്ഫോമിൽ ഉപഭോക്താവിന് ലഭിക്കുംഒല ആപ്പിലൂടെ തുടക്കത്തിൽ പ്രീ-ഓൺഡും പിന്നീട് പുതിയതുമായ വാഹനങ്ങൾ വാങ്ങാൻ Ola Cars സഹായിക്കും30 നഗരങ്ങളിൽ തുടക്കമിട്ട Ola Cars പ്ലാറ്റ്ഫോമിന്റെ CEO Arun Sirdeshmukh ആണ്അടുത്ത വർഷത്തോടെ Ola Cars പ്ലാറ്റ്ഫോം 100 നഗരങ്ങളിലേക്ക് എത്തിക്കുന്നതിന് കമ്പനി പദ്ധതിയിടുന്നുറീട്ടെയ്ൽ സ്റ്റോറുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ കാലത്ത് കൂടുതൽ സുതാര്യമായ ഡിജിറ്റൽ എക്സ്പീരിയൻസാണ് ഉപഭോക്താക്കൾക്ക് ആവശ്യമെന്ന് Ola CEO ഭവിഷ് അഗർവാൾപ്രീ-ഓൺഡ് ടൂവീലറുകളും വരും മാസങ്ങളിൽ പ്ലാറ്റ്ഫോമിലെത്തിക്കുമെന്ന് Arun Sirdeshmukh വ്യക്തമാക്കിArun Sirdeshmukh ആമസോൺ ഇന്ത്യ, റിലയൻസ് ട്രെൻഡ്സ്, IBM ഗ്ലോബൽ സർവീസസ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്Droom, CarDekho, Cars24 പോലുളള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ ഒലയുടെ പുതിയ സംരംഭം
https://youtu.be/pbOHEOzkxJ8 മലയാളികളുടെ സ്റ്റാർട്ടപ്പിന് Kanaka Polypack വക ഫണ്ട്. PlantMe Agro Solutions എന്ന അഗ്രിടെക് സ്റ്റാർട്ടപ്പിനാണ് സീഡ് ഫണ്ട് കിട്ടിയത്. ഹൈഡ്രോപോണിക്സ് ബെയ്സ്ഡ് സ്റ്റാർട്ടപ്പാണ് PlantMe Agro Solutions. നാച്വുറലായ കെമിക്കലുകൾ ചേരാത്ത ഭക്ഷണം എന്നതാണ് സ്റ്റാർട്ടപ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഓപ്പറേഷണൽ എക്സ്പാൻഷനു വേണ്ടി ഫണ്ട് ഉപയോഗിക്കും. Ashwin Ramachandran, Nithin Kumar, Parvathy Sasikumar, Akhila Ramdas എന്നിവരാണ് കോഫൗണ്ടർമാർ വീടുകളിലെ കൃഷിയിലൂടെ ഈ സ്റ്റാർട്ടപ് കൃഷിക്കാരേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്നു. വെള്ളരി, തക്കാളി, കാപ്സിക്കം എന്നിവ തുടക്കത്തിൽ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ഗുണമുള്ള വിത്ത്, Hydroponic Home Kit, ട്രെയിനിംഗ് എന്നിവ ആളുകൾക്ക് നൽകുന്നു
https://youtu.be/99UKN_JbRnQസോളാർ മൊഡ്യൂൾ സപ്ലൈയിൽ സർക്കാരിന്റെ സ്വദേശിവത്കരണ നയത്തിൽ നിന്ന് നേട്ടം കൊയ്യാൻ കൂടുതൽ തദ്ദേശീയ സ്ഥാപനങ്ങൾഏപ്രിൽ 10 ന് ശേഷം ബിഡ് ചെയ്യുന്ന എല്ലാ സോളാർ പദ്ധതികളും ALMM ലിസ്റ്റിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നുഅംഗീകൃത മോഡലുകളുടെയും ആഭ്യന്തര നിർമ്മാതാക്കളുടെയും പുതുക്കിയ പട്ടികയാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ച ALMM ലിസ്റ്റ്രാജ്യത്ത് നിലവിൽ മാനുഫാക്ചറിംഗ് ബേസ് ഉള്ള മൊഡ്യൂൾ നിർമ്മാതാക്കളുടെ പേരുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്മൊത്തം ALMM മൊഡ്യൂൾ നിർമ്മാണ ശേഷി നിലവിൽ 8,872 MW ആണ്Tata Power Solar, അദാനിയുടെ Mundra Solar, ഗൗതം സോളാർ,Insolation Energy,പതഞ്ജലി റിന്യുവബിൾ എനർജി എന്നീ പ്രമുഖ കമ്പനികളാണ് ലിസ്റ്റിലുളളത്സോളാർ മൊഡ്യൂളിനും സെൽ നിർമ്മാണത്തിനും കേന്ദ്രം 4,500 കോടി രൂപയുടെ PLI സ്കീം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്10,000 മെഗാവാട്ട് ശേഷിയുള്ള സംയോജിത സൗരോർജ്ജ ഉൽപാദന പ്ലാന്റുകൾ സർക്കാർ ലക്ഷ്യമിടുന്നുറിലയൻസ് ഇൻഡസ്ട്രീസ്, അദാനി, റീ ന്യൂ പവർ, L&T, ടാറ്റ പവർ, വിക്രം സോളാർ,…
https://youtu.be/sZv02FcIfi0 68 വർഷത്തിന് ശേഷം Air India സ്വന്തമാക്കി Tata Sons 18,000 കോടി രൂപയ്ക്ക് ടാറ്റാ സൺസ് എയർ ഇന്ത്യയുടെ 100% ഓഹരി നേടി ലോ കോസ്റ്റ് സർവീസായ എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50% ഓഹരിയും കൂടി ടാറ്റ സൺസിന് ലഭിച്ചു Talace Pvt Limited എന്ന സ്പെഷ്യൽ പർപസ് കമ്പനിയുടെ പേരിലാണ് ടാറ്റസൺസ് ബിഡ് സമർപ്പിച്ചിരുന്നത് സ്പൈസ് ജെറ്റിന്റെ അജയ്സിംഗ് നയിച്ച ഗ്രൂപ്പായിരുന്നു ബിഡ്ഡിൽ ടാറ്റയുടെ എതിരാളി 2021 ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയുടെ മൊത്തം കടം 61,562 കോടി രൂപയാണ്, അതിൽ 15,300 കോടി രൂപ ടാറ്റസൺസ് ഏറ്റെടുക്കുമെന്ന് DIPAM സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ശേഷിക്കുന്ന 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡിന് കൈമാറും പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമാണ് എയർഇന്ത്യ സൃഷ്ടിച്ചിരുന്നതെന്ന് വ്യോമയാന മന്ത്രാലയം…
Ride-hailing platform Ola to launch its new vehicle commerce platform-Ola Cars A one-stop-shop for customers looking for hassle-free buying, selling and management of cars This will help customers buy new and pre-owned vehicles through the Ola app Ola also looks at scaling the reach of the platform to 100 cities by the next year Ola Cars will offer a bouquet of services to customers They include purchase, vehicle finance and insurance, registration, and maintenance It will also help in-vehicle health diagnostics and service, accessories and resale Ola Cars will compete with players like Droom, CarDekho and Cars24 In August, Ola…
https://youtu.be/GYMJRlCvZLoരാജ്യമെമ്പാടുമുള്ള വിദൂര പ്രദേശങ്ങളിൽ കോവിഡ് വാക്സിനുകൾ നൽകുന്നതിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് കേന്ദ്രസർക്കാർവിദൂര മേഖലകളിൽ വാക്സിനേഷൻ ഡ്രൈവിന് ഡ്രോൺ ടെക്നോളജി സഹായിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യഡ്രോണുകൾക്കായുള്ള PLI സ്കീം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് സിന്ധ്യ പറഞ്ഞുPLIസ്കീമും പുതിയ ഡ്രോൺ നിയമങ്ങളും ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണത്തിന് സഹായിക്കുമെന്നും സിന്ധ്യ പറഞ്ഞുഗ്രാമങ്ങളുടെ മാപ്പിംഗിനുളള കേന്ദ്രത്തിന്റെ പദ്ധതിയായ SVAMITVA യിലും ഡ്രോണുകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തുഡ്രോൺ വ്യവസായത്തിന്റെ വളർച്ചയ്ക്ക് പുതിയ സാങ്കേതികവിദ്യയുടെ പ്രോത്സാഹനം നിർണായകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
https://youtu.be/3x9OPyZs74w രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകളുടെ നിർമാണം ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ PM MITRA YojanaPM MITRA Yojana യിൽ 5 വർഷത്തിനുളളിൽ 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ 4,445 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചുPPP മോഡിൽ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സഹകരണമായിരിക്കും PM MITRA Yojanaആഗോള ടെക്സ്റ്റൈൽസ് ഭൂപടത്തിൽ ഇന്ത്യയെ ശക്തമാക്കാൻ മെഗാ ടെക്സ്റ്റൈൽ-അപ്പാരൽസ് പാർക്കുകൾ കൊണ്ട് ലക്ഷ്യമിടുന്നുപാർക്കുകൾ 7 ലക്ഷം പേർക്ക് നേരിട്ടും 14 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കുമെന്നു ടെക്സ്റ്റൈൽസ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞുതാല്പര്യമുളള സംസ്ഥാനങ്ങളിൽ ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് സൈറ്റുകളിൽ പാർക്കുകൾ സ്ഥാപിക്കുംതമിഴ്നാട്, പഞ്ചാബ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ പാർക്ക് സ്ഥാപിക്കാൻ താല്പര്യമുന്നയിച്ചിട്ടുണ്ട്സ്പിന്നിംഗ്, നെയ്ത്ത്, പ്രോസസ്സിംഗ്/ഡൈയിംഗ്, പ്രിന്റിംഗ് മുതൽ വസ്ത്രനിർമ്മാണം വരെ ഒരു സ്ഥലത്ത് ഒരു സംയോജിപ്പിക്കുകയാണ് ലക്ഷ്യംസംയോജിത ടെക്സ്റ്റൈൽ മൂല്യ ശൃംഖല വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവും കുറയ്ക്കുംഎല്ലാ ഗ്രീൻഫീൽഡ് പാർക്കുകൾക്കും പരമാവധി ഡലവപ്മെന്റ് ക്യാപിറ്റൽ സപ്പോർട്ട്…
https://youtu.be/5cal9n0mKo0 ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സർക്കാർ 20% വിദേശ നിക്ഷേപം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് FDI നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട് പറയുന്നത് രാജ്യത്തെ FDI നിയമങ്ങൾ 74% വരെ വിദേശ നിക്ഷേപം അനുവദിക്കുന്നെങ്കിലും പ്രത്യേക നിയമത്തിൽ സ്ഥാപിതമായ LICക്ക് ഇത് ബാധകമല്ല 400 ബില്യൺ രൂപ മുതൽ 1 ലക്ഷം കോടി വരെയാണ് ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ലക്ഷ്യമിടുന്നത് 5-10 ശതമാനം വരെ ഓഹരി വിറ്റ് ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ഇൻഷുറൻസ് വമ്പന് 8-10 ലക്ഷം കോടി രൂപ വാല്യുവേഷനാണ് സർക്കാർ പ്രതീക്ഷിക്കുന്നത് 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ലിസ്റ്റിംഗ് നടക്കുമെന്നാണ് കരുതുന്നത് കോവിഡ് സർക്കാരിന്റെ നികുതി വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു 2021-22 ലെ ബജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുന്നതിന് സർക്കാരിന് LIC ലിസ്റ്റിംഗിനെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്
https://youtu.be/YMAfr-wWLGIഇന്ത്യയുടെ ക്രിപ്റ്റോ സ്റ്റാർട്ടപ്പ് യൂണികോണിലെത്തി. CoinSwitch Kuber എന്ന ക്രിപ്റ്റോ സ്റ്റാർട്ടപ്പാണ് രാജ്യത്തെ പുതിയ യൂണികോൺ. ഇതോടെ ഇന്ത്യയിൽ 100 കോടി ഡോളർ വാല്യുവേഷനുള്ള 30 സ്റ്റാർട്ടപ്പുകളായി. Series C ഫണ്ടിംഗ് റൗണ്ടിൽ $260 M നേടിയതോടെ ഇവർ യൂണികോണിൽ കടന്നു. Andreessen Horowitz, Coinbase Ventures എന്നിവരാണ് പുതിയ നിക്ഷേപകർ. Sequoia Capital India, Tiger Global തുടങ്ങി 4 നിക്ഷേപകരാണ് സ്റ്റാർട്ടപ്പിനെ ഫണ്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് CoinSwitch Kuber നടത്തുന്നു. Govind Soni, Vimal Sagar, Ashish Singhal എന്നിവരാണ് CoinSwitch Kuber സ്റ്റാർട്ടപ്പിന്റെ കോ ഫൗണ്ടർമാർ. രാജ്യത്തെ എല്ലാവരേയും ക്രിപ്റ്റോ കറൻസിയിലെത്തിക്കണം: Ashish Singhal, Co-founder. ക്രിപ്റ്റോ നിക്ഷേപകർക്കായി എടുക്കുന്ന അദ്ധ്വാനത്തിന്റെ ഫലമാണ് യൂണികോൺ അംഗത്വം. Product development, Technology എന്നിവയിൽ 10 വർഷത്തിലധികം പരിചയമുണ്ട് ഫൗണ്ടർമാർക്ക്
