Author: News Desk
Apple iPhone 12 5G range models to hit markets soon. Introduced iPhone 12, iPhone 12 Mini, iPhone 12 Pro and iPhone 12 Pro Max. Apple says fast iPhone 5G coverage will be available on all iPhone 12 models. The iPhone 12- starts at Rs 79,900 and the iPhone 12 mini – at Rs 69,900. The iPhone 12 and iPhone 12 mini models are available in Blue, White, Black, Green, and Red. The iPhone 12 and 12 mini are available in 64GB, 128GB and 256GB models. The iPhone 12 Pro and 12 Pro Max models are available in 128GB, 256GB and…
Q2 പെർഫോർമൻസിൽ ഷൈൻ ചെയ്ത് Infosys Infosys കമ്പനിയുടെ മാർക്കറ്റ് മൂലധനം 5 ട്രില്യൺ രൂപ മറികടന്നു July-September കാലയളവിൽ ₹ 4,845 കോടി നെറ്റ് പ്രോഫിറ്റാണ് നേടിയത് 5 ട്രില്യൺ രൂപ നേട്ടമുണ്ടാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ കമ്പനിയാണ് Infosys ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഐടി സ്ഥാപനമാണ് Infosys വിപണി മുന്നേറ്റത്തിൽ ഓഹരി വില 4.3% ഉയർന്ന് 1,185 രൂപ നിലവാരത്തിലെത്തി 2020 ൽ Infosys ഓഹരികൾ 61 % ഉയർച്ചയാണ് നേടിയത് Revenue, net profit, profitability എന്നിവയിലെല്ലാം Infosys മികച്ച പ്രകടനം കാഴ്ചവെച്ചു ജൂനിയർ എംപ്ലോയിസിന് സ്പെഷ്യൽ പേ ഇൻസെന്റീവ് Infosys പ്രഖ്യാപിച്ചു
OnePlus to invest Rs 100 crore to expand retail presence in India It will focus on offline retail partnerships, predominantly in tier-II cities Currently, the smartphone major has a presence in 5,000 points of sale (PoS) The company is looking at launching 14 new stores in the next six months Majority of these stores will be in partnership with larger firms like Reliance Digital and Bajaj Electronics
Foodtech Unicorn Zomato raises $52M from US-based Kora Investments Part of an ongoing investment round, expected to close at $600 Mn Gurugram-based Zomato is currently gearing up for Initial Public Offering (IPO) Zomato’s valuation touched $3.4 billion, close to its rival Swiggy Zomato had raised funds from MacRitchie Investments and Temasek earlier this year
Gaganyaan പ്രോജക്ട് ലോഞ്ച് ഉടനെയെന്ന് ISRO ISRO സ്വപ്ന പദ്ധതിയായി കാണുന്ന Human Spaceflight Project ആണ് Gaganyaan PSLV C-49 വിക്ഷേപണം നവംബറിലുണ്ടാകുമെന്നും ISRO ചെയർമാൻ ഡോ.കെ.ശിവൻ ബഹിരാകാശ രംഗത്ത് സഹകരണത്തിന് 59 രാജ്യങ്ങളുമായി ഇന്ത്യ കരാറിലേർപ്പെട്ടു 250 ഡോക്യുമെന്റുകൾ ബഹിരാകാശ സഹകരണത്തിന് ഒപ്പു വച്ചതായും ISRO 2022 ഓഗസ്റ്റിൽ ലക്ഷ്യമിട്ട Gaganyaan ലോഞ്ച് Covid-19 മൂലം അനിശ്ചിതത്വത്തിലാണ് ഗഗൻയാനിൽ ആസ്ട്രോനോട്ട് ട്രെയിനിംഗ് റഷ്യയാണ് നൽകുന്നത് സ്പേസ് ടെക്നോളജിയിൽ റഷ്യ, USA, ഫ്രാൻസ്, ജപ്പാൻ, ഇസ്രയേൽ എന്നിവ പങ്കാളികളാണ് ക്രിട്ടിക്കൽ മെഡിക്കൽ ടെക്നോളജി ഫ്രാൻസിൽ നിന്നും ലഭിക്കുന്നു Israeli Space Agency (ISA) ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം പോലുളളവയിലാണ് സഹകരണം
Singapore caters in-flight dining experience on earth to those who cannot afford air travel
Get ready to dine at the world’s largest passenger plane! Not up in the sky, but down on the earth. The unique experience is organised by Singapore Airlines by converting parked flights into restaurants. Singapore Airlines is offering an in-flight dining experience for those who crave for flight travel. This extraordinary concept is being tested in Airbus A380, the world’s most luxurious aircraft. The inflight dining is a part of the ‘Discover Your Singapore Airlines’ programme. Anyone can enjoy the food prepared in the A380 Double Decker Super Jumbo at Changi Airport in Singapore. Separate menus are assigned to each cabin class. Renowned Singaporean chef Shermay Lee will prepare…
കോവിഡും ലോക്ഡൗണും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചപ്പോൾ നിലച്ചത് പല സംരംഭങ്ങളുമാണ്. എന്നാൽ കടുത്ത മാന്ദ്യകാലത്ത് ലോക്ക്ഡൗൺ സംഭാവന ചെയ്ത ചില തൊഴിലവസരങ്ങളുണ്ട്. അതിലൊന്നാണ് ഹോം ഷെഫുകൾ. ലോക്ക്ഡൗണിൽ ഹോട്ടലുകൾ അടഞ്ഞപ്പോൾ വീടുകളിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തത് ജീവിതം മുന്നോട്ട് കൊണ്ടുപോയത് നിരവധിയാളുകളാണ്. ലോക്ക്ഡൗൺ കഴിഞ്ഞതോടെ അതൊരു സംരംഭമാക്കി മാറ്റുകയാണ് ഈ ഹോം ഷെഫുകൾ. ആറു മാസത്തിനുളളിൽ 2500 ഓളം പേരാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. FSSAI ലൈസൻസ് എടുത്ത് ഔദ്യോഗികമായി തന്നെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുകയാണ് ഭൂരിപക്ഷവും. വിവിധ നഗരങ്ങളിലുടനീളം ഹോം ഷെഫുകളെ ബ്രാൻഡ് ബിൽഡിംഗ്, ടെക്നോളജി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ, മൂലധനം എന്നിവയിൽ ഗോസ്റ്റ് കിച്ചൻ സഹായിക്കുന്നു. ലോക്കൽ അഡ്വർട്ടൈസ്മെന്റും ഇൻസ്റ്റാഗ്രാം, വാട്ട്സ്അപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ഓർഡറുകളും എടുത്ത് ഓൺലൈൻ പേയ്മെന്റ് സ്വീകരിച്ച് ഒരു ചെറിയ അടുക്കളയെ വലിയ ബിസിനസ് സാമ്രാജ്യം ആക്കി മാറ്റുന്നു. Dunzo, Swiggy, Wefast ഇവയിലൂടെ ഡെലിവറി നടത്തുന്നു.…
കേരളത്തിന് 50,000 കോടി രൂപയുടെ ഹൈവേ പ്രോജക്ടുകൾ Mumbai-Kanyakumari ഇക്കണോമിക് കോറിഡോറിലാണ് കേരളത്തിലെ പ്രോജക്ടുകൾ കോറിഡോറിന്റെ ഭാഗമായി ആകെ 650 കിലോമീറ്റർ നീളമുള്ള 23 പദ്ധതികൾ നടപ്പാക്കും കാസർഗോഡ്, തലശ്ശേരി, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെയായിരിക്കും ഇക്കണോമിക് കോറിഡോർ കടന്നു പോകുക കേരളത്തിലെ 7 ഹൈവേ പ്രോജക്ടുകൾക്ക് വിർച്വൽ ശിലാന്യാസവും കേന്ദ്രമന്ത്രി നടത്തി 177 km നീളുന്ന 7 ഹൈവേ പ്രോജക്ടുകൾക്ക് 11,571 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത് 2018ൽ പ്രളയത്തിൽ നാശം സംഭവിച്ച ചെറുതോണി പാലവും പ്രോജക്ടിൽ ഉൾപ്പെടുന്നു 2024 ഓടെ 19,800 കോടി രൂപയുടെ പദ്ധതി പൂർത്തീകരണം ലക്ഷ്യമിടുന്നുവെന്ന് കേന്ദ്രമന്ത്രി മുംബൈ-കന്യാകുമാരി കോറിഡോർ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെ പോകുന്നു 1,760 km നീളമുളളതാണ് മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോർ Bharatmala Pariyojana പദ്ധതിയുടെ ഭാഗമാണ് Mumbai-Kanyakumari ഇക്കണോമിക് കോറിഡോർ ലോകനിലവാരത്തിലുളള റോഡുകൾ ലക്ഷ്യമിട്ടാണ് Bharatmala Pariyojana നടപ്പാക്കുന്നത്
Global Shapers Community Hub കൊച്ചിയിൽ ആരംഭിച്ചു World Economic Forum നടത്തുന്ന ഇനീഷ്യേറ്റീവാണ് Global Shapers Community Nasif NM ആണ് കൊച്ചിയിലെ ഹബ്ബിന്റെ Founding Curator ആഗോള പ്രാദേശീക വെല്ലുവിളികളെ നേരിടാൻ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് GSC ലോക മാറ്റത്തിനായി ആശയസംവാദങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുളള വേദിയാണിത് GSC Kochi Hub ഷേപ്പേഴ്സ് ആകാൻ 28 വയസ്സിൽ താഴെയുളളവരിൽ നിന്ന് ആപ്ലിക്കേഷൻ ക്ഷണിച്ചു വ്യക്തിഗത നേട്ടങ്ങൾ, ലീഡർഷിപ് ക്വാളിറ്റി എന്നിവ ആഗ്രഹിക്കുന്നവർക്ക് പങ്കാളികളാകാം കൊച്ചി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കണ്ടെത്തി അവതരിപ്പിക്കണം globalshaperskochihub ആണ് ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക്
രാജ്യത്ത് 5,000 ഗ്രാമങ്ങളിൽ ഇന്റർനെറ്റെത്തിക്കാൻ Hughes India 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് പദ്ധതി നടപ്പാക്കുക ISRO സഹകരണത്തോടെയാണ് Hughes രാജ്യത്ത് ഇന്റർനെറ്റ് വ്യാപിപ്പിക്കുന്നത് കമ്യൂണിക്കേഷൻ സാറ്റലൈറ്റായ GSAT-19, GSAT-11 ഇവ പദ്ധതിയിൽ ഉപയോഗിക്കും ലഡാക്ക്, അരുണാചൽപ്രദേശ്, മിസോറം, ത്രിപുര, മണിപ്പൂർ, ചത്തീസ്ഗഡ്, ജാർഖണ്ഡ്, ആൻഡമാൻ&നിക്കോബാർ, ലക്ഷദ്വീപ് എന്നിവയാണ് തെരഞ്ഞെടുത്തിരിക്കുന്നത് അമേരിക്കൻ കമ്പനിയായ Hughes Network Systems അനുബന്ധ സ്ഥാപനമാണ് Hughes India BBNL ന്റെ BharatNet പ്രോജക്ടിന് വേണ്ടിയാണ് Hughes India പ്രവർത്തിക്കുന്നത് BharatNet പ്രോജക്ട് രാജ്യത്ത് ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലക്ഷ്യമിടുന്നു 2-20 Mbps ഇന്റർനെറ്റ് സ്പീഡ് 2.5 ലക്ഷം ഗ്രാമങ്ങളിലെത്തിക്കാനാണ് പദ്ധതി പദ്ധതിയുടെ ഭാഗമായി Hughes സോളാർ പവർ യൂസർ ടെർമിനലുകൾ സ്ഥാപിക്കും 10 Mbps സ്പീഡ് റൂറൽ ഏരിയയിൽ ഉറപ്പ് വരുത്തുന്നതിനാണ് ടെർമിനലുകൾ സാറ്റലൈറ്റ് ഇന്റർനെറ്റിന് ലൈറ്റ് വെയ്റ്റ് സാറ്റലൈറ്റുകൾ ലോകത്ത് വ്യാപകമാകുകയാണ്