Author: News Desk
ഡിസ്പോസിബിൾ പേപ്പർ കപ്പുകളിൽ ചായ കുടിക്കരുതെന്ന് മുന്നറിയിപ്പ് 75,000 ചെറു മൈക്രോ പ്ലാസ്റ്റിക് കഷണങ്ങൾ കൂടി ചായക്കൊപ്പം ഉളളിലെത്തും Indian Institute of Technology, Kharagpur ആണ് ഗവേഷണം നടത്തിയിരിക്കുന്നത് കപ്പിലെ ലൈനിംഗ് മെറ്റീരിയലിൽ ആണ് അപകടകരമായ വസ്തുക്കൾ ഉളളത് കപ്പുകളിലുളളത് Polyethylene ഉപയോഗിച്ചുളള ഹൈഡ്രോഫോബിക് ഫിലിം ആണ് ചൂട് ചായ വിളമ്പുമ്പോൾ മൈക്രോപ്ലാസ്റ്റിക് ഉൾപ്പടെ ഡീഗ്രഡേഷൻ സംഭവിക്കും 15 മിനിട്ടിനുളളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ചൂടുചായയിലെത്തും 85 – 90 ഡിഗ്രി സെൽഷ്യസ് ചൂടിൽ 100 mL ചായയിൽ 25,000 കണങ്ങളുണ്ടാകും മൂന്ന് കപ്പ് ചായ ദിവസവും കുടിക്കുമ്പോൾ 75,000 ചെറു കണങ്ങൾ ഉളളിലെത്തും ഈ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ അയോണുകൾ ഉൾപ്പടെ വഹിക്കുന്നതായിരിക്കും ടോക്സിക് ഹെവി മെറ്റലുകളായ Palladium, Chromium,Cadmium ഇവയും കണങ്ങളിലുണ്ടാകും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഇവ മനുഷ്യശരീരത്തിലുണ്ടാക്കും പ്ലാസ്റ്റിക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാനാണ് പേപ്പർ കപ്പുകൾ സ്വീകരിച്ചത് പരിസ്ഥിതി സൗഹൃദമായ ബദൽമാർഗങ്ങൾ പേപ്പർ കപ്പിന് പകരം വരേണ്ടതുണ്ട്
UGC has issued guidelines for the reopening of schools, colleges and universities in the country which remain closed since the lockdown in March. The UGC recommends conducting classes in modules six days a week. Seating arrangement and number of students should be adjusted ensuring social distancing. Science and Technology, PG and Research students are allowed on campuses. Final year students can reach for academic and placement needs. Before opening, either the Centre or the State must declare the area as safe. Only establishments outside containment zones are allowed to open. Students and teachers from containment zones are not allowed. Also, neither students nor teachers…
Ratan Tata invests in Kolkata-based healthcare startup iKure iKure delivers primary healthcare services in rural, semi-urban and urban areas via its hubs-and-spokes clinic model The startup has served over 1.1 million people across seven Indian states so far It intends to provide services to over 10 mn people in the next five years Provides training to community health workers equipped with point-of-case (POC) devices Ratan Tata has invested in above two dozen Indian startups so far
Paytm to disburse Rs 1,000 crore MSME loans by March 2021 It is expanding its collateral-free loans of up to Rs 5 lakh at a low-interest rate The fintech will also provide unique daily EMI product customised for micro-merchants Paytm offers collateral-free loans under its ‘Merchant Lending Program’ in the Paytm for Business app Recently, Paytm rolled out All-in-one Android POS device for MSMEs to access all payment modes
ജോ ബൈഡന്റെ നേതൃത്വത്തിൽ നയതന്ത്ര-വ്യാപാരബന്ധം ഊഷ്മളമാകുമെന്ന് പ്രതീക്ഷ ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് യു എസ് 2019ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത വ്യാപാരത്തിന്റെ 10% യുഎസുമായി ചേർന്നാണ് ഡിജിറ്റൽ ടെക്നോളജിയിൽ ഇന്ത്യൻ പങ്കാളിത്തം യുഎസിന് അത്യന്താപേക്ഷിതമാണ് AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ മേഖലയിലെ സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യും പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, എനർജി മേഖലകളിൽ കൂടുതൽ അടുക്കാം തൊഴിൽ വിസ സംബന്ധിച്ചുളള ബൈഡന്റെ സമീപനം ഐടി മേഖലക്ക് വൻതോതിൽ ഗുണം ചെയ്യും കയറ്റുമതി ചെയ്യുന്ന 1,945 ഇന്ത്യൻ ഉല്പന്നങ്ങൾ തിരികെ GSP ലിസ്റ്റിൽ വരാം സ്റ്റീൽ, അലുമിനിയം ഇവയുടെ ഇറക്കുമതി തീരുവ കൂട്ടിയത് നീക്കം ചെയ്യുന്നതും ആവശ്യമാണ് ഇനിയും ഒപ്പ് വച്ചിട്ടില്ലാത്ത ‘Mini’ Trade Deal ആണ് ബൈഡന് മുന്നിലുളള മറ്റൊരാവശ്യം നിലവിലെ യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു 2019ൽ 146.1 ബില്യൺ ഡോളർ വ്യാപാരമാണ് ഇന്ത്യക്കും യുഎസിനുമിടയിൽ നടന്നത്
Xiaomi beats anti-China sentiment in India, regains top spot in smartphone markets
Xiaomi beats anti-China sentiment in India, regains top spot in smartphone markets Xiaomi shipped 13.5 million units in the third quarter of the year The smartphone major registered a 7% growth year-on-year South Korean firm Samsung follows Xiaomi with a year-on-year growth of 38 per cent in Q3 2020 Samsung shipped 12.1 million units in this period Vivo ranks third with shipments of 9 million units with 27% YoY in Q3 2020 A total of 54.3 million smartphones were shipped to India in Q3 2020 This is a 16.53% increase compared to the 46.6 million devices shipped in Q3 2019
Azim Premji tops Edelgive Hurun India Philanthropy List 2020 The list tracks donations measured by the value of their cash or cash equivalents from April 2019 to March 31, 2020 This year’s list features individuals who have donated Rs 5 crore or more in the period Azim Premji contributed Rupees 7,904 Crore in the period 28 philanthropists entered EdelGive Hurun India Philanthropy List this year for the first time Shiv Nadar of HCL Technologies and Mukesh Ambani hold second and third positions respectively Aged 37, Binny Bansal is the youngest to feature in the list
ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം ബിഗ് ബാസ്കറ്റിൽ വൻ സുരക്ഷാവീഴ്ച്ച 20 മില്യൺ ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബ്ബിലെത്തിയെന്ന് ആരോപണം 30 ലക്ഷം രൂപയുടെ വ്യക്തിഗത വിവരങ്ങൾ വിറ്റുപോയെന്ന് റിപ്പോർട്ട് യു എസിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ Cyble Inc ആണ് കണ്ടെത്തിയത് പേര്, ഇ-മെയിൽ ID, പിൻ, കോൺടാക്റ്റ് നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ വിറ്റു? IP അഡ്രെസ്സ്, 15 GB വരുന്ന ഡാറ്റ സെയിൽ ചെയ്തു എന്നാണ് ആരോപണം ഉപയോക്താക്കളുടെ സാമ്പത്തികമായ വിവരങ്ങൾ സുരക്ഷിതമെന്ന് BigBasket ക്രെഡിറ്റ് കാർഡ് നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ സ്റ്റോർ ചെയ്യാറില്ലെന്നും കമ്പനി രാജ്യത്ത് 20ഓളം നഗരങ്ങളിൽ ബിഗ്ബാസ്കറ്റ് സർവീസ് നടത്തുന്നുണ്ട് 18,000ത്തോളം ഉല്പന്നങ്ങളും 1000ത്തോളം ബ്രാൻഡുകളും ഇ-പ്ലാറ്റ്ഫോമിലുണ്ട് ബംഗലുരു ആസ്ഥാനമായ ബിഗ്ബാസ്കറ്റിന് 2 ബില്യൺ ഡോളർ മൂല്യമാണുളളത്
Central Govt puts forward relaxations to Covid-19 restrictions as part of Unlock 5.0
New concessions and guidelines are granted in the country as part of the fifth phase of Unlock. Permission has been granted to open schools and cinema theaters as per the directions given by the Union Home Ministry. This unlock allows you to open theaters, multiplexes, amusement parks, and sports swimming pools outside the containment zone. Permission has also been granted to conduct business-to-business exhibitions. Further relaxations are added on restrictions on social gatherings for social, academic, sports, entertainment, cultural, religious and political functions. There is no numerical limit on outdoor events. The number of people in closed spaces is set at 200 or half…
The BMC is back with its controversial street parking scheme Under this scheme, one will be charged for parking on the street outside the building The scheme was put on hold for months during the lockdown The fee will vary depending on the vehicle one owns and the area 24-hour parking spot for a four-wheeler will cost Rs 2,310 per month in a purely residential zone In a semi-commercial zone, it is Rs 4,455 per month and Rs 6,600 in a purely commercial zone For two-wheelers, the charge is Rs 990 per month in purely residential zone In a semi-commercial zone,…