Author: News Desk
Micromax 5G ഫോണുകൾ ഈ വർഷം മധ്യത്തോടെ വിപണിയിലേക്ക് പ്രൈസ് റേഞ്ചിൽ വിസ്മയം സൃഷ്ടിക്കുന്നവയാണ് 5G ഫോണുകളെന്ന് കോ-ഫൗണ്ടർ Rahul Sharma 2022 വരെ 500 കോടി രൂപ മാനുഫാക്ചറിംഗ്, R&D എന്നിവയിൽ നിക്ഷേപം നടത്തി മൈക്രോമാക്സ് സ്മാർട്ട്‌ഫോൺ നിർമാണ ശേഷി വർദ്ധിപ്പിക്കുന്നത് വേഗത്തിലാക്കും മത്സരാധിഷ്ഠിത ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യം പ്രോഡക്ട് പോർട്ട്ഫോളിയോ ഈ വർഷം ഗണ്യമായി വർദ്ധിപ്പിക്കുമെന്നും മൈക്രോമാക്സ് ഏപ്രിൽ മുതൽ ഓരോ ക്വാർട്ടറിലും 4-5 ഉൽപ്പന്നങ്ങൾ പുതുതായി അവതരിപ്പിക്കും സെമി കണ്ടക്ടർ ഷോർട്ടേജ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായും Rahul Sharma Bhiwadi, Rudrapur,Hyderabad എന്നിവിടങ്ങളിലാണ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ പ്രതിമാസം 2 ദശലക്ഷം സ്മാർട്ട്‌ഫോണുകളെന്നത് ക്രമേണ 3 ദശലക്ഷം യൂണിറ്റാക്കും സ്മാർട്ട്‌ഫോണിലെ 60-70% ഘടകങ്ങൾ ഇപ്പോൾ പ്രാദേശികമായി ലഭ്യമാകുന്നു ഓഫ്‌ലൈൻ സാന്നിധ്യം വർദ്ധിപ്പിക്കാൻ കമ്പനി ഇപ്പോൾ ശ്രദ്ധ ചെലുത്തുകയാണ് 15 ലധികം സംസ്ഥാനങ്ങളിലും 18,000 റീട്ടെയിൽ കൗണ്ടറുകളിലും സാന്നിധ്യമുറപ്പിക്കും
Reliance Jio becomes the biggest buyer in spectrum auctions bidding at Rs 57,112 crore The auction with six rounds concluded at 12.45 pm on Tuesday This was India’s first 4G spectrum auction in more than four years There were three bidders – Reliance Jio, Bharti Airtel and Vodafone Idea The value of the overall bidding amounted to Rs 77,184 crore Bharti Airtel picked up radio waves worth ₹18,699 crores in the auction Govt expects to earn up to Rs 20,000 crore in FY21 through the auction
ISRO യുടെ വാണിജ്യ വിഭാഗമായ NSIL ന്റെ ആദ്യ ദൗത്യം വിജയം ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ Amazonia-1 ഉൾപ്പടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു ഉപഗ്രഹങ്ങളെ പിഎസ്‌എൽവി-സി 51 ഒന്നിനുപുറകെ ഒന്നായി ഭ്രമണപഥത്തിൽ എത്തിച്ചു ആദ്യ വാണിജ്യ വിക്ഷേപണ ദൗത്യം വിജയിച്ചതിൽ ISRO യെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരും ISRO യെ ആശംസകൾ അറിയിച്ചു സതീഷ് ധവാൻ സാറ്റലൈറ്റ്, സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നാനോ സാറ്റലൈറ്റ് എന്നിവയും വിക്ഷേപിക്കപ്പെട്ടു നാനോ സാറ്റലൈറ്റിൽ മോദിയുടെ ചിത്രവും ഡിജിറ്റൽ രൂപത്തിലുള്ള ഭഗവദ്ഗീതയും ഉണ്ട് 637 കിലോഗ്രാം ഭാരമുള്ള Amazonia-1 ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ആദ്യ ബ്രസീലിയൻ ഉപഗ്രഹമാണ് സതീഷ് ധവാൻ സാറ്റലൈറ്റ് റേഡിയേഷൻ അളവ്, ബഹിരാകാശ കാലാവസ്ഥ എന്നിവ പഠിക്കാൻ സഹായിക്കും ISRO ഇതുവരെ 342 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്
Samsung to launch Galaxy M12 in India on March 11 It will be the third addition to its Galaxy M series Samsung had introduced Galaxy M02 and Galaxy M02s earlier this year Galaxy M12 comes with a 6.5-inch HD+ Infinity-V display with a 90Hz Refresh Rate It will feature a True 48MP Quad Camera set-up The smartphone will be equipped with a 6000mAh battery
മരം കൊണ്ട് നിർമ്മിച്ച കൂടുതൽ വസ്ത്രങ്ങൾക്കായി ഫാഷൻ ലോകം തയ്യാറെടുക്കുന്നു. ഗ്രീൻ വുഡ്-ഫൈബറിൽ നിർമിച്ച T-ഷർട്ടുകൾ 2022 ന് ശേഷം വിപണിയിലെത്തുക. ഫിൻലണ്ട് സ്റ്റാർട്ടപ്പ് Spinnova, വുഡ് പൾപ്പ് മേക്കർ Suzano SA എന്നിവയാണ് നിർമാണം. ലോകത്തിലെ ഏറ്റവും വലിയ വുഡ് പൾപ്പ് നിർമ്മാതാക്കളാണ് Suzano SA. 2017 മുതൽ സ്പിന്നോവയുടെ ഓഹരിയുടമ കൂടിയാണ് Suzano. 61.1 ദശലക്ഷം ഡോളർ മുടക്കുളള സംരംഭം 50-50 ജോയിന്റ് വെഞ്ച്വറായിരിക്കും. വുഡ് പൾപ്പിന്റെ നാനോപാർട്ടിക്കിളുകളിൽ നിന്നാണ് വുഡ് ഫൈബർ നിർമിക്കുന്നത്. വുഡ് പൾപ്പ് കെമിക്കൽ ചോർക്കാത്ത പ്രോസസിംഗിലൂടെയാണ് നാരുകളാക്കുന്നത്. ഗോതമ്പ് വൈക്കോൽ പോലെ അഗ്രികൾച്ചർ വേസ്റ്റിൽ നിന്നും ഫൈബർ പ്രൊഡക്ഷനുമുണ്ട്. സ്വീഡിഷ് ഫാഷൻ ബ്രാൻഡ് Hennes & Mauritz ഗ്രീൻ ഫൈബർ വികസനത്തിൽ പങ്കാളിയാകും. H&M ബ്രാൻഡുകളിലൂടെ സുസ്ഥിര വസ്തുക്കളുടെ ഉപയോഗം കൂടുതൽ പരീക്ഷിക്കും. 70 ലധികം രാജ്യങ്ങളിലായി അയ്യായിരത്തിലധികം സ്റ്റോറുകളാണ് H&M നുളളത്.
UPI records first dip in transaction volume since April 2020 National Payments Corporation of India (NPCI) registered a decrease from 2.3 Bn in January to 2.29 Bn in February 2021 Value of UPI transactions fell by 1.4% from Rs 4.3 Lakh crore to Rs 4.25 Lakh crore UPI transactions hit the 2 billion mark in October last year However, the growth rate of transactions has been falling significantly after that While UPI and IMPS fell, competitor FASTag grew 7% to 160 million this month
2025 ഓടെ രാജ്യത്ത് Digital Skilled Workers ഡിമാൻഡ് ഒൻപത് ഇരട്ടിയാകുമെന്ന് റിപ്പോർട്ട് Amazon Web Services ഗവേഷണ റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ സ്കിൽ ആവശ്യം വർദ്ധിക്കുകയാണ് ഏഷ്യാ പസഫിക് മേഖയിലെ 6 രാജ്യങ്ങളിലാണ് ആമസോൺ പഠനം നടത്തിയത് APAC മേഖലയിലെ 150 ദശലക്ഷം തൊഴിലാളികൾ ഡിജിറ്റൽ സ്കിൽ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് 2025 ഓടെ ടെക്നോളജി വികസിക്കുമ്പോൾ ഏഴ് പുതിയ സ്കിൽസ് തൊഴിലാളികൾ പ്രാപ്തമാക്കണം 6 APAC രാജ്യങ്ങളും കൂടി 5.7 ബില്യൺ തൊഴിലാളികൾക്ക് ഡിജിറ്റൽ സ്കിൽ ട്രെയിനിംഗ് നൽകണം രാജ്യത്തെ 12% തൊഴിലാളികൾ ഡിജിറ്റൽ വൈദഗ്ധ്യം ഉപയോഗിക്കുന്നവരാണ് ഡിജിറ്റൽ സ്കിൽ ഉയോഗിക്കുന്ന തൊഴിലാളികളുടെ ശതമാനം മറ്റു APAC രാജ്യങ്ങളെക്കാൾ കുറവാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രധാന ഘടകമാകുമെന്ന് രാജ്യത്തെ76% ഡിജിറ്റൽ വർക്കേഴ്സ് കരുതുന്നു 2025 ൽ രാജ്യത്തെ 3.9 ബില്യൺ തൊഴിലാളികൾക്ക് ഡിജിറ്റൽ സ്കിൽ ട്രെയിനിംഗ് ആവശ്യമാണ് ക്ലൗഡ് ആർക്കിടെക്ചർ, സോഫ്റ്റ് വെയർ ഓപ്പറേഷൻസ് സപ്പോർട്ട്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ് ഡാറ്റ…
ചൈനീസ് വ്യവസായായ Zhong Shanshanനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി പുതിയ റാങ്കിങ്ങിൽ ഏകദേശം 80 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി Zhongന്റെ കുപ്പിവെള്ള കമ്പനി Nongfuവിന് 22 ബില്യൺ ഡോളർ നഷ്ടം നേരിട്ടിരുന്നു Zhong Shanshanന്റെ ആസ്തി മൂല്യം നിലവിൽ 76.6 ബില്യൺ ഡോളറാണ് നേരത്തെ വാറൻ ബഫെറ്റിനെ മറികടന്ന് ലോകത്തെ ആറാമത്തെ സമ്പന്നനായിരുന്നു Zhong റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇപ്പോൾ വിപണിയിൽ കയറ്റിറക്കങ്ങളുടെ പാതയിലാണ് ഓയിൽ -കെമിക്കൽ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റാൻ അംബാനി തീരുമാനിച്ചു മുൻ വർഷം കമ്പനിയുടെ വരുമാനത്തിന്റെ 60%ത്തിലധികം ഓയിൽ -കെമിക്കൽ ബിസിനസിൽ നിന്നാണ് കൂടുതൽ നിക്ഷേപകരെ ബിസിനസിലേക്ക് കൊണ്ടുവരാനാണ് സ്വതന്ത്ര കമ്പനിയാക്കുന്നത് സൗദി അറേബ്യ Aramco ഡീലിലെ ഓഹരി വിൽപന വേഗത്തിലാക്കാനും സഹായിക്കും
NASA യുടെ ചൊവ്വാ ദൗത്യമായ Perseverance എന്ന ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തത് ഔദ്യോഗികമായി അറിയിച്ചത് ഡോ.സ്വാതി മോഹൻ എന്ന ഇന്ത്യൻ വംശജ ആയിരുന്നു. ചൊവ്വയിലെ ജീവന്റെ തുടിപ്പ് തേടിയ ദൗത്യത്തിൽ നാസയുടെ കൺട്രോൾ റൂമിൽ നിന്നും ഈ പ്രഖ്യാപനം നടത്തിയത് ഡോ.സ്വാതിയാണ്. ആരാണ് ഡോ. സ്വാതി മോഹൻ എന്നതായിരുന്നു സോഷ്യൽ മീഡിയ ഏറെ തിരഞ്ഞത്. ഡോ. സ്വാതിയുടെ പൊട്ട് പോലും ട്വിറ്റർ ട്രെന്റിംഗ് ആയിരുന്നു. ചുവന്ന പൊട്ട് തൊട്ട നാസയിലെ പെൺകുട്ടി, എന്നായിരുന്നു വിശേഷണം.. സ്റ്റാർ ട്രെക് സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങളറിയാൻ മോഹിച്ച പെൺകുട്ടി. ഒറ്റവാക്കിൽ അതായിരുന്നു സ്വാതി മോഹൻ. 2013 ൽ നാസ Mars 2020 മിഷന്റെ തുടക്കം മുതൽ Guidance, Navigation, Operations Controls എന്നിവയ്ക്ക് നാസയുടെ Jet Propulsion Laboratory യിൽ നേതൃത്വം നൽകുന്നത് സ്വാതിയാണ്. റോവർ ലാൻഡിംഗ് സംവിധാനം, attitude control system എന്നിവയുടെയും നിയന്ത്രണ ഉത്തരവാദിത്വം സ്വാതിയുടെ നേതൃത്വത്തിലാണ്. മുൻപ്…
കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് Cusat മാലിദ്വീപിനെ സഹായിക്കും ദ്വീപിലെ കണ്ടൽ നാശത്തിൽ ശാസ്ത്രീയ പഠനത്തിനായി കുസാറ്റിനെ മാലിദ്വീപ് തെരഞ്ഞെടുത്തു കുസാറ്റിലെ മറൈൻ ബയോളജിസ്റ്റുകളാണ് കണ്ടൽ നാശത്തെ കുറിച്ച് പഠിക്കുക വെള്ളം, മണ്ണ്, കണ്ടൽ സാമ്പിളുകൾ, കാലാവസ്ഥാ പാരാമീറ്ററുകൾ ഇവ വിശകലനം ചെയ്യും നാലുമാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം മാലിദ്വീപ സമൂഹത്തിലെ 11 ദ്വീപുകളിലാണ് കണ്ടൽക്കാടുകൾ നശിച്ചു കൊണ്ടിരിക്കുന്നത് കുസാറ്റ് പഠന സംഘം വൈകാതെ മാലിയിലെ കണ്ടൽ കാടുകളുള്ള ദ്വീപുകൾ സന്ദർശിക്കും ഫീൽഡ് വിവര ശേഖരണം നടത്തി കാലാവസ്ഥ- പാരിസ്ഥിതിക സാഹചര്യങ്ങളും വിലയിരുത്തും പതിനഞ്ചോളം അപൂർവ്വ ഇനം കണ്ടൽ സ്പീഷീസുകളുടെ ആവാസ കേന്ദ്രമാണ് മാലിദ്വീപുകൾ IUCN റെഡ് ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന Bruguiera hainesii ഇതിലുൾപ്പെടുന്നു തീര സംരക്ഷണത്തെയും മറ്റ് ഉപജീവന മാർഗ്ഗങ്ങളെയും കണ്ടൽ നാശം ബാധിക്കുന്നു നിരവധി ഫീൽഡ് സർവേകളും ലബോറട്ടറി വിശകലനങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല സമുദ്രനിരപ്പ് ഉയരുമ്പോഴും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടലുകൾ സംരംക്ഷണകവചമാണ് സുനാമി പോലെ…
