Author: News Desk

COVID -19 വാക്സിന്റെ വിലയിരുത്തലിന് ഇന്ത്യൻ ലബോറട്ടിയും. വാക്‌സിനുകളുടെ കേന്ദ്രീകൃത വിലയിരുത്തലിന് THSTI യെ തെരഞ്ഞെടുത്തു. Translational Health Science And Technology Institute ആണ് THSTI. ബയോടെക്നോളജി വകുപ്പിന് കീഴിലുളള സ്വയംഭരണ സ്ഥാപനമാണിത്. Coalition of Epidemic Preparedness for Innovation (CEPI) ആണ് ലാബുകൾ തെരഞ്ഞെടുത്തത്. കോവിഡ് വാക്സിനുകളുടെ വിലയിരുത്തലിനുളള ആഗോള ലാബ് ശൃംഖലയാണിത്. CEPI യുടെ ആഗോള ശൃംഖലയിൽ THSTI അടക്കം ആറു ലാബുകളാണുളളത്. കാനഡ, ബ്രിട്ടൻ, ഇറ്റലി, നെതർലാന്റ്സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് ലാബുകൾ. വാക്സിൻ പരീക്ഷണങ്ങളിലും ട്രയലിലും CEPI പ്രോട്ടോക്കോളാണ് ലാബുകൾ പാലിക്കുന്നത്. 30ലധികം വാക്സിനുകൾ വിവിധ വികസനഘട്ടത്തിലുണ്ടെന്ന് ബയോടെക്നോളജി വകുപ്പ്. രാജ്യത്ത് മൂന്നോളം വാക്സിനുകൾ ഹ്യൂമൻ ട്രയൽ ഘട്ടത്തിലാണുളളത്. പ്രീ-ക്ലിനിക്കൽ‍ ടെസ്റ്റിംഗിന്റെ വിവിധ ഘട്ടങ്ങളിലാണ് പല വാക്സിനുകളും.

Read More

നൂതന ഉത്പന്ന-സേവന ആശയങ്ങളുളള അഗ്രി സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിങ്ങ് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 1-10 ലക്ഷം രൂപ വരെ സീ‍ഡ് ഫണ്ടും ലഭിക്കു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് SFAC വഴിയാണ് സഹായം. അഗ്രി സ്റ്റാർട്ടപ്പുകൾക്കും അഗ്രിബിസിനസ് ഇൻകുബേറ്റേഴ്സിനും അപേക്ഷിക്കാം. കാർഷികമേഖലയിൽ നൂതന ആശയങ്ങൾക്ക് പദ്ധതി പ്രോത്സാഹനം നൽകും. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുളള അഗ്രിസ്റ്റാർട്ടപ്പുകൾക്ക് മുൻഗണന ഉണ്ടാകും. www.sfackerala.org എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ആധാർ, ബിസിനസ് പ്ലാൻ ഇവയുടെ കോപ്പികൾ അപേക്ഷയ്ക്കൊപ്പം വേണം. Small Farmers Agribusiness Consortium (SFAC) ആണ് പദ്ധതി നടപ്പാക്കുന്നത്. വിശദാംശങ്ങൾക്ക് കാർഷിക വിവരസങ്കേതം ടോൾ ഫ്രീ നം-1800-425-1661.  0471-2742110 എന്ന നമ്പരിലും വിശദ വിവരങ്ങൾ ലഭ്യമാകും.

Read More

റിലയൻസ് Jiomart വഴി ഇനി ഫാഷൻ വസ്ത്രങ്ങളും വാങ്ങാം എല്ലാ Fashion വസ്ത്രങ്ങളും  ജിയോമാർട്ട് വഴി ലഭ്യമാക്കാനാണ് Reliance തീരുമാനം റിലയൻസ് റീട്ടെയിൽ ശൃംഖലയാണ് പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും നടത്തുന്നത് ആപ്പിലും വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്ന ഐറ്റംസ് വാങ്ങാനാകും 30 ദിവസത്തിനുളളിൽ റിട്ടേൺ ചെയ്യാവുന്ന ഓപ്ഷനും ജിയോമാർട്ട് നടപ്പിലാക്കുന്നു ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിതരണവും ജിയോമാർട്ടിലൂടെ ലക്ഷ്യമിടുന്നു ഫ്ലിപ്കാർട്ട്,ആമസോൺ പോലുളളവയുടെ വിപണി പിടിക്കുകയാണ് ലക്ഷ്യം ഹെൽത്ത്-ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും ജിയോമാർട്ടിൽ ലഭ്യമാക്കി തുടങ്ങും ഡിജിറ്റൽ ഫാർമസി സ്റ്റാർട്ടപ്പായ Netmeds കമ്പനിയുടെ  60% ഓഹരികൾ റിലയൻസ് നേടിയിരുന്നു പാൽ, ബ്രഡ്, പഴങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളും ജിയോ മാർട്ടിൽ ലഭിക്കും പലചരക്ക് ഉല്പന്നങ്ങൾക്ക് പുറമേയാണ് അവശ്യവസ്തുക്കളും ജിയോമാർട്ടിലെത്തുന്നത് ചെന്നൈ, ബംഗലുരു എന്നിവിടങ്ങളിൽ ആണ് സബ്സ്ക്രിപ്ഷൻ സേവനം ആദ്യം നടപ്പാക്കുക

Read More

TCS becomes the most-valuable IT company globally in terms of market capitalisation India’s largest software exporter surpassed its rival Accenture for the first time TCS closed 3.19% higher at Rs 2,825 on Thursday on BSE bringing its mcap to $144.73 Bn Accenture is currently valued at $143.4 Bn TCS also declared an interim dividend of Rs 12 per share The leap is due to the company’s sharp growth in verticals like BFSI, Retail & CPG and Lifesciences.

Read More

PM Modi invites Canadian businesses to invest in education, farming, manufacturing sectors He was speaking at the Invest India 2020 Conference in Canada The conference aimed at strengthening business ties between India and Canada He focused on the recent labour, education & agri reforms saying they would smoothen business in India He also mentioned about the recent liberalisation of FDI regime in India

Read More

Paytm CEO Vijay Shekhar Sharma launches Paytm Mini App Store He announced an investment of INR 10 Cr for the same Mini app developers can either launch their projects or scale up existing ones on the platform The mini app store won’t charge any commission from developers Earlier, Google had announced a 30% commission for in-app purchases The mini app store is a counter initiative to the Google Play Store

Read More

Amazon India ties up with IRCTC for train ticket bookings Customers can check seat and quota availability across all train classes on the Amazon app They can also upload money into Amazon Pay Balance wallet beforehand Users paying through Amazon Pay Balance will get an instant refund in case of cancellations or booking failures Last year, Amazon launched flights and bus ticket bookings on its app

Read More

Paytm First Games (PFG) unveils Rs 10 Cr fund for gaming studios A mission to promote Indian heritage and folk tales through gaming Paytm First Games has recently roped in Sachin Tendulkar as its ambassador The platform has over 300 mobile games in its catalogue PFG has also set aside Rs 300 crore to invest in fantasy sports market Paytm to host hackathons to identify young talents in the sector

Read More

നിക്ഷേപകരെ ആകർഷിക്കാൻ വിവിധ പദ്ധതികളുമായി കർണാടക ആറ് പദ്ധതികൾക്ക് സ്റ്റേറ്റ് ഹൈ ലെവൽ ക്ലിയറൻസ് കമ്മിറ്റി അംഗീകാരം നൽകി 15,045 കോടി രൂപയുടെ നിക്ഷേപം നടക്കുന്നവയാണ് ഈ ആറു പദ്ധതികൾ 21000 തൊഴിലവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

Read More