Author: News Desk
EVage introduces India’s first ‘Exoskeleton Structure’ for EVs To create a common platform for the launch of vans, SUVs, delivery vehicles and trucks An initiative in lines with P.M Modi’s Atma Nirbhar Bharat vision EVage has built a commercial van to prove the efficiency of the structure Chandigarh-based EVages is an electric mobility startup
AskSarkar startup, which gained national recognition aims to ease searches in govt websites
Let it be any government related benefits, opportunities or services, askarkar.com startup will connect you with the government. Ask Sarkar -Pakki Jankari, the winner of the Central Government’s Atma Nirbhar Bharat App Innovation Challenge, is a popular startup. Bangalore-based CoRover Private Limited has launched askarkar.com, which operates through the Conversational AI Platform. The app has 2 crore 35 lakh users. The website will handle twelve Indian languages and various foreign languages. The app also provides text, voice and video services through AI Chatbot. Government websites generally offer policies, plans and benefits, but these are often not accurately available to the general public. Many government systems do not have accurate…
Reliance Big Bazaar ചെയിനിൽ Amazon ഷെയറു സംബന്ധിച്ച് ധാരണയായേക്കും.Reliance – Future Group ഷെയർ കൈമാറ്റം Amazon നിലപാടിനെ തുടർന്ന് മരവിച്ചിരുന്നു. Amazonന് എത്ര ഷെയർ നൽകാമെന്നതിൽ Reliance-Future Group ധാരണ എത്തിയെന്ന് സൂചന. Kishore Biyaniയുടെ Future Couponsൽ Amazon 2020 ജനുവരിയിൽ 49% സ്റ്റേക്ക് എടുത്തിരുന്നു. Future Retailലിൽ 7.3% ഷെയർ Future Coupons ഹോൾഡ് ചെയ്യുന്നുണ്ട്.Future Retail, Reliance പങ്കാളിത്തത്തോടെ Big Bazaar റൺ ചെയ്യുന്നു. 1-2% ഷെയർ അധികമായി ഫ്യൂച്ചർ ഗ്രൂപ്പിന് നൽകാൻ Reliance ധാരണയായിരുന്നു. ഷെയർ ഉടമ്പടി പ്രകാരം, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഏത് ഡീലിലും Amazonന് ഇടപെടാനുള്ള legal rights ഉണ്ട്. അതുകൊണ്ട് തന്നെ Reliance Retailൽ ഷെയറ് വേണമെന്ന Amazon നിലപാടാണ് വെല്ലുവിളിയായത്.
രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും OFC കണക്ട് ചെയ്യാൻ കേന്ദ്രം. 1000 ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കൽ ഫൈബറിൽ കണക്ട്ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള Optical Fibre കേബിളിലും കണക്റ്റ് ചെയ്യും. 2014 ന് മുമ്പ് 60 പഞ്ചായത്തുകൾ മാത്രമായിരുന്നു OFC കണക്റ്റിവിറ്റിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 1.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ OFC കണക്ഷനായി: പ്രധാനമന്ത്രി. ഇനിയുള്ള 6 ലക്ഷം ഗ്രാമങ്ങളെയാണ് 1000 ദിവസത്തിനുള്ളിൽ ഡിജിറ്റലൈസ് ചെയ്യുന്നത്. ഗ്രാമ വികസനത്തിനും പുരോഗതിക്കും ഡിജിറ്റൽ പ്ളാറ്റ്ഫോമം ഒരുങ്ങേണ്ടത് അനിവാര്യം. രാജ്യം ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കുതിക്കുമ്പോൾ ഗ്രാമങ്ങൾ ഒറ്റപ്പെട്ട് പോകരുത്: മോദി. 1300ഓളം ദ്വീപുകൾ നമുക്കുണ്ട്, അവയേയും കടലിനടിയിലൂടെ കണക്റ്റ് ചെയ്യും. Education, Skill Development, Banking, Trading എന്നിവ online ആയി രാജ്യമാകെ ലഭ്യമാക്കും.
സർക്കാർ സംബന്ധമായ ആനുകൂല്യങ്ങളോ അവസരങ്ങളോ സേവനങ്ങളോ എന്തുമാകട്ടെ, ഗവൺമെന്റുമായി asksarkar.com സ്റ്റാർട്ടപ് കണക്റ്റ് ചെയ്യും. കേന്ദ്ര സർക്കാരിന്റെ AatmaNirbhar Bharat App Innovation Challenge ലെ വിജയിയായ Ask Sarkar -Pakki Jankari പോപ്പുലറാകുന്ന സ്റ്റാർട്ടപ്പാണ്. ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന CoRover Private Limited ആണ് Conversational AI Platform ലൂടെ പ്രവർത്തിക്കുന്ന asksarkar.comനെ പുറത്തിറക്കിയത്. 2 കോടി 35 ലക്ഷം ഉപയോക്താക്കളാണ് ഈ ആപ്പിനുള്ളത്. പന്ത്രണ്ട് ഇന്ത്യൻ ഭാഷകളും വിവിധ വിദേശ ഭാഷകളും വെബ്സൈറ്റ് കൈകാര്യം ചെയ്യും. AI Chatbotലൂടെ ടെക്സ്റ്റ്, വോയ്സ്, വീഡിയോ സേവനങ്ങളും ആപ്പ് നൽകും. സർക്കാർ വെബ്സൈറ്റുകളിൽ പൊതുവെ നയങ്ങളും പദ്ധതികളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഇവ പലപ്പോഴും സാധാരണക്കാർക്ക് കൃത്യമായി ലഭിക്കാറില്ല. സർക്കാർ സംവിധാനങ്ങളിൽ പലതിലും കൃത്യമായ വിവരങ്ങൾ ഇല്ലാതിരിക്കെയും ഉളളത് പഴയതായിരിക്കുകയും ചെയ്യും. പല സർക്കാർ വെബ്സൈറ്റുകളിലും സ്ഥിരം പ്രത്യക്ഷപ്പെടുന്ന വാക്കാണ് “not found”. സേർച്ചുകൾ പലപ്പോഴും സ്വകാര്യ വെബ്സൈറ്റുകളിലേക്ക് ലിങ്കുകൾ പോകുകയും ആധികാരിക…
ICICI bank raises $2 Bn via Qualified Institutional Placement The bank had already raised about Rs 31 Bn by paring stakes in its publicly traded units Fundraising likely to bolster the capital position of ICICI amid the COVID-19 crisis ICICI is India’s second-largest private sector bank
Facebook plans to merge Instagram with Messenger chat The update will be available for both Android and iOS devices Users may soon be able to chat in Instagram and Messenger apps simultaneously Mark Zuckerberg’s Facebook acquired Instagram for $1 billion in 2012 By integrating popular apps, Facebook aims to take on Apple’s iMessage
Tata Sons leads title sponsorship race for IPL 2020 Other competitors include Patanjali, Jio, Unacademy and Byju’s Brand value of IPL stood at $6.8 billion in 2019 Vivo, which had Rs 440 Cr annually deal for 5 seasons, recently suspended the contract IPL 2020 will be held in UAE from Sep 19, 2020 to Nov 10, 2020
Google to merge video calling apps Duo and Meet Google had earlier made ‘Meet’ free for everyone till Sep 30 Duo had reported 3 Bn minutes of call duration and 1 Mn new active users in May An update in April had improved video quality and raised number of participants to 32 Google said that existence of two separate video calling apps doesn’t make much sense
ടിക്ക് ടോക്കിന് പകരം Dubsmash ഏറ്റെടുക്കാമെന്ന് ഫേസ്ബുക്ക്. ടിക് ടോക്കിന്റെ എതിരാളികളായ Dubsmash ഏറ്റെടുക്കാൻ ഫേസ്ബുക്ക്. ഫേസ്ബുക്ക് മാത്രമല്ല Snapchat ഉം Dubsmash വാങ്ങാൻ രംഗത്തുണ്ട്. lip-syncing വീഡിയോകളിലൂടെ ശ്രദ്ധേയമായ ആപ്പാണ് Dubsmash. ഡീൽ സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. 2013 മുതൽ യൂറോപ്യൻ ആപ്പ് ആയ Dubsmash സജീവമാണ്. ടിക് ടോക്ക് ബഹിഷ്കരണം Dubsmash പോലെയുളള ആപ്പുകൾക്ക് ഗുണകരമായി. ഇന്ത്യയിൽ നിരോധിച്ച ടിക് ടോക്ക് യുഎസ്സിലും ബഹിഷ്കരണഭീഷണിയിലാണ്. ദശലക്ഷക്കണക്കിന് ആരാധകരായിരുന്നു ടിക് ടോക്കിനുണ്ടായിരുന്നത്.