Author: News Desk

Covid : ഫെസ്റ്റിവൽ സീസണിലും യാത്ര ഒഴിവാക്കിയത് 69% ആളുകൾ. കോവിഡ് മൂലം ഫെസ്റ്റിവൽ സീസണിലും യാത്ര ഒഴിവാക്കിയത് 69% ആളുകൾ. 19% ആളുകൾ മാത്രമാണ് ഉത്സവകാല യാത്രക്ക് താല്പര്യപ്പെടുന്നത്. രാജ്യത്തെ 239 ജില്ലകളിൽ 25000 ആളുകൾക്കിടയിലാണ് സർവേ നടത്തിയത്. 38% യാത്രയ്ക്ക് കാർ ആണ് തെരഞ്ഞെടുക്കുന്നത്. കോവിഡ് കാലത്ത് 23% പേർ വിമാനയാത്രക്ക് താല്പര്യപ്പെടുന്നു. യാത്രകൾ മുൻകൂർ ബുക്ക് ചെയ്യാൻ 68% പേരും തയ്യാറല്ല. രാജ്യത്ത് ഓഗസ്റ്റ്-നവംബർ വരെയാണ് ഉത്സവസീസണായി കണക്കാക്കുന്നത്. ദുർഗാപൂജ, ദസറ, ദീപാവലി എന്നിവ ട്രാവൽ ബുക്കിങ് കൂടുന്ന കാലമാണ്. community platform Local Circleന്റെ ദേശീയ സർവേയിലാണ് പ്രതികരണം. കോവിഡ് ബാധിതർ രാജ്യത്ത് 4 മില്യൺ ആയ സാഹചര്യത്തിലാണ് സർവേ. രാജ്യത്ത് നാലാംഘട്ട അൺലോക്ക് സെപ്റ്റംബർ ഒന്നിന് നിലവിൽ വന്നു.

Read More

Govt panel clears $100-billion mobile export proposals from global manufacturers Proposals of leading players like Foxconn, Samsung and Karbonn’s have been cleared Applications are approved under the PLI Scheme The panel included members from Niti Aayog, MeitY, DPIIT and DGFT Applicants include 5 foreigners and 7 Indians; 6 are from components manufacturing scheme

Read More

WhatsApp, CPF partner to create cyber safety awareness among students An effort to build on their previous collaboration under the e-Raksha initiative Aims to protect students from cyberbullying, child abuse materials and cybercriminals CPF will train faculty, parents and students on cybersecurity using a co-created curriculum The tie-up aims to reach out to 15,000 students across 5 Indian states

Read More

G7CR Technologies Announces $5 Mn under the Cloud Accelerator Funding programme Aims to assist startups and SMBs in their growth journey The initiative will provide strategic support in capital building, revenue and tech for startups Less than 15 years old companies with cloud consumption of $10,000 per month can apply Bengaluru-based G7CR Technologies is a leading IT and cloud service company

Read More

SBI ജീവനക്കാർക്ക് വീണ്ടും VRS scheme നടപ്പാക്കുന്നു. 30,190 ജീവനക്കാരെയാണ് VRSൽ ഉൾപ്പെടുത്തുന്നതെന്ന് റിപ്പോർട്ട്. 11,565 ഓഫീസർമാരും 18,625 മറ്റ് ജീവനക്കാരും VRS പരിധിയിൽ വരും. പെർഫോമൻസ് പീക് കഴിഞ്ഞവർ, കരിയർ സാച്ചുറേഷനിലെത്തിയവർ എന്നിവർക്ക് ഗുണകരം. ജീവനക്കാർക്ക് ഡീസന്റായ എക്സിറ്റ് നൽകുകയാണ് ലക്ഷ്യം. ചിലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായാണ് voluntary retirement scheme. 25 വർഷം സർവീസ് പൂർത്തിയായവർക്കോ 55 വയസ്സായവർക്കോ VRS എടുക്കാം. ഡിസംബർ ഒന്നു മുതൽ ഫെബ്രുവരി അവസാനം വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. Gratuity, Pension, PF, Medical benefits എന്നിവയും VRS schemeൽ നൽകും. VRSന് ശേഷം രണ്ടു വർഷം കഴിഞ്ഞ് ബാങ്കിന് വേണമെങ്കിൽ re-employment നടത്താം. ശമ്പള ഇനത്തിൽ 1,662.86 കോടി രൂപയോളം SBIക്ക് VRS വഴി നേട്ടമുണ്ടാകും. March 2020 പ്രകാരം SBIയിലെ ആകെ ജീവനക്കാർ 2,49000 ആണ്.

Read More

സ്റ്റാർട്ടപ്പുകൾക്ക് 100 കോടിയുടെ Angel Fund . SucSEED Indovation Fund ആണ് ഇൻവെസ്റ്റ്മെന്റിനായി 100 കോടി റെയ്സ് ചെയ്യുന്നത്. Tech innovation മേഖലയിലെ startupകൾക്ക് സഹായം നൽകും. Angel Fund ലൈസൻസ് SucSEED Indovation Fundന് ലഭിച്ചു. Category-1 ബദൽ Investment Fund ആയിട്ടാണ് ലൈസൻസ് ലഭിച്ചത്. SucSEED Angels Networkഉം IIITH Tech Venturesഉംചേർന്നതാണ് SucSEED Indovation Fund. വിവിധ മേഖലകളിലെ 20ഓളം സ്റ്റാർട്ടപ്പുകൾക്ക് ആദ്യം ഫണ്ട് കിട്ടും. EdTech, FinTech, Health-tech, Digital Economy & Smart City മേഖലകൾക്ക് പ്രാമുഖ്യം. ‘Atmanirbhar’, ‘Digital Economy’ initiatives & solutions എന്നിവയ്ക്കാണ് പ്രഥമ പരിഗണന. പ്രാഥമികമായി Seed Fund ആയി 25-50ലക്ഷം വരെ സ്റ്റാർട്ടപ്പുകൾക്ക് നൽകും. Growth Capital ആയി60 ലക്ഷം മുതൽ 2 കോടി വരെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. Angel investors, mentors, industry leaders എന്നിവരെല്ലാം SucSEED Indovation Fundന് പിന്നിലുണ്ട്.

Read More

രാജ്യത്ത് ഡൊമസ്റ്റിക് സർവീസുകളുടെ എണ്ണം കൂട്ടാൻ എയർലൈനുകൾക്ക് അനുമതി. കോവിഡ് കാരണം ആഭ്യന്തരസർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. വേനൽക്കാല സർവീസുകൾ നിലവിലെ 45%ത്തിൽ നിന്ന് 60% ആയി ഉയർത്തും. പ്രതിദിനം 2000 ആഭ്യന്തര സർവീസുകൾ നടത്താനാവുമെന്ന് DGCA. മുംബൈ,കൊൽക്കത്ത,ചൈന്നൈ വിമാനത്താവളങ്ങളിൽ സർവീസുകൾ കൂട്ടും. മെയ് 25 മുതലാണ് ആഭ്യന്തരവിമാനസർവീസുകൾ പുനരാരംഭിച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യാത്രക്കാർ വർദ്ധിച്ചിരുന്നു. പ്രതിദിനയാത്രക്കാരുടെ എണ്ണം 1121 ഫ്ലൈറ്റുകളിൽ 1.2ലക്ഷമായി വർദ്ധിച്ചു. കോവിഡ് കാലത്ത് വിമാനയാത്രകളാണ് കൂടുതൽ സുരക്ഷിതമെന്ന് DGCA. നിയന്ത്രിതപ്രവേശനവും യാത്രക്കാരുടെ വിവരങ്ങളിലെ കൃത്യതയും യാത്ര സുരക്ഷിതമാക്കുന്നു. ഇന്റർനാഷണൽ റൂട്ടിൽ നിയന്ത്രിത ഫ്ളൈറ്റ് ഓപ്പറേഷൻ തു‌ടരും.

Read More

Amul to invest Rs 1,500 Cr to set up dairy, edible oil, bakery, potato processing plants Processing capacity will be increased from 380 lakh litres per day to 420 lakh litres daily The dairy industry major expects 12-15 per cent growth in revenue in the current fiscal year Demand for dairy products witnessed surge during the COVID-19 lockdown period GCMMF forayed into edible oil and potato processing to boost the income of farmers

Read More

India’s GDP contracts by 23.9% in Q1 The largest quarterly slump faced by the Indian economy so far The sharp contraction is due to the closure of business during the nationwide lockdown Statistics were released by the Ministry of Statistics & Programme Implementation (MoSPI) This might lead to an estimated 7% contraction for the full financial year GDP figure stood at 3.1% in the Q4 period (Jan-March) of the FY19-20

Read More

പ്രൈവറ്റ് ഇക്വിറ്റി ഫേം Silver Lake റിലയൻസിൽ നിക്ഷേപത്തിനൊരുങ്ങുന്നു. Reliance Retail Venture ലാണ് Silver Lakeന്റെ നിക്ഷേപം. 1 billion ഡോളർ നിക്ഷേപമാണ് Silver Lake ന‌ടത്തുന്നതെന്ന് റിപ്പോർട്ട്‌. നിക്ഷേപം സംബന്ധിച്ച് Silver Lake ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിക്ഷേപം Reliance Retail വാല്യു 57 billion ഡോളർ ആയി ഉയർത്തും. 10ശതമാനം ഓഹരി വിൽപനയാണ് റിലയൻസ് നടത്തുന്നതെന്നും റിപ്പോർട്ട്. retail & wholesale വമ്പനായ Future group നെ റിലയൻസ് ഏറ്റെടുത്തിരുന്നു. 24,713 കോടി രൂപയുട‌െ ഇടപാടായിരുന്നു Future groupമായി നടന്നത്. റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഫേസ് ബുക്ക് അടക്കമുളളവർ നിക്ഷേപം നടത്തി. ആഗോള നിക്ഷേപകരിൽ നിന്ന് റിലയൻസ് അടുത്തിടെ 20ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിജയം Retail രംഗത്തും ആവർത്തിക്കുകയാണ് റിലയൻസ് ലക്ഷ്യം.

Read More