Author: News Desk
ഇത് സ്മാർട്ട് വാച്ചുകളുടെ കാലമാണ്. ലോകത്തെ കണക്ട് ചെയ്തിരിക്കുന്ന ഇന്റർനെറ്റ് വാച്ചുകളുടെ വിപണി Apple, Fossil, Motorola,Huawei, Samsung, Fitbit തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വമ്പൻമാരുടെ കയ്യിലാണ്. ബ്രാൻഡ് വാല്യു അനുസരിച്ച് വിലയും കൂടും. അങ്ങനെയാണ് ആപ്പിൾ വാച്ചുകൾ എല്ലാവരുടേയും ക്രേയ്സായത്. എന്നാൽ ഒരു high-performing കണക്ടഡ് വാച്ച് കുറഞ്ഞ പ്രൈസിൽ മാർക്കറ്റിലെത്തിക്കുകയാണ് eSmart എന്ന സ്റ്റാർട്ടപ്. high-tech new generation വാച്ച് eSmart മറ്റുളളവയെക്കാൾ വൻ വിലക്കുറവിൽ വിൽക്കുകയാണെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 69 യുഎസ് ഡോളർ ആണ് ഓൺലൈനിലെ വില. അതായത്, ഏതാണ്ട് 5000 രൂപയ്ക്കടുത്ത് ഇന്ത്യയിൽ വില വരും. ഫ്രഞ്ച് start-up കമ്പനിയുടെ പ്രൊഡക്റ്റാണ് eSmart. വാച്ചിന്റെ വിൽപന റോക്കറ്റ് പോലെ കുതിക്കുകയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. സ്മാർട്ട് വാച്ച് വിപണിയിലെ വൻ കമ്പനികൾ ഉപയോഗിക്കുന്ന അതേ സാങ്കേതിക സംവിധാനങ്ങളാണ് eSmart ഉം ഉപയോഗിക്കുന്നത്. വൈറസുകളെ തടയാനുളള സംവിധാനത്തോടെയാണ് operating system ക്രമീകരിച്ചിരിക്കുന്നത്. HD touchscreen ഓടുകൂടി ബാഹ്യ വെളിച്ചത്തിന് അനുസൃതമായ…
പ്രമുഖ എജ്യുടെക് കമ്പനി UNACADEMY unicorn club ലേക്ക്. 1.45 Billion ഡോളർ മൂലധന നേട്ടത്തോടെയാണ് UNACADEMY യൂണികോണിൽ എത്തിയത്. ജാപ്പനീസ് ടെക് ഭീമൻ SoftBank 150 മില്യൺ ഡോളർ നിക്ഷേപിച്ചു. ബൈജൂസിന് ശേഷം 1 billion ഡോളർ നേട്ടത്തിലെത്തുന്ന എജ്യുടെക്കാണ് UNACADEMY, General Atlantic, Sequoia Capital, Facebook, Blume Ventures എന്നിവരും ഫണ്ടിംഗ് റൗണ്ടിലുണ്ടായിരുന്നു. 2010ൽ YouTubeലൂടെയാണ് Unacademyയുടെ തുടക്കം. 2015ൽ ബംഗലുരു ആസ്ഥാനമായ സ്റ്റാർട്ടപ്പായി രജിസ്റ്റർ ചെയ്തു. ഇന്ന് 18,000 അധ്യാപകരും 3,50,000 സബ്സ്ക്രൈബേഴ്സും UNACADEMY ഉപയോഗിക്കുന്നു. സിവിൽ സർവ്വീസ്, ബാങ്ക്, Govt തുടങ്ങി 35ലധികം മത്സരപരീക്ഷകളിൽ Unacademy സഹായിക്കുന്നു. ലോകോത്തര നിലവാരമുള്ള ടീമായി Unacademyയെ എത്തിക്കുമെന്ന് CEO Gaurav Munjal. Roman Saini, Hemesh Singh, എന്നിവരാണ് Unacademyയുടെ സഹസ്ഥാപകർ. ലോക്ക്ഡൗണിൽ Unacademyയുടെ subscribersൽ വലിയ വർധന ഉണ്ടായി
തായ്ലൻഡിലെ പ്രമുഖ LED ടിവി നിർമ്മാതാക്കൾ Treeview ഇന്ത്യൻ വിപണിയിൽ.. റീട്ടെയിൽ ഇലക്ട്രോണിക്സ് കമ്പനി QThree Ventures മായി ചേർന്നാണ് സംരംഭം. Treeviewന്റെ എല്ലാ range ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 24 inch – 65 inch വരെയുള്ള Android Full HD LED TVകളാണ് ആദ്യമെത്തുക. 100inch- 300 inch വരെയുളള laser TVകളും ഉടൻ വിപണിയിലെത്തിക്കും. 96inch വരെയുളള frameless television ആണ് Treeview ന്റെ മറ്റൊരു സംരംഭം. Abaj Techpark മായി ചേർന്നാണ് QThreeയുടെ Treeview ടിവി നിർമാണം. ഗുജറാത്തിലെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനിയാണ് Abaj Techpark. Bollywood താരം Hrithik Roshan ആണ് Treeview ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ. QThree Venturesന് 2950 സ്റ്റോറുകൾ ഇന്ത്യയിലുണ്ട്. 2001ൽ സ്ഥാപിതമായ Treeviewന് 30ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നകയറ്റുമതിയുണ്ട്.
COVID-19 hasn’t dampened Indians’ aspirations & ambitions: PM Modi He was addressing the third leadership summit of the US India Strategic and Partnership Forum Businessmen of India have made the country world’s 2nd largest PPE manufacturer 1.3 billion Indians have embarked on the Atma Nirbhar Mission to make India self-reliant When global FDI inflow fell by 1%, FDI to India rose by 20% in 2019
India’s PUBG Ban hits Tencent hard; loses $14 Bn in market value Chinese tech conglomerate Tencent’s shares fell more than 2% a day India contributed 24% or 175 Mn out of PUBG’s lifetime 734 million downloads Tencent developed the Mobile version of PUBG, which holds a 10% stake in the parent firm The company’s valuation had dropped by $35 Bn between late July and early August
ZTE launches world’s first smartphone with an invisible selfie camera The front camera is buried under the phone’s screen so that one can’t see it ZTE Axon 20 5G will be available in three storage variants The main camera with 64MP resolution is supported by a 2MP macro lens Samsung is also working on Under Display Cameras (UDC)
Although consent has been given to resume cinema production works complying to COVID protocols, it is still unsure if people would flock to theatres to celebrate movies like before. Leading multiplex owners in India are reportedly leaning towards the concept of drive-in cinemas. If reports are to be believed big names like PVR Cinemas, INOX Leisure Ltd and Carnival Cinemas are moving in that direction. Outdoor movie screen, projection booth, concession stand, a large parking area can make the concept possible. The audience can watch the movie on the big screen at their convenience. They can sit in the car if they want. Anyway, Drive-in Cinemas will be a new experience for…
Google Pay begins testing of NFC-based payments feature via credit & debit cards Users have to provide their card details to activate the ‘tap and pay’ feature The final step will be an OTP verification process Once done, users can make payments at NFC-enabled terminals
Actor Ranveer Singh launches online education app Eduauraa Eduauraa, a premium digital learning app, aims to democratise India’s online education It aims to empower over 310 million students in India The edtech app is now available on Android, iOS, ZEE5 and web browsers Subscription charges for Eduauraa ranges between Rs 999 to Rs 2,499 annually
Hero Electric, EV Motors partner to provide fast-charging solutions Aims to support the adoption of EVs for last mile delivery operations Noida-based EV Motors provides a commercially viable e-mobility ecosystem Under the tie-up, EVM will offer advanced battery solutions & charging infrastructure The plan is to run a pilot of around 10,000 E-bikes by next year