Author: News Desk
Flipkart launches start-up accelerator programme ‘Flipkart Leap’ Targets idea-stage startups in consumer internet technology space Shortlisted start-ups will undergo a 16-week mentorship programme They will receive an equity-free grant of $25,000 Startups applying should be based in India and have a working prototype
Toshiba officially quits the laptop business Toshiba sold its remaining 19.9% stake in its Dynabook laptop brand to Sharp Dynabook has now become a wholly-owned subsidiary of Sharp Toshiba entered the market of laptops in 1985
Mark Zuckerberg becomes the world’s youngest centibillionaire Zuckerberg’s net worth rose to $100 Bn after launching Instagram reels Besides him, the centibillionaire club has Bill Gates and Jeff Bezos Instagram Reels is a short video feature aimed to take on TikTok
100 കോടി ഡോളർ വാല്യുവുള്ള സ്റ്റാർട്ടപ്പുകൾ അഥവാ യൂണികോണുകളുടെ ലിസിറ്റിൽ 4-മതാണ് ഇന്ത്യ. 21 യൂണികോണുകളാണ് ഇന്ത്യയിലുള്ളത്. ചൈനയിലാകട്ടെ 227 യൂണികോണുകളും. ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ 21 യൂണികോണുകളിൽ 11 എണ്ണത്തിലും നിക്ഷേപകർ ചൈനീസ് കമ്പനികളാണ്. 1600 കോടി ഡോളർ വാല്യുവേഷനുള്ള പേടിഎം ആണ് രാജ്യത്തെ യൂണികോൺ ലിസ്റ്റിൽ ഒന്നാമത്. പുതിയ നിക്ഷേപത്തോടെ ബൈജൂസ് 1000 കോടി ഡോളർ വാല്യുവേഷനിൽ രണ്ടാമത് എത്തും. എന്നാൽ ഈ യൂണികോണുകളുടെ എല്ലാം ബാക്ബോൺ Alibaba ഉൾപ്പെടുള്ള ചൈനീസ് നിക്ഷേപകരാണ്. ഇന്ത്യയുടെ യൂണികോണുകൾ മൊത്തം എടുത്താൽ ആകെ വാല്യു 7320 കോടി ഡോളർ വരും. ചൈനീസ് യൂണികോണുകളിലെ ടോപ് കമ്പനിയായ അലിബാബയുടെ പേരന്റ് കമ്പനി Ant Groupന് മാത്രം 15000 കോടി ഡോളർ വാല്യുവേഷനുണ്ടെന്ന് ഓർക്കണം. ഇന്ത്യക്കാർ ഫൗണ്ടർമാരായ 40 യൂണികോണുകൾ കൂടിയുണ്ടെങ്കിലും അവയെല്ലാം രാജ്യത്തിന് പുറത്ത് പ്രത്യേകിച്ച് സിലിക്കൺ വാലി ബെയ്സ് ചെയ്തവരാണ്. സ്റ്റാർട്ടപ്പുകളുടെ വാല്യുവേഷൻ ബേസ് ചെയ്ത് Hurun Report പുറത്തിറക്കിയ വിവരങ്ങളാണിത്…
Laptop business അവസാനിപ്പിച്ച് Toshiba. Dynabook ലാപ്ടോപ് ബ്രാൻഡിലെ അവശേഷിക്കുന്ന ഷെയറും Toshiba, Sharp കമ്പനിക്ക് വിറ്റു. 2018ൽ തോഷിബ, 80.1% ഷെയറും Sharpന് വിറ്റിരുന്നു. പോർട്ടബിൾ കംപ്യൂട്ടർ മേഖലയിലെ ആദ്യ കമ്പനികളിലൊന്നാണ് ജപ്പാൻ ബ്രാൻഡായ Toshiba. HD DVD പോർട്ടുള്ള ലാപ്ടോപ്പുകൾ ഒരുകാലത്ത് Toshibaയുടെ കുത്തകയായിരുന്നു. Apple, Dell, Lenovo ബ്രാൻഡുകളുമായുള്ള മത്സരത്തിൽ തോഷിബയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ലാപ്ടോപ് ബിസിനസ്സിലെ 35 വർഷത്തെ സാനിധ്യമാണ് Toshiba അവസാനിപ്പിക്കുന്നത്.എനർജി, റീട്ടെയിൽ സെക്ടറുകളിലെ സംരംഭങ്ങളുമായി Toshiba ഇനി മുന്നോട്ട് പോകും
രാജ്യത്തെ 2200 കർഷക സംഘങ്ങൾക്ക് 1000 കോടിരൂപ നൽകി കേന്ദ്രം.1 ലക്ഷം കോടിയുടെ കാർഷിക വികസന ഫണ്ട് പ്രധാനമന്തി ട്രാൻസ്ഫർ ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി സൊസൈറ്റികൾ ഈ ഫണ്ട് വിനിയോഗിക്കും. Agriculture Credit Societies, farmer producer organisations എന്നിവർക്കാണ് ഫണ്ട് ലഭിച്ചത്. കർഷകർക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാനും വിൽക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഫണ്ട്. ഇതോടൊപ്പം 8.5 കോടി കർഷകർക്ക് ₹17,000 കോടിയും പ്രധാനമന്ത്രി വിതരണം ചെയ്തു. PM-Kisan schemeന്റെ ആറാമത്തെ ഗഡുവാണ് നരേന്ദ്രമോദി വിതരണം ചെയ്തത്. ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത PM-Kisan scheme ഇതിനകം 90,000 കോടി കർഷകർക്ക് നൽകി
PM Modi launches Rs 1 lakh crore Agriculture Infrastructure Fund Aims to support building community farming assets across the country The efforts would enhance India’s agricultural competence abilities globally: Modi Released Rs 17,000 cr to 8.5 crore farmers as the sixth instalment of PM-Kisan scheme The scheme has, so far, provided over Rs 90,000 Cr to over 10 Cr farming families
Zomato introduces ‘period leave’ for employees Female employees of the food tech major can avail 10 days annually Zomato is the most high-profile organisation to institute the policy in India Gurugram-based Zomato has over 5,000 employees
വനിതാ ജീവനക്കാർക്ക് ആർത്തവ ലീവ് അനുവദിച്ച് Zomato. വർഷം 10 ലീവാണ് പിരീഡ് ലീവ് ആയി അനുവദിച്ചിരിക്കുന്നത്. ഫുഡ് ഡെലിവറി കമ്പനിയായ Zomato, മികച്ച ഇന്ത്യൻ യൂണികോൺ സ്റ്റാർട്ടപ്പാണ്. “Period leave” പോളിസി നടപ്പാക്കുന്ന രാജ്യത്തെ ഹൈപ്രൊഫൈൽ കമ്പനികളിലൊന്നായി Zomato. ലീവിന് അപേക്ഷിക്കുമ്പോൾ പിരീഡ്സ് കാരണമാണെന്ന് പറയാൻ ഇനി മടിവേണ്ട- Zomato CEO Deepinder Goyal. മെൻസ്ട്രേഷൻ കാലത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ അറിഞ്ഞ് എടുത്ത തീരുമാനമെന്നും സൊമാറ്റൊ. 2008ൽ ഗുരുഗ്രാമിൽ തുടങ്ങിയ Zomato മികച്ച നിക്ഷേപം നേടിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്
Twitter expresses interest in buying TikTok’s U.S biz Trump had earlier banned U.S. transactions with the Chinese apps WeChat and TikTok Tech giant Microsoft is also rallying for buying TikTok U.S biz Twitter has a market capitalization of close to $30 Bn The U.S ban of TikTok will come into complete effect by Sept 15