Author: News Desk
Competition Commission of India clears Google’s stake buy in Jio Platforms Google will acquire 7.73% stake in Jio Platforms for Rs 33,737 Crore It will let Jio Platforms and Google jointly develop entry level smartphones Google had announced its investment in Jio on July 15 this year Earlier, CCI had ordered a probe on the unfair trade practices on Google Pay
Video streaming platform Amazon Prime forays into live sports events It acquired Indian territory rights for New Zealand cricket from 2021 to 2026 Amazon Prime signed a multi-year deal with New Zealand Cricket (NZC) Board The deal also includes Team India’s New Zealand tour starting in early 2022 Competitor app Hotstar had benefited from live streaming last year It got 100 mn daily active users during India/Pakistan match at the ICICI Cricket World Cup last year
WhatsApp adds new Shopping button to business accounts To help users discover business catalogue easily It will let people see goods or services being offered by a particular business According to WhatsApp, more than 175 million people message a WhatsApp Business account daily More than 40 Mn people, including 3 Mn from India, view business catalogues each month In India, WhatsApp recently rolled out payment feature powered by UPI
സസ്യാധിഷ്ഠിത ബർഗർ McPlant മായി McDonald’s ഫാസ്റ്റ്ഫുഡ് അതികായൻമാരായ McDonald’s സസ്യ ബദൽ അവതരിപ്പിക്കുന്നു മാംസം ഭക്ഷിക്കാത്തവരെ ഉദ്ദേശിച്ചുളളതാണ് McPlant ബർഗർ അടുത്ത വർഷം തിരഞ്ഞെടുത്ത വിപണികളിൽ പ്ലാന്റ് ബർഗർ എത്തും എതിരാളികളായ Burger King 2019ൽ പ്ലാന്റ് ബർഗർ അവതരിപ്പിച്ചിരുന്നു ചിക്കൻ, മുട്ട ഉത്പന്നങ്ങൾക്കും McDoald’s സസ്യബദലുകൾ തേടുന്നുണ്ട് ഉപഭോക്താക്കൾ ആരോഗ്യകരമായ ബദലുകളിലേക്ക് തിരിഞ്ഞത് പ്രേരണയായി പാരിസ്ഥിതിക സാഹചര്യങ്ങളും സസ്യബദൽ പരീക്ഷിക്കുന്നതിനിടയാക്കി കാനഡയിൽ McDonald’s പ്ലാന്റ് ബേസ്ഡ് ബർഗർ പരീക്ഷിച്ചിരുന്നു Beyond Meat എന്ന കമ്പനിയുമായി ചേർന്നായിരുന്നു വിപണിയിലെത്തിച്ചത് നിറം, ഘടന, രുചി ഇവയിൽ മാംസ സമാനമായ ഉൽപ്പന്നങ്ങൾ Beyond Meat നിർമ്മിക്കുന്നു പുതിയ ഉത്പന്ന ശ്രേണി Beyond Meat മക്ഡൊണാൾഡിന് മാത്രമായി തയ്യാറാക്കും കോവിഡ് മൂലം ആഗോള വിറ്റുവരവിൽ 2% ഇടിവ് McDonald’s നേരിട്ടിരുന്നു പിന്നീട് കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 10 % ഉയർന്ന് 1.76 ബില്യൺ ഡോളറിലെത്തിയിരുന്നു French fries ഉൾപ്പടെ McDonald’s ഫ്ളാഗ്ഷിപ്പ് പ്രോഡക്ട് സെയിൽ…
മൾട്ടി മോഡൽ വികസനത്തിനായി ഷിപ്പിംഗ് മന്ത്രാലയം പേര് മാറ്റി Ministry of Ports, Shipping and Waterways എന്നതാണ് പുതിയ പേര് Ministry of Shipping എന്ന പേരായിരുന്നു മന്ത്രാലയത്തിന് ഇതുവരെ Blue Economy വികസിപ്പിക്കുന്നതിനുളള നടപടികളുടെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി വികസിത രാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് മന്ത്രാലയം വികസിപ്പിച്ചത് ചരക്ക് നീക്കത്തിൽ മൾട്ടി-മോഡൽ കണക്റ്റിവിറ്റി ആണ് കേന്ദ്രം ലക്ഷ്യമിടുന്നത് റോഡ്, റെയിൽ, എയർ, ഷിപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം ചരക്ക് നീക്കത്തിനുളള ചിലവ് ജലഗതാഗതത്തിലൂടെ ഗണ്യമായി കുറയ്ക്കാനാകും അയൽ രാജ്യങ്ങളുമായി ചേർന്ന് മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമിക്കും രാജ്യത്തിന്റെ വികസനത്തിന് 21,000 -km വരുന്ന ജലപാത ഉപയോഗപ്പെടുത്തും മത്സ്യബന്ധന അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്രം പദ്ധതി നടപ്പാക്കി Pradhan Mantri Matsya Sampada Yojana 30,000 കോടി രൂപയുടെ പദ്ധതിയാണ് Sagarmala പദ്ധതിയിൽ 500ഓളം നിർമാണ പ്രവർത്തികൾ പൂർത്തിയായി വരുന്നു രാജ്യത്ത് സമുദ്രപാതയിലൂടെയുളള മൊത്തം വ്യാപാരത്തിന്റെ 40% ഗുജറാത്തിലാണ് ഗുജറാത്തിൽ Ro-Pax ഫെറി…
ഡിസ്പോസിബിൾ പേപ്പർ കപ്പുകളിൽ ചായ കുടിക്കരുതെന്ന് മുന്നറിയിപ്പ് 75,000 ചെറു മൈക്രോ പ്ലാസ്റ്റിക് കഷണങ്ങൾ കൂടി ചായക്കൊപ്പം ഉളളിലെത്തും Indian Institute of Technology, Kharagpur ആണ് ഗവേഷണം നടത്തിയിരിക്കുന്നത് കപ്പിലെ ലൈനിംഗ് മെറ്റീരിയലിൽ ആണ് അപകടകരമായ വസ്തുക്കൾ ഉളളത് കപ്പുകളിലുളളത് Polyethylene ഉപയോഗിച്ചുളള ഹൈഡ്രോഫോബിക് ഫിലിം ആണ് ചൂട് ചായ വിളമ്പുമ്പോൾ മൈക്രോപ്ലാസ്റ്റിക് ഉൾപ്പടെ ഡീഗ്രഡേഷൻ സംഭവിക്കും 15 മിനിട്ടിനുളളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ ചൂടുചായയിലെത്തും 85 – 90 ഡിഗ്രി സെൽഷ്യസ് ചൂടിൽ 100 mL ചായയിൽ 25,000 കണങ്ങളുണ്ടാകും മൂന്ന് കപ്പ് ചായ ദിവസവും കുടിക്കുമ്പോൾ 75,000 ചെറു കണങ്ങൾ ഉളളിലെത്തും ഈ മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ അയോണുകൾ ഉൾപ്പടെ വഹിക്കുന്നതായിരിക്കും ടോക്സിക് ഹെവി മെറ്റലുകളായ Palladium, Chromium,Cadmium ഇവയും കണങ്ങളിലുണ്ടാകും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതം ഇവ മനുഷ്യശരീരത്തിലുണ്ടാക്കും പ്ലാസ്റ്റിക് കപ്പുകളും ഗ്ലാസുകളും ഒഴിവാക്കാനാണ് പേപ്പർ കപ്പുകൾ സ്വീകരിച്ചത് പരിസ്ഥിതി സൗഹൃദമായ ബദൽമാർഗങ്ങൾ പേപ്പർ കപ്പിന് പകരം വരേണ്ടതുണ്ട്
UGC has issued guidelines for the reopening of schools, colleges and universities in the country which remain closed since the lockdown in March. The UGC recommends conducting classes in modules six days a week. Seating arrangement and number of students should be adjusted ensuring social distancing. Science and Technology, PG and Research students are allowed on campuses. Final year students can reach for academic and placement needs. Before opening, either the Centre or the State must declare the area as safe. Only establishments outside containment zones are allowed to open. Students and teachers from containment zones are not allowed. Also, neither students nor teachers…
Ratan Tata invests in Kolkata-based healthcare startup iKure iKure delivers primary healthcare services in rural, semi-urban and urban areas via its hubs-and-spokes clinic model The startup has served over 1.1 million people across seven Indian states so far It intends to provide services to over 10 mn people in the next five years Provides training to community health workers equipped with point-of-case (POC) devices Ratan Tata has invested in above two dozen Indian startups so far
Paytm to disburse Rs 1,000 crore MSME loans by March 2021 It is expanding its collateral-free loans of up to Rs 5 lakh at a low-interest rate The fintech will also provide unique daily EMI product customised for micro-merchants Paytm offers collateral-free loans under its ‘Merchant Lending Program’ in the Paytm for Business app Recently, Paytm rolled out All-in-one Android POS device for MSMEs to access all payment modes
ജോ ബൈഡന്റെ നേതൃത്വത്തിൽ നയതന്ത്ര-വ്യാപാരബന്ധം ഊഷ്മളമാകുമെന്ന് പ്രതീക്ഷ ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് യു എസ് 2019ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്ത വ്യാപാരത്തിന്റെ 10% യുഎസുമായി ചേർന്നാണ് ഡിജിറ്റൽ ടെക്നോളജിയിൽ ഇന്ത്യൻ പങ്കാളിത്തം യുഎസിന് അത്യന്താപേക്ഷിതമാണ് AI, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ മേഖലയിലെ സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യും പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, എനർജി മേഖലകളിൽ കൂടുതൽ അടുക്കാം തൊഴിൽ വിസ സംബന്ധിച്ചുളള ബൈഡന്റെ സമീപനം ഐടി മേഖലക്ക് വൻതോതിൽ ഗുണം ചെയ്യും കയറ്റുമതി ചെയ്യുന്ന 1,945 ഇന്ത്യൻ ഉല്പന്നങ്ങൾ തിരികെ GSP ലിസ്റ്റിൽ വരാം സ്റ്റീൽ, അലുമിനിയം ഇവയുടെ ഇറക്കുമതി തീരുവ കൂട്ടിയത് നീക്കം ചെയ്യുന്നതും ആവശ്യമാണ് ഇനിയും ഒപ്പ് വച്ചിട്ടില്ലാത്ത ‘Mini’ Trade Deal ആണ് ബൈഡന് മുന്നിലുളള മറ്റൊരാവശ്യം നിലവിലെ യുഎസിന്റെ ചൈനാ വിരുദ്ധ നിലപാടുകൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു 2019ൽ 146.1 ബില്യൺ ഡോളർ വ്യാപാരമാണ് ഇന്ത്യക്കും യുഎസിനുമിടയിൽ നടന്നത്