Author: News Desk
Unacademy invests $5 Mn in Mastree for majority stake Bengaluru-based Mastree is an e-learning startup The funding will strengthen Unacademy’s presence in the K12 learning space Mastree has a one-stop subscription product for STEAM courses from classes 5 to 8 Unacademy has over 20,000 educators and above 30 Mn learners
130 കോടിയിലധികമുള്ള ഒരു രാജ്യത്ത് ഒരു കർഷക സൊസൈറ്റി പാലും പാലുൽപ്പന്നങ്ങളും വളരെ പ്രൊഫഷണലായി വിൽക്കുകയും ലാഭം കർഷകർക്ക് എത്തിക്കുകയും ചെയ്യുന്ന ബിസിനസ് മോഡൽ സെറ്റ് ചെയ്തപ്പോൾ അത് ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ആ ബ്രാൻഡിന്റെ പേരാകട്ടെ, ശുദ്ധമായ പാലിന്റെ പര്യായവുമായി. Amul, ഗുജറാത്തിൽ നിന്ന് തുടങ്ങി വെച്ച വിപ്ളവം കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് മറ്റൊരു തരത്തിൽ പ്രസക്തമാവുകയാണ്. കോവിഡിൽ രാജ്യം പൂർണ്ണമായും പിന്നീട് ഭാഗികമായും ലോഡൗണായപ്പോൾ, തടസ്സമില്ലാതെ അമുൽ ഉൽപ്പന്നങ്ങൾ രാജ്യത്തിന്റെ ഉൾഗ്രാമങ്ങളിൽ പോലും എത്തിയ സപ്ലൈ ചെയിൻ മാനേജ്മെന്റ് ഇപ്പോൾ ഒരു കെയ്സ് സ്റ്റഡിയാവുകയാണ്. സംരംഭങ്ങൾ ലോകം മുഴുവൻ തളർന്ന കാലത്ത് 15% ബിസിനസ് വളർച്ച നേടുന്ന അമുൽ വീണ്ടും കർഷകന്റെ പവർ വിളിച്ചുപറയുകയാണ്.52000 കോടി വാർഷിക വിറ്റവുവരവുള്ള അമുൽ, 2020-21 കാലത്ത് ബിസിനസ് ഗ്രോത്ത് രേഖപ്പെടുത്തുകയാണെന്ന് എംഡി Rupinder Singh Sodhi വ്യക്തമാക്കുന്നു. മാർച്ചിൽ പ്രധാനമന്ത്രി രാജ്യമാകമാനം കടുത്ത ലോക്ഡൗൺ പ്രഖ്യാപിച്ച അന്ന് രാത്രി,…
Google നിക്ഷേപവും നേടി Reliance ചരിത്ര നേട്ടത്തിൽ Reliance Jioയിൽ Google 33,737 കോടി രൂപ നിക്ഷേപിക്കുന്നു ഇതോടെ Facebook, Apple, Netflix, Google നിക്ഷേപങ്ങൾ ഒരുമിച്ച് ലഭിക്കുന്നുവെന്ന നേട്ടം റിലയൻസിന് 7.73% ഷെയറാണ് 33,737 കോടി രൂപ നിക്ഷേപത്തോടെ Google സ്വന്തമാക്കുന്നത് ഇന്ത്യയിലേക്കുള്ള Googleന്റെ 75000 കോടിയിലെ ആദ്യ ഇൻവെസ്റ്റ്മെന്റാണിത് ഗൂഗിളിന്റെ കൂടി നിക്ഷേപത്തോടെ ജിയോ മികച്ച ഇന്റർനെറ്റ് സേവനം ഇന്ത്യക്ക് നൽകും- മുകേഷ് അംബാനി 40 കോടി കസ്റ്റമേഴ്സുള്ള ജിയോ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവനദാതാവാണ് രണ്ടുമാസം കൊണ്ട് 1,52,056 കോടി നിക്ഷേപമാണ് റിലയൻസ് ജിയോ സ്വന്തമാക്കിയത്
The launch of a dairy cooperative society where a fair profit was shared with the farmers in a country with a population of 130 cr was a hot topic in the world. Eventually, the name of the brand became synonymous with pure milk. The current situation caused by COVID-19 has brought that revolution started by Amul in Gujarat back to the limelight. Amul’s powerful supply chain management that distributed products even at the remote villages during the lockdown has become a case study now. Amul, which achieved 15% business growth during the global downturn, once again proves the power of dairy farmers.…
Baleno, WagonR 1.34 lakh യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു, നിങ്ങളുടെ കാറുണ്ടോ WagonR 56,663 യൂണിറ്റുകളും Baleno 78,222 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത് fuel pump ചില തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത് തകരാറുള്ള ഭാഗം സൗജന്യമായി മാറ്റി നൽകുമെന്ന് Maruti November 15th 2018- October 15th 2019 ഇടയിൽ മാനുഫാക്ചർ ചെയ്ത WagonR കാറുകൾ പരിശോധിക്കണം January 8th 2019- November 4th 2019 ഇടയിലുള്ള Baleno (Petrol) കാറുകളും ചെക്ക് ചെയ്യണം മാരുതി authorized dealers വഴിയാകും കാറുകൾ പരിശോധിച്ച് റിപ്പയർ ചെയ്യുന്നത്
Google is conducting advanced talks to invest $4 Bn in Jio platforms The telecom giant has garnered more than $15 Bn worth investment within a few months Latest investment Jio received was Rs 730 Cr from Qualcomm Ventures Google recently pledged to invest $10 Bn in India over the next five to seven years A formal announcement from Google is expected to come in the next few weeks
Amazon India launches skill development programme The project is under the National Apprenticeship Promotion Scheme (NAPS) NAPS is rolled out across Amazon warehouses in Tier I cities The pilot programme has been launched with 1,000 apprentices Apprentices will be identified via sources including NSDC-accredited training centres
കോവിഡ് രോഗികൾ പെരുകുന്നു, Toyota ബാംഗ്ളൂർ പ്ലാന്റ് അടച്ചു ബംഗ്ളുരുവിലെ Bidadi പ്ലാന്റാണ് കോവിഡ് ഭീതിയെ തുടർന്ന് താൽക്കാലികമായി അടച്ചത് ലോക്ഡൗണിന് ശേഷം പ്രൊഡക്ഷൻ വോള്യം 60% വരെ എത്തുമ്പോഴേക്കാണ് പ്ളാന്റ് അടച്ചത് പ്ലാന്റിന് ഉള്ളിൽ രോഗവ്യാപനം നടന്നിട്ടില്ലെന്ന് Toyota ബിഡാഡിയിൽ തന്നെയുള്ള Bosch Ltd പ്ലാന്റിൽ 75 ഓളം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു Aurangabad കേന്ദ്രമായ Bajaj Auto പ്ലാന്റിൽ 350ഓളം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
റിലയൻസ് ഇൻ്ഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനായി മാറുമ്പോൾ എല്ലാവരും തിരക്കുന്നത് മനോജ് മോദിയെക്കുറിച്ചാണ്. ആരാണ് Manoj Modi? മുകേഷ് അംബാനിയുടെ സ്വപ്നസമാനമായ വളർച്ചയ്ക്ക് പിന്നണിയിൽ എല്ലാം ഒരുക്കുന്ന സാമ്പത്തിക ബുദ്ധിരാക്ഷസൻ. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെ വാർത്തെടുത്ത , Reliance Industries Ltdന് കോവിഡെന്ന മഹാമാരിക്കാലത്തും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഒരുക്കി നൽകിയ Manoj Modi. ഒരുപാട് ചർച്ച ചെയ്യപ്പെടുകയും പബ്ലിക്കിന് മുന്നിൽ കുറച്ചുമാത്രം പ്രത്യക്ഷമാവുകയും ചെയ്ത അംബാനിയുടെ വലംകൈയാണ് മനോജ് മോദി. ഫെയ്സ്ബുക്കുമായി 5.7 billion ഡോളർ ഡീലിന് മുഖ്യ നെഗോഷിയേറ്ററായിരുന്നത് മനോജ് മോദിയാണ്. 63 വയസ്സുള്ള മുകേഷ് അംബാനി പെട്രോകെമിക്കൽ മേഖലയിൽ നിന്ന് ഇന്റർനെറ്റ് – ടെക്നോളജി മേഖലയിലെ നിക്ഷേപത്തിലേക്ക് ശ്രദ്ധ വെച്ചപ്പോൾ മുതൽ റിലയൻസിലെ ഇൻഫ്ലുവൻഷ്യലായ ശബ്ദമാണ് മോദിയുടേത്. 13 billion ഡോളറിന്റെ നിക്ഷേപം വെറും നാലാഴ്ചക്കകം റിലയൻസ് നേടിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും നെഗോഷിയേറ്റവും മറ്റാരുമായിരുന്നില്ല.പക്ഷെ ഒരിക്കൽ പോലും പൊതുപരിപാടികളിൽ…
Snapchat rolls out ‘Here for You’ feature in India Aims to help users track mental health problems Access the feature by searching keywords like ‘depression’ on the app The section will have resources by the Mariwala Health Initiative & the Manas Foundation The new feature is available for Android and iOS versions