Author: News Desk
ഈ വർഷം പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാകുമെന്ന് India Ratings റിപ്പോർട്ട് കോവിഡ് കാരണം NRI നിക്ഷേപത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് റിപ്പോർട്ട് തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറച്ചതും NRI ധനവരവ് കുറയാൻ ഇടയാക്കിയിട്ടുണ്ട് ഈ വർഷം പ്രവാസികളുടെ റെമിറ്റൻസിൽ 23% കുറഞ്ഞേക്കുമെന്ന് ലോക ബാങ്കും പറഞ്ഞിരുന്നു ധനവരവ് 2019ലെ 83 ബില്യൺ ഡോളറിൽ നിന്ന് 64 ബില്യൺ ഡോളറായി ചുരുങ്ങും ആഗോളമാന്ദ്യവും യാത്രാനിയന്ത്രണങ്ങളും 2021ലും ധനവരവിനെ ബാധിക്കുമെന്ന് ലോകബാങ്ക് ഇന്ത്യയിലേക്ക് പ്രവാസി റെമിറ്റൻസിൽ 55% ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എണ്ണവിലയിലെ തുടർച്ചയായ ഇടിവ്, കോവിഡ് -19 ഇവ ഗൾഫ് നിക്ഷേപത്തെ ബാധിച്ചു മുംബൈ ആസ്ഥാനമായുള്ള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് India Ratings
Reliance ഇടപാട് നടന്നില്ലെങ്കിൽ അടച്ചുപൂട്ടുക മാത്രമാണ് വഴിയെന്ന് Future ഗ്രൂപ്പ് Future Retail Ltd ലിക്വിഡേഷന് വിധേയമാകുമെന്ന് ആർബിട്രേറ്ററെ അറിയിച്ചു 29,000 ജീവനക്കാരെയാണ് ലിക്വിഡേഷൻ ബാധിക്കുകയെന്ന് Future ഗ്രൂപ്പ് 1500 ഓളം വരുന്ന ഫ്യൂച്ചർ ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടേണ്ടി വരും ഫ്യൂച്ചറിന്റെ കടങ്ങളടക്കം റിലയൻസ് ഏറ്റെടുക്കുന്നതായിരുന്നു 3.38 ബില്യൺ ഡോളർ കരാർ റിലയൻസുമായുളള കരാർ നിക്ഷേപകരുടെ താല്പര്യം മാനിക്കുന്നതാണെന്ന് Future ഗ്രൂപ്പ് റിലയൻസിന് സ്വത്തുക്കൾ വിൽക്കാനുള്ള കരാർ ആർബിട്രേറ്റർ തടഞ്ഞിരുന്നു ആമസോണിന്റെ പരാതിയിലായിരുന്നു സിംഗപ്പൂർ ആർബിട്രേറ്ററുടെ നടപടി ആമസോണുമായുളള 2019ലെ ചില കരാർ വ്യവസ്ഥകൾ ലംഘിച്ചുവെന്നായിരുന്നു പരാതി Singapore International Arbitration Centre നിയമത്തിന് വിധേയമാണ് കരാറെന്ന് ആമസോൺ മുകേഷ് അംബാനിക്ക് ഫ്യൂച്ചർ ഗ്രൂപ്പിനെ വിൽക്കുന്നത് തടയാൻ കരാറിൽ വ്യവസ്ഥയെന്ന് ആമസോൺ 6.5 ബില്യൺ ഡോളറാണ് ആമസോൺ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചിരിക്കുന്നത് സിംഗപ്പൂരിലെ വിധി ഇന്ത്യയിലെ ഇടപാടിൽ ബാധകമാകില്ലെന്ന് റിലയൻസ് വ്യക്തമാക്കിയിരുന്നു കരാർ നിർത്തലാക്കാൻ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിക്കേണ്ടി വരും…
കേരള സ്റ്റാർട്ടപ്പ് മിഷൻ Meetup Cafe ഓൺലൈൻ എഡിഷൻ സംഘടിപ്പിക്കുന്നു Brand Building for Startups എന്നതാണ് ഓൺലൈൻ എഡിഷൻ വിഷയം സ്റ്റാർട്ടപ്പുകൾക്ക് മെന്ററിംഗും ഗൈഡൻസും നൽകാൻ ലക്ഷ്യമിട്ടാണ് Meetup Cafe ഇന്ത്യയിലെയും കേരളത്തിലെയും മികച്ച ഫൗണ്ടേഴ്സ്, ഇൻവെസ്റ്റേഴ്സ് എന്നിവർ പങ്കെടുക്കും സ്റ്റാർട്ടപ്പ് മെന്റേഴ്സും Meetup Cafe വിവിധ എഡിഷനുകളിൽ സംസാരിക്കും സ്റ്റാർട്ടപ്പുകൾക്ക് ഉപകരിക്കുന്ന വ്യത്യസ്ത സെഷനുകളും ഇന്ററാക്ഷനും ഉണ്ടാകും ഒക്ടോബർ 28 വൈകുന്നേരം നാലു മണിക്കാണ് സെഷൻ ആരംഭിക്കുക ബ്രാൻഡ് ബിൽഡിംഗ് എക്സ്പേർട്ടായ Jayadevan PK ആണ് വിഷയാവതരണം നടത്തുന്നത് FactorDaily എന്ന മീഡിയ സ്റ്റാർട്ടപ്പ് കോഫൗണ്ടറാണ് Jayadevan PK പങ്കെടുക്കുന്നവർ https://bit.ly/35nC01q എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം
ലോകത്ത് മാസ്ക്കുകൾ വൃത്തിയായി ഉപയോഗിക്കുന്നില്ലെന്ന് Livinguard റിപ്പാർട്ട് 79% അമേരിക്കക്കാരും കോട്ടൺ മാസ്കുകൾ കഴുകാറില്ലെന്ന് സർവ്വേ ഓരോ ഉപയോഗശേഷവും മാസ്ക് കഴുകണമെന്നാണ് Mayo Clinic അഭിപ്രായപ്പെടുന്നത് ഭൂരിപക്ഷം പേരും ഓരോ ഉപയോഗത്തിനു ശേഷവും മാസ്ക് ക്ലീൻ ചെയ്യുന്നില്ല 43% അമേരിക്കക്കാർ ആഴ്ചതോറും മാസ്ക് കഴുകുന്നവരാണെന്ന് റിപ്പോർട്ട് 8% മാസ്കുകൾ വാങ്ങി കഴുകാതെ തന്നെ ഉപയോഗിക്കുന്നവരാണ് 68% പേരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന മാസ്കുകൾ വീണ്ടും ഉപയോഗിക്കുന്നു 52% ആളുകൾ കോവിഡിന് ശേഷവും മാസ്ക് ഉപയോഗം തുടർന്നേക്കുമെന്നും പറയുന്നു ഈർപ്പം നിറഞ്ഞ മാസ്ക് ബാക്ടീരിയകളെയും വൈറസിനെയും വഹിക്കും ഒരു ദിവസം ഒന്നിലധികം മാസ്കുകൾ ഉപയോഗിക്കുന്നതാണ് നല്ലതെന്നും Mayo Clinic ഏഷ്യാക്കാരാണ് പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗത്തിൽ മുൻപിലുളളത് ടെക്സ്റ്റൈൽ ടെക് കമ്പനിയായ Livinguard ആണ് സർവ്വേ സംഘടിപ്പിച്ചത്
Investors line up as Ant Group prepares for world’s largest IPO Jack Ma’s Ant Group to raise $34.4 Bn in the world’s largest stock market debut The dual listing for Shanghai and Hong Kong markets would value Ant Group at $312 Bn Ant Group to raise $17.2 billion each from Shanghai and Hong Kong With this, Ant Group will value above Industrial and Commercial Bank of China, world’s biggest bank Few prospective investors have placed orders worth $1 Bn in the first hour
ചെന്നൈ ആസ്ഥാനമായുളള ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമാണ് AhaGuru Series A ഫണ്ടിംഗ് റൗണ്ടിലാണ് തുക ലഭിച്ചത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല ഫണ്ട് ഉപയോഗിച്ച് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും സ്കൂൾ, ബോർഡ് എക്സാമുകൾക്കുള്ള പുതിയ കോഴ്സുകൾക്ക് ഫണ്ട് ഗുണം ചെയ്യും NEET, JEE പരീക്ഷകളിൽ മികച്ച പരിശീലനമാണ് AhaGuru നൽകുന്നത് Science, Maths എന്നിവയിലാണ് AhaGuru പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ബംഗലുരു, ഹൈദരാബാദ്, കൊൽക്കത്ത, പുനെ എന്നിവിടങ്ങളിൽ AhaGuru പ്രസിദ്ധമാണ് Artificial Intelligence ഉപയോഗിച്ച് പേഴ്സണലൈസ്ഡ് ലേണിംഗ് സാധ്യമാക്കുന്നു ലൈവ് ഓൺലൈൻ ക്ലാസുകളും റെക്കോഡഡ് വീഡിയോ കോഴ്സുകളുമുണ്ട് ആഴ്ചയിൽ ആറു മുതൽ എട്ട് മണിക്കൂർ വരെ നീളുന്നവയാണ് ക്ലാസുകൾ ഫണ്ടിംഗിലൂടെ കൂടുതൽ വിദ്യാർത്ഥികളെയും അധ്യാപകരെയും AhaGuru ആകർഷിക്കും ഡോ.ബാലാജി സമ്പത്ത്, ഗോമതി ഷൺമുഖസുന്ദരം എന്നിവരാണ് AhaGuru സ്ഥാപിച്ചത്
Paytm Money launches Exchange-Traded Funds (ETFs) on its platform Targets investment by one lakh users in 12-18 months ETF is a collection of securities people can buy or sell through a brokerage firm on a stock exchange India has 69 kinds of ETFs available across the index, gold, equity, and debt categories Paytm had earlier launched stockbroking feature in its subsidiary Paytm Money
RBI’s new guidelines prevent payment operators from launching new QR Codes Payment aggregators have to use either UPI or Bharat QR as one interoperable QR code by March 31, 2022 Only one QR code can be used through which all payments can be made across merchants RBI had earlier said that UPI caters to over 250 Mn transactions monthly through QR codes India’s digital payments increased at a CAGR of 55.1% over the past five years
സംരംഭകർക്കും ചെറുപ്പക്കാർക്കും ഇനി Signature Prepaid Debit Card Walrus സ്റ്റാർട്ടപ്പാണ് യൂസേഴ്സിന്റെ സിഗ്നേച്ചർ പതിഞ്ഞ കാർഡ് അവതരിപ്പിക്കുന്നത് കസ്റ്റമൈസ്ഡ് സിഗ്നേച്ചർ കാർഡ് അവതരിപ്പിച്ച ആദ്യ Neobank ആണ് Walrus RBL Bank ആണ് Mastercard സഹായത്തോടെ കാർഡ് അവതരിപ്പിക്കുന്നത് Retail store, online, Flipkart, Amazon എന്നീ പർച്ചേസുകൾക്ക് കാർഡ് ഉപയോഗിക്കാം ഇടപാടുകൾ ട്രാക്ക് ചെയ്യാനും ഉപയോഗിക്കാത്തപ്പോൾ ലോക്ക് ചെയ്യാനുമാകും Swipe-to-Pay ഫീച്ചറും സിഗ്നേച്ചർ പ്രീപെയ്ഡ് ഓപ്ഷനും കാർഡിലുണ്ട് Walrus യൂസേഴ്സിന് Club Walrus എന്ന നെറ്റ് വർക്കിലേക്കും പ്രവേശനമുണ്ടാകും സംരംഭകത്വം, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയ്ക്ക് Club Walrus സപ്പോർട്ട് ചെയ്യുന്നു കൗമാരക്കാരെ ലക്ഷ്യമിട്ട് 2019ലാണ് ബംഗലുരു ആസ്ഥാനമായി Walrus സ്ഥാപിച്ചത്
Indian Bank collaborates with IIT Madras for startup funding The funding initiative ‘IND Spring Board’ will offer loans up to Rs 50 Cr IIT-Madras Incubation Cell will refer startups worthy of funding to Indian Bank Startups can fulfil their capital requirements and purchase of inventory through the funding 113-year-old Indian Bank has made a business of $60 billion as on 31 March 2019