Author: News Desk
Kerala Financial Corporation സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന Webinar ജൂലായ് 14ന്
Kerala Financial Corporation സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന Webinar ജൂലായ് 14ന് കോവിഡ് ക്രൈസിസിൽ സ്റ്റാർട്ടപ്പുകൾക്കുളള ബിസിനസ് സാധ്യതയാണ് വിഷയം ധനമന്ത്രി തോമസ് ഐസക്ക് സംവദിക്കും KSIDC, KSUM, KFC പ്രതിനിധികളും സ്റ്റാർട്ടപ്പ് നിക്ഷേപകരും ഭാഗമാകും www.kfc.org വെബ്സൈറ്റിൽ രാവിലെ 10.30 മുതൽ 12.30 വരെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും കൂടുതൽ വിവരങ്ങൾക്ക് 9496777439 നമ്പറിൽ വിളിക്കാം.
Russia, കോവിഡ് വാക്സിൻ ട്രയൽ മനുഷ്യരിൽ വിജയകരമായി പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് Sechenov യൂണിവേഴ്സിറ്റി കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയകരം, രോഗമുക്തരായവർ ഉടൻ ഡിസ്ചാർജ്ജ് ചെയ്യും- റിപ്പോർട്ട് Gamalei Institute of Epidemiology and Microbiology ആണ് വാക്സിൻ കണ്ടുപിടിച്ചത് മനുഷ്യരിൽ എത്രമാത്രം സുരക്ഷിതമാണെന്ന പരിശോധന വിജയകരം- ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലോകത്തെ ആദ്യത്തെ സുരക്ഷിതമായ Covid വാക്സിനാണ് പരീക്ഷിച്ചതെന്നും Russian university
Sijo Kuruvilla George to be a part of the Science and Technology Policy Committee
Sijo Kuruvilla George to be a part of the Science and Technology Policy Committee Sijo is the only Keralite in the central government committee The committee prepares India’s Science, Technology & Innovation Policy 2020 The new policy will focus on scientific innovations, Space, Health and Atomic Physics It’s supervised by the Department of Science & Technology and the Principal Scientific Adviser Sijo, the first CEO of the startup village, is now the founder of Re-think Foundation
യുകെയിൽ Oxford നടത്തുന്ന വാക്സിൻ പരീക്ഷണത്തിലാണ് ജയ്പൂർ സ്വദേശി പങ്കാളിയാകുന്നത് COVID-19 വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണിത് ശരീരത്തിലെ അവയവങ്ങൾ തകരാറിലാകുന്ന അപകടം പോലും പരീക്ഷണത്തിനുണ്ട് റിസ്ക് അറിഞ്ഞുകൊണ്ടാണ് പരീക്ഷണത്തിന് തയ്യാറാകുന്നതെന്ന് Deepak Paliwal ലോകത്ത് വൈറസിന് എതിരെ നടക്കുന്ന പോരാട്ടത്തിൽ പങ്കാളിയാകുകയാണ് ലക്ഷ്യം സ്വമനസ്സാലെയാണ് Paliwal പരീക്ഷണത്തിന് തയ്യാറാകുന്നത് എന്റെ ബുദ്ധി എനിക്ക് ഉപയോഗിക്കാനാകുന്നില്ല, ശരീരമെങ്കിലും ഉപകാരപ്പെടട്ടെയെന്ന് Paliwal
IIT Hyderabad to establish India’s first AI-technology centre The centre is named NVIDIA AI Technology Centre (NVAITC) NVAITC will accelerate research for the 220 faculty at IIT Hyderabad The project to deploy AI in Agriculture, Smart Cities and Language Understanding NVIDIA Inception programme was launched in 2016 to foster AI innovation in India
Alibaba, Tencent തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്വളരെ ആലോചിച്ച ശേഷമേ ഇനിയുള്ള നിക്ഷേപം ഉണ്ടാകൂവെന്ന് Shaun Reinചൈന മാർക്കറ്റ് റിസർച്ച് ഗ്രൂപ്പ് എംഡിയാണ് Shaun Reinഇന്ത്യയുടെ 30 ടെക്ക് Unicorn കമ്പനികളിൽ 18 എണ്ണത്തിലും ചൈനീസ് നിക്ഷേപമുണ്ട്3 വർഷത്തിനിടെ ഇന്ത്യൻ കമ്പനികളിലെ ചൈനീസ് നിക്ഷേപം 9.5 ബില്യൻ ഡോളറാണ്മൊബൈൽ മാർക്കറ്റിൽ 73% നിയന്ത്രിക്കുന്നത് ചൈനയാണ് Xiaomiയുടെ ഇന്ത്യയിലെ നിക്ഷേപത്തിലും അനിശ്ചിതത്വമുണ്ടെന്ന് Shaun Rein–
Google AI and ML translation services to help disseminate COVID-19 information The service in 350 languages will reach out to 51 million migrants across the USA Provides info regarding safety & precaution, employment and food resources Machine translation is an automated way to translate text/speech from one language to another Many powerful browsers like Chrome have inbuilt translation tools
Qualcomm Ventures to invest Rs 730 Cr in Reliance Jio Qualcomm Ventures is the investment arm of chipmaker Qualcomm Inc Jio Platforms has raised a total of over ₹1.18 lakh crore so far The funding will enhance the company’s 5G infrastructure Qualcomm is the thirteenth investor in Jio Platforms
കൊവിഡ് പ്രതിരോധത്തിനുള്ള ആശയങ്ങളും സാങ്കേതികവിദ്യയുമാണ് തേടുന്നത് ഇവ വികസിപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം ജൂലൈ 25 നുള്ള Student Innovator Meet ൽ ആശയങ്ങള്‍ അവതരിപ്പിക്കാം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ വികസനത്തിന് KSUM സഹായമുണ്ടാകും ആശയങ്ങൾ https://innovationsunlocked.startupmission.in ലിങ്ക് വഴി സമർപ്പിക്കാം ജൂലായ് 15 ആണ് അവസാന തീയതി
കാര്യമായ സേഫ്റ്റി പ്രശ്നങ്ങൾ ശ്രദ്ധയിൽ വന്നതിനാലാണ് മടക്കുന്നത് Audi A8L, A6 മോഡലുകളിലെ 207 കാറുകളാണ് തിരിച്ചുവിളിച്ചത് Service centre കേന്ദ്രീകരിച്ച് ഒറ്റദിവസം കൊണ്ട് റിപ്പയർ ചെയ്ത് പരിഹരിക്കാം എന്ന് Audi Audi A8ന്റെ 21 യൂണിറ്റുകളും A6 കാറുകളുടെ 186 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത് 200ഓളം കാറുകളിൽ ഗുരുതരമായേക്കാവുന്ന സേഫ്റ്റി പ്രശ്നങ്ങളാണ് കണ്ടെത്തിയിരുന്നത്