Author: News Desk
ആരോഗ്യ സേതു ആന്‍ഡ്രോയിഡ് ആപ്പിന്റെ സോഴ്സ് കോഡ് ഓപ്പണ്‍ ചെയ്ത് കേന്ദ്രം Githubല്‍ സോഴ്സ് കോഡ് അപ് ലോഡ് ചെയ്യും ആപ്പില്‍ ബഗ്സ് കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ പാരിതോഷികം രണ്ടു മാസം കൊണ്ട് 100 Mn യൂസേഴ്സിലധികമാണ് ആപ്പിനുണ്ടായത്
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായവും ഫണ്ടും ഉറപ്പാക്കാന്‍ അധികമായി സീഫ് ഫണ്ടും ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമും ഉള്‍പ്പെടുന്ന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ Department for Promotion of Industry and Internal Trade (DPIIT) ക്യാബിനറ്റിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റാര്‍ട്ടപ് ഐഡിയേഷനും ഡെവലപ്മെന്റിനും സഹായിക്കുന്ന നാഷണല്‍ സ്റ്റാര്‍ട്ടപ് ഇന്ത്യ സീഡ് ഫണ്ട് തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വച്ചുള്ളതാണ്. കോവിഡിനെ തുടര്‍ന്ന് തളര്‍ന്നുപോയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോണും മറ്റ് ധനകാര്യ പിന്തുണയും ഉറപ്പാക്കാനാണ് പുതിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കൊണ്ടുവരുന്നത്. സ്റ്റാര്‍ട്ടപ് മൂവ്മെന്റില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണ് ഈ രണ്ട് സ്കീമുകളും. റവന്യു നിലച്ച് സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡും ലോക്ഡൗണും രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ ആഴത്തില്‍ ബാധിച്ചതോടെ പ്രത്യേക ഉത്തേജന പാക്കേജുകള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ 2 മാസം കൊണ്ട് 70 % സ്റ്റാര്‍ട്ടപ്പുകളും ക്ലോഷറിന്റെ വക്കിലാണെന്നും 40 % സ്റ്റാര്‍ട്ടപ്പുകള്‍ റവന്യൂ നിലച്ച് ഓപ്പേഷന്സ് അവസാനിപ്പിക്കുകയാണെന്നുമുള്ള നാസ്കോം റിപ്പോര്‍ട്ട് കഴിഞ്ഞ…
Govt open-sources code for Aarogya Setu Android app. The code for the Android version of Aarogya Setu app will be uploaded on Github. Govt also announced a reward of ₹1 lakh for those discovering bugs on the app. The app has reached over 100 million users in less than two months.
The Central government is likely to announce a financial package that ensures additional seed fund and credit guarantee scheme for the financial security for startups. The Department for Promotion of Industry and Internal Trade (DPIIT) will submit a detailed proposal before the government. The ‘Startup India Seed Fund’ will help budding startups in ideation and development. The new credit guarantee scheme has to ensure loans and other financial assistance for startups that got affected by Covid-19. Both schemes aim long-term goals in the startup movement. With COVID and Lockdown deeply affecting the startups in the country, the demand for a special…
കോവിഡ് ബാധ : തമിഴ്നാട്ടിലെ പ്ലാന്റ് അടച്ചുപൂട്ടി Nokia 42 പോസിറ്റീവ് കേസുകളാണ് പ്ലാന്റിലുണ്ടായത് ക്യാന്റീനിലുള്‍പ്പടെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചിരുന്നുവെന്ന് കമ്പന ി ഡല്‍ഹിയിലുള്‍പ്പടെ ഓപ്പറേഷന്‍സ് നിറുത്തിയെന്നും oppo കമ്പനിയും
Facebook-backed Reliance Jio prepares for overseas IPO listing. Reliance Jio attracted over $10 Bn worth investment last month alone. The offering is said to happen in the next 12 to 24 months. After Facebook, KKR & Co., Silver Lake Partners and General Atlantic invested in Jio. The market value of the conglomerate stands at $120 Bn.
Jaguar Land Rover to expand business through government loan. The company in talks with the U.K Government for a loan worth £ 1 Bn. The move comes as the sales dipped in the corona crisis. Jaguar is owned by India’s Tata Motors. Compared to the previous quarter, the company’s sales dipped to more than 30%.
കോവിഡ് വ്യാപനവും ലോക്ക് ഡൗണും ബിസിനസുകളെ ഉള്‍പ്പടെ തളര്‍ച്ചയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും പിടിച്ച് കയറാനുള്ള ശ്രമത്തിലാണ് മിക്ക സംരംഭങ്ങളും. എങ്ങനെ പഴയ രീതിയിലുള്ള വരുമാനത്തിലേക്ക് എത്താമെന്നാണ് ഫൗണ്ടേഴ്സ് കരുതുന്നത്. എപ്രകാരം മുന്നോട്ട് പോകണമെന്നും ബിസിനസ് ഓപ്പറേറ്റ് ചെയ്യണമെന്നും ബിസിനസ് വിദഗ്ധരും പറഞ്ഞു തരുന്നു. സംരംഭകര്‍ അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍ ചാനല്‍ അയാംഡോട്ട് കോം ഇന്‍വെസ്റ്റര്‍ പോയിന്റില്‍ സംസാരിക്കുകയാണ് Singapore Houm Technology സിഇഒയും ഇന്‍വെസ്റ്ററുമായ ബിജയ് കെ ജയരാജന് ഇവയോര്‍ക്കാം ഫാഷനബിളായി കാണേണ്ട ഒന്നല്ല സ്റ്റാര്‍ട്ടപ്പ് എന്നത് അത് നടത്തുക എന്ന് പറയുന്നത് കനലിന്റെയോ കുപ്പിച്ചില്ലിന്റെയോ മുകളില്‍ നടക്കുന്നത് പോലെയാണ് എന്നാല്‍ അത് നിങ്ങള്‍ക്ക് ആസ്വദിക്കാനും സാധിക്കും കഠിനാധ്വാനമാണ് ഇതില്‍ ഏറെ മുഖ്യം ശരിക്കും പാഷനേറ്റ് ആണങ്കില്‍ മാത്രമേ സ്റ്റാര്‍ട്ടപ്പ് തുടങ്ങാവൂ 4 ബില്യണ്‍ ഇന്റര്‍നെറ്റ് യൂസേഴ്സിന് ഹെല്പ് ആവശ്യമാണ് ഇന്റര്‍നെറ്റില്‍ പ്രൈവസി എന്നത് ഏറെ കുറവാണ് നിങ്ങളുടെ വര്‍ക്കില്‍ പാഷനേറ്റ് ആണെങ്കില്‍ ഒന്നിനും നിങ്ങളെ തടയാന്‍ സാധിക്കില്ല
PepsiCo India partners with Dunzo for doorstep snack delivery. Customers can access the service by tapping the ‘Daily Grocery’ on Dunzo app. Products will be delivered within an hour of order. E-Store opening timings will depend on guidelines issued by State governments. The initiative piloted in Bengaluru will be expanded to 4 more cities.
Startup Journey is not an easy ride. Only those with immense passion can successfully complete it. This is how Bijai K Jayarajan, CEO of Singapore Houm Technology and leading investor, defines startup Journey. Bijai, who observes innovations happening in digital privacy, claims that startups in that field won’t find it difficult to avail funds. Let’s listen to Bijai on channeliam.com’s Investor Point. While Covid Pestilence and Lockdown have greatly impacted the startup ecosystem, intelligent investors are investing heavily into technology startups. The country’s leading investors and venture capitalists are clear and trying to tell startups to constantly innovate and keep up with the passion. Startup is…