Author: News Desk
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിAadhaar- PAN ലിങ്ക് ചെയ്യാനുള്ള തീയതി 2021 March 31 വരെയാക്കി. FY 2018-19 ലെ ഒറിജിനൽ, റിവൈസ്ഡ് ഇംൻകം ടാക്സ് റിട്ടേണിനുള്ള തീയതിയും നീട്ടി. FY 2018-19ലെ ITR ഫയൽ ചെയ്യാനുള്ള തീയതി നവംബർ 31വരെയാക്കി2019-20 വർഷത്തെ ഡിഡക്ഷന് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റ് ജൂലൈ 31വരെ ചെയ്യാം. TDS ഫയലിംഗിനുള്ള തീയതിയും ജൂലൈ 31വരെയാക്കി
COVID-19: IMF predicts the Indian economy to contract by 4.5% IMF said the historic low contraction is an aftermath of a prolonged lockdown The economic recovery was slower than it was anticipated in April IMF expects global economy to shrink by 4.9% in 2020 against the earlier estimate 3% The agency, however, predicts the global economy to bounce back with 5.4% growth in 2021
Google introduces fact-check label for image searching The new feature will help users know the accuracy of the image The fact-check feature will be built across search and news The fact-check label will appear beneath the thumbnail of an image Google claims fact checks appear above 11 Mn times each day in search results
The deadline to file IT returns has been extended to July 31 The linking date for Aadhaar-PAN has been extended till 31st March 2021 Date for original and revised income tax return for FY 2018-19 also extended The ITR filing date for FY 2019-20 is set for November 30, 2020 The date for the TDS filing is also set for July 31
RBI clarifies that Google Pay is not a payment system operator The submission was made at Delhi HC while hearing a plea alleging GPay It was said that GPay facilitated transactions without authorisation from the Central Bank RBI said that Google Pay is a third-party app provider However, GPay’s operations are not in violation of the Payment and Settlement System Act, 2007
ചൈനയിൽ നിന്നുള്ള ചില പ്രൊഡക്റ്റുകൾക്ക് കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തി സ്റ്റീൽ പ്രൊഡക്റ്റുകൾക്കാണ് ചൊവ്വാഴ്ച മുതൽ കേന്ദ്രം ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തിയത് Vietnam, Korea എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഡ്യൂട്ടി ബാധകമാകും രാജ്യത്തെ സ്റ്റീൽ മാനുഫാക്ചേഴ്സിനെ സംരംക്ഷിക്കാനാണ് നീക്കം Flat rolled സ്റ്റീൽ പ്രൊഡക്റ്റുകൾക്കും Aluminium, Zinc പ്ലേറ്റഡ് സ്റ്റീലിനുമാണ് അധിക നികുതി ടണ്ണിന് 173.1 ഡോളർ വരെ അധിക നികുതി വരും 5 വർഷത്തേക്കാണ് ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തിയിരിക്കുന്നത്
Coronil എന്ന മരുന്നിന്റെ പ്രചാരണം നിർത്തിവെയ്ക്കാൻ AYUSH, ICMR എന്നിവരുടെ നിർദ്ദേശം COVID-19 ന് മരുന്ന് ഫലപ്രദമാണെന്ന് ആദ്യം തെളിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് Rs. 545 വിലയുള്ള Coronil, മറ്റൊരു മരുന്നായ Swasari എന്നിവയുടെ പ്രചാരണം നിർത്തണം COVID-19 രോഗത്തിൽ നിന്ന് 100% മുക്തി നൽകുമെന്നാണ് Patanjali അവകാശപ്പെടുന്നത് മരുന്നിന് ഒറ്റ ദിവസം കൊണ്ട് വലിയതോതിൽ പ്രചാരണം ലഭിച്ചിരുന്നു സയന്റിഫിക് റിസർച്ച് നടത്തിയതിന്റെ തെളിവ് വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
Central Govt asks Patanjali to prove the efficiency of Coronil and Swasari drugs AYUSH and ICMR directed Patanjali to stop publicizing Coronil drug The medicines come in a Corona kit priced at Rs 545 Patanjali claims that the drugs are 100% efficient in curing Corona The Centre asked Patanjali to provide proof of proper scientific research
SEBI eases fundraising standards for stressed enterprises SEBI granted them an exception from making an open offer Preferential issues can be made to persons/entities that are not part of the promoter group Stressed firms are the ones that made disclosure of default on financial duties for at least 90 days SEBI amended the 26-week part in the Issue of Capital and Disclosure Requirement rules
SBI warns against phishing attacks targeting users across 5 cities The warning comes after CERT-In’s caution against attack by malicious actors Beware of emails from ‘[email protected] saying ‘Free COVID-19 Testing’ Users in Delhi, Mumbai, Hyderabad, Chennai and Ahmedabad are prone to attack The attackers reportedly collected email IDs of 2 million users