Author: News Desk

5 കോടി ഇന്ത്യക്കാര്‍ക്ക് മികച്ച ഹാന്റ് വാഷിംഗ് സൗകര്യം ലഭിക്കുന്നില്ലെന്ന് പഠനം കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും ആഗോള തലത്തില്‍ 2 ബില്ല്യന്‍ ആളുകള്‍ക്ക് ഈ സൗകര്യം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്റേതാണ് പഠനം 46 രാജ്യങ്ങളിലെ പകുതിയിലധികം ആളുകള്‍ക്ക് സോപ്പും വെള്ളവും ലഭ്യമാകുന്നില്ല

Read More

Amazon kickstarts food delivery service in Bengaluru. Customers can access to the Amazon Food via Amazon app. Amazon has hired 1,75,000 associates globally during the COVID-19 pandemic. The e-commerce giant has invested $7 Bn in its India based operations. The move comes when Swiggy and Zomato have laid off hundreds of employees.

Read More

പുത്തന്‍ സേഫ്റ്റി ഫീച്ചറുമായി facebook സുഹൃത്തുക്കള്‍ അല്ലാത്തവരില്‍ നിന്നും പ്രൊഫൈല്‍ ലോക്ക് ചെയ്യുന്ന ഫീച്ചറാണിത് പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡിനൊപ്പമാണ് സേഫ്റ്റി ടൂള്‍ വരുന്നത് ഫ്രന്റ്‌സ് അല്ലാത്തവര്‍ക്ക് പ്രൊഫൈല്‍ പിക്ച്ചര്‍ സൂം ചെയ്യാനോ ഡൗണ്‍ലോഡിനോ സാധിക്കില്ല മെയ് അവസാന വാരം പുത്തന്‍ ഫീച്ചര്‍ വരുമെന്ന് facebook

Read More

Facebook rolls out a new safety feature. The feature will allow users to ‘lock’ their profile from non-friends. The new feature builds on the existing safety tool ‘Profile picture guard’. Non-friends won’t be able to zoom in, download or share users’ full profile picture or see their post. Facebook will roll out this feature in the coming week.

Read More

AAI issues standard operating procedure for domestic flights’ resumption from May 25. Walking through for thermal screening station set by the airport authority is compulsory. All passengers except children below 14 must be registered with Aarogya Setu App. The airport operators should make appropriate arrangement for sanitisation of baggage before entry. The AAI manages more than 100 airports across the country.

Read More

ഡാര്‍ക്ക് മോഡ് തീം അവതരിപ്പിച്ച് google app ആന്‍ഡ്രോയിഡ് 10, ios 12,13 എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ് ഫീച്ചര്‍ ലൈവായാല്‍ ഡാര്‍ക്ക് മോഡ് ഓട്ടോമാറ്റിക്കായി ആക്ടീവ് ആകും സെറ്റിംഗ്സ് ബാറില്‍ ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ കാണാം ഉടന്‍ തന്നെ എല്ലാ യൂസേഴ്സിനും ഡാര്‍ക്ക് മോഡിലേക്ക് മാറാമെന്നും google

Read More

Avenue Supermarts becomes the 11th most valuable Indian firm in terms of market capitalization. The enterprise owns and operates the retail chain DMart. The firm is ahead of Nestle, Maruti Suzuki & HCL among others in market capitalization. At close of trade, the company’s market capitalization stood at Rs 1,58,902.37 Cr on the BSE. Reliance Industries is India’s most valued firm with a valuation of Rs 9,09,482.51 Cr.

Read More

കൊറോണ: 9000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ Rolls Royce UKയിലെ ഏവിയേഷന്‍ മേഖലയ്ക്ക് തിരിച്ചടി ഏറ്റതാണ് കാരണം ബോയിംഗ് വിമാനങ്ങള്‍ക്കുള്‍പ്പടെ കമ്പനി എന്‍ജിന്‍ നിര്‍മ്മിച്ചിരുന്നു 24 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത് ആഗോള തലത്തില്‍ 52000 സ്റ്റാഫുകളാണ് Rolls Royce കമ്പനിക്കുള്ളത്

Read More

Google App introduces ‘Dark Mode’ theme. Dark mode is now available on Android 10 and iOS 12/13. Once the feature is live, the app should default to dark mode automatically. Users who haven’t installed it on a system-wide level can find it on the settings bar. All users will be able to switch to the mode by end of the week.

Read More

ISRO gets patent for its highland ‘Made in India Lunar soil’. The artificial moon surface was prepared as part of the Chandrayaan-2 project. The highland soil was created to test Vikram lander and Pragyaan rover. ISRO took the anorthosite rocks from Sithampoondi & Kunnamalai villages in TN. The patent is valid for 20 years from 2014.

Read More