Author: News Desk
ഇന്കം ടാക്സ് റിട്ടേണ് ഫയലിംഗ് November 30 വരെ നീട്ടി FY 2019-20ലെ എല്ലാ ITR ഫയലിംഗിനും അവസാന തീയതി November 30 ആക്കി ടാക്സ് ഓഡിറ്റ് അവസാന തീയതി 31st October വരെയാക്കി. Non-salaried പേയ്മെന്റിനുള്ള TDS റേറ്റ് കേന്ദ്രം 25% കുറച്ചു
Microsoft launches Back2Business solution for SMEs in India. The initiative helps enterprises maintain business continuity and adopt cloud. Back2Business integrates offerings across ‘Azure’ and ’Modern Workplace’. The feature helps to ramp up legacy systems, migrate workloads to Azure. Back2Business solution boxes comes in 4 variants.
samsung finance+ സര്വീസുകള് ഇനി വീട്ടിലെത്തും ഡിജിറ്റലായി പണം കടം നല്കുന്ന പ്ലാറ്റ്ഫോമാണിത് ഗാലക്സി ബ്രാന്ഡ് കസ്റ്റമേഴ്സിന് സാമ്പത്തിക സഹായം നല്കുന്ന പ്ലാറ്റ്ഫോം സാംസങ്ങിന്റെ ബെംഗലൂരുവിലുള്ള റിസര്ച്ച് സെന്റിലാണ് ഇത് ഡിസൈന് ചെയ്തത് 300 നഗരങ്ങളിലായി 12,000 ഡീലര്ഷിപ്പ് സെന്ററുകളില് സര്വീസ് ലഭിക്കും
കുറച്ച് കാലത്തേക്ക് നിയന്ത്രണങ്ങള് സ്വയം നിശ്ചിയിച് നമുക്ക് മുന്നോട്ട് പോകേണ്ടി വരുമെന്നാണ് ലോക്ഡൗണ് 4.0 സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്തി വ്യക്തമാക്കുന്നത്. ലോക്ഡൊണില് നിന്ന് പുറത്ത് കടക്കാനും സാമ്പത്തിക ക്രയവിക്രയത്തിലേക്ക് നമുക്ക് തിരിച്ചുപോകാനുമുള്ള നിര്ദ്ദേശങ്ങളോടെയാകും പുതിയ ആന്റി – കൊറോണ വൈറസ് പ്രോട്ടോക്കോള് കേന്ദ്രം പുറത്തിറക്കുക എന്ന് വ്യക്തം. അത് ഫെബ്രവരി വരെ നാം കണ്ട ലോകമാകണമെന്നില്ല, പ്രതിരോധ ശീലങ്ങളും കരുതല് മാര്ഗ്ഗങ്ങളും ഇനി ജീവിതത്തിന്റെ ഭാഗമാകും എന്നുറപ്പ്. നിയന്ത്രണവിധേയമാകാനുള്ള സാധ്യത പരിമിതം കൊറോണ വൈറസ് വ്യാപനവും അത് ജീവനുയര്ത്തുന്ന ഭീഷണിയും അടുത്ത കാലത്ത് നിയന്ത്രണവിധേയമാകാനുള്ള സാധ്യത പരിമിതമാണ്. സര്ക്കാരിന് രാജ്യം അനിശ്തിതകാലത്തേക്ക് അടച്ചിടാനുമാകില്ല. വൈറസ് ലൈഫിനൊപ്പം കുറേനാളുണ്ടാകും എന്നതിനാല്, മാസ്ക്കും, സാനിറ്റൈസറും, സോഷ്യല് ഡിസ്റ്റന്സിംഗും ഇനി ജീവിത്തതിന്റെ ഭാഗമാകും. ഇതുവരെ ശീലിച്ചിട്ടില്ലാത്ത ഒരു ജീവിത രീതി നമ്മള് പിന്തുടരേണ്ടതായി വരും.ലോക്ഡൊണ് കാലത്ത് ഒരുമാസമോ രണ്ട് മാസമോ വീട്ടിനുള്ളിലിരുന്ന പോലെ എളുപ്പമല്ലത്. ഹോട്ട് സ്പോട്ടുകളെ ഐസൊലേറ്റ് ചെയ്യും വൈറസ് കണ്ടെത്തുന്ന മുറയ്ക്ക് ആ ഹോട്ട്…
എംഎസ്എംഇകള്ക്ക് ഈടില്ലാതെ വായ്പ നല്കുമെന്ന് ധനമന്ത്രി നിര്മ്മലാ സീതാരാമന് ആത്മനിര്ഭര് ഭാരത് പാക്കേജ് വഴി 20 ലക്ഷം കോടിയുടെ പദ്ധതി 14 ഗഡുക്കളായി നല്കുന്ന പാക്കേജില് 6 എണ്ണം എംഎസ്എംഇകള്ക്ക് എംഎസ്എംഇകള്ക്കുള്ള നിക്ഷേപ പരിധിയില് മാറ്റം വരുത്തും ഞെരുക്കം അനുഭവിക്കുന്ന എംഎസ്എംഇകള്ക്കായി 20,000 കോടി
Nirmala Sitharaman announces collateral-free loans for MSMEs. Comes under the Atmanirbhar Bharat package worth Rs 20 Lakh Cr. The package will be released in 14 tranches, of which 6 are for MSMEs. Investment limit for MSMEs will be revised upwards. Rs 50,000 Cr in equity for viable and eligible MSMEs. Rs 20,000 Cr for stressed MSMEs via subordinate debt-based scheme. Additional criteria for turnover to be brought in for MSMEs.
ബ്രെയിന് ട്യൂമര് കണ്ടെത്താനും AI Intel- penn medicine എന്നിവയുടെ സഹകരണത്തോടെയാ ണിത് AI മോഡല് ട്രെയിനിംഗിന് 29 അന്താരാഷ്ട്ര മെഡിക്കല് സെന്ററുകളും ഒപ്പമുണ്ട് മെഷീന് ലേണിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും AI മോഡലിന് 99% കൃത്യതയോടെ ട്യൂമര് കണ്ടെത്താനാകുമെന്നും റിപ്പോര്ട്ട്
Ajmi, a brand that started as a grocery store in Kottayam in 1994, went on to become one of the favourite brands in Malayalis’ kitchen. Ajmi that grew slow and steady within the last 25 years by making steam-made puttu powder is now has a turnover of 100 crores. The entrepreneurial journey of Ajmi started by selling homemade dried rice flour and puttu powder to neighbours. The story of Ajmi that conquered local, state and global markets with its quality product will surprise anyone. Technology that ensures quality Ajmi Flour Mills (India) Private Limited Director RASHID K.A. explains that, as a food brand, Ajmi has been recognised for its…
Samsung India to deploy Samsung Finance+ services at home. Samsung Finance+ is a digital lending platform. It provides financial help to Galaxy brand customers in India. In India, the service was developed at Samsung’s R&D facility in Bengaluru. Samsung Finance+ service is now available across 12K dealership centres across 300 cities.
Lockdown: India’s industrial output shrank by an all-time low in March 2020. Index of industrial production contracted by 16.7% after lockdown. Output of manufacturing sector went down 20% whereas electricity generation fell 7%. Industrial output had recorded a growth of 4.5% earlier in February 2020. The findings were released by the Ministry of Statistics and Programme Implementation.