Author: News Desk

Govt to spend Rs 11.85 cr for funding 112 agri startups this year It will be given to startups selected by different knowledge partners & agribusiness incubators Startups in the field of agro-processing, food technology and value addition will benefit Funds will be given under the Innovation & Agri-entrepreneurship Development Programme Funding for the select startups will be released in instalments

Read More

ഫിൻടെക്-എജ്യുടെക്ക് സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും കണക്ട് ചെയ്ത്  സ്റ്റാർട്ടപ്പ് മിഷൻ KSUM സംഘടിപ്പിക്കുന്ന BIG DEMO DAYയിൽ ആശയങ്ങൾ അവതരിപ്പിക്കാം ഇൻഡസ്ട്രിക്ക് ആവശ്യമായ സൊല്യൂഷൻസുള്ള സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാം ഡെമോ ഡേയുടെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 24 മുതൽ 28 വരെ നടക്കും ഫിൻടെക്ക്-എജ്യുടെക്ക് മേഖലയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പരസ്പരം സഹകരിക്കാം സ്റ്റാർട്ടപ്പ് മിഷന്റെ ഡിജിറ്റൽ മാർക്കറ്റായ www.business.startupmission.in ൽ രജിസ്റ്റർ ചെയ്യാം ഈ പ്ലാറ്റ്ഫോമിൽ സ്റ്റാർട്ടപ്പുകൾക്ക് സൊല്യൂഷൻസും ആശയങ്ങളും അവതരിപ്പിക്കാം ഇൻസഡ്ട്രികൾക്ക് ആവശ്യമായ പ്രൊഡക്ടോ സൊല്യൂഷൻസോ ഇതിൽ നിന്ന് തെരഞ്ഞെടുക്കാം

Read More

India puts import of colour televisions sets under restricted list It’s to encourage local manufacturing and curb imports from China Colour television sets worth $781 million were imported last year DGFT notified that import policy of colour television is amended from free to restricted China ($535 Mn) is the largest exporter of TV sets in India

Read More

Facebook എന്തിന് വൻതുക Relianceൽ ഇൻവെസ്റ്റ് ചെയ്തു? വിശദീകരണവുമായി Zuckerberg WhatsApp കൊമേഴ്സ്യലായി കസ്റ്റമേഴ്സിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യം വാട്ട്സ് ആപ്പിലൂടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന നെറ്റ് വർക് ഇന്ത്യയിൽ കൊണ്ടുവരും ഇന്ത്യയിലെ കോടിക്കണക്കിന് ചെറു സംരംഭകരെ WhatsApp ബിസിനസ്സിൽ എത്തിക്കുകയാണ് ലക്ഷ്യം Jio പാർട്ണർഷിപ് ഇതിന് ഇന്ത്യയിൽ Facebookനെ സഹായിക്കും: മാർക് സക്കർബർഗ് JioMartമായി എനേബിൾ ചെയ്ത് WhatsApp ബിസിനസ് വളർത്തുമെന്നും സക്കർബർഗ് പർച്ചേസ് പവറുള്ള കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യ, വലിയ ബിസിനസ് വളർച്ച കൊണ്ടുവരും അവിടെ WhatsAppനെ മെസ്സേജിംഗ് ആപ്പിന് പകരം ബിസിനസ് ആപ്പായി പ്ലെയിസ് ചെയ്യും: സക്കർബർഗ് 570 കോടി ഡോളറാണ് ഫെയ്സ്ബുക്ക്, റിലയൻസ് ജിയോയിൽ ഇൻവെസ്റ്റ് ചെയ്തത്

Read More

പ്ലാസ്റ്റിക്ക് കപ്പിന് പകരം ബിസ്ക്കറ്റ് കപ്പുമായി മധുരയിലെ ടീ ഷോപ്പ് 20 രൂപയാണ് ചോക്ലേറ്റ് ഫ്ളേവറുള്ള ബിസ്ക്കറ്റ് കപ്പിന്റെ വില 60ML ചായ 10 മിനുട്ട് വരെ ഈ കപ്പിലിരിക്കും മധുരയിലെ Masi Street ലെ ചായക്കട R S Pathy നീൽഗിരി ചായയ്ക്ക് പ്രശസ്തമാണ് ഒരു മാസത്തിനകം 500 ചോക്ലേറ്റ് കപ്പുകൾ ഇതോടകം വിറ്റുകഴിഞ്ഞു പുതിയ ഫ്ലേവറിൽ ഉള്ള ബിസ്ക്കറ്റ് കപ്പുകൾ ഉടൻ വിപണിയിലിറക്കും പ്ലാസ്റ്റിക്കിന് ബദലായുളള ഈ ഇന്നവേഷൻ മികച്ച സംരംഭക സാധ്യതയാണ്

Read More

Tata Motors expected to report sizeable April-June loss The consolidated loss for the June quarter is expected to be around Rs 6,500 Cr Last year, the company had reported a net loss of ₹3,700 Cr in June quarter COVID-19 led to a sharp drop in Tata Motors’ topline ICICI Securities estimates the topline would fall 49% YoY

Read More

കളർ ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ പ്രാദേശിക ടെലിവിഷൻ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം 29 കോടി ഡോളർ മൂല്യമുള്ള ടെലിവിഷൻ ഇറക്കുമതിയാണ് ചൈനയിൽ നിന്ന് പ്രതിവർഷം നടക്കുന്നത് ടെലിവിഷൻ ഇറക്കുമതിക്ക് ഇനി DGFT അംഗീകാരം വേണം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

Read More

NPCI caps UPI transactions to limit the negative impact on payment system Key players like Google Pay, PhonePe & Paytm will be impacted NPCI is expected to give payments apps three months to comply with new rules UPI recorded 1.34 Billion transactions worth Rs 2.61 Lakh Cr in June 2020 Google Pay is the largest UPI player with nearly 42% market share

Read More