Author: News Desk

National Payments Corporation of India launches RuPay commercial card The card for entrepreneurs is powered by API platform Yap Fintech startup EnKash and SBM Bank India will be the first two collaborators Startups can manage all corporate payments through the commercial card The credit card will use Rupay network and will be available on immediate issuance

Read More

Hero MotoCorp invests Rs 84 Cr in Ather Energy This will take up Hero’s stake in Ather to 34.58% Before funding, Hero had 31.27% stake in Ather Energy Ather Energy is an electric vehicle company focusing on sustainable e-mobility solutions The investment is part of Hero’s new vision of ‘Be the Future of Mobility’

Read More

ചൈനയിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സംഭരണ വിലക്ക് സർക്കാരിന്റെ പൊതു സംഭരണം ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് വേണ്ടെന്ന് കേന്ദ്രം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവായി ഗുഡ്സ്, സർവ്വീസ്, മറ്റേതെങ്കിലും തരത്തിലെ ടെൻഡറുകൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകം രാജ്യ സുരക്ഷ മുൻനിർത്തിയാണ് General Financial Rules കേന്ദ്രം ഭേദഗതി ചെയ്തത് അതിർത്തി രാജ്യങ്ങളിലെ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ Competent Authority അനുമതി വേണം DPIIT അനുമതിക്ക് സെക്യൂരിറ്റി ക്ലിയറൻസ് വേണം സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിവയ്ക്കെല്ലാം നിരോധനം ബാധകം.

Read More

നിർദ്ധനർക്കും, ഇതര സംസ്ഥാന തൊഴിലാളികൾക്കും ജോലിക്ക് പദ്ധതികളുമായി കേന്ദ്രം Covid-19 മൂലം വരുമാന സാധ്യതകൾ അടഞ്ഞ സാഹചര്യത്തിലാണ് ഇത് Garib Kalyan Rozgaar Abhiyaan പോലെയുള്ള തൊഴിൽ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം നഗരങ്ങളിലും അർദ്ധ നഗരങ്ങളിലുമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളെ മുന്നിൽ കണ്ടാണ് നടപടി കോവിഡിനെ തുടർന്ന് ആയിങ്ങൾക്കാണ് ജോലി നഷ്ടവും വരുമാന നഷ്ടവും നേരിട്ടിരിക്കുന്നത്

Read More

Apple iPhone ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് ഇതാദ്യമായാണ് Apple iPhone അതിന്റെ ടോപ് മോഡൽ നിർമ്മാണം ഇന്ത്യയിൽ ചെയ്യുന്നത് ആപ്പിളിന്റെ ഏറ്റവും പ്രസിറ്റീജിയസായ iPhone 11 മാനുഫാക്ചറിംഗാണ് ചെന്നൈയിൽ തുടങ്ങിയത് കേന്ദ്രത്തിന്റെ Aatamnirbhar പദ്ധതിയുടെ ഭാഗമായാണ് Apple ചെന്നൈയിൽ നിർമ്മാണം തുടങ്ങിയത് Make in Indiaക്ക് ഊർജ്ജം പകരുന്ന സമീപനമെന്ന് മന്ത്രി Piyush Goyal ട്വിറ്ററിൽ കുറിച്ചു ചെന്നൈയിലെ Foxconn plantൽ നിന്നാകും Apple iPhone 11 ഇനി വരുന്നത് പ്ലാന്റ് വികസിപ്പിക്കാൻ 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് Foxconn വ്യക്തമാക്കിയിരുന്നു Apple ഉൾപ്പെടെ വൻ കോർപ്പറേറ്റ് കമ്പനികൾ ചൈനയ്ക്ക് പുറത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമാണിത്

Read More

ജീവനക്കാർക്ക് VRS സ്കീം മുന്നോട്ട് വെച്ച് Bharat Petroleum 60% പേരും വോളണ്ടിയറി റിട്ടയർമെന്റിന് എലിജിബിൾ എന്ന് BPCL ഭാരത് പെട്രോളിയം സ്വകാര്യവൽക്കരണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ് 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് VRS സ്കീമിന് സർക്കാർ അനുമതി നൽകിയിരുന്നു 11,894 തൊഴിലാളികളിൽ 60 ശതമാനം പേരും VRS ന് എലിജിബിൾ ആണ് BPCL ന്റെ 52.98% ഓഹരിയും വിൽക്കാൻ നവംബറിൽ തീരുമാനിച്ചിരുന്നു മുംബൈ, കൊച്ചി, മധ്യപ്രദേശ്, അസം തുടങ്ങി 4 റിഫൈനറീസ് ആണ് BPCLന് ഉള്ളത് 38.3 മില്യൻ ടൺ കപ്പാസിറ്റിയുള്ള BPCL മൊത്തം എണ്ണ ശുദ്ധീകരണത്തിന്റെ 15 % കയ്യാളുന്നു രാജ്യത്ത് 16,309 പെട്രോൾ പമ്പുകളും 6,113 ഗ്യാസ് ഏജൻസിയും BPCL ന് ഉണ്ട്

Read More

On July 19, when the spacecraft Al Amal was launched from Tanegashima Space Center in Japan, it not only marked the success of UAE in Space Science, but also initiated the Arab nation’s entrance to space exploration. In fact, UAE created a double history with the mission. First, it announced an Arab nation’s entry into the space science revolution, breaking all conventions. More than that, it was spearheaded by an Emirati female. The spacecraft to the Mars, built at Mohammed bin Rashid Space Centre with the help of the American Space Agency was executed by the 33-year-old Sarah al-Amiri, who…

Read More