Author: News Desk
Serum Institute of India to make millions of potential coronavirus vaccine doses. Serum is the world’s largest vaccine maker by volume. The institute aims to produce up to 60 Mn doses of the vaccine. The vaccine candidate is developed by the University of Oxford. Vaccine, named “ChAdOx1 nCoV-19” is under clinical trial in Britain.
ഇന്ത്യന്‍ യൂസേഴ്സിന് പണം ക്രെഡിറ്റ് നല്‍കാനുള്ള പ്ലാനുമായി Whats App രാജ്യത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി വാട്സാപ്പ് വഴി പേയ്മെന്റ് നടത്തുന്ന ഫീച്ചറിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല PayTm, MobiKwik എന്നിവയുള്‍പ്പടെ സ്‌മോള്‍ ടിക്കറ്റ് ക്രെഡിറ്റുകള്‍ അവതരിപ്പിച്ചിരുന്നു 2023നകം ഇന്ത്യയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് മൊബൈല്‍ പേയ്മെന്റിലൂടെ നേടുമെന്ന കണക്ക് കൂട്ടലിലാണ് Whats App
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 29ന് ആരംഭിക്കും നോര്‍ക്കയുടെwww.registernorkaroots.comഎന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയി തിരികെ വരാന്‍ പറ്റാത്തവര്‍ക്ക് മുന്‍ഗണന പ്രവാസികള്‍ക്കായുള്ള രജിസ്ട്രേഷനില്‍ ഇതിനോടകം 2.76 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു 150 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് രജിസറ്റര്‍ ചെയ്തത്
WhatsApp doubles the number of participants in voice and video calls. Right now, four to eight people can participate in voice or video calls. Users need to update WhatsApp to avail the new feature.In the last month alone, people spent 15 Bn minutes on WhatsApp calls. The new feature will put WhatsApp in competition with Zoom app.
ലോക്ക് ഡൗണ്‍: ഇന്ത്യന്‍ നഗരങ്ങളില്‍ 40-50 % വരെ വായു മലിനീകരണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് നാസയും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയും പുറത്ത് വിട്ട റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത് അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് ഗണ്യമായി കുറഞ്ഞു നോര്‍ത്ത് ഇന്ത്യയില്‍ aerosol ലെവല്‍ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ ജനുവരി മുതലുള്ള ഇന്ത്യയുടെ സാറ്റലൈറ്റ് ചിത്രങ്ങളും സ്പെയ്സ് ഏജന്‍സി പുറത്ത് വിട്ടിരുന്നു
Airtel, Nokia inks $1 Bn deal to enhance network capacity. Through the deal, Nokia’s SRAN solution will be deployed across 9 circles in India. Providing 5G connectivity in the future is another aspect of this multi-year agreement. Nokia’s SRAN solution helps operators manage 2G, 3G and 4G networks from one platform. Nokia will be the sole provider of SRAN across the 9 circles.
ഡയറി ഫാംമിഗ് മേഖലയെ ടെക്‌നോളജി സപ്പോര്‍ട്ടോടെ മികവുറ്റതും ലാഭകരവുമാക്കുകയാണ് ഡിജിറ്റല്‍ എജ്യുക്കേഷന്‍ & സ്‌കില്‍ ഡെവലപ്പ്മെന്റ് കമ്പനിയായ ടെപ്ലു (TEPLU). ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിനറിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഇന്‍ക്യുബേറ്റ് ചെയ്തിരിക്കുന്ന ഈ സ്റ്റാര്‍ട്ടപ് അഗ്രികള്‍ച്ചര്‍ & ആനിമല്‍ ഹസ്ബന്ററിയില്‍ ഫോക്കസ് ചെയ്തിരിക്കുന്നു. കോവിഡില്‍ രാജ്യം ലോക്ഡൗണായതോടെ നൂറുകണക്കിനാളുകള്‍ക്ക് ഫാര്‍മിംഗിന്റെ വിദഗ്ധ പാഠങ്ങള്‍ ഡിജിറ്റലായി പകര്‍ന്നു നല്‍കുകയാണ് ടെപ്ലു. സ്വന്തം ഡയറി ഫാം നടത്തിപ്പിലെ തിരിച്ചടികളില്‍ നിന്നുംആശയം ആനിമല്‍ ഹസ്ബന്ററി ശാസ്ത്രജ്ഞരില്‍ നിന്നും ടെക്നിക്കല്‍ സപ്പോര്‍ട്ട് കൂടി എടുത്താണ് സ്റ്റാര്‍ട്ടപ് പ്രവര്‍ത്തിക്കുന്നത്. 2007ല്‍ മുംബൈയില്‍ സ്വന്തം ഡയറി ഫാം നടത്തിയിരുന്നപ്പോള്‍ നേരിട്ട വെല്ലുവിളികളാണ് ഡയറി ഫാം കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ റിസോഴ്സ് ആരംഭിക്കാന്‍ സഞ്ജയ് ഭട്ടാചാര്‍ജിയെ പ്രേരിപ്പിച്ചത്. ഡയറി ഇന്‍ഡസ്ട്രിയിലെ മികച്ച കമ്പനികളില്‍ നിന്നും എക്സ്പേര്‍ട്ടുകളില്‍ നിന്നും വിവരം ശേഖരിച്ച് ടെപ്‌ളു കര്‍ഷകര്‍ക്ക് നല്‍കുന്നു. 100 കണക്കിന് കര്‍ഷകരാണ് ടെപ്‌ളു പ്ലാറ്റ്ഫോമം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷനില്‍ ആദ്യത്തെ പെയ്ഡ് കോഴ്സ് കമ്പനി…
COVID-19 and the subsequent lockdown saw India emerging as a team. Together, individuals and enterprises are contributing their best to battle the pandemic. One among them is the Indian Railways. From seamless transportation of medicines to the conversion of compartments to COVID-19 wards, the Indian railways has been at the forefront of relief activities. Railways helped when there was a requirement for fast modes of transportation for medical equipment. Items including medicines, masks, hospital tools and commodities were transported through its time-tabled parcel services. So far, the railways was able to transport 1,150 tonnes of medical items during the lockdown. To meet the quarantine facilities, Indian Railways converted train coaches…
കോവിഡ് 19: സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്ക് ഇളവ് 10000 sqft വരെ വാടകയ്ക്കെടുത്തിരുന്ന കമ്പനികള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ വാടക നല്‍കണ്ട ഐടി പാര്‍ക്കുകളിലെ ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും, റസ്റ്റോറന്റുകള്‍ക്കും ബാധകം ഐടി /ഐടി ഇതര സ്ഥാപനങ്ങള്‍ വാര്‍ഷികമായി വാടകയില്‍ വരുന്ന 5% വര്‍ദ്ധന 2020-21 സാമ്പത്തിക വര്‍ഷം നല്‍കേണ്ടതില്ല ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസക്കാലയളവില്‍ വാടകയ്ക്കു മേലുള്ള സര്‍ചാര്‍ജുകളും ഒഴിവാക്കി
കോവിഡ് 19 എന്ന മഹാമാരി ഇന്ത്യന്‍ മണ്ണിലും സംഹാര താണ്ഡവം തുടങ്ങിയപ്പോള്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ത്ത പോരാളികളായി നാം ഏവരും മാറി. വ്യക്തികള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ വരെ ഈ രോഗവ്യാപനത്തിന് ഏതിരെ പൊരുതുന്നു. അതില്‍ മുന്‍ നിരയില്‍ തന്നെയാണ് ഇന്ത്യന്‍ റെയില്‍വേയുടേയും സ്ഥാനം. കോവിഡ് ബാധിത പ്രദേശങ്ങളില്‍ അത്യാവശ്യ മരുന്നുകള്‍ എത്തിക്കുന്നത് മുതല്‍ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റുകളെ കോവിഡ് വാര്‍ഡായി മാറ്റാനും ഇന്ത്യന്‍ റെയില്‍വേ തയാറായി. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഇതിനോടകം 1150 ടണ്‍ മെഡിക്കല്‍ ഐറ്റംസ് റെയില്‍വേ വഴി അതാത് ഇടങ്ങളില്‍ എത്തിച്ചു. ട്രെയിന്‍ കോച്ചുകളില്‍ ഐസൊലേഷന്‍ വാര്‍ഡ് ട്രെയിന്‍ കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡാക്കിയതും ക്വാറന്റൈന്‍ ഫെസിലിറ്റിയ്ക്ക് ഏറെ സഹായകരമായി. ഭക്ഷ്യ ധായന്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി അളവില്‍ ധാന്യം റെയില്‍വേ വഴി എത്തിച്ചു. മാര്‍ച്ച് 25 നും ഏപ്രില്‍ 17നും ഇടയില്‍ 4.2 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങളാണ് റെയില്‍വേ വഴി എത്തിച്ചത്. ലക്ഷ്യം…