Author: News Desk
സിംഗപ്പൂരിൽ പാർക്കുകളിലും മാളുകളിലും മറ്റ് പൊതുഇടങ്ങളിലും ആളുകൾ വീണ്ടും സജീവമാകുകയാണ്. ആരോഗ്യപ്രവർത്തകർക്കും പോലീസിനുമൊപ്പം ജനങ്ങളെ നിയന്ത്രിക്കാനിറങ്ങിയിരിക്കുന്ന റോബോട്ടിക് ഡോഗാണ് പുതിയ കൗതുകം. Boston Dynamics നിർമ്മിച്ച നാല് കാലുള്ള robot ഡോഗ്, Spot ആളുകളെ സോഷ്യൽ ഡിസ്റ്റൻസിംഗ് ഓർമ്മിപ്പിക്കും. പാർക്കുകളിലും മറ്റും നടന്ന് പട്രോളിംഗ് നടത്തുകയാണ് കക്ഷി. സോഷ്യൽ ഡിസ്റ്റൻസിംഗ് നിർബന്ധം റോബോട്ട് നായ അതിന്റെ മുന്നിൽ കണക്റ്റ് ചെയ്തിരിക്കുന്ന ക്യാമറയിലെ ഇമേജുകൾ സ്കാൻ ചെയ്ത് അനൈലൈസ് ചെയ്ത് ആളുകളോട് 1 മീറ്ററെങ്കിലും അകലം പാലിക്കാൻ ആവശ്യപ്പെടും. നായ നോക്കുന്ന പോലെ ചരിഞ്ഞും തിരിഞ്ഞും റോബോട്ട് ഡോഗും നോക്കുന്നത് പാർക്കിലെത്തുന്നവർക്ക് കൗതുക്കകാഴ്ചയുമായി AI, ഡാറ്റാ അനാലിസിസ് ടെക്നോളജി ഉപയോഗിക്കുന്നു സ്പോട്ട് എന്ന റോബോട്ട് നായ അമേരിക്കയിൽ കൊറോണ രോഗികളെ പരിചരിക്കാനും നിരീക്ഷിക്കാനും നിയോഗിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിംഗപ്പൂരിലെ പാർക്കുകളിൽ സ്പോട്ട് സേവനം നൽകുന്നുണ്ട്. പാർക്കിലെ ചരിവിലും , മഡ്ഡിലുമെല്ലാം സ്പോട്ട് അനായാസം കടന്നുചെല്ലും. ഡാറ്റാ അനാലിസിസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്പോട്ടിൽ…
35000 ജീവനക്കാരെ ബാങ്ക് ഒഴിവാക്കും ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവുമായി HSBC മുന്നോട്ട് coronavirus വ്യാപന സമയത്ത് ജീവനക്കാരെ ഒഴിവാക്കുന്നത് HSBC നിർത്തിവെച്ചിരുന്നു 235000 ജീവനക്കാരാണ് HSBC ക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലായുള്ളത് സാമ്പത്തിക സാഹചര്യം ഇത്തരമൊരു തീരുമാനം വേഗത്തിലാക്കുന്നു എന്ന് CEO Noel Quinn കോവിഡിനെ തുടർന്ന് HSBC യുടെ ഷെയർ 27% ഇടിഞ്ഞിരുന്നു
Kerala Startup Mission announces reverse pitch for startups. This is a platform where businesses and companies seek the service of startups. Startups can develop products or services based on the requirement. KSUM will connect startups offering best solutions with respective industries. Industries can connect with startups on the Big Demo Day. Big Demo Day will happen between June 25-30; Call: 7736495689.
IAMAI launches helpdesk to aid electronic manufacturers. It will assist mobile component makers looking for relocating production to India. It will hand-hold individual firms, promote incentives overseas and investments. Aims to establish India as a preferred destination for funding in electronics manufacturing. The helpdesk is in line with PLI Scheme, SPECS scheme and EMC 2.0 scheme.
Freshworks Inc announces a strategic partnership with Tata Consultancy Services
Freshworks Inc announces a strategic partnership with Tata Consultancy Services. Freshworks is a US-based customer engagement software firm. Aims to jointly deploy new age marketing, sales, customer success and IT solutions. Freshworks has a headcount of over 3,000 members in its offices across the globe. TCS will provide its global experience and digital offerings through the tie-up.
Zomato co-founder Pankaj Chaddah launches mental-wellness startup. The startup Mindhouse offers guided meditation sessions and techniques. Expert instructors will conduct interactive classes on the Mindhouse app. The app also offers yoga classes and proprietary pre-recorded audio and video content. Mindhouse app is available on Android and IOS.
At a time when global businesses are crashing down due to the corona, interestingly, some have entered the billionaire club. It is a few Malaysian entrepreneurs who reaped profit during these three months. Malaysia supplies 65% of the world’s rubber gloves. Four major rubber glove trading companies in Malaysia have generated more than $100 Cr during the corona period. Top Glove Corp., the world’s largest manufacturer of rubber gloves, Hartalega Holdings and Kossan Rubber Industries are witnessing unprecedented growth in sales and share value. Supermax, a glove maker, has seen a five-fold growth in this three-month period. Founded in 1987 by Thai Kim Sim, Supermax started…
സ്റ്റാർട്ടപ്പുകൾക്ക് റിവേഴ്സ് പിച്ചുമായി കേരള സ്റ്റാർട്ടപ് മിഷൻ സ്റ്റാർട്ടപ്പുകളുടെ സേവനം കമ്പനികളും വ്യവസായങ്ങളും തേടുന്ന പരിപാടിയാണിത് വ്യവസായങ്ങൾ അവരുടെ ആവശ്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് മുന്നിൽ വെയ്ക്കും അനുയോജ്യമായ സേവനമോ പ്രൊഡക്റ്റോ സ്റ്റാർട്ടപ്പുകൾക്ക് ഡെവലപ് ചെയ്യാം മികച്ച സൊല്യൂഷൻ ഒരുക്കുന്ന സ്റ്റാർട്ടപ്പുകളെ KSUM അതാത് സ്ഥാപനങ്ങളുമായി കണക്റ്റ് ചെയ്യും വ്യവസായങ്ങൾക്ക് സ്റ്റാർട്ടപ്പുകളെ സമീപിക്കാൻ ബിഗ് ഡെമോ ഡേ ഒരുക്കും ജൂൺ 25 മുതൽ 30വരെയാണ് ബിഗ് ഡെമോ ഡേ, വിളിക്കാം 7736495689
കൊറോണയിൽ ലോകബിസിനസ് രംഗം നിന്ന് കത്തുമ്പോൾ, പുതിയതായി ബില്ല്യണയർ ക്ലബിലേക്ക് കടന്നവരും ഉണ്ട്. സാഹചര്യം നൽകുന്ന ബിസിനസ് ഓപ്പർച്യൂണിറ്റിയിൽ വളർന്ന മലേഷ്യയിലെ ചില സംരംഭകരാണ് കൊറോണ പടർന്ന മാർച്ച് മുതൽ മൂന്ന് മാസംകൊണ്ട് അപ്രതീക്ഷിതമായി ബിസിനസ്സിൽ ബംബർ അടിച്ചവർ. ലോകത്ത് ആവശ്യമുള്ളതിന്റെ 65% റബ്ബർ ഗ്ളൗസ് സപ്ളൈ ചെയ്യുന്നത് മലേഷ്യയാണ്. അവിടുത്തെ 4 പ്രധാന റബ്ബർ ഗ്ളൗ ട്രേഡിംഗ് കമ്പനികൾ, കോവിഡിന്റെ കാലത്ത് 100 കോടി ഡോളറിനുമേൽ വരുമാനം ഉണ്ടാക്കിക്കഴിഞ്ഞു. സെയിൽസിൽ ഇരട്ടി വളർച്ച റബ്ബർ ഗ്ലൗസ് നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ Top Glove Corp., Hartalega Holdings, Kossan Rubber Industries തുടങ്ങിയവരെല്ലാം ഇന്നേവരെ കാണാത്ത വളർച്ച സെയിൽസിലും ഷെയർ വാല്യുവിലും നേടിയിരിക്കുകയാണ്. Supermax എന്ന ഗ്ലൗസ് നിർമ്മാണ കമ്പനിയാകട്ടെ 5 ഇരട്ടി വളർച്ചയാണ് ഈ മൂന്ന് മാസം കൊണ്ട് നേടിയത്. Thai Kim Sim 1987 ൽ തുടങ്ങിയ സംരംഭമാണ് Supermax . ലാറ്റക്സ് ഗ്ളൗസുകളുടെ…
ടൂറിസം മേഖല തുറക്കാൻ ഒരുങ്ങുന്നു Iceland ടൂറിസ്റ്റുകൾക്കായി അതിർത്തി തുറന്നു സഞ്ചാരികൾ എയർപോർട്ടിൽ COVID പരിശോധനയ്ക്ക് വിധേയമാകണം ജൂണിൽ സഞ്ചാരികൾക്ക് ഫ്രീ ടെസ്റ്റ് Iceland നൽകും ജൂലൈ മുതൽ കോവിഡ് പരിശോധനാ ഫീ (US $112) വിനോദസഞ്ചാരികൾ വഹിക്കണം കോവിഡ് നഷ്ടത്തിൽ നിന്ന് കരകയറാൻ മിക്ക രാജ്യങ്ങളും ടൂറിസം മേഖല തുറന്നേക്കും ജൂലൈ മുതൽ Maldives ടൂറിസ്റ്റുകൾക്കായി തുറക്കുമെന്ന് ടൂറിസം മന്ത്രി വിസ ഓൺ അറൈവലിൽ ടൂറിസ്റ്റുകൾക്ക് മാലദ്വീപിലെത്താം ടൂറിസ്റ്റ് ഓൺ അറൈവൽ വിസ $100 (INR 7600) നിരക്കിൽ നൽകും മാലദ്വീപും ടൂറിസ്റ്റുകൾക്ക് കൊറോണ പരിശോധന നിർബന്ധമാക്കി