Author: News Desk
West Bengal Govt to switch to lease model to procure E-buses The initiative helps to overcome high initial capital expenditure Under leasing model, bus would be operated by the state transport dept Ministry of transport to procure 50 buses on dry lease based on per km basis
Infosys to acquire Simplus for $ 250 Mn Simplus is one of the fast-growing Salesforce partners in the US and Australia $ 200 Mn for acquisition and $ 50 Mn for incentives and retention payments Simplus’ revenue stood at $ 67.1 Mn in Jan 2020
സ്മാര്ട്ട് വെയറബിള് മാര്ക്കറ്റ് പിടിക്കാന് Titan. ‘Titan Connected X’ 1.2 ഇഞ്ച് ഫുള് കളര് ടച്ച് ഡിസ്പ്ലേ വാച്ച് ലോഞ്ച് ചെയ്തു. ആക്ടിവിറ്റി ട്രാക്കിങ്ങ്, ഹാര്ട്ട് റേറ്റ് മോണിറ്ററിങ്ങ്, ക്യാമറ കണ്ട്രോള് എന്നീ ഫീച്ചറുകളുള്ള വാച്ചാണിത്. വെയറബിള് IoT ഫേമായ CoveIoTയില് 5 മില്യണ് ഡോളര് Titan അടുത്തിടെ നിക്ഷേപിച്ചിരുന്നു. കണക്ടഡ് ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്നതിലാണ് കമ്പനി ഇപ്പോള് ഫോക്കസ് ചെയ്യുന്നത്.
ഇലക്ട്രിക്ക് വെഹിക്കിള് സ്റ്റാര്ട്ടപ്പ് Canooവിനൊപ്പം പ്ലാറ്റ്ഫോം തുടങ്ങാന് Hyundai
ഇലക്ട്രിക്ക് വെഹിക്കിള് സ്റ്റാര്ട്ടപ്പ് Canooവിനൊപ്പം പ്ലാറ്റ്ഫോം തുടങ്ങാന് Hyundai. ലോസേഞ്ചല്സ് ആസ്ഥാനമായ Canooവിലേക്ക് 87 bn ഡോളര് നിക്ഷേപിക്കും. ഇലക്ട്രിക്ക് വെഹിക്കിള് പ്ലാറ്റ്ഫോമിലൂടെ hyundai, kia എന്നിവയുടെ ഫ്യൂച്ചര് ev ഡെവലപ്പ് ചെയ്യും. ev ബിസിനസിനായി 110 mn ഡോളര് യുകെ ബേസ്ഡ് സ്റ്റാര്ട്ടപ്പില് നിക്ഷേപിക്കുമെന്ന് Hyundai. 2021ല് Canoo കമ്പനിയുടെ ആദ്യ വാഹനമിറങ്ങും.
100 അംഗങ്ങളുള്ള മണി ടീമുമായി Uber. ഹൈദരാബാദിലെ ടെക്ക് സെന്ററിലാണ് ടീം ആരംഭിച്ചത്. ഗ്ലോബല് ഫിനാന്ഷ്യല് പ്രോഡക്ടുകളുടേയും ടെക്നോളജി ഇന്നൊവേഷന്റേയും ചുമതലയുള്ള ടീമാണിത്. സാന്ഫ്രാന്സിസ്കോ, പാലോ ആള്ട്ടോ, ന്യൂയോര്ക്ക്, ആംസ്റ്റര്ഡാം എന്നിവിടങ്ങളിലുള്ള ടെക്ക് സെന്ററുകളിലും മണി ടീം പ്രവര്ത്തിക്കുന്നുണ്ട്. പേയ്മെന്റ്സ് മുതല് അനലറ്റിക്സ് പ്ലാറ്റ്ഫോം എഞ്ചിനീയറിങ്ങില് വരെ ഹൈദരാബാദിലെ യൂബര് ടെക്ക് സെന്റര് ഫോക്കസ് ചെയ്യുന്നുണ്ട്.
സംസ്ഥാന ബജറ്റിന് സ്റ്റാര്ട്ടപ്പ് ഇക്കോ സിസ്റ്റം ഏറ്റവുമധികം ചര്ച്ചചെയ്തത് സ്റ്റാര്ട്ടപ്പുകള്ക്കായി ധനമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ്. വര്ക്കിങ്ങ് ക്യാപിറ്റലിനായി സ്റ്റാര്ട്ടപ്പുകള്ക്ക് ലഭിക്കുന്ന വായ്പയും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ ധീരമായ ചുവടുവെപ്പാണെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര് Channeliam.com ഫൗണ്ടര് നിഷാ കൃഷ്ണനുമായി സംസാരിക്കവേ വ്യക്തമാക്കി. (കൂടുതലറിയാന് വീഡിയോ കാണാം) കൊളാറ്ററല് ഇല്ലാതെ ലോണും ലഭ്യം : ബജറ്റില് സ്റ്റാര്ട്ടപ്പുകള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഇവ പുത്തന് സാങ്കേതിക വിദ്യകള് സര്ക്കാര് ഓഫീസുകളില് വ്യാപിപ്പിക്കും. ആധാരം രജിസ്റ്റര് ചെയ്യുന്നതിലുള്പ്പടെയുള്ള തട്ടിപ്പ് തടയാന് ബ്ലോക്ക് ചെയിന് കൃഷി- സാമൂഹികക്ഷേമ വകുപ്പുകളില് ഇന്നൊവേഷനു വേണ്ടി തുക വകയിരുത്തി സ്റ്റാര്ട്ടപ്പ് മിഷനും ബജറ്റ് അലോക്കേഷനുണ്ട് ഹാര്ഡ് വെയര് സ്റ്റാര്ട്ടപ്പുകള്ക്ക് കൊളാറ്ററല് ഇല്ലാതെ വര്ക്കിങ്ങ് ക്യാപിറ്റല് ലഭ്യമാക്കും. ഇതിനായി പര്ച്ചേസ് – ഓര്ഡര് വെച്ച് സ്റ്റാര്ട്ടപ്പുകള്ക്ക് ലോണിന് അപേക്ഷിക്കാം സുസ്ഥിര വികസന മേഖലയിലെ സ്റ്റാര്ട്ടപ്പുകള്ക്ക് പ്രോഡക്ട് മാര്ക്കറ്റിലെത്തിക്കാന് 1 കോടി കെ ഫോണ് പദ്ധതി യാഥാര്ത്ഥ്യമാക്കുന്നതോടെ ഇന്റര്നെറ്റ് അധിഷ്ഠിത സ്റ്റാര്ട്ടപ്പുകള്ക്ക് മികച്ച…
രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ട്രക്കുമായി TATA. Auto Expo 2020ലാണ് Ultra T.7 Electric ട്രക്ക് അവതരിപ്പിച്ചത്. 2 മണിക്കൂര് കൊണ്ട് ട്രക്ക് ഫുള്ചാര്ജ് ചെയ്യാം. ഹൈ പേലോഡ് കപ്പാസിറ്റി മുതല് എയ്റോ ഡൈനാമിക്ക് ക്യാബിന്, dc ഫാസ്റ്റ് ചാര്ജര് എന്നിവ വരെ ട്രക്കിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ 20 പ്രധാന നഗരങ്ങളില് 650 ചാര്ജ്ജിങ്ങ് സ്റ്റേഷനുകള് ആരംഭിക്കാന് TATA തീരുമാനിച്ചിട്ടുണ്ട്.
As part of attracting more funding to Kerala, the investment meet organized by KSUM, Seeding Kerala 2020 became the venue for fundraising worth Rs 70 Cr. Around 40 investors, delegates, entrepreneurs and corporates in the middle east and silicon valley became the part of Seeding Kerala. The opportunities and investments put forward by Kerala for startups were discussed at the two day event. kerala has the potential to garner and harness key and pathbreaking investment opportunities in the future. Investment has been granted to startups including Astro Vision, Bumberry, i love9months, Entri, Sporthood and ZappyHire. The Red Button Public Safety Program…
Recurring Payments ഫീച്ചര് ഇറക്കി PayTm. സബ്സ്ക്രിപ്ഷന് പ്ലാറ്റ്ഫോമുകളുടെ സെയില്സ് വര്ധിപ്പിക്കുകയാണ് ലക്ഷ്യം. Hotstar, JioSaavn, Gaana, Zee5 എന്നിവ യൂസ് ചെയ്യുന്നവര്ക്ക് ഫീച്ചര് സഹായകരമാകും. മ്യൂച്വല് ഫണ്ടുകള് മുതല് ലോണ് റീപ്പെയ്മെന്റ് വരെ അടയ്ക്കാന് സാധിക്കും. മര്ച്ചെന്റ് പാര്ട്ട്ണേഴ്സിനായി പ്രതിമാസം 40 കോടി ട്രാന്സാക്ഷന്സ് നടത്തുന്നുണ്ടെന്നും PayTm.
Pepperfry bags $40 Mn Investment From Fevicol Maker Pidilite . Pepperfry is a Mumbai-based online furniture & home products marketplace. Fevicol maker co-invested $30 Mn in online interior design company Home Lane last month . Pepperfry is moving towards VR-enabled shopping experiences in the retail market. Pepperfry has 67 studios across 24 Indian cities for omnichannel sales