Author: News Desk

പൂനെ ഷാര്‍ക്ക് ടാങ്ക് പിച്ച് ഇവന്റില്‍ 3.5 കോടി രൂപ ഫണ്ട് നേടി മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍. FitPhilia, Sabse Sasta Dukaan, GoFloat എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ട് നേടിയത്. JIFF ഇന്‍വെസ്റ്റേഴ്സായിരുന്നു ഇവന്റിന്റെ ഫണ്ട് പ്രൊവൈഡേഴ്സ്. ഫണ്ടിങ്ങ് റൗണ്ടില്‍ ആറ് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. മുംബൈ ആസ്ഥാനമായ Jain International Trade Organisation (JITO) സംഘടിപ്പിക്കുന്ന ആദ്യ ഷാര്‍ക്ക് ടാങ്ക് ഇവന്റാണിത്.

Read More

രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലഗേജ് ചെക്ക് ചെയ്യാന്‍ AI. പുനെയുള്‍പ്പടെ എട്ട് എയര്‍പോര്‍ട്ടുകളില്‍ Baggage AI ട്രയല്‍ സിസ്റ്റം സജ്ജീകരിച്ചു. മുംബൈ ആസ്ഥാനമായ Dimensionless Technologies ആണ് പ്രൊഡക്ട് ഡെവലപ്പ് ചെയ്തത്. Startup India നടത്തിയ ഇന്നോവേറ്റീവ് ഫോര്‍ എയര്‍പോര്‍ട്ട്‌സ് പ്രോഗ്രാം വഴിയാണ് സ്റ്റാര്‍ട്ടപ്പിനെ തിരഞ്ഞെടുത്തത്. Ramphal, Nanonsiff, Inxee എന്നീ സ്റ്റാര്‍ട്ടപ്പുകളേയും തിരഞ്ഞെടുത്തിട്ടുണ്ട്.

Read More

Mercedes Benz unveils Avatar-themed car. Vision AVTR is an eco-friendly concept car. The car is designed on the theme of popular Hollywood movie, Avatar (2009). Interestingly, veteran director James Cameron has assisted in its designing of AVTR. The rear end of AVTR comes with 33 bionic flaps or scales. Bionic flaps let one communicate with people outside the vehicle. AVTR can move even diagonally as its wheels rotate. The futuristic car is fully autonomous. Driver interacts with an oval-shaped controller that replaces steering wheel. AVTR boasts of a graphene-based fully recyclable organic battery. Vehicle’s interior is made of eco-friendly sustainable material.

Read More

https://youtu.be/QiH_7TVJ4QM SCALATHON 2020, organised by Wadhwani Foundation, provided a different face to the business acceleration opportunities for small enterprises in the SME sector. The event was conducted in collaboration with Kerala Startup Mission and FICCI . SCALATHON, which aims at promoting entrepreneurship in the country through innovation and skill development, witnessed participation from a huge number of entrepreneurs. A good platform for entrepreneurs including women: The event held in Kochi has been the first edition of SCALATHON for SMEs in India. SCALATHON aims to generate jobs in the SME sector by providing entrepreneurial training to women entrepreneurs and startups.SCALATHON…

Read More

കുക്കിങ്ങിന് സഹായിക്കാന്‍ റോബോട്ടിക്ക് കൈയുമായി Samsung. Samsung Bot Chef എന്നാണ് പ്രൊഡക്ടിന്റെ പേര്. CES 2020 ഇവന്റിലാണ് പ്രൊഡക്ട് അവതരിപ്പിച്ചത്. AI, കമ്പ്യൂട്ടര്‍ വിഷന്‍ അല്‍ഗോറിതം എന്നിവ ഉപയോഗിച്ചാണ് പ്രൊഡക്ടിനെ നിയന്ത്രിക്കുന്നത്. ക്യാബിനില്‍ ഘടിപ്പിക്കുന്ന റോബോട്ടിക്ക് ആമുകള്‍ കുക്കിങ്ങ് മുതല്‍ ഡിഷ് ക്ലീനിങ്ങ് വരെ ചെയ്യും. 35 സാലഡുകളാണ് റോബോട്ട് CES 2020ല്‍ ഒരുക്കിയത്. 4 പ്രധാന ആം ജോയിന്റുകളും മൂന്ന് വിരലുകള്‍ വീതവും റോബോട്ടിനുണ്ട്. മുന്‍കൂട്ടി സെറ്റ് ചെയ്ത പ്രകാരമാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരു കോ-ഷെഫിന്റെ സഹായവും റോബോട്ടിന് ആവശ്യമാണ്. യൂസറിന് മെനു സെറ്റ് ചെയ്യാവുന്ന സ്‌ക്രീനും റോബോട്ടിനുണ്ട്.

Read More

MedTech startup Axio bags $5.2 Mn Funding. Existing investors Accel, RNT Fund & Chiratae also took part in the funding round. Axio plans to penetrate overseas markets like the US and Western Europe. Axio’s global wound-care market was valued at $19.8 Bn in 2019

Read More

ഇന്ത്യൻ എഡ്ടെക്കായ ബൈജൂസ് ആപ്പിൽ നിക്ഷേപം നടത്തി Tiger Global. കഴിഞ്ഞ ഏതാനും മാസമായി ബൈജൂസ് ആപ്പുമായി ചർച്ചയിലായിരുന്നു Tiger Global. Tracxn റിപ്പോർട്ട് പ്രകാരം 971 മില്യൺ ഡോളറാണ് ബൈജൂ സ് ആപ്പിന് ഫണ്ടിങ്ങിലൂടെ ലഭിച്ചത്. 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 20. 16 കോടിയായിരുന്നു ബൈജൂ സിന്റെ വരുമാനം. 40 മില്യൺ യൂസേഴ്സാണ് നിലവിലുള്ളതെന്ന് ബൈജൂസ് ആപ്പ്.

Read More

തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സബ്സിഡി. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമം അസെന്‍ഡ് കേരളയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് സബ്സിഡി. സ്ത്രീ തൊഴിലാളികളുള്ള സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്സിഡി ലഭിക്കൂ. 37 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ ലഭിക്കുമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍.

Read More

https://youtu.be/HvzCE_InTqw എംഎസ്എംഇ സംരംഭങ്ങള്‍ക്കായി വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച Scalathon എസ്എംഇ സെക്ടറിലെ സംരംഭകങ്ങളുടെ ബിസിനസ് ആക്സിലറേഷന്‍ സാധ്യതകള്‍ക്ക് വേറിട്ട മുഖം നല്‍കുകയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഫിക്കിയുമായി ചേര്‍ന്നാണ് വാധ്വാനി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് Scalathon നടത്തിയത്. ഇന്നവേഷന്‍, സ്‌കില്‍ ഡെവലപ്മെന്റ് എന്നിവയിലൂടെ രാജ്യത്ത് സംരംകത്വം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കെയിലത്തോണിന്റെ ഭാഗമാകാന്‍ നിരവധി സംരംഭകരാണെത്തിയത്. വനിതാ സംരംഭകര്‍ക്കടക്കം മികച്ച അവസരം എംഎസ്എംഇ മേഖലയിലെ സ്‌കെയിലത്തോണിന്റെ ഇന്ത്യയിലെ ആദ്യ എഡിഷനാണ് കൊച്ചിയില്‍ നടന്നത്. വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്സ് എന്നിവര്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കുന്നതിലൂടെ എസ്എംഇ സെക്ടറില്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുകയാണ് സ്‌കെയിലത്തോണിന്റെ ലക്ഷ്യം. 5 കോടിക്ക് മുകളില്‍ ടേണ്‍ ഓവറുള്ള സംരംഭങ്ങളെയാണ് സ്‌കെയിലത്തോണ്‍ ഫോക്കസ് ചെയ്തത്. വാദ്വാനി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എക്സ്പേര്‍ട്ടുകളുമായി സംരംഭകര്‍ക്ക് ഇന്‍ഡസ്ട്രി സംബന്ധമായ വിഷയങ്ങളില്‍ വണ്‍ ടു വണ്‍ ഇന്ററാക്ഷന്‍ നടത്താനും സാധിച്ചു. എസ്എംഇകള്‍ക്കായി വാദ്വാനി അഡ്വാന്റേജ് ആപ്പും സ്‌കെയിലത്തോണിന്റെ ഭാഗമായി വിദഗ്ധര്‍ നയിച്ച…

Read More