Browsing: EDITORIAL INSIGHTS

വൈകുന്നേരത്തെ പ്രതീക്ഷ സ്ക്കൂളിലും കോളേജിലുമൊക്കെ പഠിച്ച കാലത്ത് മാസത്തിൽ മൂന്ന് നാല് തവണയേ വീട്ടിലെത്താറുണ്ടായിരുന്നുള്ളൂ. ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോ വൈകുന്നേരമായിട്ടുണ്ടാകു. എന്റെ വരവും കാത്ത് ഒരു കപ്പിൽ…

1942! രണ്ടാം ലോകമഹായുദ്ധവും ക്വിറ്റ് ഇന്ത്യാ മൂവ്മെന്റും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഇന്ത്യൻ ജനതയുടെ കലാപ കാലം. ചമ്പക് ലാൽ ചോക്സി, സൂര്യകാന്ത് ‍ഡാനി,…

1990-കളുടെ ആദ്യമാണ്. കണ്ണൂർ മോണ്ടിസോറിയിലെ സ്ക്കൂൾകാലം! ഹോസ്റ്റലിലായിരുന്നു. ശനിയും ഞായറും കഴിഞ്ഞ് യാതൊരു ഇഷ്ടവുമില്ലാതെ പയ്യാമ്പലത്തുള്ള മോണ്ടിസോറി സ്ക്കൂളിലേക്ക് പോകാനായി വീടിന് മുമ്പിലുള്ള ബസ്റ്റോപ്പിൽ നിൽക്കും. നീല…

1800-കളുടെ അവസാനമാണ് ഈ കഥ തുടങ്ങുന്നത്. ഒരിക്കൽ പിതാവിന്റെ സുഹൃത്തായ മെർവാഞ്ചി കാമ-യെ (Merwanji Cama) കാണാൻ അർദേഷിർ എന്ന പാഴ്സി യുവാവ് ചെന്നു. മെർവാഞ്ചി കാമ…

ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല.…

ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന പണം കൊണ്ട് ആരെങ്കിലും ധനികനാകുമോ? ഏറ്റവും ആവശ്യമുള്ള ഒരു കാര്യത്തിന് ഉപയോഗിക്കപ്പെടുമ്പോഴാണ് പണത്തിന് മൂല്യം ഉണ്ടാകുന്നത്. ഒരാൾ പതിനായിരം രൂപയ്ക്ക് ഒരു ബ്രാൻഡഡ്…

രണ്ട് ലക്ഷത്തി നാൽപ്പത്തിഓരായിരം കോടി രൂപയുടെ ആസ്തിയുള്ള കമ്പനി. അതിന്റെ ഫൗണ്ടിംഗ് ചെയർമാന്റെ ആസ്തിയാകട്ടെ 98,000 കോടി രൂപയും. ഉള്ള പണത്തിന്റെ മുക്കാൽ പങ്കും ചിലവഴിക്കുന്നത് ആയിരത്തോളം…

നമ്മൾ നമ്മുടെ മക്കളെ വളർത്തുന്നത് നമ്മുടെ എല്ലാ സ്നേഹവും കരുതലും സർവസവ്വും നൽകിയല്ലേ. സാമ്പത്തിക സാഹചര്യമേതായാലും മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും പ്രീമിയമായ ജീവിതം നൽകാൻ ശ്രമിക്കും.…

സംരംഭകർ പല കഴിവുകൾ ഒത്തുചേർന്ന പ്രതിഭകളാണ്. പരീക്ഷിച്ചും തെറ്റ് തിരുത്തിയും വിജയ ഫോർമുല കണ്ടെത്തുന്ന ശാസ്ത്രജ്‍ഞരെപ്പോലെ, വരച്ചുവെച്ച പ്ലാനിൽ നിന്ന് ബിൽഡിംഗുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാരെ പോലെ മറ്റുള്ളവർക്ക്…

ഒരു സംരംഭകന്റെ വിജയഘടകം തീരുമാനിക്കുന്നത് എന്താണ്. ഒരു ബിസിനസ്സ് തുടങ്ങാനോ അല്ലെങ്കിൽ പൈതൃകമായി കിട്ടിയ ഒരു സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടി വരുമ്പോഴോ നമുക്ക് ഒപ്പം നിൽക്കുന്ന…