Browsing: Instant

Reliance Retail Ltd ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ റീട്ടെയിലർ Deloitte World’s Fastest Retailers റാങ്കിംഗിൽ Reliance രണ്ടാമതെത്തി Global Powers of Retailing പട്ടികയിൽ 53-ാം സ്ഥാനത്താണ് Reliance Retail…

എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നും Dogecoin കൂപ്പുകുത്തി ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ ക്രിപ്റ്റോകറന്സിയാണ് തരിപ്പണമായത് ഡോജ്‌കോയിൻ തട്ടിപ്പാണെന്ന TESLA ഫൗണ്ടർ ഇലോൺ മസ്‌ക്കിന്റെ ‘തമാശ’യാണ് പ്രഹരമായത് ടെലിവിഷൻ പ്രോഗ്രാം ‘സാറ്റർഡേ…

കോവിഡ് രണ്ടാം തരംഗം മുതലെടുത്ത് തട്ടിപ്പുകാരും രംഗത്ത്രാജ്യത്തെ മൂന്ന് വൻകിട ബാങ്കുകൾ കസ്റ്റമേഴ്സ് അലേർട്ടുകൾ നൽകിചികിത്സ, സഹായം ഇവയുടെ പേരിൽ കെണികളിൽ വീഴരുതെന്ന് ബാങ്കുകൾQR code തട്ടിപ്പുകളെ…

തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ജൂൺ ഒന്നിന് ആരംഭിക്കും മൺസൂൺ ജൂൺ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു ജൂൺ 1 ന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് സൂചന…

ഇ-ഗ്രോസർ Grofers സ്റ്റാർട്ടപ്പിൽ Zomato നിക്ഷേപിക്കുന്നുഗ്രോഫേഴ്സിൽ 100 മില്യൺ ഡോളർ സൊമാറ്റോ നിക്ഷേപിച്ചേക്കും100 മില്യൺ ഡോളർ നിക്ഷേപവുമായി ബന്ധപ്പെട്ട് Zomato-ഗ്രോഫേഴ്സ് ചർച്ച നടക്കുന്നുഒരു ബില്യൺ ഡോളർ വാല്യുവേഷനാണ് നിക്ഷേപത്തോടെ Grofers നേടുകഗുരുഗ്രാം ആസ്ഥാനമായുള്ള…

Tata Motors നെതിരെ CCI അന്വേഷണം Tata Motors നെതിരെ അന്വേഷണത്തിന് Competition Commission of India ഉത്തരവിട്ടു ടാറ്റ മോട്ടോഴ്‌സ് ഡീലർഷിപ്പ് കരാറിലെ ചില വ്യവസ്ഥകളാണ് അന്വേഷണത്തിനാധാരം വ്യവസ്ഥകൾക്ക്…